Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്‍റെ പ്രിയൻ യേശുരാജൻ

എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]

Read More 

എന്‍റെ നാഥൻ ജീവൻ തന്നോരു

എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതിപാതയിൽ പാദദമിടറാതെ നാഥന്‍റെപാദം പതിഞ്ഞിടം പിൻചെല്ലും ഞാൻകാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽകൂരിരുൾ താഴ്വരയിലേകനായാലുംകൂട്ടിൻ യേശു ഉണ്ടായാൽ മതിഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതിഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്രാത്രിയിലും ദീർഘയാത്രയിലും എന്നുംധാത്രിയേപോലെനിക്കേശു മതിമാത്രനേരം ഉറങ്ങാതെന്നെ കാക്കുന്നമിത്രമാണെൻ ദൈവം എത്ര മോദംഎന്ന രീതി: എന്‍റെ ദൈവം സ്വർഗ്ഗസിംഹാ

Read More 

എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ

എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ?എന്‍റെ രാജാ മരിച്ചുവെന്നോ?പുഴുവിനൊത്തോരെനിക്കുവേണ്ടിവിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?യേശുനാഥൻ എനിക്കുമപ്പോൽനിനക്കും വേണ്ടിമരിച്ചുപാപിസകലർക്കുമായവൻ മരിച്ചുരക്ഷ വെറും ദാനമത്രേ തനിക്കു സ്തുതിനാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻഅറിയാതുള്ളൊരു കൃപ പരമസ്നേഹംപാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്‍റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടുസ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാനന്ദിചൊൽവാനെന്‍റെ മനംഉരുക്കണമെൻ കണ്ണുകളലിക്കണമേഎങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?ഒന്നുമാത്രമെനിക്കു സാദ്ധ്യംതരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കുംഎന്ന രീതി: ദേവേശാ യേശുപരാ

Read More 

എന്‍റെ നാഥൻ വല്ലഭൻ താൻ

എന്‍റെ നാഥൻ വല്ലഭൻ താൻഅല്ലലെല്ലാം മാറ്റിടുമേതന്‍റെ നാളിൽ എന്തുമോദംആർത്തിയോടാവലായ് നോക്കിടുമേഓ പാദങ്ങൾ പൊങ്ങിടുന്നേചേരുവാൻ നിൻ സവിധേ(2)-എന്‍റെ… പാരിടത്തിൽ പാടുപെട്ടപാവനരെ ചേർത്തിടുവാൻവരുമന്ന് ദൂതരുമായ്തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;-മരുഭൂവിൽ ഞരങ്ങുന്നതൻ വിശുദ്ധ സംഘമേ നീപരനോട് ചേർന്ന് നിത്യംഎണ്ണമില്ലായുഗം അങ്ങ് വാഴും;-വിശ്വാസത്തിൻ കൺകളാൽ ഞാൻഇന്നവയെ കണ്ടിടുന്നുആശ്വാസമേ നേരിൽ കാണുംഅന്നവൻ പൊൻമുഖം മുത്തിടുമേ;-

Read More 

എന്‍റെ നീതിമാൻ വിശ്വസത്തോടെ

എന്‍റെ നീതിമാൻ വിശ്വാസത്തൊടെന്നുംജീവിച്ചീടുമേ ഭക്തിയുള്ളോനായി(2)പിന്മാറുകില്ല താൻ മുൻപോട്ടു പോകുംനിത്യതക്കായി ഓട്ടം തികക്കും(2)വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2)നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെസത്യ സുവിശേഷകരായി പോയിടുവാൻ(2)ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2)കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകുംമീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2)യേശു വരുന്നു നീതിയുള്ള കർത്താവായിനീതിയോടെ ജീവിതം നയിച്ചവർക്കായി(2)മറക്കല്ലേ സഭയേ വേഗം ഉണരൂആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)

Read More 

എന്‍റെ നിലവിളി കേട്ടുവൊ നീ

എന്‍റെ നിലവിളി കേട്ടുവൊ നീഎന്‍റെ കണ്ണുനീർ കണ്ടുവൊ നീയേശുനാഥാ നീ തന്ന സ്നേഹംനിത്യജീവന്‍റെ വഴി ആയെന്നിൽ;-എന്‍റെ ജീവിതം ധന്യമാവാൻപുത്തൻ രൂപമായ് തീർന്നീടുവാൻയേശുനാഥാ നീ തന്ന വചനംസ്വർഗ്ഗനന്മയും ഉറവായി;-ഞാൻ ഏകനായ് തീർന്നിടാതെപാപ ചേറ്റിൽ ഞാൻ വീണിടാതെയേശുനാഥാ ആ പൊൻകരം എന്നെക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ;-എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻനിന്ദ പരിഹാസം സഹിച്ചീടുവാൻയേശുനാഥാ നീ തന്ന കൃപകൾദൈവ പൈതലായ് മാറ്റിയെന്നെ;-എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽഎന്നെ മാനിച്ച വഴികൾ ഓർത്താൽയേശുനാഥാ നീയല്ലാതാരുംപാരിൽ ഇല്ലാ എൻ രക്ഷകനായ്;-

Read More 

എന്‍റെ പാപഭാരമെല്ലാം തീർന്നു

എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ എളിയവൻ ഞാൻ ദൈവത്തിന്‍റെ പൈതലായല്ലോ ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻമോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ്ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടംവേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻനീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻസ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻഎന്നുടെ നാളുകളീ നല്ല കർത്താവെ സേവിച്ചു തീർന്നിടണം പിന്നൊടുവിലെനിക്കെന്നാത്മനാഥന്‍റെ വീട്ടിൽ […]

Read More 

എന്‍റെ പാറയാം യഹോവേ

എന്‍റെ പാറയാം യഹോവേഎന്‍റെ ജീവനാം യേശുവേഎന്‍റെ ആത്മനേ! എന്‍റെ ദീപമേനിന്‍റെ ആലയേ വസിക്കും (2)കണ്ണു കണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപംഎണ്ണിത്തീരുകില്ലാ യുഗം വന്നീടുമേഅന്നു തീരുമെന്‍റെ ദുഃഖം മാറിടുമേചെന്നു ചേരുമെന്‍റെ നിത്യ രാജ്യമതിൽമന്നിൽ ജീവിതമോ വാടും പൂവിനെപ്പോൽഎന്നിൽ ജ്വലിച്ചിടും ആ ദീപം അണക്കുകില്ലതന്നിൽ ആശ്രയിക്കും എന്നെ കൈവിടില്ലമുന്നിൽ പാതയിൽ ദൂതന്മാർ കാത്തിടുമേനന്മ ചെയ്തീടുകിൽ ദൈവ പ്രസാദവുംതിന്മ ആയീടിലോ പാപം വാതിൽക്കലുംഅതിൻ ആഗ്രഹവും നിന്നിൽ തന്നെയല്ലോഅതിൻ ബലത്തെ ജയിച്ചിടാം ദിവ്യ ശക്തിയാൽ

Read More 

എന്‍റെ പാറയാകും യേശു നാഥാ

എന്‍റെ പാറയാകും യേശു നാഥാഎന്നെ കാക്കും ദൈവം നീയേ(2)മഹിമയും ബലവും നിറഞ്ഞവനെഎന്നും എന്നും സ്തുതി നിനക്കേ(2)ആരാധന അങ്ങേയ്ക്ക് (8)എന്‍റെ ബലഹീന നേരങ്ങളിൽനിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ(2)യേശു നാഥാ നീയെൻ ബലമായതാൽഞാൻ ഒട്ടും ഭയപ്പെടില്ല(2);- നിന്‍റെ ചികറുകളിൻ നിഴലിൽഎന്നും ആനന്ദം പകരുന്നു നീ(2)വിശ്വസ്തനും നീയെന്നും തുണയായോനുംസ്തുതിക്കു യോഗ്യനും നീ(2);-എന്നിൽ ജീവനുള്ള നാൾകളെല്ലാംഅങ്ങേ സ്തുതിച്ചു പാടിടുമേ(2)നാഥാ നീ ചെയ്ത നന്മകളെഎന്നാളും സ്തുതിച്ചിടുമേ(2);-

Read More 

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞനിന്‍റെ സ്വന്തം ഞാനിനിഅന്തരംഗേമാം വാഴുക നീയേസന്തതമേശു നായകാ!മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതംസ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം!കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേകടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേഅലഞ്ഞുഴലും ശിശുവാകാതെ ഞാൻ അലകളിൻ മീതേ ഓടിടും ബലവുമെനിക്കെൻ ജീവനും നീയേ […]

Read More