എന്‍റെ യേശു എനിക്കു സഹായി
എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…
Read Moreഎന്‍റെ സഹായവും എന്‍റെ സങ്കേതവും
എന്‍റെ സഹായവും എന്‍റെ സങ്കേതവുംനീ മാത്രമാണേശുവേഎന്‍റെ ജീവന്‍റെ ബലം നീജീവന്‍റെ പൊരുൾ നീജീവ പ്രത്യാശയും നീ (2)നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോനിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോവിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻഎന്നെ ആത്മാവിൽ നിറച്ചിടുക (2)ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടുംകാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2)കഴുകനെപ്പോൽ ചിറകടിച്ചുയരുംസ്വർഗ്ഗസന്തോഷമെനിക്കു തരും(2)ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻഅനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2)തിരുക്കരം പിടിച്ചെന്നും നടന്നീടുമേനീയെന്‍റെ കണ്ണീരു തുടച്ചീടുമേ (2)
Read Moreഎന്‍റെ യേശു ജയിച്ചവൻ
എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)
Read Moreഎന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നുംയേശു മാത്രം സമ്പത്താകുന്നുചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നുസാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നുക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെസ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻപാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകിവേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ…തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി-ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ്തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടുംപ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ…നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെലജ്ജിതാനായ് തീർന്നുപോകാതെനന്ദിയോടെൻ പ്രിയൻ മുമ്പിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ;- എന്‍റെ…കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സീയോൻ […]
Read Moreഎന്‍റെ യേശു മതിയായവൻ
എന്‍റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്‍റെ യേശു മതിയായവൻ (2) കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നെ ആശ്വസിപ്പിക്കും എന്‍റെ യേശു മതിയായവൻ (2) ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്‍റെ യേശു മതിയായവൻ (2) ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) […]
Read Moreഎന്‍റെ സങ്കേതവും ബലവും
എന്‍റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഏതൊരാപത്തിലും ഏതു നേരത്തിലുംഎനിക്കെന്നുമെൻ ദൈവമത്രെഇരുൾ തിങ്ങിടും പാതകളിൽകരൾ വിങ്ങിടും വേളകളിൽഅരികിൽ വരുവാൻ കൃപകൾ തരുവാൻആരുമില്ലിതുപോലൊരുവൻ;- എന്‍റെ…എല്ലാ ഭാരങ്ങളും ചുമക്കുംഎന്നും താങ്ങിയെന്നെ നടത്തുംകർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കുംകാത്തു പാലിയ്ക്കുമെന്നെ നിത്യം;- എന്‍റെ…ഇത്ര നല്ലവനാം പ്രിയനെഇദ്ധരയിൽ രുചിച്ചറിവാൻഇടയായതിനാൽ ഒടുവിൽ വരെയുംഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ…എന്നെ തന്നരികിൽ ചേർക്കുവാൻഎത്രയും വേഗം വന്നിടും താൻപുത്തനാം ഭവനം എത്തി വിശ്രമിപ്പാൻആർത്തിയോടെ ഞാൻ കാത്തിരിപ്പു;- എന്‍റെ…
Read Moreഎന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ
എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേതിരുഹിതമെന്നിൽ പുർണ്ണമാകട്ടെഎൻ യേശുവേ തൃപ്പാദങ്ങളിൽസംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2)സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെസൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ…അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെരോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ…സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…
Read Moreഎന്‍റെ ശരീരത്തിൽ രോഗാണുക്കൾ
എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ചതെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാഎന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്നതന്‍റെ വഴികളഗോചരമെഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളുംവർജ്ജിച്ചു ഞാനീലോകത്തിൽ ദൈവഭക്തിയോടു ജീവിച്ചിടുവതിനെന്നെശക്തീകരിക്കുന്നീ ശിക്ഷകളാൽലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാനാകാതിരിപ്പതിനായിട്ടു നീലോകത്തിൽ വച്ചുയീ ബാല ശിക്ഷയനിയ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;-യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരിയ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻയാതന നൽകിയശൂലം ഇതാണെനിയ് ക്കേതോരു ദോഷവും വന്നീടുമൊ;-അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാംഇപ്പാരിൽ വച്ചെന്‍റെ സ്വർഗ്ഗസ്ഥനായന- ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു;-ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽഗാതം മുറിയ്ക്കുന്ന മാവെദ്യനാംകർത്താവു താൻ മുറിച്ചിടും മുറിവുക-ളെത്ര സുഭദമായ് കെട്ടുന്നു താൻതേൻ ചേർത്ത […]
Read Moreഎന്‍റെ സ്നേഹിതരും വിട്ടുമാറി
എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടുംലോക ബന്ധങ്ങൾ വിട്ടുമാറി പോയിടുംലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2)ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2)നീയെന്‍റെ പ്രാർത്ഥന കേൾക്കണെനീയെന്‍റെ യാചന നൽകണേ (2)നീ തന്നതാണെന്റ ജിവിതംനിനക്കായ് നൽകുന്നു ഞാനിതാ (2)ആശ്വാസമേകുവാൻ നീ വരണേആലബംമേകുവാൻ നിവരണേ (2)ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2)നിൻ രക്തം എനിക്കായ് ചൊരിഞ്ഞുക്രൂശിൽ നി എനിക്കായ് മരിച്ചു (2)എൻ പാപമെല്ലാം പോക്കി നിനിൻ സ്വന്തമാക്കി തീർക്കുവാൻ (2)
Read Moreഎന്‍റെ സ്തുതിയും പാട്ടുമേ
എന്‍റെ സ്തുതിയും പാട്ടുമേഎന്‍റെ സകല പ്രശംസയും(2)യേശുവിൻ ക്രൂശിൽ മാത്രംഎന്‍റെ കൂടാരം പൊളിയുവോളം(2)എനിക്കായി ജീവൻ തന്നയേശുവിലാണെക്കെല്ലാം(2)അവനെന്നെ നടത്തീടുന്നുതിരുഹിതം പോലെയെന്നും (2)അനുഗ്രഹത്താലനുദിനവുംആശ്വാസത്താലനുനിമിഷം(2)നിറക്കുവാൻ എൻ ജീവ നാഥൻയേശു മതിയായവൻ(2)കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2)യേശു നല്ല നാഥൻഎനിക്കേശുമതിയായവൻ(2)എന്‍റെ ധനവും ജ്ഞാനവുംഎന്‍റെ നീതി വിശുദ്ധിയും(2)എല്ലാം യേശുവിലാംഅവനെന്നും മതിയായവൻ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- താതന്റെ മാർവ്വല്ലേ ചൂടെനിക്ക് താതന്റെ
- വന്നിടുക യേശു പാദേ തന്നിടും താൻ
- ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ
- ശ്രേഷ്ഠഭോജനം ഏകി ശത്രു
- ഈ ലോക ജീവിതത്തിൽ വൻ

