എന്തതിശയമേ ദൈവത്തിൻ
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻദൈവമേ നിൻമഹാസ്നേഹമിതിൻ വിധംആർക്കു ഗ്രഹിച്ചറിയാം എനി-ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;-ആയിരമായിരം നാവുളാലതു വർണ്ണിപ്പതിന്നെളുതോ പതി-നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;-മോദമെഴും തിരുമാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന ഏക-ജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;-പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് സ്നേഹവാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ചര്യമേറിടുന്നു;-ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെകേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യമഹോ;-
Read Moreഎന്തേകും ഞാൻ ഏഴക്കു നീ
എന്തേകും ഞാൻ ഏഴക്കു നീഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെനാളെല്ലാം കീർത്തിച്ചീടും ഞാൻപാടിടുന്നേ ഹല്ലേലുയ്യാവാഴ്ത്തിടുന്നേ വർണ്ണിക്കുന്നേവല്ലഭാ നിൻ തൃപ്പാദത്തിൽവീണു ഞാൻ കുമ്പിടുന്നേഎന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻഒന്നിനാലും വേർപെടില്ലഒരുനാളും കൈവിടില്ല;-സ്നേഹിച്ചുവോ എന്നെയും നീനിൻ തിരുജീവൻ ഏകിനിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;-സർവ്വവും ഞാൻ അർപ്പിക്കുന്നേസർവ്വേശാ നിൻ പാദത്തിൽസന്തോഷവും സങ്കേതവുംസമ്പത്തും എല്ലാം നീയേ;-
Read Moreഎന്തെല്ലാം നന്മകളാം ഓരോന്നും
എന്തെല്ലാം നന്മകളാംഓരോന്നും ഓർക്കുമ്പോൾഉള്ളത്തിൻ ആഴങ്ങളിൽനൽ ഉറവയാം സ്തോത്രഗീതംനീതിമാന്‍റെ അനർത്ഥങ്ങൾഅസംഖ്യം എന്നു തോന്നുമ്പോൾജീവതാതന്‍റെ കരങ്ങളാൽനന്മക്കായ് അവ മാറിടുംദോഷമായ് യാതൊന്നുംഭവിക്കാതെ കാക്കും താൻ;-ആശ്രയങ്ങൾ മനുഷ്യരിലോആകുലങ്ങൾ പിൻപേ വരുംഅത്യന്നതനാം ദൈവം നിന്‍റെആലംബം ആയാൽ ഇമ്പമെന്നുംശുഭമായ് ശോഭയായ്തീരും ഈ മരു യാത്രയിൽ;-
Read Moreഎന്തെല്ലാം വന്നാലും കർത്താവിൻ
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്ര ചെയ്യുംമിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും ആശ്വാസദേശമെൻ മുന്നിലുണ്ട്കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ അവകാശം നൽകിയോൻ കൂടെയുണ്ട്ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻവാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർകണ്ടവൻ എന്നോടു കൂടെയുണ്ട്മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻഹോരേബിൽ നിന്നവൻ കൂടെയുണ്ട്ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർകണ്ടവനെന്നോടു കൂടെയുണ്ട്ആറുനൂറായിരം ആയൊരു കൂട്ടത്തെചിറകിൽ വഹിച്ചവൻ കൂടെയുണ്ട്സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെപോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടുദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്യെരിഹോ മതിലുകൾ തട്ടിതകർത്തവൻചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ചഏലിയാവിൻ […]
Read Moreഎന്തെൻ ആത്തുമാവേ കർത്തരെ
എന്തെൻ ആശുമാവേ, കർത്തരെ തുതി കർത്തരെയെ തുതി എന്തെൻ മുഴുവുള്ളമേ അവർ നാമത്തെയെ എന്റ്രടും തോത്തരി അൻപിൻ കരത്താലെ തൂക്കി എടുത്തീരേ കൺമലൈ-മേൽ എന്നെ നിറുത്തി നീരേ ഉമ്മ തുണിത്തിടും പുതു പാടൽ തന്തീരേ ആയിരം നാവുകൾ പോതാതേ നൻമെ കിറുപയിനാൽ മുടിസൂട്ടിനീർ എന്നെ ദൂതരിലും മലായ് ഉയർത്തി നീരേ ഉൻ നന്മയെ നിനക്ക് നാൻ എന്നും തുതിപ്പേൻ ആയിരം നാവുകൾ പോതാതേ;- എന്തെൻ… നാൾകൾ നകർന്തിട്ടാലും കാലം കടന്തിട്ടാലും കർത്തരേ നീർ എൻടും മാറാതവർ ഉൻ […]
Read Moreഎന്തോ നീ തിരഞ്ഞു വന്നീ വൻ
എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽഎന്തോ നീ തിരിഞ്ഞുവന്നുഎന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി-ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു;- എന്തോ…ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ;- എന്തോ…കല്ലിന്മേൽ വീണു നിന്‍റെ പുലരി മുട്ടും പോട്ടിവല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു;- എന്തോ…വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽതുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ;- എന്തോ…മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്‍റെ നെഞ്ചിൻകൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ;- എന്തോ…പക്ഷം നിറഞ്ഞ നിന്‍റെ വക്ഷസും ഞങ്ങൾ പാപ-ശിക്ഷയ്ക്കായ് തുറന്നിട്ടും പക്ഷത്തെ കാട്ടുന്നല്ലോ;- എന്തോ…ദന്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾകുന്തം പോലാണിയേറ്റു ചിന്തുന്നു രക്തമേറ്റം;- എന്തോ…കൈകണക്കില്ലാതെ ഞാൻ […]
Read Moreഎന്‍റെ രാജാവു നീ എന്‍റെ സന്തോഷം
എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീഎന്‍റെ ആശ്രയം നീ എന്‍റെ ആശ്വാസം നീഞാൻ എന്തിന് പേടിക്കുംഞാൻ എന്തിന് പേടിക്കും(2);- എന്‍റെ…തകരുകില്ല കപ്പൽ തകരുകില്ലപടകിൽ നായകൻ കൂടെയുണ്ട് (2)അവനുണരും കടന്നുവരുംകാറ്റുകൾ ശാന്തമാകും(2);- എന്‍റെ…തളരുകില്ല ഞാൻ തളരുകില്ലബലവാൻ കരവുമായ് കൂടെയുണ്ട് (2)നിലനിൽക്കുവാൻ ബലം നൽകീടുംനേരോടെ നടത്തുമവൻ (2);- എന്‍റെ…കടന്നു വരും കാകൻ അടയുമായ്ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2)കരുതിടുന്നു പുതുവഴികൾമുന്നോട്ടു നടത്തിടുവാൻ(2);- എന്‍റെ…
Read Moreഎന്‍റെ യേശു എനിക്കു സഹായി
എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…
Read Moreഎന്‍റെ സഹായവും എന്‍റെ സങ്കേതവും
എന്‍റെ സഹായവും എന്‍റെ സങ്കേതവുംനീ മാത്രമാണേശുവേഎന്‍റെ ജീവന്‍റെ ബലം നീജീവന്‍റെ പൊരുൾ നീജീവ പ്രത്യാശയും നീ (2)നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോനിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോവിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻഎന്നെ ആത്മാവിൽ നിറച്ചിടുക (2)ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടുംകാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2)കഴുകനെപ്പോൽ ചിറകടിച്ചുയരുംസ്വർഗ്ഗസന്തോഷമെനിക്കു തരും(2)ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻഅനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2)തിരുക്കരം പിടിച്ചെന്നും നടന്നീടുമേനീയെന്‍റെ കണ്ണീരു തുടച്ചീടുമേ (2)
Read Moreഎന്‍റെ യേശു ജയിച്ചവൻ
എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ
- ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു
- പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
- അന്ത്യത്തോളം നിന്നിടുകിൽ
- പാടാം പാടാം പാടാം നാം പുത്തൻ

