Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ(2)പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും(2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു…രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ(2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു…ദൈവീക തേജസ്സാൽ നിറച്ചെന്നെതൻ മണവാട്ടിയായി മാറ്റി നീ(2)സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു…സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2)എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും […]

Read More 

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശു ഉണ്ടെന്നുംഎന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെനാഥൻ പടകിലുണ്ടെന്നും തുണയായ്ഭാരത്താൽ വലഞ്ഞാലും ഞാൻതീരാത്ത രോഗി ആയെന്നാലും മാറും ഞാൻ മറുരൂപമാകും എന്‍റെ കർത്തൻ കൂടെന്നും വാഴും;-ഘോരമാം ശോധനയിൽ-എൻ ഹൃദയം തെല്ലും പതറാതെവൻ ഭുജത്താലെന്നെ നടത്തും-തൻ കൃപയെന്താശ്ചര്യമെ;-

Read More 

എന്തു നല്ലോർ സഖിയേശു പാപദുഃഖം

എന്തു നല്ലോർ സഖിയേശു പാപദുഖം വഹിക്കുംഎല്ലാം യേശുവോടുചെന്നു ചൊല്ലിടുമ്പോൾ താൻ കേൾക്കുംനൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടംഎല്ലാം യേശുവോടു ചെന്നു ചൊല്ലിടായ്ക നിമിത്തം;-കഷ്ടം ശോധനകളുണ്ടോ ഇവ്വിധ ദുഖങ്ങളുംലേശവുമധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാംദുഖംസർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ?ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം;-ഉണ്ടോ ഭാരം വൈഷമ്യങ്ങൾ തുമ്പങ്ങളും അസംഖ്യംരക്ഷകനല്ലോ സങ്കേതംയേശുവോടറിയിക്കാംമിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവേടെല്ലാംഉള്ളംകയ്യിൽ ഈശൻ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം;-

Read More 

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾപൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2)നിത്യനാം ദൈവത്തിന്‍റെ നിർവ്യാജ സ്നേഹത്തെ നിത്യവും പാടി അങ്ങേ ആരാധിക്കും(2)ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2)എൻ മനം ആനന്ദത്താലെന്നും പാടിടുംഎൻ ദൈവമേ നീ എത്ര നല്ലവൻ(2);- എത്ര…സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻസത്യാത്മാവേ എന്നെ വഴി നടത്തു(2)കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2);- എത്ര…തകർക്കുവാൻ ശത്രു എൻ നേരെ വരുമ്പോൾതിരു കൃപ പകർന്നെന്നെ താങ്ങിടേണേ(2)ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാസ്വർഗ്ഗീയ […]

Read More 

എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ

എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാനിൻ രക്തത്തിന്‍റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2)ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2)രക്തത്താൽ എന്നെ ശുദ്ധനാക്ക (2)രക്തത്താൽ ജയമേ വചനത്താൽ ജയമേ രക്തത്താലും വചനത്താലും ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയം ജയം ജയമേഎന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ നിത്യ ജീവമൊഴി കേട്ടു വളർന്നീടുവാൻ (2)ശക്തനാക്ക യേശുവേ […]

Read More 

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം!കർത്തൻ വാണീടും സിംഹാസനവും നല്ലകീർത്തനങ്ങൾ പാടും ദൂതരിൻ വീണയുംസ്തോത്രഗീതങ്ങൾ പാടുന്നവർ നാദവുംപന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദിമിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നുമുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രംചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീകാണുംന്നേരം അല്ലലെല്ലാമൊഴിയും;-ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു,സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരുംശോഭയേറും നല്ല ദീപങ്ങളും വേണ്ട ദൈവതേജസ്സതിനെ പ്രകാശിപ്പിച്ചുകുഞ്ഞാടതിൻ വിളക്ക് ദിവ്യകാന്തിയെങ്ങും വിളങ്ങീടുന്നു;-ദൂതർ ചൂഴ്ന്ന് നിൽക്കെ ആസന്നത്തിൽ ദൈവമക്കളിരിക്കെദൈവമക്കൾ നടുവിൽ തേജസ്സോടെ ദൈവകുഞ്ഞാടിരിക്കെക്രോബർ […]

Read More 

എന്തേകും ഞാൻ ഏഴക്കു നീ

എന്തേകും ഞാൻ ഏഴക്കു നീഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെനാളെല്ലാം കീർത്തിച്ചീടും ഞാൻപാടിടുന്നേ ഹല്ലേലുയ്യാവാഴ്ത്തിടുന്നേ വർണ്ണിക്കുന്നേവല്ലഭാ നിൻ തൃപ്പാദത്തിൽവീണു ഞാൻ കുമ്പിടുന്നേഎന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻഒന്നിനാലും വേർപെടില്ലഒരുനാളും കൈവിടില്ല;-സ്നേഹിച്ചുവോ എന്നെയും നീനിൻ തിരുജീവൻ ഏകിനിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;-സർവ്വവും ഞാൻ അർപ്പിക്കുന്നേസർവ്വേശാ നിൻ പാദത്തിൽസന്തോഷവും സങ്കേതവുംസമ്പത്തും എല്ലാം നീയേ;-

Read More 

എന്തെല്ലാം നന്മകളാം ഓരോന്നും

എന്തെല്ലാം നന്മകളാംഓരോന്നും ഓർക്കുമ്പോൾഉള്ളത്തിൻ ആഴങ്ങളിൽനൽ ഉറവയാം സ്തോത്രഗീതംനീതിമാന്‍റെ അനർത്ഥങ്ങൾഅസംഖ്യം എന്നു തോന്നുമ്പോൾജീവതാതന്‍റെ കരങ്ങളാൽനന്മക്കായ് അവ മാറിടുംദോഷമായ് യാതൊന്നുംഭവിക്കാതെ കാക്കും താൻ;-ആശ്രയങ്ങൾ മനുഷ്യരിലോആകുലങ്ങൾ പിൻപേ വരുംഅത്യന്നതനാം ദൈവം നിന്‍റെആലംബം ആയാൽ ഇമ്പമെന്നുംശുഭമായ് ശോഭയായ്തീരും ഈ മരു യാത്രയിൽ;-

Read More 

എന്തെല്ലാം വന്നാലും കർത്താവിൻ

എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്ര ചെയ്യുംമിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും ആശ്വാസദേശമെൻ മുന്നിലുണ്ട്കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ അവകാശം നൽകിയോൻ കൂടെയുണ്ട്ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻവാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർകണ്ടവൻ എന്നോടു കൂടെയുണ്ട്മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻഹോരേബിൽ നിന്നവൻ കൂടെയുണ്ട്ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർകണ്ടവനെന്നോടു കൂടെയുണ്ട്ആറുനൂറായിരം ആയൊരു കൂട്ടത്തെചിറകിൽ വഹിച്ചവൻ കൂടെയുണ്ട്സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെപോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടുദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്യെരിഹോ മതിലുകൾ തട്ടിതകർത്തവൻചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ചഏലിയാവിൻ […]

Read More 

എന്തെൻ ആത്തുമാവേ കർത്തരെ

എന്തെൻ ആശുമാവേ, കർത്തരെ തുതി കർത്തരെയെ തുതി എന്തെൻ മുഴുവുള്ളമേ അവർ നാമത്തെയെ എന്റ്രടും തോത്തരി അൻപിൻ കരത്താലെ തൂക്കി എടുത്തീരേ കൺമലൈ-മേൽ എന്നെ നിറുത്തി നീരേ ഉമ്മ തുണിത്തിടും പുതു പാടൽ തന്തീരേ ആയിരം നാവുകൾ പോതാതേ നൻമെ കിറുപയിനാൽ മുടിസൂട്ടിനീർ എന്നെ ദൂതരിലും മലായ് ഉയർത്തി നീരേ ഉൻ നന്മയെ നിനക്ക് നാൻ എന്നും തുതിപ്പേൻ ആയിരം നാവുകൾ പോതാതേ;- എന്തെൻ… നാൾകൾ നകർന്തിട്ടാലും കാലം കടന്തിട്ടാലും കർത്തരേ നീർ എൻടും മാറാതവർ ഉൻ […]

Read More