Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എത്ര സുതിച്ചാലും മതിവരില്ല

എത്ര സുതിച്ചാലും മതിവരില്ല

Read More 

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ എന്നെ പുലർത്തുമെൻ സ്നേഹനാഥൻ തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നൽകുന്നു ഹാ!കർത്തൻ നടത്തും എന്നെ പുലർത്തും ഓരോരോ നാളും തൻ കൃപകളാൽ വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന് എന്നെ നടത്തുമെൻ സ്നേഹനാഥൻഭാവിയെ ഓർത്തിനി ആകുലമില്ല നാളെയെ ഓർത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥൻ മേലിട്ടാൽ ഭൂവാസമെത്രയോ ധന്യം ധന്യം! നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ തിന്മയായൊന്നുമേ ചെയ്യില്ല താൻ തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം വിണ്മഹത്വത്തിനായ് വ്യാപരിക്കും

Read More 

എഴുന്നള്ളുന്നേശു രാജാവായ് കർത്താ

എഴുന്നള്ളുന്നേശു രാജാവായ്കർത്താവായ് ഭരണം ചെയ്തിടുവാൻദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻസാത്താന്യ ശക്തിയെ തകർത്തിടുവാൻ(2)യേശുവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോരാജാവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോ(2)രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംബന്ധനം എല്ലാം തകർന്നിടുമേകുരുടരും മുടന്തരും ചെകിടരുമെല്ലാംസ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;-ഭയമെല്ലാം മാറും നിരാശ നീങ്ങുംവിലാപം ന്യത്തമായ് തീർന്നിടുമെതുറന്നിടും വാതിൽ അടഞ്ഞവയെല്ലാംപെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറുംപുതിയൊരു ലോകം തുറന്നിടുമേകണ്ടിടും ഞാനാ നവ്യമാം ഭൂമിനിശ്ചയം ഞാനതിൽ വാണിടുമെ;-

Read More 

എഴുന്നേൽക്ക എഴുന്നേൽക്ക

എഴുന്നേൽക്ക എഴുന്നേൽക്കയേശുവിൻ നാമത്തിൽ ജയമുണ്ട്തോൽവിയില്ല ഇനി തോൽവിയില്ലതോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ടഎന്‍റെ ചിന്ത ജയം മാത്രംഎന്‍റെ ലക്ഷ്യം ജയം മാത്രംഎന്‍റെ വാക്കും ജയം മാത്രംദൈവം നൽകും ജയം മാത്രംശരീരമേ ജീവൻ പ്രാപിക്കകുറവുകൾ നീക്കി ജീവൻ പ്രാപിക്കനാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കബന്ധങ്ങളേ ജീവൻ പ്രാപിക്കബുദ്ധിശക്തിയേ ജീവൻ പ്രാപിക്കധനസ്ഥിതിയേ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കശാപത്തിൻ നുകമേ തകർന്നു പോകഞെരുക്കത്തിൻ നുകമേ തകർന്നു പോകസംശയത്തിൻ നുകമേ തകർന്നു പോകയേശുവിൻ നാമത്തിൽ തകർന്നു പോക

Read More 

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നുയഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നുഎഴുന്നേറ്റു പ്രകാശിക്കകൂരിരുൾ തിങ്ങിയ വീഥിയതിൽവഴി കാണാതുഴലുന്ന പഥികനു നീവഴികാട്ടും ദീപമായ് എരിഞ്ഞിടുകപ്രകാശഗോപുരമായ് നിന്നീടുക;- എഴു…ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീമോചനമതേകുമീ ബന്ധിതർക്കുമാനവ ചേതന പുൽകിയുണർത്തുമാനസമതീശനു മന്ദിരമാക്കാൻ;- എഴു…തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾതമസ്സിന്‍റെ കോട്ടകൾ തകർത്തിടുകതാതസുതാത്മനെ വണങ്ങിടുകതളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…

Read More 

ഗലീലാ എന്ന നാട്ടിൽ യേശു

ഗലീലാ എന്ന നാട്ടിൽയേശു ജനങ്ങളെ തൊട്ടുകുരുടർ മുടന്തർ ചെകിടരെയുംയേശു സൗഖ്യമാക്കി ഹല്ലേലുയ്യ രാജാവിനുഹല്ലേലുയ്യ ദൈവത്തിനുഹല്ലേലുയ്യ കർത്താവിനു ഹല്ലേലുയ്യ യേശുവിനുകൈത്താളത്താൽ പാടിടാം നാം (3)ഹല്ലേലുയ്യ കർത്താവിനു കരങ്ങൾ ഉയർത്തി പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു വാദ്യത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു ന്യത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു

Read More 

എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ

എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാനിൻ രക്തത്തിന്‍റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2)ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2)രക്തത്താൽ എന്നെ ശുദ്ധനാക്ക (2)രക്തത്താൽ ജയമേ വചനത്താൽ ജയമേ രക്തത്താലും വചനത്താലും ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയം ജയം ജയമേഎന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ നിത്യ ജീവമൊഴി കേട്ടു വളർന്നീടുവാൻ (2)ശക്തനാക്ക യേശുവേ […]

Read More 

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം!കർത്തൻ വാണീടും സിംഹാസനവും നല്ലകീർത്തനങ്ങൾ പാടും ദൂതരിൻ വീണയുംസ്തോത്രഗീതങ്ങൾ പാടുന്നവർ നാദവുംപന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദിമിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നുമുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രംചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീകാണുംന്നേരം അല്ലലെല്ലാമൊഴിയും;-ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു,സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരുംശോഭയേറും നല്ല ദീപങ്ങളും വേണ്ട ദൈവതേജസ്സതിനെ പ്രകാശിപ്പിച്ചുകുഞ്ഞാടതിൻ വിളക്ക് ദിവ്യകാന്തിയെങ്ങും വിളങ്ങീടുന്നു;-ദൂതർ ചൂഴ്ന്ന് നിൽക്കെ ആസന്നത്തിൽ ദൈവമക്കളിരിക്കെദൈവമക്കൾ നടുവിൽ തേജസ്സോടെ ദൈവകുഞ്ഞാടിരിക്കെക്രോബർ […]

Read More 

എന്തു ഞൻ പകരം നല്കും

എന്തു ഞാൻ പകരം നൽകുംനീ കരുതും കരുതലിനായിയേശുവേ നീ ഓർത്തതിനായ്എന്നെ നീ മാനിച്ചതിനായ്എൻ രക്ഷയായ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കിസർവ്വ ഭൂമിക്കും രാജാവും നീയിസ്രായേലിൻ പരിശുദ്ധൻ നീഎന്നെ വീണ്ടെടുത്തോനും നീയേനിന്‍റെ പ്രവർത്തികൾ അതിശയമെഎന്നെ മാനിക്കുന്ന ദൈവംഎന്നെ വഴി നടത്തും ദൈവംനിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കിയോഗ്യനേശുവേ യോഗ്യനേശുവേനീ നല്ലവൻ നീ നല്ലവൻ

Read More 

എന്തു സന്തോഷം എന്തോ

എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെയുള്ള നിത്യമാം വാസം(2)ലോകം നൽകീടാത്ത സന്തോഷമുണ്ട്ലോകം നൽകീടാത്ത പ്രത്യാശയുണ്ട്(2)ദൈവസന്നിധിയിലെന്നും ഉല്ലാസമുണ്ട്അവൻ വലഭാഗെ എന്നും പ്രമോദമുണ്ട്(2);-നീ കെട്ടിയടച്ചിട്ടതോട്ടം പോലെയിരിക്കുംനനവുള്ള തോട്ടം പോലെ എന്നുമിരിക്കും(2)യഹോവയിൽ തന്നെ രസിച്ചിടുകാഉന്നതങ്ങളിൽ എന്നും വാഹനമേറ്റും(2);- നിന്നാൽ ഞാൻ സൈന്യത്തിൽ നേരെ പാഞ്ഞുചെന്നിടുംഎന്‍റെ ദൈവത്താൽ മതിൽ ചാടികടക്കും(2)നീ എന്‍റെ ദീപത്തെ കത്തിച്ചീടുമേഅന്ധകാരമെല്ലാം പ്രകാശിതമാകും(2);-ദൈവമോ താഴ്മയുള്ളവനെ ഉയർത്തുംമാനസ്സം തകർന്നവരെ സൗഖ്യമാക്കിടും(2)അവൻ നിന്‍റെ ഓടമ്പലുകൾ ഒറപ്പിക്കുംനിന്‍റെ അതിരുകൾ വിശാലമാക്കും(2);-

Read More