എത്ര നല്ല മിത്രം യേശു ഖേദഭാരം
എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻഎത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻനഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാംയേശുവോടു പറയായ്ക- മൂലമത്രെ സർവ്വവുംശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലുംലേശവും നിരാശവേണ്ട യേശുവോടു പറയാംകഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാംനമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാംഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോയോശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാംസ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറകതന്‍റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കുംഎന്തു നല്ലോർ സഖിയേശു എന്ന രീതി
Read Moreഘോരമായൊരു നാളുണ്ട് ഭീകരം
ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെനിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുകസൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടുംപാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെപാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലംവാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശുനീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-
Read Moreഎത്ര നല്ലവൻ യേശു
എത്ര നല്ലവൻ യേശുഎത്ര വല്ലഭൻ യേശുഎല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ എല്ലാറ്റിലും നല്ലവൻഎന്നെന്‍റെ യാത്ര തീരുംഅന്നെന്‍റെ വീട്ടിൽ ചേരുംഇന്നിന്‍റെ നഷ്ട്ടമെല്ലാം അന്നെന്‍റെ ലാഭമകുംപ്രാണ പ്രിയനെ കാണുമ്പോൾ;-ആരെന്നെ കൈവിട്ടാലുംഎന്തെല്ലാം നേരിട്ടാലുംആരു വെറുത്തന്നാലും ആരു മറന്നെന്നാലുംഎല്ലാം നന്മയ്ക്കായി മാറിടും;-ലൗകീക സൗഭാഗ്യങ്ങൾഭൗതീക സന്തോഷങ്ങൾഎല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശുഎത്രയോ നല്ലവൻ;-
Read Moreഘോഷിപ്പിൻ ഘോഷിപ്പിൻ
ഘോഷിപ്പിൻ ഘോഷിപ്പിൻകർത്താവിൻ ജയത്തെ ഘോഷിപ്പിൻ (2)വീണ്ടും താൻ വലിയവ ചെയ്തല്ലോ (3)കർത്താവിൻ ജയത്തെ ഘോഷിപ്പിൻ
Read Moreഎത്ര നല്ലവൻ എൻ യേശുനായകൻ
എത്ര നല്ലവൻ എന്നേശു നായകൻഏതു നേരത്തും നടത്തിടുന്നവൻഎണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻഎന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാനായകനവൻ നമുക്കുമുന്നിലായ്നൽ വഴികളെ നിരത്തിടുന്നവൻനന്ദിയാൽ പാടും ഞാൻ നല്ലവനേശുവേനാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;-പ്രിയരേവരും പ്രതികൂലമാകുമ്പോൾപാരിലേറിടും പ്രയാസവേളയിൽപൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻപൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;-താമസമില്ല എൻ കാന്തൻ വരാറായ്കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടുംആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-
Read Moreഗിലയാദിലെ വൈദ്യനേ നിൻ
ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾആകുല ചിന്തയാൽ നീറിടുമ്പോൾ (2)ക്രൂശിലെ സ്നേഹം ധ്യാനിച്ചിടുംഎൻ മനം ശാന്തമാകും (2)ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾമാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)നിൻ തൈലമെന്നിൽ പകരേണമേഞാൻ സൌഖ്യമാകും (2)
Read Moreഎത്ര നല്ലവൻ യേശുപരൻ മിത്രമാ
എത്ര നല്ലവനേശുപരൻമിത്രമാണെനിക്കെന്നുമവൻതൻതിരുചിറകിൻ മറവിൽഞാനെന്നും നിർഭയമായ് വസിക്കും ഏതൊരു ഖേദവും വരികിലും എന്‍റെയേശുവിൽ ചാരിടും ഞാൻഎന്നെ കരങ്ങളിൽ വഹിച്ചിടും താൻഎന്‍റെ കണ്ണുനീർ തുടച്ചിടും താൻകാരിരുൾ മൂടുമെൻ ജീവിതവഴിയിൽഅനുഗ്രഹമായ് നടത്തുംഎന്നെ വിളിച്ചവൻ വിശ്വസ്തനാംഎന്നും മാറാത്ത വല്ലഭനാംഇന്നെനിക്കാകയാലാകുലമില്ലമന്നവനെൻ തുണയാംലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻസ്നേഹനാഥനെ അനുഗമിക്കുംനിന്ദകൾ സഹിച്ചും ജീവനെ പകച്ചുംപൊരുതുമെന്നായുസ്സെല്ലാം
Read Moreഎത്ര നന്മയേശു ചെയ്തു തിന്മയൊന്നും
എത്ര നന്മയേശു ചെയ്തുതിന്മയൊന്നും ഭവിയ്ക്കാതെഎണ്ണിത്തീർത്തിടാത്ത നന്മഎണ്ണി എണ്ണി സ്തോത്രം പാടാം (2)സ്തോത്രം സ്തോത്രം സ്തോത്രംയേശു നാഥനേ… സ്തോത്രംസ്തോത്രം മാത്രം മാത്രതോറുംഓർത്തു പാടാം സ്തോത്രത്തോടെ(2)ക്രൂരമായ് തകർക്കപ്പെട്ട്കൊടുംവേദന സഹിച്ച്എന്‍റെ ജീവൻ വീണ്ടെടുപ്പാൻക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ…എന്‍റെ സങ്കടങ്ങൾതീർത്ത്എന്‍റെ കണ്ണുനീർ തുടച്ചോൻഎന്‍റെ ഭാരങ്ങൾ ചുമന്ന്പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…
Read Moreഎത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ ക്രിസ്തീയ ജീവിതം ഭൂമിയിൽ ഇത്ര നല്ലവനാം ഇത്ര വല്ലഭനംയേശു ദൈവമായ് ഉള്ളതിനാൽനല്ല സ്നേഹിതനായ് നല്ല പാലകനായ്ഇല്ല യേശുവേ പോലൊരുവൻഎല്ലാ നേരത്തിലും ഏതു കാര്യത്തിലുംവല്ലഭൻ വേറെ ആരുമില്ല;-ക്രൂശിന്‍റെ പാതയിൽ പോയിടും ധൈര്യമായ്ക്ലേശങ്ങൾ ഏറെ വന്നിടിലുംശാശ്വത പറയാം യേശുവിൽ കണ്ടിടുംആശ്വാസത്തിന്‍റെ പൂർണ്ണതയും;-ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലുംതീര ദുഃഖങ്ങൾ കൂടിയാലുംപരനേശുവിന്‍റെ കരമുള്ളതിനാൽധരണിയിൽ ഖേദമില്ല;-കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലുംനഷ്ടങ്ങൾ ഏറെ വന്നിടിലുംശ്രേഷ്ഠനാമേശുവിൽ കൃപയുള്ളതിനാൽസൃഷ്ടിതാവിങ്കൽ ആശ്വസിക്കും;-
Read Moreഎത്ര സ്തുതിച്ചാലും മതിയാകുമോ
എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾവാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ലചിന്തകൾക്കും അതു എത്രയോ ഉന്നതംഎങ്ങനെ സ്തുതിച്ചീടും ഞാൻഎത്ര ഞാൻ സ്തുതിച്ചീടണംആരാധിക്കും ഞാൻ പരിശുദ്ധനെനന്ദിയോടെന്നും ജീവ നാളെല്ലാംസ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻസർവ്വ ശക്തനെ ജീവ നാളെല്ലാംശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോരആഴിയെൻ മുൻപിലായ് നിന്നീടിലുംശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻവൻ മരുഭൂവിലെന്‍റെ യാത്ര തുടർന്നീടുവാൻരാജധിരാജൻ വന്നീടും കൂട്ടിനായ്തൻ കൃപയാലെ നടത്തും(2);- ആരാധിക്കും…ഏവരും പാരിതിൽ കൈവിട്ടാലും സർവ്വംപ്രതികൂലമായെൻ മുൻപിൽ വന്നീടിലുംയോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളുംവാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്ഈ ദൈവം എന്‍റെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരാധന സ്തോത്രം ആരാധന
- നന്ദിയല്ലാ തൊന്നുമില്ല എന്‍റെ നാവിൽ
- കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷ
- വാത്സല്യത്തിൻ പ്രാതലുമായി
- രാത്രിയില്ലാ സ്വർഗേ തത്ര

