ഹാ വരിക യേശുനാഥാ ഞങ്ങളാ
ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ! ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കൽ ഹാ!മൃത്യുമക്കൾ സ്തുതിക്കില്ലനിന്നെ ചത്തവർ പുകഴ്ത്തുന്നില്ല ഇദ്ധരയിൽ മൺകട്ടകൾ തിന്നു തൃപ്തിയടയുന്നായവർ ഉത്തമനേ! നിൻ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോൾ എത്രയുമാനന്ദമുള്ളിൽ പ്രത്യഹം വർദ്ധിച്ചിടുന്നുനിന്‍റെ വിശുദ്ധാവി പണ്ടു ജലത്തിൻ മുകളിൽ നിലയാണ്ടു ആ മഹത്താം സ്ഥിതികൊണ്ടു മൃതജീവികളുണർവു പൂണ്ടു ജീവരാശി തെരുതെരെയാ വലിയ പ്രളയത്തിൽ കേവലം പെരുകി വിശ്വമാകവേ പുനർഭവിച്ചുസ്വന്തവെള്ളിക്കാഹളം നീയൂതി മന്ദതയകറ്റിടുക യാഹ്വയുടെ പക്ഷത്തുള്ളോരതുസാദരം പ്രതിധ്വനിക്കും യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർവാനലോകജീവമന്നാഞങ്ങൾ […]
Read Moreഗോഗുൽത്താ മലയിൽ നിന്നും
ഗോഗുൽത്താമലയിൽ നിന്നുംവിലാപത്തിൻ മാറ്റൊലി കേൾപ്പൂഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു (2)നിങ്ങളെ ഞാൻ ഉയർത്താൻ വന്നുക്രൂശിലെന്നെ തറച്ചു നിങ്ങൾമോക്ഷവാതിൽ തുറക്കാൻ വന്നുശിക്ഷയായെൻ കൈകൾ ബന്ധിച്ചുമുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്മുന്തിരിച്ചാറൊരുക്കി വച്ചുഎങ്കിലുമീ കൈപ്പുനീരല്ലേദാഹശാന്തിക്കെനിക്കു നല്കി
Read Moreഹല്ലെലുയ്യാ പാടിടാം ഒന്നായ് ചേർന്നു
ഹല്ലെലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാംരക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാംരക്ഷകൻ സന്ദേശമായ് മുന്നേറിടാംഅജ്ഞതയകറ്റിടും അന്ധതയെ മാറ്റീടുംജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാംഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ…സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവുംജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോകഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടുംജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ…ക്രിസ്തുവിന്‍റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാംരക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാംസ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാംസ്നേഹത്തിന്‍റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ…
Read Moreഗോൽ ഗോത്തായിലെ കുഞ്ഞാടേ
ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേപാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ എന്‍റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ […]
Read Moreഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാതകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെവ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യംകുഞ്ഞാട്ടിന്‍റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർകണ്ടിടാറായ് എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലംകാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്
Read Moreഹാ ചിന്തിക്കുകിൽ പരദേശികൾ
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറുംഅന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽപ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർപാതയെ നോക്കിക്കൊണ്ടോടീടാം-പരിതാപമകന്നു നാം വാണീടും-സുരലോകെപരനേശുവോടുകൂടെ;-പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതികെട്ടവർ പോലെനാമായിടും ഉടൻവന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻപരലോകെ കൊണ്ടുപോകും;-പല പാടുകൾ പെട്ടു നാം പോകേണം-ചിലദുർഘടമേടുകളേറണം പല-രാലുമുപദ്രവമേൽക്കേണം ഒരു നാളിൽപ്രിയനോടുകൂടെ വാഴാൻ;-ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-ക്കുള്ളതാം വാസമിതല്ലല്ലൊ ഹാമിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽദൂരത്തായ് കണ്ടീടുന്നു;-ഈ മായാപുരി വിട്ടുപോയീടാം ക്ഷണംസീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-നോടൊരുമിച്ചു വസിച്ചീടാം ചിരകാലംശുഭമേറും ഭാഗ്യനാട്ടിൽ;-
Read Moreഹല്ലേലുയ്യാ ദൈവത്തിനും
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനുംഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും…
Read Moreഹാ എൻ പിതാവേ നിൻ സ്നേഹം
ഹാ എൻ പിതാവേ നിൻ സ്നേഹംഹാ എത്ര ആഴം അഗാധംഹീനൻ എന്നെ നേടുവാൻകൈവിട്ടോ നിൻ സൂനുവെഹാ എത്ര നഷ്ടം വൻ ഖേദംമറച്ചു താതൻ തൻ മുഖംഏറെ സുതർ തേജസ്സേറാൻതകർത്തു തൻ തനുജനെതൂങ്ങുന്നാ ക്രൂശിൽ പ്രിയൻഎൻ പാപംഭാരം ഏറ്റതാൽനിന്ദിക്കുന്നോർക്കിടയിൽ ഞാൻഹാ കേൾപ്പൂ നീചമെൻ സ്വരംഎൻ പാപത്താൽ താൻ ക്രൂശേറിസർവ്വം നിവൃത്തി ആവോളംതൻ അന്ത്യ ശ്വാസമെൻ ജീവനായ്തീർത്തവൻ എനിക്കായെല്ലാംപ്രശംസിച്ചീടില്ലൊന്നിലുംജ്ഞാനം ശക്തി ദാനത്തിൽപുകഴ്ച ഒന്നതിൽ മാത്രംതൻ മൃത്യവിൽ ഉത്ഥാനത്തിൽതൻ മൃതിമൂലം വൻ നേട്ടംഎന്തിനേകി ഏഴയ്ക്കായ്ഒന്നെൻ ഹൃത്തിൽ അറിയുന്നുആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ
Read Moreഹല്ലേലുയ്യാ ഗീതം പാടും ഞാൻ
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടുംഎന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ…രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ് കൂടെ വാഴുമേ;- ഹല്ലേ…ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ് തന്ന യേശുനാഥാ നിൻനാമത്തിന് നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ…
Read Moreഹാ എൻ സൗഭാഗ്യത്തെ ഓർത്തി
ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾഎനിക്ക് ആനന്ദമേ പരമാനന്ദമേ(2)ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗംവരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)-അകം നിറയുന്നു മധുരമാം നിനവുകളാൽ മന-മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ;-മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ-നുരുമോദമണയും സ്വർ-നഗരമതിൽ(2)അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കുംസ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2)പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലംമറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം;-നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്‍റെഅനവധി ഭാഗ്യത്തിൻ പദവിയല്ലോ(2)ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്‍റെഅരികിൽ ഞാനിരുന്നിടും മണിയറയിൽ(2)എന്‍റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേതന്‍റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ;-കോടാകോടി ദൂതസേവിതനാം എന്‍റെകാന്തനോടൊത്തു തൻ കാന്തയായി(2)കോടാകോടിയുഗം വാണീടുമേ നിത്യഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2)നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേപൊന്നുനാഥനേ നിൻ സ്നേഹമെന്നും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉണരുക സഭയെ ഉണരുക സഭയെ
- ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
- ഉള്ളം നിറഞ്ഞു ഞാൻ പാടുമേ
- കർത്താവിൻ ജനമേ കൈത്താ
- ഈ പാരിൽ നാം പരദേശികളാം

