Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്‍റെ സ്തുതിയും പാട്ടുമേ

എന്‍റെ സ്തുതിയും പാട്ടുമേഎന്‍റെ സകല പ്രശംസയും(2)യേശുവിൻ ക്രൂശിൽ മാത്രംഎന്‍റെ കൂടാരം പൊളിയുവോളം(2)എനിക്കായി ജീവൻ തന്നയേശുവിലാണെക്കെല്ലാം(2)അവനെന്നെ നടത്തീടുന്നുതിരുഹിതം പോലെയെന്നും (2)അനുഗ്രഹത്താലനുദിനവുംആശ്വാസത്താലനുനിമിഷം(2)നിറക്കുവാൻ എൻ ജീവ നാഥൻയേശു മതിയായവൻ(2)കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2)യേശു നല്ല നാഥൻഎനിക്കേശുമതിയായവൻ(2)എന്‍റെ ധനവും ജ്ഞാനവുംഎന്‍റെ നീതി വിശുദ്ധിയും(2)എല്ലാം യേശുവിലാംഅവനെന്നും മതിയായവൻ(2)

Read More 

എന്‍റെ താതനറിയാതെ അവൻ

എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെഈ പാരിടത്തിലെൻ ജീവിതത്തിൽഒന്നും ഭവിക്കയില്ലഅലിവോടെയെന്നെ കരുതുന്നോൻഅനുദിനമറിയുന്നോൻ(2)തിരുകൈകളാൽ തഴുകുന്നതാൽ(2)മരുവെയിലടിയനു സുഖകരമാം;-ബലഹീനനായ് ഞാൻ തളരുമ്പോൾഎൻ മനമുരുകുമ്പോൾ(2)തകരാതെ ഞാൻ നിലനിന്നിടാൻ(2)തരുമവൻ കൃപയതുമതി ദിനവും;-അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2)പ്രതികൂലവും മനോഭാരവും(2)പ്രതിഫലമരുളിടും അനവദിയായ്;-

Read More 

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവംതണലും നൽകീടുംഎന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവംഅരികിൽ വന്നീടും;- എന്‍റെ…ഞാൻ പതറുന്ന നേരത്തിലുംഎന്നെ താങ്ങും കരവുമായ് (2)അരികിൽ വരുവാൻ ആശ്രയമരുളാൻനിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ…ഈ ചൂടേറിയ മരുവിൽഎൻ പാതയ്ക്കു തണലായി (2)ആശ്വാസമരുളും അനുഗ്രഹപ്രദനേതുണമാത്രം നീ മതിയേ(2);- എന്‍റെ…

Read More 

എന്‍റെ ഉള്ളം നന്ദിയാൽ

എന്‍റെ ഉള്ളം നന്ദിയാൽനിറയുന്നെൻ പ്രിയനേനിന്‍റെ വഴികൾ അഗോചരമേനിന്‍റെ നടത്തിപ്പും ആശ്ചര്യംഎൻ ജീവിത പാതയിൽഅനുദിനം അവൻ ചെയ്തനന്മകൾ ഒന്ന് ഓർത്താൽഎത്ര സ്തുതിച്ചാലും മതിവരില്ലഎത്ര സ്തുതിച്ചാലും അധികമല്ലലോക സ്ഥാപനം മുമ്പെന്നെകണ്ടു നിന്‍റെ പൈതലായ്നിന്‍റെ തിരഞ്ഞെടുപ്പ് അതിശയമേനിന്‍റെ വിളിയോ വലിയവയേകാൽവറിയിൽ ചിന്തിയചോരയാൽ എന്നെ വീണ്ടല്ലോനിന്‍റെ സ്നേഹം അത് എത്ര ആഴമേനിന്‍റെ ദയയോ അത്ഭുതമേ

Read More 

എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ

എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ അങ്ങെന്‍റെ നിക്ഷേപമേ എന്‍റെ ആശ്രയമേ എന്‍റെ മറവിടമേ എന്നെന്നും സങ്കേതമേ (2)മാർവ്വിൽ ചാരീടാം എല്ലാം പറയാം വിശ്വസ്തനവൻ വീരനാണവൻ (2)ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… (2)എന്‍റെ കോട്ടയുമേ എന്‍റെ ശരണവുമേ അങ്ങെന്‍റെ പരിചയുമേ എന്‍റെ പാറയുമേ എന്‍റെ ജീവജലമേ അങ്ങെന്‍റെ ഉറവയാണേ (2) (മാർവ്വിൽ ചാരീടാം)എന്‍റെ ഉടയവനേ എന്‍റെ ഭുജബലമേ അങ്ങെന്‍റെ ഇമ്പമാണേ എന്‍റെ ആരംഭമേ എന്‍റെ വാഗ്ദത്തമേ അങ്ങെന്‍റെ ആമേൻ ആണേ (2) (മാർവ്വിൽ ചാരീടാം)എന്‍റെ ആനന്ദമേ എന്‍റെ സന്തോഷമാണേഅങ്ങെന്‍റെ മധുരമാണേ എന്‍റെ ഔഷധമേ […]

Read More 

എന്‍റെ ഉറപ്പുള്ള ഗോപുരമായ്

എന്‍റെ ഉറപ്പുള്ള ഗോപുരമായ് എന്നെ കാത്തിടും ദൈവം നീയേ ശക്ടിയും ബലവും നിറഞ്ഞവനേ മഹിമയിന്നുറവിടമേ ആരാധിക്കുന്നിതാ ഞാൻ (2) ആരാധിക്കുന്നിതാ ഞാൻ (2) തന്‍റെ ചിറകുകളിൻ നിഴലിൽ ഞാൻ എന്നെന്നും ആനന്ദിക്കും പരിശുദ്ധനാമെൻ പരിപാലകൻ സ്തുതികൾക്കു യോഗ്യനവൻ;- ആരാധി… എന്‍റെ ബലഹീന വേളകളിൽ നിന്‍റെ ക്യപനെനിക്കേകിടുന്നു യേശു എന്‍റെ ബലമാകയാൽ തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി.. എന്‍റെ ജീവിത നാളുകളിൽ നിന്നെ എന്നെന്നും വാഴ്ത്തീടുമേ നാഥാ നീ ചെയ്ത നന്മകളെ എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…

Read More 

എന്‍റെപുരയ്ക്കകത്തു വരാൻ

എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു […]

Read More 

എന്‍റെ നാഥൻ അതിശയമായെന്നെ

എന്‍റെ നാഥൻ അതിശയമായെന്നെനടത്തുന്നതെന്തൊരതിശയമേ (2)എന്‍റെ ജീവനും, ഇന്നുള്ളതെല്ലാംഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2)എന്‍റെ സ്നേഹിതനായവൻഎന്നുമെന്‍റെ കൂട്ടാളിയായ് (2)അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നുപുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ…എന്‍റെ സാന്നിധ്യമാകേണം നീഎന്നെ കൈകളിൽ താങ്ങേണം നീമേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നുപുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…

Read More 

എന്‍റെ പ്രിയൻ യേശുരാജൻ

എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]

Read More 

എന്‍റെ നാഥൻ ജീവൻ തന്നോരു

എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതിപാതയിൽ പാദദമിടറാതെ നാഥന്‍റെപാദം പതിഞ്ഞിടം പിൻചെല്ലും ഞാൻകാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽകൂരിരുൾ താഴ്വരയിലേകനായാലുംകൂട്ടിൻ യേശു ഉണ്ടായാൽ മതിഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതിഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്രാത്രിയിലും ദീർഘയാത്രയിലും എന്നുംധാത്രിയേപോലെനിക്കേശു മതിമാത്രനേരം ഉറങ്ങാതെന്നെ കാക്കുന്നമിത്രമാണെൻ ദൈവം എത്ര മോദംഎന്ന രീതി: എന്‍റെ ദൈവം സ്വർഗ്ഗസിംഹാ

Read More