പ്രാണ നാഥാ നീ എനിക്കായി
പ്രാണ നാഥാ നീ എനിക്കായിജീവൻ തന്ന സ്നേഹമല്ലേ ആഴമേറും നിന്റെ സ്നേഹംവിട്ടു മാറാൻ ആവതില്ലേനിൻ സ്നേഹം മാത്രം മതി എനിക്കുഈ പാരിൽ പ്രിയനേ(2)എൻ പ്രാണ പ്രിയ2 നിത്യ സ്നേഹം ഞാൻ ഓർത്തിടാതെ ഓടി ഈ ലോക സ്നേഹത്തിനായി എങ്കിലുമെൻ പ്രാണ നാഥൻചേർത്തണച്ചു മാർവ്വതിൽ(2);- നിൻ സ്നേഹം…3 ഈ ജീവിതം നിൻ ദാനമല്ലേ ജീവിച്ചിടും എൻ പ്രിയനായി കാത്തിടുന്നു നിൻ വരവിനായിചേർക്കണെ നിത്യതയിൽ(2);- നിൻ സ്നേഹം…
Read Moreപ്രാണപ്രീയാ യേശുനാഥാ എന്നിങ്ങു
പ്രാണപ്രീയാ യേശുനാഥാഎന്നിങ്ങു വന്നീടുംപൊൻമുഖം ഞാൻ ഒന്നു കാണ്മാൻസർവ്വം മറന്നു പാടാൻനാഥാ വരണേ എന്റെ ദുരിതങ്ങൾ അകറ്റണമേനിൻ വരവിൻ ലക്ഷണങ്ങൾനാടെങ്ങും കാണുമ്പോൾവാഗ്ദത്തങ്ങളിലാശവച്ചു ഞാൻനാൾതോറും കാത്തിടുന്നുതേജസിൽ നീ വെളിപ്പെടും നാളിൽസൽഫല പൂർണ്ണതയാൽതാവക സന്നിധേ ശോഭിതനാകുവാൻആത്മാവാൽ നയിക്കണമേനല്ല ദാസാ എൻ മഹത്വത്തിൽനീയും പ്രവേശിക്കഅൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻഎന്നേയും യോഗ്യനാക്കൂഇരുളിൻ വഴിയിൽ അലയും സഹജരിൽരക്ഷയിൻ ദൂതേകാൻആത്മഭാരം അടിയനിലേകണേതിരുഹിതം തികച്ചിടുവാൻ
Read Moreപ്രാണൻ പേവോളം ജീവൻ-ഞാനാരാധിക്കും
ഞാനാരാധിക്കും എൻ കർത്താവിനെമാറ്റാരേക്കാളും വിശ്വസ്ഥാനയോനെആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽഅങ്ങെപ്പോലെ വേറാരുമില്ലായെപ്രാണൻ പോവോളം ജീവൻ തന്നോനെഭൂവിലരിലും കാണാത്ത സ്നേഹമേആ മാർവിൽ ഞാൻ ചാരിടുന്നപ്പാഅങ്ങെ പിരിയില്ലാ എൻ യേശുവേഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദംകൈവിരൽ പിടിച്ചു എന്നെ നടത്തുന്നുതാഴെ വീഴാതെ എന്നെ താങ്ങിടുംതാഥൻ കൂടെയുള്ളതെൻ ആശ്വാസംകഴിവല്ല നിൻ കൃപ മാത്രമേഈ പേരും ഉയർച്ചയും നിൻ ധാനമേഎന്നെ നിർത്തിയ നിൻ കരുണയെകൃപമേൽ കൃപയാൽ എന്നെ നിറയ്ക്കണെ
Read Moreപ്രാണന്റെ ഉടയവനെ പ്രാണൻ
പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ 1 . രോഗമേ എന്നുള്ളിലേശുവുണ്ട് നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു കടഭാരമേ നീയെന്നെ തൊടുകയില്ല യേശുവിൻ രക്തമെന്നാശ്രയം രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ തിരുനിണത്താല്ലെന്നേ വാങ്ങിയവൻ എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ….)2 . നദി നിന്നെ കവിയില്ല സോദരനേ എരിതീ അണഞ്ഞീടും വൻ ശകതീയാൽ അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ് തീർന്നിടും അതി ബലം നിന്നുള്ളിലെ ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ പടിക്കിനോടടുക്കുവാന് കഴിവതില്ലാ എൻ […]
Read Moreപാഴാക്കിടുന്നോ ഈ ജന്മം
പാഴാക്കിടുന്നോ ഈ ജന്മംപാഴ്ലോക ചിന്ത നിറഞ്ഞുആഡംബരത്തിൻ വ്യാമോഹമാർന്നുഅകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2)പാവനസ്ഥാനം മറന്നുവെറും പാപിക്കായ് ലോകെ പിറന്നു (2)നമ്മിൽ വരേണ്ടുന്ന ശാപംനല്ല പാലകൻ ഏറ്റില്ലയോ (2)കേഴുമോ പാപങ്ങൾ ഓർത്ത്ഇന്നു കേൾക്കുമോ സ്നേഹമി നാദം (2) സംസാരസാഗരം നീന്തിസത്യദേവനേ കണ്ടെത്തുമോ(2)
Read Moreപ്രാണപ്രീയ നിന്മുഖം-പ്രിയന്റെ പൊന്മുഖം
പ്രാണപ്രീയ നിന്മുഖം കാണുവാൻകണ്ണുകൾ കൊതിച്ചീടുന്നെ (2)കാത്തു കത്തീടണോ നിൻവരവിനായികണ്ണുകൾ കൊതിച്ചീടുന്നേ (2)അന്നു തീരും ദുഃഖങ്ങൾ എല്ലാംപാരിലെ ദുരിതങ്ങളും (2)പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻമാനസം സന്തോഷിക്കും (2)അന്നു ഞാൻ കാണും നിത്യ തുറമുഖംവ്യക്തമായി ഞാൻ കണ്ടിടും (2)മറുവിലയായി എനിക്കായ് നൽകിയയേശുവിനെ കണ്ടിടും (2)
Read Moreപേരില്ലെങ്കിലും പെരുമയില്ലെങ്കിലും
പേരില്ലെങ്കിലും പെരുമയില്ലെങ്കിലും ആത്മാക്കൾ തരേണമേ , ഈ ദേശം തരേണമേ1 നിൻ രക്തത്താൽ എന്നെ കഴുകേണമേ അഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ (2 ) (പേരില്ലെങ്കിലും)2 നൂറുകോടി ജനങ്ങളുള്ള ഈ ദേശം യേശുവേ കാണട്ടെ (2 ) (പേരില്ലെങ്കിലും)3 നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ മനസ്സലിവുള്ള ഒരു ഹൃദയം നൽകേണമേ (2 ) (പേരില്ലെങ്കിലും)
Read Moreപ്രാർത്ഥന ചെയ്തീടുവാൻ
പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും1 വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു2 നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾനാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു3 എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാംഎന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു4 കാർമേഘമേറിയാലും കൂരിരുൾ മൂടിയാലുംകർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്
Read Moreപെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു
പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടുഎനിക്കായ് യേശു അറുക്കപെട്ടു എനിക്കായ് അവന്റെ കൈ തുളച്ചു എനിക്കായ് യേശു തറയ്ക്കപ്പെട്ടു ഭൂമിതൻ അധോഭാഗങ്ങൾഅവൻ കൈയ്യിലാകുന്നു പർവ്വതത്തിന്റെ ശിഖരങ്ങൾ അവൻ കൈയ്യിലാകുന്നു മരുഭൂവിൽ മണ്ണപൊഴിച്ചവൻ പകൽ മേഘസ്തംഭം വിരിച്ചവൻ അവനെന്റെ ഉപനിധിയെ അവനെന്റെ ആനന്ദമേ…സമുദ്രത്തിന്റെ ഗർവത്തെകാൽ കള ലമർത്തീടുന്നോൻസകലവിധ ദീനത്തെസൗഖ്യമാക്കുന്നോൻ എരിതീയിൽ നിന്നും വിടുവിച്ചോൻമരണഭയം എന്നേക്കും നീക്കിയോൻഅവനെന്റെ ഉപനിധിയെ അവനെന്റെ ആനന്ദമേ…
Read Moreപ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ
പ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ നിൽപ്പു ഞാൻഎന്നന്തരാത്മവിൽ ശ്രുതി നൽകണേ (2)എൻ നാവു നിൻ അപദാനം വാഴ്ത്തുവാൻ (2)ലയമായ് താളമായ് നിറയേണമേജീവിതം ശാന്തമായ് ധന്യമായ് മാറുവാൻതിരുപണിയാൽ എന്നെ ചേർത്തണക്കൂ (2)നിൻ വിരൽ തുമ്പിനാൽ ഞാൻ സൗഖ്യമാകുവാൻ എന്നാത്മാവിൽ ബലമേകൂ (2);- പ്രാർത്ഥന…ക്രൂശിലെ സ്നേഹമേ ജീവന്റെ നാഥനെനിൻ സക്ഷിയായ് നിൽപ്പാൻ കൃപയേകൂ (2)ഒരുനവഗാനമായ് (ഞാൻ ) പരിലസിച്ചിടുവാൻപരമകരുണേശ ദയയേകൂ (2);- പ്രാർത്ഥന..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൃപയാലത്രേ ആത്മരക്ഷ അത്
- ഞാനെന്റെ കർത്താവിൻ സ്വന്തം
- പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ
- ദാനം ദാനം വിശുദ്ധാത്മദാനം പകരു
- ദൈവത്തിൻ സമയങ്ങളോ ഒന്നും

