പാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻ
പാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻചൊവ്വേ ഉള്ള വഴികളിൽ നടത്തിടുന്നെന്നെകഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾഇറങ്ങി വന്നിടുന്ന നൽ രക്ഷകനുണ്ടെനിക്ക്കഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾവിടുവിച്ചീടുന്ന നൽ യേശുവുണ്ടെനിക്ക്ശാന്തത വന്നതിനാൽ ഞാൻ സന്തോഷിച്ചിടുംആശിച്ച തീരത്തായ് അണച്ചിടുന്നെന്നെഎത്ര നല്ലവൻ എന്നേശു നായകൻഎത്ര വല്ലഭൻ എന്നേശു നായകൻആറു കഷ്ടത്തിൽ നിന്നെന്നെ വിടുവിച്ചോൻഏഴാമത്തത്തിലോ തിന്മ തൊടുകയില്ലല്ലോഅനവധി കഷ്ടങ്ങൾ അനർത്ഥങ്ങളുംകാണുമാറാക്കിയോൻ ജീവിപ്പിച്ചിടുംനമ്മെ ജീവിപ്പിച്ചിടുംഅനർഥം അസംഖ്യമായ് ഏറിവന്നാലുംനീക്കു പോക്കു നൽകിടുന്ന യേശുവുണ്ടല്ലോനീതിമാൻ വീണാലും നിലം പരിചാകില്ലഭക്തന്മാർ ചുറ്റും ദൂതർ കാവൽ നിന്നിടുംകൈകളിൽ വഹിച്ചിടും
Read Moreപർവ്വതം മാറിപ്പോകും കുന്നുകൾ
പർവ്വതം മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംവനം മാറിയാലും ഭൂമി നീങ്ങിയാലുംമാറിപ്പോകില്ല തൻ ദയനീങ്ങിപ്പോകില്ല തൻ വചനംആകാശം ഭൂമിമേൽ ഉയർന്നതുപോൽതൻ വഴികൾ വലുതല്ലയോആകാശം ഭൂമിമേൽ ഉയർന്നതുപോൽതൻ വിചാരം വലുതല്ലയോചോതിച്ചതിലും നിനച്ചതിലുംഅത്യന്തം നന്മകൾ നല്കിയോൻദൈവം തൻ മക്കൾക്കായ് കരുതുന്നത്ഒരു കണ്ണും കണ്ടിട്ടില്ലദൈവം തൻ മക്കൾക്കായ് ഒരുക്കുന്നത്ഒരുചെവി കേട്ടിട്ടില്ലഒരു മനസ്സും അറിയാവിധംഅത്യന്തം നന്മകൾ ഏകിടും
Read Moreപതിനായിരങ്ങളിൽ അതിസുന്ദരൻ
പതിനായിരങ്ങളിൽ അതിസുന്ദരൻ പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ ആരാലും അളന്നിടാൻ ആവതില്ല അവർണനീയം ആ മഹൽ സ്നേഹംchorusവാഴ്ത്തിപ്പാടും അങ്ങേ അന്ത്യത്തോളവും ജീവനേകി സ്വർഗം തന്ന സ്നേഹമേ2 കളങ്കമില്ല മമ നാഥൻ മേനി കരുണയില്ല യൂദർ അടിച്ചപ്പോഴുംനീചരാം മനുജരെ വീണ്ടെടുക്കാൻനിണം ചൊരിഞ്ഞു നിത്യ ജീവൻ നൽകി 3 കാരിരുമ്പാണികൾ കാൽകരങ്ങൾ തുളച്ചതിൻ വേദന ഏറ്റുവല്ലോ ക്രൂശതിൽ കള്ളന് അനന്തമായി പറുദീസായേകിയ അനന്തസ്നേഹം 4 പ്രാണപ്രിയൻ എൻ നീതിസൂര്യൻ മഹിമയിൽ ദൂതരുമായി വരുമ്പോൾ പരനായി കാത്തിരിക്കും വിശുദ്ധർ പറന്നുയരും ചേരും […]
Read Moreപത്തു കമ്പിയുള്ള വീണയാൽ
പത്തു കമ്പിയുള്ള വീണയാൽകൈ താളത്തിൻ മേളത്താൽകർത്തനേശുവെ സ്തുതിച്ചീടാംസത്യ ദൈവത്തെ വണങ്ങീടാംസാറാഫുകൾ ആരാധിക്കുംപരിശുദ്ധാനാം ദൈവത്തെനാമും ചേർന്നങ്ങു സ്തുതിച്ചീടാംആത്മ ശക്തിയാൽ സ്തുതിച്ചീടാംവരുവിൻ വണങ്ങീ നമസ്കരിക്കാംസൃഷ്ടാവാം ദൈവത്തെ കുമ്പിടാംരക്ഷകനാം ശ്രീ യേശുവേ സ്തുതിക്കാംആരാധനക്കേറ്റം യോഗ്യനെ;- സാഫുകൾ…യഹോവ വാഴുന്നു ജാതികൾ വിറക്കട്ടെഉന്നതൻ പരിശുദ്ധൻ എഴുന്നെള്ളുന്നുസീയോനിലേറ്റം ഉന്നതനാണവൻസർവ്വ സ്തുതികൾക്കും യോഗ്യനെ;- സാറാഫുകൾ…സ്വർഗാധി സ്വർഗ്ഗവും അതിലുള്ളതൊക്കെയുംദൈവധി ദൈവത്തെ സ്തുതിക്കട്ടെഭൂമിയും അതിലുള്ള സർവ്വ ചരാചരവുംദേവാധി ദേവനെ സ്തുതിക്കട്ടെ;- സാറാഫുകൾ…
Read Moreപാട്ടിനു താളം കൂട്ടിനു ദൈവം
പാട്ടിനു താളം കൂട്ടിനു ദൈവം പാടാനെന്തു സുഖംനീട്ടിയ കൈയ്യിൽ യേശുവിൻ രൂപം കാണാനെന്തു രസംഎന്തെനുഭവമെ ഈ ഒരു ഭാഗ്യം അന്ധനു കാഴ്ചയെ പോലെയേശുവേ…നീ അണിഞ്ഞീടും ചെരുപ്പിന്റെ കെട്ടുകൾ അഴിക്കുവാൻ പോലും യോഗ്യരല്ലേ(2)പച്ചക്കുരുത്തോല വീശിക്കൊണ്ടിന്ന് ഉച്ചത്തിൽ വാഴ്ത്താം നിൻ നാമംയേശുവേ… ;- പാട്ടിനു താളം…രസിക്കുമ്പോൾ കൂടെ രസിക്കുവാനായിരംകരയുമ്പോൾ കൂടെ നീ മാത്രം(2)എന്തനുഗ്രഹമെ നിൻ സാന്നിദ്ധ്യംഎന്തിന്നും തുണയായ് നിൽ ക്കുംയേശുവേ… ;- പാട്ടിനു താളം…
Read Moreപരിചോടു പാലകാ പരമഗുരോ
പരിചോടു പാലകാ പരമഗുരോതവ പാദമീ പാപിക്കു പുണ്യതലംപാവനമാം തിരൂപാതയെ പ്രാപിപ്പാൻപ്രിയനേ പകരുക ആത്മവരംപക്ഷി മൃഗാദികൾ വൃക്ഷലതാദികൾപാരിലും പരത്തിലും പാർക്കുന്നവഓർത്താൽ അടിയനും തിരുകൃപമതിയേഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻപലവുരു പകച്ചുപോയ് പാപി ഞാനയ്യോ!കേഴുന്നു തിരുപാദ ചരണമതിൽപൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻപ്രാർത്ഥന കേട്ടരുളീടണമേപകരുക അരുളുക തിരുഹിതം അടിയനിൽപരിശുദ്ധപരിമതിള ധൂപമതായ്‌പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻപുതുകൃപ ഏകുക പരിശുദ്ധനേ
Read Moreപാവനാത്മദാനം പകർന്നീടെണം ദേവാ
പാവനാത്മ ദാനം പകർന്നീടെണം-ദേവാദാസരിൽ നന്നേ നിറവോടീ ദിനമതിൽആത്മദാനം ദിവ്യ വാഗ്ദത്ത ദാനംഅരുളുക കൃപയോടെ പരാപരനെ1 സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…2 പീഢകൾ വന്നാൽ ആടൽ കൂടാതെമോടിയോടേശുവേ പാടിടുവാൻ;- പാവനാ…3 പട്ടിണി ദാഹം നഗ്നത നിന്ദഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…
Read Moreപരിഹാരമുണ്ട് പ്രവാസിയെ
പരിഹാരമുണ്ട് പ്രവാസിയെനിന്റെ പ്രശ്നങ്ങൾക്ക്(2)ഉത്തരമുണ്ട് വിശ്വാസിയെനിന്റെ പ്രാർത്ഥനക്ക്(2)കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നുംകുറുകി പോയിട്ടില്ലല്ലോകേൾക്കുന്ന കാതുകൾ ഇന്നുവരെയുംമന്ദമായിട്ടില്ലല്ലോ(2)2 പതറിടല്ലേ തളർന്നിടല്ലേനിറച്ചിടും അവൻ പുതു കൃപകളാലെ(2)ഇന്നേവരെ കാണാത്തതാംവൻകാര്യം കാണിച്ചിടും(2);- കരുതുന്ന…3 ഇന്നു നീ കാണും പർവ്വതങ്ങൾ എന്നും നീ കാൺകയില്ല (2)സമഭൂമിയാകും അതു വേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന…
Read Moreപാവനാത്മാവേ എഴുന്നെള്ളീടണമേ
പാവനാത്മാവേ എഴുന്നെള്ളീടണമേകാത്തിരിക്കും വിശുദ്ധരിൻ നടുവിൽതവശക്തി മാരിപോൽ നിറയ്ക്കണമേസൽഫല-ദായകരാക്കണമേമാരിപോൽ പെയ്തിറങ്ങണമേഹൃത്തടങ്ങളിലേക്കൊഴുക്കണമേമരുഭൂവാം ഈ ഹൃദയങ്ങളെ നീവിളനിലമായി മാറ്റണമേഅഗ്നിയായ് ജ്വലിച്ചിറങ്ങണമേഅധരങ്ങളെ നീ തഴുകണമേ(2)സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നുംനിരന്തരമായ് ഉയർത്തണമേ(2)ശിഷ്യരിൽ പകർന്ന ദാനങ്ങൾവീണ്ടുമീ ജനത്തിനു നൽകണമേആത്മാവിൻ ഫലം പകരുവോരായ്ദാസരെ നീ അയക്കണമേ
Read Moreപരിശുദ്ധ ദൈവമേ
പരിശുദ്ധ ദൈവമേപരിശുദ്ധ ദൈവമേ…എന്നെ യേശുനാഥന്റെ പാദാന്തികേമുറ്റും സമർപ്പിക്കുന്നേ…അങ്ങേയ്ക്കായ് മാത്രം നാഥാഅങ്ങേയ്ക്കായ്… (3)എൻ കരങ്ങളുയർത്തുന്നൂ…മുട്ടുകൾ മടക്കി തല വണക്കികരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2അങ്ങേയ്ക്കായ് മാത്രം നാഥാഅങ്ങേയ്ക്കായ്… (3)എൻ കരങ്ങളുയർത്തുന്നൂ…യേശുവാണേക വഴി…യേശു താൻ സത്യവും…യേശു താൻ നിത്യ-ജീവനും…യേശു എൻ കർത്താവ്…पवित्र आत्मा आ पवित्र आत्मा आमुझे ले जाओ यीशु के चरणों मेंपवित्र आत्मा आसिर्फ तेरे लिए यीशु तेरे लिए …(3)मैं हाथ उठाता हूँघुटने टिकाकर सर झुका कर, हाथ उठाता […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നമുക്കെതിരായ് ശത്രു എഴുതിടും
- മതി എനിക്കേശുവിൻ കൃപമതിയാം
- മകനെ മകളെ ഭയം വേണ്ട
- എൻ യേശുവുണ്ട് കൂടെ തെല്ലും
- പ്രാർത്ഥനയാൽ സാധിക്കാത്ത

