ദൈവം കരുതും നിനക്കായ് ശ്രഷ്ഠ
ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)കർത്തൻ തണലായ് നിന്നിടും നിന്‍റെ ഏകാന്ത വഴികളിൽനീരുറവകൾ തുറന്നിടും നിന്‍റെദാഹം ശമിപ്പിപ്പാൻപകൽ മേഘ സ്തംഭമായ്രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം…ഒരു നല്ല ഇടയാനായ്അവൻ നടത്തും അനുദിനംദൈവം കാവലായ് നിന്നിടുംനിന്‍റെ ഏകാന്ത വഴികളിൽജയവീരൻ നായകൻആശ്രയ സങ്കേതമായ്(2);- ദൈവം…
Read Moreദൈവം കരുതും വഴികളെ
ദൈവം കരുതും വഴികളെ ഓർത്താൽദൈവം ഒരുക്കും നന്മകൾ ഓർത്താൽ;നന്ദിയോടെ പാടിടും ഞാൻഎന്നുമെന്നും പുകഴ്ത്തിടും ഞാൻ (2)ആത്മ രക്ഷയെ നൽകിയതോർത്താൽനിത്യ ശിക്ഷയെ മാറ്റിയതോർത്താൽ (2)സത്യ സാക്ഷി ആയിടും ഞാൻസത്യ പാത കാട്ടിടും ഞാൻ (2);- ദൈവം…ആത്മ ശക്തിയെ നൽകിയതോര്ർത്താൽഘോര ശത്രുവെ തകർത്തതും ഓർത്താൽ (2)ശക്തിയോടെ പാടിടും ഞാൻമോദമോടെ ആർത്തിടും ഞാൻ (2);- ദൈവം…ആത്മ സന്തോഷമേകിയതോത്താൽഅളവറ്റ നിൻ കാരുണ്യമോർത്താൽ (2)നൃത്തത്തോടെ പാടിടും ഞാൻഎല്ലാ നാളും ഘോഷിക്കും ഞാൻ (2);- ദൈവം…
Read Moreദൈവം നല്ലവൻ എനിക്കെന്നും
ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻഎല്ലാം എന്‍റെ നന്മക്കായി ചെയ്തിടുന്നവൻയേശു നല്ലവൻ-നല്ലവൻദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം…അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നുമാലിന്യങ്ങൾ നീക്കി എന്‍റെ മൂല്യം കൂട്ടുന്നു;- ദൈവം…കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം…നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻനന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം…കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെമൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം…
Read Moreദൈവം നല്ലവൻ എന്നെന്നും നല്ലവൻ
ദൈവം നല്ലവൻ എന്നെന്നും നല്ലവൻഞാൻ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവൻഅവങ്കലേക്കു നോക്കിയോർ പ്രശോഭിതരായിആരും നിലനിൽക്കുകയില്ലവർക്കെതിരായിദൂതർ ഭക്തർ ചുറ്റും നിൽക്കും വൻമതിലായിദുഷ്ടർ പോകും കാറ്റുപാറ്റിടും പതിരായി;- ദൈവം…വിണ്ഡലം ഭൂമണ്ഡലം നിർമ്മിക്കും മുന്നേഉണ്ടെനിക്കനാദിയായി ദൈവമായ് തന്നേതലമുറകൾക്കാശ്രയമാം നല്ലവൻ തന്നേമറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ;- ദൈവം…കഷ്ടതകൾ ശോധനകൾ നേരിടുമ്പോഴുംഇഷ്ടരായോർ വിട്ടകന്ന് പോയിടുമ്പോഴുംനഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താൽനന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം;- ദൈവം…എന്തുമെന്‍റെ ജീവിതത്തിൽ സംഭവിച്ചാലുംഎന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാൻനൊന്തൊഴുകും കണ്ണുനീർ തൻ പൊന്നു പാദത്തിൽചിന്തി ഞാൻ തുടർന്നു പാടും ദൈവം നല്ലവൻ;- ദൈവം…
Read Moreദൈവം നമ്മുടെ സങ്കേതം ബലം മാ
ദൈവം നമ്മുടെ സങ്കേതം ബലംമാ കഷ്ടകാലത്തിൽ സമീപസഹായംഭൂമി മുഴുവൻ മാറിയെന്നാലുംവൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലുംഅതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലുംമല കുലുങ്ങിയാലും നാം ഭയപ്പെടില്ല;-ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾഅത്യുന്നതന്‍റെ പരിശുദ്ധ നഗരത്തെസന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേഅതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും;-ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങിഅവൻ തന്‍റെ തിരുശബ്ദം കേൾപ്പിച്ചുഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു;-വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നുവില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു;-മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകുംസൈന്യങ്ങളുടെ യഹോവയുണ്ട്യാക്കോബിൻ […]
Read Moreദൈവകൃപയുടെ അത്യന്ത ശക്തി
ദൈവകൃപയുടെ അത്യന്ത ശക്തിസകലനുകത്തെയും തകർക്കുന്ന ശക്തിപരിശുദ്ധാത്മാവിൻ അത്ഭുത ശക്തിഎന്നിൽ പകരൂ എന്നിൽ നിറയ്ക്കൂനിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലംഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്;-ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം;-ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുകആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ;-
Read Moreദൈവം ന്യായാധിപൻ
ദൈവം ന്യായാധിപൻ അവൻ നീതിയോടെ വാഴുമേതനിക്കായ് കാത്തിരിക്കും ശുദ്ധരെ എല്ലാം തന്നോടു കൂടെ ചേർക്കുമേഅവൻ താൻ അവർ തൻ കൺകളിൽ നിന്നുംകണ്ണുനീർ തുടച്ചീടുമേ(2)ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2);- ദൈവം…ഭൂവിൽ അവർ വസിച്ചിടുമേ അവർ നീതിയോടു വാഴുമേ(2)തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേതന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2);- ദൈവം…
Read Moreദൈവപിതാവേ അങ്ങയെ ഞാൻ
ദൈവപിതാവേ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്‍റെ സർവ്വസ്വവുംനിൻ മുമ്പിലണച്ചു കുമ്പിടുന്നുയേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുപാവനാത്മാവേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു————-ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ് ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)മേരേ മശിഹാ ഹോ ധന്യവാദ്ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)ഹേ പവിത്രാ ആത്മാ ഹോ ധന്യവാദ്ഹോ തെരി […]
Read Moreദൈവപിതാവെ എന്നുടെ താതൻ നീ
ദൈവപിതാവെ എന്നുടെ താതൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാംനീ പരിശുദ്ധൻ നീ എന്നും സ്തുത്യൻദൈവമെ നീ മാത്രം യോഗ്യനായ്ആരാധനയും സ്തുതി ബഹുമാനവുംസ്വീകരിപ്പാൻ എന്നും നീ യോഗ്യനാംയേശുനാഥാ എൻ കർത്തനാം രക്ഷകൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-പാവനാത്മാവേ ആശ്വാസപ്രദൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-
Read Moreദൈവസന്നിധൗ ഞാൻ സ്തോത്രം
ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടുംദൈവം നൽകിയ നന്മകൾക്കായ്ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്ഹല്ലേലുയ്യ ഗീതം പാടും ഞാൻപാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കുംസ്തോത്രഗീതം പാടി സ്തുതിക്കും (2)അന്ധകാരമെൻ അന്തരംഗത്തെബന്ധനം ചെയ്തടിമയാക്കിബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽബന്ധനങ്ങളഴിച്ചുവല്ലോ(2);-ശത്രുവാമെന്നെ പുത്രനാക്കുവാൻപുത്രനെ കുരിശിലേൽപ്പിച്ചുപുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യംസ്തോത്രഗീതം പാടി സ്തുതിക്കും(2);-വിളിച്ചു എന്നെ വെളിച്ചമാക്കിവിളിച്ചവനായി ശോഭിപ്പാൻഒളിവിതറും നൽ തെളിവചനംഎളിയവനെന്നും ഘോഷിക്കും(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കണ്ണിന്റെ കണ്മണി പോലെ എന്നെ
- നീ കരുണാരസമേകിനാ
- നിൻ മഹാ സ്നേഹമേശുവേ എൻ
- ദൈവ കൃപയിൽ ഞാനാശ്രയിച്ച്
- ആകാശം ഭൂമിയിവ നിർമ്മിച്ച

