Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ബലഹീനതയിൽ ബലമേകി

ബലഹീനതയിൽ ബലമേകിബലവാനായോൻ നടത്തിടുന്നു (2)കൃപയാലെ കൃപയാലെ കൃപയാല-നുദിനവും (2) ബലഹീനത…എന്‍റെ കൃപ നിനക്കുമതി കർത്താവിൻ തിരുവചനം അനശ്വരമായ വചനമതേകി അതിശയമായി നടത്തിടുന്നു;- കൃപയാലെ…ദുഃഖങ്ങളിൽ ഭാരങ്ങളിൽകർത്താവു കരുതീടും ബലഹീനതയിൽ തികഞ്ഞുവന്നീടുംതിരുശക്തി നാഥൻ പകർന്നീടും;- കൃപയാലെ…യഹോവയെ കാത്തിരിപ്പോർശക്തിയെ പുതുക്കീടും കഴുകനെപ്പോലെ ചിറകടിച്ചുയരും തളർന്നുപോകാതെ ഓടീടും;- കൃപയാലെ…വാഴ്ത്തീടുമെൻ ജീവകാലം എന്നേശുനായകനെ പ്രതികൂലമേറും ജീവിതമരുവിൽപുലർത്തുന്നെൻ നാഥൻ ജയകരമായ്;- കൃപയാലെ…

Read More 

ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ

ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേഎല്ലാമെൻ പേർക്കായി സഹിച്ചില്ലേ നീഒരു നാളും മാറിടാത്ത കാരുണ്യ കടലായിഎന്നെന്നും കാത്തിടുന്ന പൊൻ സ്നേഹമേജീവന്‍റെ അപ്പമായ് ക്രൂശതിൽ നിന്ദിതനായ്സ്വന്ത പ്രാണൻ നൽകി യാഗമായ്എന്നെനിൻ പൈതലാക്കിഎന്തു ചെയ്തു ഞാൻ നിനക്കായ്എന്തു നന്മ കണ്ടു എന്നിൽ നീഒന്നുമില്ല എന്നിൽ യോഗ്യമായ്മകനാക്കി മാറ്റീടുവാൻകഷ്ടങ്ങൾ സഹിച്ചവൻകണ്ണുനീർ തുടപ്പവൻവാക്കു നൽകി സ്വർഗേ പോയവൻനീക്കമില്ലാതെന്നെ ചേർക്കുമേ(2)

Read More 

ബലഹീനതയിൽ കവിയും ദൈവ

ബലഹീനതയിൽ കവിയും ദൈവകൃപയെൻ ആശ്രയം മനമെഎന്‍റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻധ്യാനമെൻ മനമെശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾമറച്ചിടുമവൻ പരിചയാലെന്നെ ഉയർത്തീടുമവൻ പാറമേലെന്നെഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ…മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ലചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻതീർന്നിടും വേഗം തുമ്പങ്ങളെല്ലാംമറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം;- ബലഹീ..കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരുംഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്രൂപാന്തരപ്പെടും ശേഷിച്ചോരന്ന്ചേർന്നിടും ഞാൻ വിൺപുരിയിലന്ന്;- ബലഹീ…വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻവാസം ചെയ്തിടും യുഗായുഗങ്ങളായ്വാഴ്ത്തിപ്പാടിടും യേശുരാജനെഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ..

Read More 

ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടു

ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻകർത്താവേ വേഗം വന്നീടെണേഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻപിൻ മഴയെ വേഗം അയയ്ക്കണമേഎന്നു നിൻമുഖം കാണും ഞാൻഎത്രനാളിഹത്തിൽ ഞാൻ പാർത്തിടുംസ്വർഗ്ഗത്തിലെന്‍റെ പാർപ്പിടംസ്വർഗ്ഗത്തിലെന്നും പാടിടാംയുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പംഈ ഭൂവിലേറ്റം വർദ്ധിക്കുന്നേഭക്തന്മാരെ ദേവാ കൈവിടല്ലേമരുഭൂവിൽക്കൂടെ നടത്തീടക;- എന്നു…അലയുന്നീലോകമാം സമുദ്രത്തിൽനിലയില്ലാതലയുന്നീ സാധുക്കൾക്ക്തലയാകും നീയെന്യേ ആരുള്ളുപാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു…എനിക്കായി കരുതാമെന്നുരച്ചതിനാൽ എനിക്കായി ഞാനൊന്നും കരുതീട്ടില്ലവിശ്വസിച്ചേനതു മതിയെനിക്ക്കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു…കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻആരുമില്ലേ ഞങ്ങൾക്കീ മരുവിൽഅരികിൽ വാ തിരുക്കരം വിരിച്ചീടുകഅനുഗ്രഹം തന്നു നടത്തീടുക;- എന്നു…ത്യാഗവും വളർച്ചയും ജയജീവിതംസമ്പൂർണ്ണതയും പരിശുദ്ധിയുംതമ്പുരാനേ ഞങ്ങൾക്കേകിടേണേസമ്പൂർണ്ണനേ […]

Read More 

ബാലകരെ വരുവിൻ ശ്രീയേശുവിൻ

ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെമാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻപാലനം ചെയ്യുമവൻ നിന്‍റെ പ്രതികൂലതമാറ്റുമവൻശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെയാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻനീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാംവന്ദനം യേശുപരാ : എന്ന രീതി

Read More 

ഭാരങ്ങൾ വരും നേരത്തു തേടിടാം

ഭാരങ്ങൾ വരും നേരത്തുതേടിടാം തൻ സാന്നിദ്ധ്യംപാദത്തിൽ വന്നു ചേർന്നീടാംവിടുതൽ അനുഭവിക്കാംസ്തുതി നിനക്ക് സ്തുതി നിനക്ക്എന്നുപാടി ആരാധിക്കാംഅത്ഭുതം കാണാം ആശ്വാസം നേടാംആത്മാവിൽ ആരാധിക്കാംവാതിൽ തുറന്നു ദൂതന്മാർവരുന്നുണ്ട് കാവലായ്താങ്ങി നിന്നെ എന്നും നടത്തുവാൻകണ്മണിപോൽ കാക്കുവാൻദാവീദിൻ ദൈവം വല്ലഭനെകാത്തിടും നിന്നെയവൻശാശ്വതനാം നല്ലിടയനവൻദാഹത്തെ തീർക്കുമവൻ

Read More 

ബലമുള്ള കരങ്ങളിൽ തരുന്നു

ബലമുള്ള കരങ്ങളിൽ തരുന്നുബലത്തോടെ നടത്താൻ ദിനവുംഈലോക യാത്രയോ ക്ഷണികംഅതിലുള്ള ജീവിതം കഠിനം-ബലമുള്ളയഹോവയാൽ കഴിയാത്ത കാര്യമുണ്ടോഏതുമില്ലെന്നുള്ളം ചൊല്ലിടുന്നുആലോചനയിൽ വലിയവാനാംപ്രവർത്തികളിൽ ശക്തിമാനവന്താൻ-ബലമുള്ള യഹോവെക്കു മറവായ കാര്യമുണ്ടോഏതുമില്ലെന്നുള്ളം ചൊല്ലിടുന്നുആകാശം ഭൂമിയും നിറഞ്ഞവാനാംഅദൃശ്യനാം ദൈവത്തിൻ സൃഷ്ടികൾ നാം-ബലമുള്ള

Read More 

ഭാരത്തിലും എൻ രോഗത്തിലു

ഭാരത്തിലും എൻ രോഗത്തിലുമെന്നെമാറോടണച്ച നിൻ സ്നേഹകരംആരിലുമെന്നെ നന്നായ് അറിയുവാൻചാരവേ എന്നുമെൻ നാഥനുണ്ട് (2)അവൻ ഉന്നതൻ നീതിമാൻസർവ്വ ശക്തൻ യഹോവയാംഅവൻ ആരിലും വലിയവനാംഅവൻ ആരിലും വലിയവനാംരാത്രി തൻ യാമത്തിൽ നീറിടും നേരത്ത്‌കൈവിടില്ലെന്നോതി അണച്ചു താതൻ(2)ഏറുമെൻ ഭാരം തൻ കരം നീട്ടിആശ്വസമേകിടും യേശുനാഥൻ(2);- അവൻ…പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാനിൻ വരവിനായി ആവലോടെ(2)എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻനിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2);- അവൻ…

Read More 

ബല​പ്പെടുത്തുന്ന ദൈവം

ബലപ്പെടുത്തുന്ന ദൈവം ദൂതന്മാരാൽ എന്നെയെന്നും(2)എന്‍റെ തകർച്ചയിൽ എന്‍റെ താഴ്ചയിൽഎന്നെ ബലപ്പെടുത്തുന്ന ദൈവംഈ ദൈവം എനിക്കെന്നും ആശ്രയം (2)ഒന്നിലും നീ തകരരുതേ മനുഷ്യരിലാശ്രയം വയ്ക്കരുതേനിന്‍റെ ഭാരം നിന്‍റെ വേദനഎന്നിലെന്നും നീ അർപ്പിക്കുകഈ ദൈവം എനിക്കെന്നും ആശ്രയം(2)നിന്‍റെ ശോധനയിൽ കൂടെയിരിക്കുന്നവൻനിന്‍റെ പ്രതികൂലത്തിൽ താങ്ങിനടത്തുന്നവൻ നിന്നെ മുറിക്കും നിന്നെ പണിയുംനല്ല പാത്രമായ് തൻ ഭുജത്താൽഈ ദൈവം എനിക്കെന്നും ആശ്രയം (2)

Read More 

ബാലരാകുന്ന ഞങ്ങളെ യേശു

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണംബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണംസ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻതക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽപണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായിബാലന്മാരെയുമോർക്കണേ നിന്‍റെ ആശ്വാസസ്ഥലവാസത്തിൽഎന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേപെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ-ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം

Read More