Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ബാലരാകുന്ന ഞങ്ങളെ യേശു

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണംബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണംസ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻതക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽപണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായിബാലന്മാരെയുമോർക്കണേ നിന്‍റെ ആശ്വാസസ്ഥലവാസത്തിൽഎന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേപെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ-ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം

Read More 

ബലി പീഠത്തിലെന്നെ പരനെ

ബലിപീഠത്തിലെന്നെ പരനെഅർപ്പിക്കുന്നേ ഈ നൽനേരംഅടിയനെ തിരുഹിതം പോലെവഴി നടത്തീടേണമേകാൽവറിയിൻ സ്നേഹമതേകണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേകഴുകു-നിൻ തിരുരക്തത്താലെകറയില്ലാതെന്നുള്ളത്തെനീയില്ലാതെന്നാലിപ്പാരിൽഏതും ചെയ്തിടാൻ അസാദ്ധ്യംനിറുത്തേണം വഴുതിടാതെന്നെജീവകാലം മുഴുവൻ;-സ്വയമെന്നിൽ ചാമ്പലായ് മാറാൻആത്മാവാം അഗ്നി കത്തിക്കജയമേറി ജഡം മുറ്റും മായാൻദേവാ അരുൾ പൊഴിക;-

Read More 

ഭാഗ്യനാട്ടിൽ പോകും ഞാൻ എന്‍റെ

ഭാഗ്യനാട്ടിൽ പോകും ഞാൻഎന്‍റെ ഭാഗ്യനാട്ടിൽ പോകും ഞാൻഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തുഞാൻ യേശുവേ വാഴ്ത്തീടുമേ-ഭാഗ്യമായ ഇമ്പം വിടുന്നേ-എന്‍റെലോക സുഖങ്ങളെല്ലാം നായകനാംഎന്‍റെ മന്നനെ ഓർത്തു ഞാൻതൻ തിരുനാമത്തിനായ്;- ഭാഗ്യ..സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്‍റെഉള്ളമാനന്ദിക്കുന്നേതുള്ളിക്കളിച്ചെന്‍റെ സന്തോഷരാജ്യത്തിൽവേഗം ഞാൻ ചേർന്നിടുമേ;- ഭാഗ്യ..ഓരോ ദിവസവും ഞാൻ-എന്‍റെപ്രിയനെ നോക്കി ക്കൊണ്ട്നേരായ പാതയിൽ സേവനം ചെയ്തുതൻ മാർവ്വോടണഞ്ഞീടുമേ;- ഭാഗ്യ..അൻപുള്ള യേശു പരൻ വേഗംമേഘത്തിൽ വന്നീടുമ്പോൾമുൻപിൽ നില്ക്കുന്നതാം സോദരോടൊത്തുഞാൻ തമ്പുരാനെ വാഴ്ത്തിടും;- ഭാഗ്യ..

Read More 

ഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന

ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യംസായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശുക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കുംസ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യംഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽവൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി;-മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗ‍ീയ മന്ദിരംഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ;-വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേമിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും;-

Read More 

ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം

ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം വരുന്നല്ലോയേശുരാജന്‍റെഴുന്നള്ളത്തിന്‍റെ ഭാഗ്യകാലം വരുന്നല്ലോനാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻയേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടുംആശുതന്‍റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽഈശനെ കണ്ടാനന്ദത്താലാശ്വാസം തുകീടുമേരക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടുംഅക്ഷണത്തിൽ ഞാനുമെന്‍റെ കാന്തനോടു ചേർന്നിടുംപാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയുംനാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടുംതന്‍റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടുംഎന്‍റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽവെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയുംവെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടുംസീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങുവേഗം ചേരും ഞാനുമെന്‍റെ പ്രിയൻ കൃപമൂലമായ്

Read More 

ഭാഗ്യനാട്ടിൽ പോയിടും ഞാൻ

ഭാഗ്യനാട്ടിൽ പോയിടും ഞാൻഭാഗ്യനാട്ടിൽ പോയിടും ഞാൻപറന്നുപോകും വേഗമെന്‍റെതാതൻ സന്നിധേപ്രത്യാശയുണ്ടെനിക്കിന്നേശുവിൽനിത്യ ജീവനവകാശിയായ് ഞാൻആറടി മണ്ണിൽ ഒടുങ്ങില്ല ഞാൻ ഇനീംആരുമെൻ പ്രാണനേ തൊടുകയില്ലഎന്നാത്മ നാഥനേ കണ്ടിടുവാൻതൻ പാദം മുത്തി നമസ്കരിപ്പാൻകാലമെനിക്കിനി ഏറില്ല ഊഴിയിൽകണ്ടിടുവാനവൻ മുഖം നേരിൽകർത്തനേശു വീണ്ടും വന്നിടുമ്പേൾപുത്തൻ പുലരി വിരിഞ്ഞിടുമേപുത്തനേരുശലേം തന്നിൽ ഞാനെന്നാളുംകർത്തനോടൊത്തു മരുവിടുമേ

Read More 

ഭാരം വേണ്ട ദൈവപൈതലേ

ഭാരം വേണ്ട ദൈവപൈതലേയേശു നിന്നെ കാക്കുമെന്നും (2)ആവശ്യങ്ങൾ അറിയും നാഥനിൽസ്തോത്രത്തോടെ അർപ്പിക്ക നീ (2)യേശു നാഥൻ അറിയുന്നെല്ലാംതന്‍റെ മാറിൽ കാത്തിടും നിന്നെ (2)സകലത്തേയും കവിഞ്ഞീടുന്നസ്വർഗ്ഗശാന്തി എന്നുമേകും (2) ഭാരം…സന്തോഷിക്ക യേശുവിലെന്നുംആനന്ദിക്ക ആത്മാവിൽ നീ (2)സ്തോത്രത്തോടെ നീ സ്വീകരിക്കുകയേശു മാറ്റും വേദനകൾ (2) ഭാരം…

Read More 

അതിശയമേ അതിശയമേ ദൈവ

അതിശയമേ അതിശയമേ ദൈവത്തിന്‍റെ സ്നേഹംവർണ്ണിപ്പാൻ വാക്കുകൾ പോരാപാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരുദൈവത്തിന്‍റെ സ്നേഹം ആശ്ചര്യംഎന്നെ സ്നേഹിച്ചതിനാൽഎന്നെ വീണ്ടെടുത്തല്ലോഒരു ദൈവ പൈതലാക്കി തീർത്തല്ലോഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടുംഹലേലൂയ്യാ ഹലേലൂയ്യാപാപത്തിന്‍റെ അന്ധകാര ബന്ധനത്തിൽ ഞാൻഈ ലോകത്തിൽ സുഖങ്ങൾ തേടി പോയിസ്നേഹ താതൻ തന്‍റെ സ്നേഹം തള്ളിക്കളഞ്ഞുഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെദൈവത്തിന്‍റെ പൈതൽ എന്നു വിളിക്കപ്പെടാൻഎന്നിൽ യോഗ്യതകൾ എന്തുകണ്ടു നീകാൽവറിൽ എനിക്കായി ജീവൻ നൽകിയദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ…

Read More 

അവങ്കലേക്കു നോക്കിയവർ

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്അവന്‍റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ മനം ക്ഷീണിച്ചില്ലലോകത്തിൻ വെളിച്ചം യേശുവല്ലോസ്നേഹത്തിൻ ദീപവും യേശുവല്ലോആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ;-വാഗ്ദത്തം ചെയ്തവൻ യേശുവല്ലോവാക്കു മാറാത്തവൻ യേശുവല്ലോഅവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ;-പാപിക്കു രക്ഷകൻ യേശുവല്ലോരോഗിക്കു സൗഖ്യവും യേശുവല്ലോആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ;-

Read More 

അതിശയമേ യേശുവിൻ സ്നേഹം

അതിശയമേ യേശുവിൻ സ്നേഹംആനന്ദമേ ആയതിൻ ധ്യാനം(2)ആഴമുയരം നീളം വീതി (2)ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽമമ മണാളാ നിൻ പ്രേമത്താലെ (2)നിറയുന്നേ എൻ ഉള്ളം ഇന്നേരംമറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)മഹത്വമെ നിൻ നാമത്തിനു (2)മഹത്വമെ എന്നും എന്നേക്കുംകാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2)കലങ്ങിയുള്ളം നീറുന്നേരം (2)അരികിൽ വന്നേകി, ആശ്വാസംതളർന്ന നേരം തിരുഭുജം അതിനാൽ താങ്ങി എടുത്തോ താതനോടിരുത്താൻ (2)തരുന്നേ നാഥാ സമസ്തവും ഞാൻ(2)ദിവ്യ സ്നേഹത്താൽ, എന്നെയുംമറന്നാലും ഒരമ്മതൻ കുഞ്ഞിനെ മറക്കുകില്ലൊരു […]

Read More