അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
അത്യന്ത ശക്തിയാലെന്നെ നിറയ്ക്കസ്വർഗ്ഗീയ സന്തോഷത്തിൽ നിറയാൻആത്മാവിൻ ഫലങ്ങളാൽ കൃപകളാൽ നിറയ് ക്കെന്നെആത്മീയ കൊയ്തത്തിലേക്കിറങ്ങാൻ(2)ലക്ഷ്യം തെറ്റാതെ ഞാൻ മുന്നോട്ടു പോയിടുംശത്രുവിൻ കോട്ട തകർന്നല്ലോയേശുവിൻ നാമത്തിൽ ജയം നമുക്കുണ്ട്ജയഘോഷം ഉയർന്നിടട്ടെ(2);- അത്യന്ത…വാനിൽ എന്നേശു വന്നീടാറായിആ കാഹളം മുഴങ്ങിടാറായ്കാതോർത്തു നിന്നീടാം കാലുകൾ വഴുതാതെകർത്തനെ പിൻചെന്നിടാൻ(2);- അത്യന്ത…എൻ പേർ വിളിച്ചിടും ഞാനങ്ങു ചേർന്നിടുംകഷ്ടതയില്ലാത്ത നാട്ടിൽവാടില്ലാ എൻ മുഖം തീരില്ലെൻ സന്തോഷംയേശുവിൻ കൂടുള്ള വാസം(2);- അത്യന്ത…
Read Moreഅത്യുന്നതാ നീ പരിശുദ്ധൻ
അത്യുന്നതാ നീ പരിശുദ്ധൻഅനശ്വരനാഥാ നീ പരിശുദ്ധൻ (2)അദ്ഭുതമന്ത്രി വീരനാം ദൈവമേപരിശുദ്ധൻ നീയെന്നും (2)ഹാല്ലേലൂയ്യ ഹാല്ലേലൂയ്യഹാല്ലേലൂയ്യ ആമേൻഹാല്ലേലൂയ്യ ഹാല്ലേലൂയ്യഹാല്ലേലൂയ്യ ആമേൻവിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തുംയാഹേ നീയെന്നും പരിശുദ്ധൻ (2)മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തുംപരിശുദ്ധൻ നീയെന്നും (2);- ഹാല്ലേലൂയ്യ…സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർഒരുപോലെ വാഴ്ത്തുന്നു നിന്നെ (2)കോടാനുകോടികൾ പാടിസ്തുതിക്കുംപരിശുദ്ധൻ നീയെന്നും(2);- ഹാല്ലേലൂയ്യ…
Read Moreഅത്യുന്നതൻ മഹോന്നതൻ യേശുവേ
അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേമാനവും മഹത്വവും നിനക്കു മാത്രമേമാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശുനിത്യനാം ദൈവം യേശു എന്‍റെ രാജാധിരാജൻ യേശുപാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതംപാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യംഅങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽഎന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ;- പാടിടുംഅന്ത്യത്തോളം നിൻ ക്രൂശിന്‍റെ വചനം സാക്ഷിപ്പാൻതരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2)പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ വിശ്വസ്ത-ദാസനായ് […]
Read Moreഅത്യുന്നതൻ തൻ മറവിൽ വസിക്കും
അത്യുന്നതൻ തൻ മറവിൽ വസിക്കും ഭൃത്യരെത്ര സൗഭാഗ്യശാലികൾ!മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതംഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ ഇദ്ധരയിൽ നിശ്ചയമായ് (2)സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽനിർഭയനായ് സന്തതം വാഴും ഞാൻഘോരതര മാരിയോ കൊടുങ്കാറ്റോകൂരിരുട്ടോ പേടിപ്പാനില്ലൊന്നും;-ദൈവമെന്‍റെ സങ്കേതവും കോട്ടയുംദിവ്യസമാധാനവും രക്ഷയുംആപത്തിലും രോഗദുഃഖങ്ങളിലുംആശ്വാസവും സന്തോഷ ഗീതവും;-സ്നേഹിതരും ബന്ധുമിത്രരേവരുംകൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളുവാനം ഭൂമി മാറിപ്പോയീടിലും തൻവാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്;-
Read Moreഅത്യുന്നതനാം ദൈവമേ
അത്യുന്നതനാം ദൈവമേആരാധിക്കുന്നു നിന്നെ ഞാൻയോഗ്യത എന്നിൽ ഇല്ലാഎന്നാലും നിൻ കൃപ യോഗ്യമാക്കുംഅബ്ബാ പിതാവേ സൃഷ്ടാവാം ദൈവമേആരാധന ആരാധനഹൃദയംഗമമാം ആരാധനയേശുകർത്താവേ ദൈവപുത്രനെആരാധന ആരാധനഹൃദയംഗമമാം ആരാധനപരിശുദ്ധാത്മാവേ ആശ്വാസദായകആരാധന ആരാധനഹൃദയംഗമമാം ആരാധനഅത്ഭുതമന്ത്രിയെ വീരനാം ദൈവമേആരാധന ആരാധനഹൃദയംഗമമാം ആരാധനനിത്യപിതാവേ സമാധാന പ്രഭുവേആരാധന ആരാധനഹൃദയംഗമമാം ആരാധനറാഫ യഹോവ സൗഖ്യദായകആരാധന ആരാധനഹൃദയംഗമമാം ആരാധനനിസ്സി യഹോവ എൻ ജയപതാക നീആരാധന ആരാധനഹൃദയംഗമമാം ആരാധനയീരെ യഹോവ ദാതാവാം ദൈവമെആരാധന ആരാധനഹൃദയംഗമമാം ആരാധന
Read Moreഅത്യുന്നതനാം ദൈവത്തിൻ
അത്യുന്നതനാം ദൈവത്തിൻ മറവിൽസർവ്വശക്തൻ നിഴലിൻ കീഴിൽകോട്ടയായവൻ സങ്കേതമായവൻതൻ സന്നിധിയിൽ വസിക്കുന്നു ഞാൻഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചംഞാനാരെ പേടിക്കും കർത്തനെന്‍റെ അഭയംഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻകൈപിടിച്ചു നയിക്കുന്നെന്നെ;-പാപമൃത്യു ശാപഘോരപീഡയാൽമനമുരുകും മർത്യസ്നേഹിതാഅദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർയേശുവിന്‍റെ പാദേ ചേരുക;- ഞാനാ…യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾഭൂലോകത്തെ നടുക്കീടുന്നുവില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻജയം വരിച്ചേശു വരുന്നു;- ഞാനാ…രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻസത്യമാർഗ്ഗമന്വേഷിപ്പോനെസത്യവഴിയും വാതിലുമായയേശുനാഥൻ പാദം ചുംബിക്ക;- ഞാനാ…
Read Moreഅത്യുന്നതന്‍റെ മറവിങ്ങൽ സർവ്വ
അത്യുന്നതന്‍റെ മറവിങ്കൽസർവ്വശക്തന്‍റെ നിഴലിൻ കീഴിൽപാർക്കും ഞാൻ നിർഭയനായിപാടും ഞാൻ സ്തുതി ഗീതങ്ങൾആപത്തുകൾ രോഗങ്ങളും നഷ്ടങ്ങളും എന്നെ ജയിക്കയില്ല (2)എന്‍റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കുംഞാനും എന്‍റെ കുടുംബവുമോയേശുവേ ആരാധിക്കുംതൻ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും (2)യാത്രകളിൽ തൻ കാവലുണ്ട്ആളും സഹായവും കരുതീട്ടുണ്ട് (2)ആയുസ്സും ആരോഗ്യവുംഎൻ ദൈവം എനിക്കുതരും (2)ദൂതന്മാർ മുന്നമേ പോകുന്നുകാര്യം നടത്തിതരുന്നുഎപ്പോഴും ദൈവം എന്‍റെ കൂടെയുണ്ട്ഇതിൽ പരം ഭാഗ്യമുണ്ടോ (2)
Read Moreഅവൻ അവർക്കായ് ഒരുക്കുന്ന നഗരം
അവൻ അവർക്കായ് ഒരുക്കുന്ന നഗരംദൈവമെന്നു വിളിപ്പതിനായിപിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽഅന്യർ പരദേശി എന്നുമേറ്റു ചൊല്ലിഅബ്രഹാമിന് തലമുറ നൽകിഇസഹാക്കിനു നൂറുമേനി നൽകിയാക്കോബിനെ ഇസ്രായേൽ ആക്കിജോസഫിനെ മന്ത്രിയായി ഉയർത്തി(2)നിയമങ്ങൾക്കായ് മോശയെയുംകനാനിൽ നടത്താൻ യോശുവയും(2)ന്യായം നടത്താൻ ഗിദയോനെയുംജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… മധുര ഗായകൻ ദാവീദുംശ്രേഷ്ഠ രാജാവ് ശലോമോനും(2)അഭിഷേകം ചെയ്യാൻ ശമുവേലുംതീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… യോഗ്യമായിരുന്നില്ല ലോകമവർക്കുനമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചുനമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);- അബ്രഹാമിന്…
Read Moreഅവൻ ആർക്കും കടക്കാരനല്ല
അവനാർക്കും കടക്കാരനല്ലഅവനാർക്കും ബാധ്യതയല്ലഅവനൊപ്പം പറയാൻ ആരുമേ ഇല്ലഅവനെപ്പോൽ ആരാധ്യൻ ഇല്ലഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)
Read Moreഅവനെൻ ഉപനിധിയേ
അവനെൻ ഉപനിധിയേകാത്തിടുന്ന എൻ നാഥനേ (2)മറന്നിടുകില്ല ഒരുനാളിലുംഎൻ നാഥന്‍റെ നന്മകളെഓർത്തിടുമേ എൻ ഹൃദയത്തിലെന്നുംപാവനമാം സ്നേഹത്തെതിരുക്കരങ്ങൾ എന്മേൽ വച്ച്താങ്ങിയല്ലോ എൻ നാഥനേ(2)നടത്തിയ വഴികൾ കരുതിയ വിധങ്ങൾനന്ദിയോടെ ഓർക്കുന്നു ഞാൻഅർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെനിൻ നാമം ഉയർത്തിടുവാൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ശാലോമിയെ വരികെന്റെ പ്രിയേ
- എന്‍റെ എല്ലാം എല്ലാമായ – എന്‍റെ അപ്പ
- സ്തുതികൾക്ക് യോഗ്യനാം യേശു
- കാൽവറി ക്രൂശിലെ സ്നേഹമേ
- ചിന്മയരൂപ നമോ നമോസ്തുതേ