Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

അനുഗ്രഹ ദായകനെ ആശ്രിത

അനുഗ്രഹദായകനെ ആശ്രിതവത്സലനേഈ നിൻ ദാസരിൽ വന്നു വസിക്കണെഅനുഗ്രഹമേകിടണേ ദർശനമരുളണമേവരിക ദേവ അഭയം നീയേ ഹൃദയം നിറമേ നീയേ ശരണം ആദിമസഭയിൽ നീ നൽകിയ ദർശനംഈ യോഗമദ്ധ്യേ നീ നൽകിടണമേതടസമായ എൻ പാപം ഓർത്തീടരുതെസാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ…ആദിമസഭയിൽ നീ നൽകിയ വചനം ഏഴകൾക്കെന്നും നീ നൽകീടണമെ ആദിയോടനും നീ കൂടെയിരിക്കണം വചനമതേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ…

Read More 

അന്ത്യനാളു വന്നുപോയി

അന്ത്യനാളു വന്നുപോയിപെന്തക്കോസ്തിൻ ആവിവന്നുചന്തമുള്ള വേല ചെയ്തുചിന്തുന്നിതാ പിന്മഴയുംഅപ്പോസ്തല കാലമതിൽമുമ്പഴയിന്നാവി വന്നു ഇപ്പോൾ തന്‍റെ ആത്മാവിനാൽ തൻജനത്തെ ഒരുക്കുന്നു;-പാപി മനം തിരിഞ്ഞിതാജ്ഞാനസ്നാനമേറ്റിടുന്നുതാപമെന്യേ ജീവിച്ചിടാൻആത്മസ്നാനം പ്രാപിക്കുന്നുഭാഷകളിൽ പേശിടുന്നുരോഗശാന്തി ലഭിക്കുന്നുദർശനങ്ങൾ പ്രവചനംഇത്യാദികളുണ്ടാകുന്നുമണവാളന്‍റെ വരവിൻലക്ഷങ്ങളും കാണുന്നുണ്ട്മണവാട്ടി ഉണരുക നിൻ കാന്തനെഎതിരേൽപാൻസന്തോഷമേ സന്തോഷമേഎന്നെന്നേക്കും സന്തോഷമേസ്വർഗ്ഗത്തിലും സന്തോഷമേവിശ്വാസിക്കും സന്തോഷമേഹല്ലേലൂയ്യാ ഹല്ലേലൂയ്യാനിത്യകാലം പാടിടാമേഹല്ലേലുയ്യാ ഹല്ലേലുയ്യാസന്തോഷമായ് പാടിടാമേ

Read More 

അനുഗ്രഹക്കടലേ എഴുന്നള്ളിവരിക

അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക’യി-ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻപിച്ചളസർപ്പത്തെ നോക്കിയ മനുജർ –ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെഎന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി-‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീപന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ്പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി;-ആത്മമാരി കൂടാതെങ്ങനെ ജീവിക്കുംദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെയോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തംഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം;-പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ-ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെവീട്ടിലും നാട്ടിലും വഴിയിലും പുഴയിലുംഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ;-മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദിച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണംപീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതുംമേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ;-കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെമുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെവീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി […]

Read More 

അന്ത്യത്തോളം അരുമനാഥൻ

അന്ത്യത്തോളം അരുമനാഥൻകൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻദിനംതോറും അരുമനാഥൻ വചസിൻ തണലിൽ ആശ്രയം കണ്ടിടും ഞാൻകണ്ണുനീരിൽ മുങ്ങിയാലുംകാഴ്ചകൾ മങ്ങിയാലുംഎൻ ജീവനായകൻ ആശ്വാസദായകൻതൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;- അന്ത്യ…സ്നേഹിതർ മറന്നെന്നാലും നിന്ദിതനായ് തീർന്നെന്നാലുംഎൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻതൻകരം പിടിച്ചു ഞാൻ നടന്നീടുമേ;- അന്ത്യ…കഷ്ടങ്ങൾ വന്നെന്നാലും ക്ഷീണിതനായ് തീർന്നെന്നാലുംഎൻ ജീവപാലകൻ കേടുകൂടാതെന്നെശാശ്വത ഭുജമതിൽ കരുതിടുമേ;- അന്ത്യ…

Read More 

അനുഗ്രഹത്തി ന്നധിപതിയേ അനന്ത

അനുഗ്രഹത്തിൻ അധിപതിയേ അനന്തകൃപ പെരുംനദിയേഅനുദിനം നിൻപദം ഗതിയെ അടിയാനു നിൻ കൃപമതിയേവൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയംവല്ലഭൻ നീയെന്നഭയം വന്നീടുമോ പിന്നെ ഭയംതന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയുംതള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽതിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ലമക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾപാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽമരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ

Read More 

അന്ത്യത്തോളം നിന്നിടുകിൽ

അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാം­നമുക്ക്അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽതട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താതോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പംസോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തിന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞുവീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം

Read More 

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാസ്വർഗ്ഗീയ അനുഗ്രഹത്താൽക്യപകൾക്കധിപതിയെ പകരൂപുതുക്യപ ദാസരിന്മേൽ(2)സർവ്വജഡത്തിന്മേൽ-നിന്‍റെ ആത്മാവെപകരുമെന്നല്ലോ നിന്‍റെ വാഗ്ദത്തംനാഥാഅന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻഅയയ്ക്കേണം-ആത്മമാരി(2)വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽസുഗന്ധം പരന്നീടുവാൻ എന്‍റെ പ്രിയൻകാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്ആഞ്ഞടിക്കട്ടെയിന്നിവിടെ(2)ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾതകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാംഉയരട്ടെ ഇന്ന്-യേശുവിന്‍റെ നാമംനിറയട്ടെ തൻ ജനങ്ങൾ(2)അസാദ്ധ്യമല്ലൊന്നും-എന്‍റെ ദൈവത്താൽകുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽകാറ്റുകാണുകില്ല-കോളും കാണില്ലനിറയ്ക്കും നിൻ കുഴികൾ അവൻ(2)

Read More 

അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു

അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത്എ ലെ ലേ… എ ലെ ലേ…യോശുവായും കൂട്ടുകാരുംഏഴുകാഹളങ്ങൾ കയ്യിലേന്തിയുംകോട്ട ചുറ്റി നടന്നു ഹേ ഹേ ഹേഏഴു വട്ടം നടന്നു ഹോ ഹോ ഹോഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നുഅഞ്ചപ്പം രണ്ടു മീനുംയേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾഅയ്യായിരം പേര് ഹേ ഹേ ഹേതൃപതരായി തീർന്നു ഹോ ഹോ ഹോബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു

Read More 

അൻപാർന്നൊരെൻ പരൻ ഉലകിൽ

അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേനീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയുംമുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലംനാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽതൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കുംനാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽകുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക […]

Read More 

അൻപേറും യേശുവിൻ ഇമ്പസ്വരം

അൻപേറും യേശുവിൻ ഇമ്പസ്വരംഎൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻഅല്ലലേറുമീ മരുയാത്രയതിൽനല്ലൊരു സഖിയാം അവനെനിക്ക്ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾകൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾപാറയെ പിളർന്നു ജലം കൊടുത്തോൻആത്മ ജീവജലം എനിക്കേകിടുന്നു;- അൻ…ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾമരുഭൂമിയിൽ മന്നകൊടുത്തവനെ നിക്കാത്മ ജീവമന്ന ഏകി പോഷി?‍ിക്കും;- അൻ…സ്വന്തജനത്തെ മരുഭൂമിയിൽസന്തതം ജയമായ് നടത്തിയോനെവാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെഎന്നെ അനുദിനം ജയമായ് നടത്തീടണെ;- അൻ…

Read More