Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

അളന്നു തൂക്കി തരുന്നവനല്ലയെൻ

അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവംഅളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യംവിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽആത്മാവിലും സത്യത്തിലും ആരാധിക്കണം (2)കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലുംരോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽനാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ…മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലുംലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽനമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2);- വിശ്വസിച്ചാൽ…

Read More 

അങ്ങയെ ഞാൻ വന്ദിക്കുന്നെ

അങ്ങയെ ഞാൻ വന്ദിക്കുന്നെഅങ്ങാണെന്‍റെ സ്രിഷ്ടിതാവ്അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെഅങ്ങാണെന്‍റെ സർവ്വസ്വവുംആരാധനാ ആത്മ നാഥന്ആരാധനാ യേശു നാഥന്സൌഖ്യവും നീ സമൃദ്ധിയും നീമാർഗ്ഗവും നീ ജീവനും നീസാന്നിധ്യം നീ തേജസ്സും നീത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ…സ്വർഗ്ഗത്തേക്കാൾ സുന്ദരനെസുര്യനെക്കാൾ ശോഭിതനെനിൻ നിഴലായി മാറ്റി എന്നെആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ…

Read More 

അളവില്ലാ ദാനങ്ങൾ നൽകുന്നോനെ

അളവില്ലാ ദാനങ്ങൾ നൽകുന്നോനെഅടിയങ്ങൾ തൃപ്പാദെ വന്നീടുന്നുഅരുളേണമേ അനുഗ്രഹങ്ങൾആശ്വാസ ദായകനെ(2)വിശ്വസ്തരായി ഞങ്ങൾസുവിശേഷ ഘോഷണത്തിൽ(2)ശക്തിയോടെന്നും നിന്നീടുവാൻനിൻ കൃപ നൽകേണമേ(2);-അകൃത്യങ്ങൾ ഏറിടുമ്പോൾനീതിയിൻ ദീപങ്ങളായി(2)ശുദ്ധരായെന്നും നിന്നീടുവാൻ നിൻ കൃപ നൽകേണമേ(2);-ആത്മാവിൽ ജ്വലിച്ചു ഞങ്ങൾഉത്സാഹമുള്ളവരായ്(2)നിർവ്യാജസ്നേഹം കാത്തീടുവാൻനിൻ കൃപ നൽകേണമേ(2);-

Read More 

അങ്ങെ ആരാധിക്കുന്ന താണെൻ

അങ്ങെ ആരാധിക്കുന്നതാണെൻ ആശ…(2)അങ്ങെ ആരാധിക്കുന്നതാണെൻ വാഞ്ച…(2)അങ്ങെ ആരാധിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ സ്തുതിക്കുന്നതാണെൻ ആശ…(2)അങ്ങെ സ്തുതിക്കുന്നതാണെൻ വാഞ്ഛ…(2)അങ്ങെ സ്തുതിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ ഉയർത്തുന്നതാണെൻ ആശ…(2)അങ്ങെ ഉയർത്തുന്നതാണെൻ വാഞ്ഛ…(2)അങ്ങെ ഉയർത്തുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ സ്നേഹിക്കുന്നതാണെൻ ആശ…(2)അങ്ങെ സ്നേഹിക്കുന്നതാണെൻ വാഞ്ഛ…(2)അങ്ങെ സ്നേഹിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ ഘോഷിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ ഘോഷിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ ഘോഷിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ പ്രശംസിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ വർണ്ണിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ വർണ്ണിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ വർണ്ണിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ പുകഴ്ത്തുന്നതാണെന്‍റെ ആശ…(2)അങ്ങെ പുകഴ്ത്തുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ പുകഴ്ത്തുന്നു…യേശു രാജാവിനെ…(2)

Read More 

അളവില്ല സ്നേഹം യേശുവിൻ

അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രംപാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ! വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെരക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ് തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ്നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ വീണു ചുംബിക്കും ഞാൻ

Read More 

അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്

അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2)അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടുംഅല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2)ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2)കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾകൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2);-പാപത്തിൻ ഭാരത്താൽ കേഴുന്നവരെപാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2)കാൽവറിയിൽ യാഗമായി തീർന്നവനെകണ്ടവർ ധന്യരായി തീർന്നുവല്ലോ(2);-മോദമായി പാടീടാം ദൈവജനമേപാപമെല്ലാം പോക്കിയ യേശുരാജന്(2)വേഗം വരാമെന്ന് വാക്ക് തന്നവൻവേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2);- കാഹളത്തിൻ നാദം കേട്ടിടാറായ്കാന്തനാം യേശു വന്നിടാറായ്(2)കാന്തയാം നമ്മെ ചേര്ർത്തിടുവാൻകാലങ്ങൾ ഇനിയും ഏറെയില്ലാ(2);-

Read More 

അല്ലലില്ലല്ലോ എനിക്ക ല്ലലില്ലല്ലോ

അല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോയഹോവ എന്‍റെ ഇടയനാകയാൽനടത്തുന്നല്ലോ വഴി നടത്തുന്നല്ലോസ്വസ്ഥതയുള്ള വെള്ളത്തിനരികെകൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാലുംഒരനർത്ഥവും ഭയപ്പെടില്ലാ(2) നീ എന്നോടു കൂടെ ഇരിക്കുന്നല്ലോ പച്ച പുൽപുറങ്ങളിൽ കിടത്തുന്നല്ലോ(2)ശത്രുക്കൾ മുൻപായെനിക്ക് വിരുന്നൊരുക്കുന്നുഎന്നെ എണ്ണയാൽ അഭിഷേകം ചെയ്യുന്നു(2) എന്‍റെ പാനപാത്രം നിറഞ്ഞു കവിയുന്നുനന്മയും കരുണയുമെന്നെ പിന്തുടരുന്നു(2)

Read More 

അൽപകാലം മാത്രം ഈ ഭൂവിലെ

അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസംസ്വർപ്പൂരമാണെന്‍റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട്എൻപ്രയാണകാലം നാലുവിരൽ നീളംആയതിൻ പ്രതാപം കഷ്ടത മാത്രം ഞാൻ പറന്നു വേഗം പ്രിയനോടു ചേരും വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നുംപാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗംനാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ് കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ് കാരുണ്യവാൻ പണികഴിച്ച […]

Read More 

അൽപ്പം ദൂരം മാത്രം ഈ യാത്ര

അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻഎൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2)ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗംനിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം…എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേമണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം…വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടുംമാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം…കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ;- അൽപ്പം…

Read More 

അംബ യെരുശലേം അംബരിൻ

അംബയെരുശലേം അമ്പരിൻ കാഴ്ചയിൽഅംബരേ വരുന്ന നാളെന്തു മനോഹരംതൻമണവാളനു വേണ്ടിയലങ്കരിച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യകനല്ല പ്രവൃത്തികളായ സുചേലയെമല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ് ബാബിലോൻ വേശ്യയെപ്പോലിവളെ മരുഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢംനീളവും വീതിയും ഉയരവും സാമ്യമായ് കാണുവതിവളിലാണന്യയിലല്ലതുഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാംരസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ സുഖമരുളിടും ഗീതം സ്വയമിവൾ പാടിടുംകനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം

Read More