ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ
ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ നിൻ കൃപയേകിടണെവേറില്ലൊരാശയും വേറൊന്നും വേൺടിഹെ നീ മാത്രമെന്നഭയംഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾനന്ദിയാലെന്നുള്ളം തുള്ളിടുന്നേവീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെമാനിച്ചുയർത്തിയ വൻകൃപയെശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും നിന്നെയോ രാജാവു മാനിച്ചിടുംരട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചുരാജനോടൊപ്പം നിത്യ നാൾ വസിക്കും സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയംതീയിൻ ബലം കെടുത്തീടുമവൻനദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെബലമുള്ള കരങ്ങളാലുയർത്തിടും താൻ
Read Moreആത്മാവിലും സത്യത്തിലും
ആത്മാവിലും സത്യത്തിലുംആരാധിക്കാം(2)ആത്മ രക്ഷകൻ യേശുവിനെആരാധ്യനായവനേ(2)തീജ്വാലയിൽ തേടി വന്നവനെകൊടുങ്കാറ്റിലും വഴി കണ്ടവനെആഴിയുടെ ആഴത്തെ ഉണക്കിയോനെഅത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും…ജീവമന്നാ തന്നു പോറ്റുന്നവൻജീവജലം നമ്മൾക്ക് ഏകുന്നവൻജീവിക്കും വചനത്താൽ വളർത്തുന്നവൻജീവന്‍റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും…നാളില്ലാ നാഥന്‍റെ വരവ് അടുത്തുനാഥന്‍റെ വരവിനായ് ഒരുങ്ങിനിൽക്കാംവചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാംലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും…
Read Moreആഴമാം സ്നേഹം പകർന്നെന്നെ
ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കുംയേശുവിൻ സ്നേഹമേ നന്ദിപാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ചയേശുവിൻ രക്തമേ നന്ദിഓ സ്നേഹമേജീവൻ നൽകിയ സ്നേഹമേഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻആർക്കു സാദ്ധ്യമോയേശുവിൻ സ്നേഹത്തെ അറിയാതെജീവിച്ചു നഷ്ടമാക്കിയെന്‍റെ നാൾകൾലോകത്തിൻ മോഹങ്ങൾ വന്നുവിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു;-തിരുക്തം ചൊരിയുന്നെൻ പാപത്തിൻമുക്തിക്കായ് എന്തൊരു ത്യാഗമിതീശോഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരുദേഹം പിളർന്നിതാ ക്രൂശിൽ;-
Read Moreആത്മാവിൻ ചൈതന്യമെ ആശ്രിത
ആത്മാവിൻ ചൈതന്യമെആശ്രിത വത്സലനെആനുഗ്രഹ ധാരയായി നീഅഭിഷേകം ചെയ്തിടുകദാനങ്ങൾ ഏഴുമേകി എളിയോരെ നീയുണർത്തുഎല്ലാം നവീകരിക്കൂ നവ സൃഷ്ടിയാക്കി മാറ്റൂഅന്ധത പാടെ മാറ്റാൻ മലിന്യമാകെ നീക്കാൻമാനസ കോവിലിതിൽ നീ വന്നു വാണിടുക
Read Moreആഴമാർന്ന സ്നേഹമേ
ആഴമാർന്ന സ്നേഹമേ യേശു നൽകി നടത്തിടുന്നുഅളവില്ലാ ദാനത്തെനാഥൻ നൽകി മാനിക്കുന്നുവർണ്ണിച്ചീടാൻ വാക്കുപോരായേവർണ്ണിച്ചീടാൻ നാവുപോരായേഎന്‍റെ കാതിൽ കേട്ടതെല്ലാംഎന്‍റെ കണ്ണു കണ്ടിടുന്നു പുകഴുവാൻ ഒന്നുമില്ലേമഹത്വം എൻ യേശുവിന്;- വർണ്ണി…യേശു എന്നിൽ വന്നതിനാൽഭയമില്ല എനിക്കുതെല്ലും അഭിഷേകം തന്നതിനാൽജയത്തോടെ നടന്നിടുമേ;- വർണ്ണി…സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ മേഘം പോലെ ഇറങ്ങേണമേമറ്റൊന്നും കാണുന്നില്ലേ ഞാൻശോഭയേറും മുഖം കാണുന്നേ;- വർണ്ണി…
Read Moreആത്മാവിൻ ശക്തിയാൽ അനുദിനം
ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുംയേശു എന്‍റെ കൂടെയുള്ളതാൽഇനി ക്ലേശങ്ങളിൽ എന്‍റെ ശരണമവൻഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല(2)എന്‍റെ ദൈവത്താലെ സകലത്തിനും-മതിയായവൻ ഞാൻ എന്നറിഞ്ഞിടുന്നു-എന്‍റെ താഴ്ചയിലും സമൃദ്ധിയിലും-ആത്മാവിൻ ബലം എന്നെ നടത്തിടുന്നുഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ലഎന്‍റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താൻ(2)ആരാധിച്ചിടും ഞാൻ ആത്മാവിൽ അവനെ ഏതേതു നേരത്തിലും,എന്‍റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും (2) എന്‍റെ…കർത്തൻ തൻ കരങ്ങൾ കുറുകിയിട്ടില്ലതാൽ എന്നും ജയം ഞാൻ പ്രാപിക്കും,എന്‍റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ അവൻ എന്നും സ്തുതിക്കു യോഗ്യൻ […]
Read Moreആഴമായ് അങ്ങേ സ്നേഹിക്കുവൻ
ആഴമായ് അങ്ങേ സ്നേഹിക്കുവൻക്രൂശിനരികിൽ ഞാൻ വന്നിടുന്നുനിൻ വ്യഥയും പാടുകളും ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നു;-ഈ ദിവ്യ സ്നേഹം യേശുവിൻ സ്നേഹംവർണ്ണ്യമല്ലാ എൻ നാവുകളാൽയാഗമായ് എന്നെ സമർപ്പിക്കുന്നുനാൾതോറും ക്രൂശു ചുമന്നിടുവാൻഈ ലോകം എനിക്കെന്നും യോഗ്യമല്ലാലോകത്തിൽ നിന്നെന്നെ തിരഞ്ഞെടുത്തുനിൻ തിരു നിണത്താൽ വാങ്ങി എന്നെനിൻ പ്രിയ സുതനയ് മാറ്റിയല്ലോ;-മൃത്യുവിൻ ഭീതിയെ മാറ്റിയവൻനിത്യമാം ജീവനെ തന്നുവല്ലോജീവന്‍റെ ഭോജനം വചനവുമായ്നിന്നിൽ ഞാൻ നിത്യം ജീവിച്ചിടും;-
Read Moreആത്മാവിന്‍റെ നിറവിൽ നടത്തു
ആത്മാവിന്‍റെ നിറവിൽ നടത്തുന്നോനെ ആത്മശക്തി എന്നിൽ പകരണമെ ആത്മാവിലും സത്യത്തിലും ആരാധിപ്പാനായ്‌അഭിഷേകം പകരേണമേആരാധന അങ്ങേക്കാരാധനആരാധന ആമേൻ ആരാധനകോട്ടകളെ ഇടിപ്പാൻ ശക്തിനൽകുന്നദൈവകൃപ എന്നിൽ വ്യാപാരിക്കട്ടെസൈന്യത്താലല്ല ശക്തിയാലല്ലആത്മാവിൽ വ്യാപാരിക്കും കൃപയാലത്രേ;- ആരാധന…തടസ്സമായ് യോർദ്ദാൻ മുമ്പിൽ വന്നാലും പെട്ടകത്തിൻ ശക്തി വ്യാപാരിച്ചീടുംപിന്നിൽ വൻ സൈന്യം പിൻപറ്റിയാലുംഎന്നിൽ വെളിപ്പെടുന്നൊരു ദൈവമുണ്ടല്ലോ;- ആരാധന…എന്നിൽ വെളിപ്പെടുന്നൊരു ശക്തിയുണ്ടല്ലോ നിശ്ചയം വിടുവിക്കും പ്രതികൂലത്തിൽ കെടുത്തിടും ശക്തി തീയിൻബലത്തെ സർവ്വശക്തൻ എന്‍റെ ബലമാണല്ലോ;- ആരാധന…
Read Moreആഴങ്ങൾ തേടുന്ന ദൈവം
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവംആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്‍റെഅന്തരംഗം കാണും ദൈവംകരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾമറപറ്റി അണയുമെൻ ചാരെ തകരുന്ന തോണിയും ആഴിയിൽ താഴാതെ കരപറ്റാൻ കരം നൽകും ദൈവം;-ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം;-മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾഘനമുള്ളെൻ പാപങ്ങൾ മായ്ക്കും മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് കനിവുള്ളെൻ നിത്യനാം ദൈവം;-പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾകതിർകൂട്ടി വിധിയോതും […]
Read Moreആത്മീക ഭവനമതിൽ ചേരും
ആത്മീക ഭവനമതിൽ ചേരും നാളടുത്തായതിനാൽആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേസകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറികപുല്ലിന്‍റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴുംകാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും;-കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽഎവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതംപാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ;-ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായിഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ്വന്മഴ ചൊരിഞ്ഞാൽ നദികളും ഉയർന്നാൽ വീഴുകില്ല ഭവനം;-ആടുകൾ നൂറുള്ളതിൽ നീയങ്ങു ഓടിയകന്നവനായി തേടി […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിപ്പിൻ നാം യഹോവയെ അവൻ
- പ്രാണപ്രിയാ നിൻ വരവതും കാത്ത്
- ദൈവജനമേ ഉണർന്നീടുക
- എത്ര മനോഹരൻ എത്ര മഹോജ്വലൻ
- ലോകത്തിൻ മോഹങ്ങൾ കൊണ്ടു