യേശുവിലാണെൻ ആശയെ
യേശുവിലാണെൻ ആശയെഓരോ ദിനവുംമെൻ പ്രത്യാശയെയേശുവാണെൻ അഭയമെഓരോ ദിനവുമഭയസ്ഥാനമെവാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരുംഅകലുവാൻ ഇടയാകരുതെഎൻ വാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരുംഅകലുവാൻ ഇടയാകരുതെ (യേശു)ജീവിത വഴിത്താരെ വീഴാതെ താങ്ങിയനാഥൻ കരുതൽ ഓർക്കുന്നു ഞാൻ-എൻ ജീവിത വഴിത്താരെ വീഴാതെ താങ്ങിയനാഥൻ കരുതൽ ഓർക്കുന്നു ഞാൻ (യേശു)അപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവുംഅക്കരെ നാട്ടിൽ അണഞ്ഞിടുമേ-എൻഅപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവുംഅക്കരെ നാട്ടിൽ അണഞ്ഞിടുമേ (യേശു)
Read Moreയേശുവേ എന്റെ ജീവിത നാളെല്ലാം
യേശുവേ എന്റെ ജീവിത നാളെല്ലാംനീ എനിക്കാശ്രയമേനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മുറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ലഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നു2 നിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… 3 ഈ മഹൽ ജീവിതം ചെയ്തിടുവാനായ്ഏകി നിൻ അഭിഷേകത്തെദൈവപുത്രാ നിൻ വിശ്വാസത്താൽ ഞാൻജയിക്കുന്നു ലോകത്തെ അനുദിനവും;- ഞാനല്ല…4 ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…5 ക്രൂശിൽ പ്രശംസിച്ചു പിൻഗമിച്ചിടുന്നേനീ എന്റെ […]
Read Moreയേശുവിലായ് ഞാൻ കാണുന്നു
യേശുവിലായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്റെ ആശ്രയംആശ്വാസം യേശുവാണെന്റെ ആശ്വാസം(2)2 ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-3 ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-4 ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-
Read Moreയേശുവേ എന്റെ നാഥനേ
യേശുവേ എന്റെ നാഥനേയാഹേ എന്റെ ദൈവമേകർത്താവേ സൗഖ്യദായകാആത്മാവേ ജീവദായകാവന്നാലും നീ തന്നാലുംസൗഖ്യവും ശാന്തിയും(2)പുകയത്തെ തുരുത്തിപോൽ എൻ മനമാകെനീറിപ്പുകഞ്ഞു തകരുമ്പോൾ(2)ഒരു കുളിർകാറ്റായ് തെന്നലായിഒഴുകി വരേണമേ എന്നുള്ളിൽ(2); വന്നാലും…മൺപാത്രമാകും എന്റെ ശരീരംരോഗങ്ങളാലെ വലഞ്ഞിടുമ്പോൾ(2)ആശ്വാസമായി സൗഖ്യമായിഅത്യന്ത ശക്തിയാൽ നിറയ്ക്കണമേ(2); വന്നാലും…എന്റെ ആത്മാവേ നീ വിഷാദമായിഉള്ളം നൊന്തു കരഞ്ഞിടുമ്പോൾ(2)പ്രത്യാശയാം നിൻ കതിരൊളിയായിദിനദിനം നീ എന്നെ വഴിനടത്തൂ(2); വന്നാലും…
Read Moreയേശുവേ നീയാണെൻ സർവ്വസ്വവും
യേശുവേ നീയാണെൻ സർവ്വസ്വവുംയേശുവേ നീ മാത്രമെന്നഭയംകഷ്ടങ്ങൾ ഏറിടും വേളയിലായാലുംയേശു എനിക്കെന്നും ആശ്രയമായ്ഹാലേലുയ്യാ-ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാമരണനനിഴലിൻ താഴ്വര ആയാലുംഅലകൾ ആഞ്ഞടിക്കും കടലിലായാലുംമാർവ്വോടു ചേർക്കുവാൻ യേശു ഉള്ളതിനാൽഒന്നിലും ഭയപ്പെടാൻ കാരണമില്ലലോകത്തിൻ കെടുതികൾ അകപ്പെടുമ്പോൾയുദ്ധങ്ങൾ ക്ഷാമങ്ങൾ ഭീതിയേകുമ്പോൾലോകം ജയിച്ചവൻ കൂടെയുള്ളതിനാൽഒന്നിലും ഭയപ്പെടാൻ കാരണമില്ലരോഗങ്ങളാൽ ദേഹം തളർന്നിടുമ്പോൾദുഃഖങ്ങളാൽ മനം ഉരുകുമ്പോൾരോഗത്തിൻ വൈദ്യനാം യേശു ഉള്ളതിനാൽഒന്നിലും ഭയപ്പെടാൻ കാരണമില്ല
Read Moreയേശുവേ നീയെൻ പ്രാണസഖി
യേശുവേ നീയെൻ പ്രാണസഖിസർവ്വ സ്തുതികൾക്കും യോഗ്യനും നീഎന്റെ നിനവുകളം എല്ലാ കുറവുകളുംഎന്റെ ആവശ്യങ്ങളും എല്ലാം നന്നായിയറിഞ്ഞുഎല്ലാം സമൃദ്ധിയായി തന്നു പുലർത്തിയെന്നെശ്രേഷ്ഠരുടെ നടുവിൽ നിർത്തി മാനിച്ചവനെഎന്റെ ഉയർച്ചയിലും എല്ലാ താഴ്ചയിലുംനിന്റെ സാന്നിധ്യമാണെന്നെ നടത്തിയത്(2)യേശുവേ നീയെൻ പ്രാണസഖിസർവ്വ സ്തുതികൾക്കും യോഗ്യനും നീഹാലേലുയ്യാ……. (3) ഹാലേലുയ്യാ ആമേൻഎന്റെ രോഗശയ്യയിൽ നല്ല വൈദ്യനായിഎന്റെ വേദനയിൽ നല്ല ആശ്വാസമായിഎല്ലാ കണ്ണുനീരും ദുഃഖ മുറവിളിയും നിന്ദ പരിഹാസവും നീക്കി നൃത്തമാക്കിഎന്നെ ചേർത്തിടുവാൻ സ്വർഗ്ഗദൂതരുമായിവാനമേഘങ്ങളിൽ വീണ്ടും വരുന്നവനെ(2)യേശുവേ നീയെൻ പ്രാണസഖിസർവ്വ സ്തുതികൾക്കും യോഗ്യനും നീഹാലേലുയ്യാ……. (3) ഹാലേലുയ്യാ […]
Read Moreയേശുവേ നിൻ പാദം കുമ്പിടും നേരം
യേശുവേ നിൻ പാദം കുമ്പിടും നേരംആശ്വാസം ആശ്വാസമേഉത്സാഹത്തോടു ഞാൻ പാടി സ്തുതിക്കുംആനന്ദം ആനന്ദമേസങ്കേതമേ… അതിശയമേആരാധനാ… ആരാധനാ…ബലിയായ ആടേ പാപങ്ങൾ എല്ലാംചുമന്നു തീർത്തവനേവിശുദ്ധരക്തം എനിക്കായല്ലോഭാഗ്യം ഭാഗ്യമേപരിശുദ്ധനെ… സൃഷ്ടിച്ചോനെ ആരാധനാ… ആരാധന…തന്റെ മഹത്വത്തിൽ പ്രവൃത്തി ഓർത്തു എൻഉള്ളം തിളയ്ക്കുന്നല്ലോനല്ലവനേ നന്മ ചെയ്തവനേനന്ദി നന്ദി ദേവാനല്ലവനേ… വല്ലഭവനേ…ആരാധനാ… ആരാധനാ…എത്ര ഇടർച്ചകൾ എന്നിൽ വന്നാലും ഞാൻനിന്നെ പിരിയുകില്ലരക്തം ചിന്തി സാക്ഷിയായ് വാഴുംനിശ്ചയം നിശ്ചയമേരക്ഷകനേ… യേശുനാഥാആരാധനാ.. ആരാധന…
Read Moreയേശുവേ നിൻ സ്നേഹത്താലെന്നെ
യേശുവേ നിൻ സ്നേഹത്താലെന്നെനടത്തേണമീ മരുവിൽയേശുവേ നിൻ പൊൻകരത്താലെന്നെനടത്തേണമീ മരുവിൽ1 തൻ ഭക്തർ ഉയരത്തിൽ വസിക്കുംപാറക്കോട്ടകൾ അഭയസ്ഥാനംഅവൻ അപ്പം ഇരക്കുകില്ലവെള്ളം മുട്ടിപ്പോകില്ല;-2 പരിപാലിക്കും കർത്തനവൻഓരോ ദിവസവും കരുതുമെനിക്കായ്ആകുലമോ വേണ്ടാമനമേ നീ വിശ്വസിക്ക;- 3 മടുത്തുപോകാതെ പ്രർത്ഥിക്കാംദൈവം വിടുവിക്കും നിശ്ചയമായ്യാചിപ്പിൻ എന്നാൽ ലഭിക്കുംദൈവ വചനം മാറുകില്ല;-
Read Moreയേശുവേ നിന്നന്തികേ ചേർക്കയെന്നെയെന്നും
യേശുവേ നിന്നന്തികേ ചേർക്കയെന്നെയെന്നും വിശ്രമമെൻ ദേഹിക്കു നൽകുവാൻ നീ മാത്രംക്രൂശിങ്കൽ ക്രൂശിങ്കൽ എൻപ്രശംസയെന്നും ലോകവാസം നീങ്ങി ഞാൻ വിശ്രമിക്കുവോളംപാപഭാരം പേറി ഞാൻ ക്ഷീണനായ് നടന്നു നിന്റെ ക്രൂശിൻ ശക്തിയാൽ സ്വസ്ഥനായ് നിരന്നുഭാരമാകെ നീക്കിടും ഭൂരിസൗഖ്യമേകും ചാരുവാം നിൻ സന്നിധൗ ചേരുവോർക്കു ഭാഗ്യംനിന്നെ വിട്ടുപോകുവാ- നിന്നിവന്ന സാദ്ധ്യം ധന്യരാണു കേവലം നിൻജനങ്ങളെന്നുംഎന്നിലില്ലയൊന്നിനും ശക്തിലേശമോർക്കിൽ നിന്നിലാശ്രയിക്കയാൽ മോദമെന്നും മോദം.
Read Moreയേശുവേ നിന്നിൽ ഞാൻ ചേരും നേരം
യേശുവേ നിന്നിൽ ഞാൻ ചേരും നേരംസൃഷ്ടികൾ കർത്തനിൽ ഒന്നാകും കാലം (2)ഈ ലോകവും അതിൽ ഉള്ളതും നശ്വരം മാത്രമേ ദൈവവചനമോ അനശ്വരം എന്നും എന്നേക്കുമെവന്നീടുക നീ യേശുവിൽ ചേരുവാൻനിത്യ ജിവനിൽ അത്യധികമായി വാഴുവാൻദൂതന്മാർ വണങ്ങീടും ദേവാധി ദേവാദി ദേവാലോകത്തിൻ വെളിച്ചമാം രാജാധിരാജഎന്നിലായി വെളിപ്പെടും നിൻ തേജസ്സിൻ ധനങ്ങൾലോകത്തെ ജയിച്ചീടാൻ ആത്മാവിൻ വരങ്ങൾഓർത്തീടുക നീ യേശുവിൻ യാഗത്തെചേർത്തിടുക നീ സ്നേഹത്തിൻ മാർഗത്തെ;- യേശുവേ…തേജസ്സിൽ വാണീടും നിത്യപിതാവേതത്വത്തിൻ മുദ്രയാം സ്വർഗ്ഗീയ നാഥാനിൻ കൃപകളാൽനിറഞ്ഞിടും സ്വസ്ഥമാം മേച്ചിലിൽനടത്തിടുക അടിയനെ നിൻ ആശ്ചര്യ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പാരിൽ പാർക്കുമൽ പായുസ്സിൽ
- പ്രാവിനുള്ളതു പോലെ ചിറകു
- നല്ലവൻ നല്ലവൻ എന്റെ യേശു എന്നും
- കാണുന്നുവോ കാൽവറിയിൽ
- എൻ നീതിയും വിശുദ്ധിയും എൻ

