യേശുവിൻ പാദത്തിൽ
യേശുവിൻ പാദത്തിൽ അണഞ്ഞിടുന്നോർക്കവൻ ആശ്വാസദായകൻ ആന്ദദായകൻ ഇമ്പമോടിന്നു തൻ സന്നിധിയിൽ വന്നാൽ തുമ്പമെല്ലാം തീർത്തിടും കണ്മണി പോൽ കാത്തിടുംനൊമ്പരമാർന്ന നിൻ ഹൃദയ കവാടമിന്നിമ്പമോടെ നീ തുറന്നാൽ ഉന്നതനന്ദനൻ ശ്രീയേശുനാഥൻ സ്വന്തമായ് നിന്നെ തീർത്തിടുമെ ആശയില്ലാതുള്ള വേളകളിൽ നിന്നിൽ ആശ വെയ്ക്കാൻ എന്നെ പ്രാപ്തനാക്ക ഈശനിൻ സന്നിധെ പ്രത്യാശയോടെ ഞാൻ ആശ്വാസത്തിനായ് അണഞ്ഞിടുന്നു
Read Moreയേശുവിൻ പാതെ നാം പോയിടാം
യേശുവിൻ പാതെ നാം പോയിടാംഎഴുന്നേറ്റിടാം പോയിടാംക്രിസ്തു സഭയെ പണിയുവാനായ്യാത്ര തുടരാം പോയിടാംഎഴുന്നേറ്റിടാം പോയിടാം(4)പ്രതിഫലമൊന്നും നോക്കേണ്ട നീപ്രതികൂലമെല്ലാം അതിജീവിക്കകല്ലും മുള്ളും പാതയിലെല്ലാംതടസ്സമായ് നിന്നീടാംഎഴുന്നേറ്റിടാം പോയിടാം(4)ലോകം നിന്നെ വെറുത്തീടാംനഷ്ടം നിന്നെ ഞെരുക്കീടാംലാഭമായ് കരുതിയതെല്ലാംനഷ്ടമായ് തീർന്നീടാംഎഴുന്നേറ്റിടാം പോയിടാം(4)ക്രിസ്തു സഭയെ പണിയുവാനായ്ലാഭമായ് കരുതിയതെല്ലാംനഷ്ടമായ് തീർന്നീടാംഎഴുന്നേറ്റിടാം പോയിടാം(4)ആത്മനിറവിന്നായ് ഒരുങ്ങീടാംആത്മബലം ദൈവം തരുമല്ലോസകലരേയും ശിഷ്യഗണത്തിൽചേർത്തീടാനായ് വേലചെയ്യാംഎഴുന്നേറ്റിടാം പോയിടാം(4)ക്രിസ്തു സഭയെ പണിയുവാനായ്സകലരേയും ശിഷ്യഗണത്തിൽചേർത്തീടാനായ് വേലചെയ്യാംഎഴുന്നേറ്റിടാം പോയിടാം(4);
Read Moreയേശുവിൻ പൈതലല്ലോ ഞാൻ
യേശുവിൻ പൈതലല്ലോ ഞാൻയേശുവിൻ പൈതലല്ലോയേശുവിൻ പൈതലല്ലോ ഞാൻഎൻ യേശുവിൻ പൈതലല്ലോഎന്നുടെ മനമൊന്നു തേങ്ങുമ്പോൾഅപ്പാ എന്ന് ഞാൻ വിളിക്കുമ്പോൾ(2)എന്നുടെ ചാരത്തായി വന്നിടുന്നുമാറോടു ചേർത്തെന്നെ അണച്ചിടുന്നുയേശുവിൻ പൈതലല്ലോ…എന്നുടെ കാലുകൾ ഇടറിടാതെ നന്മതൻ വഴികളിൽ നടത്തിടുന്നു (2)പിതാവിൻ സ്നേഹം തന്നിടുന്നുവീഴാതെ എന്നും കരുതിടുന്നു യേശുവിൻ പൈതലല്ലോ…നന്മ അല്ലാതൊന്നും ചെയ്യുകില്ലആത്മാവാൽ നിറഞ്ഞു ഞാൻ നടന്നിടുമ്പോൾ(2)അപ്പാ യേശു അപ്പാ ….അപ്പാ… എൻ യേശു അപ്പാ…യേശുവിൻ പൈതലല്ലോ…
Read Moreയേശുവിൻ പിൻപേ പോകുന്നിതാ ഞാൻ
യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ (3)പിന്മാറാതേ ഞാൻ മാറാതെ2 കള്ളസോദരർ നിന്ദിച്ചെന്നാലുംയേശുവിൽ ഞാൻ ആനന്ദിക്കും;- യേശു…3 കഷ്ടമെന്നിൻപം നഷ്ടമെൻ ലാഭംയേശു അത്രേ എനിക്കെല്ലാം;- യേശു…4 ഈ ലോക ലാഭം ചേതമെന്നെണ്ണിപോരാടും ഞാൻ പോരാടും ഞാൻ;- യേശു…5 ലോകമെൻ പിൻപേ ക്രുശെന്റെ മുൻപേപിൻനോക്കാതെ ഞാൻ നോക്കാതെ;- യേശു…6 സ്നേഹിതരെന്നെ തള്ളിയെന്നാലുംപിന്മാറില്ല ഞാൻ മാറില്ലാ;- യേശു…7 തൻവിളികേട്ടു എല്ലാം ഞാൻ വിട്ടുഖേദമില്ല ഖേദമില്ല;- യേശു…8 യേശു എൻ ആശ സീയോനെൻ ലാക്ക്‌പിന്മാറുമോ ഞാൻ മാറുമോ;- യേശു…
Read Moreയേശുവിൻ സ്നേഹം നാവാൽ
യേശുവിൻ സ്നേഹംനാവാൽ അവർണ്ണ്യമേ(2)എന്നെ കൈപിടിച്ചു നടത്തീടുന്നുമാർവ്വോടെന്നെ ചേർത്തീടുന്നു(2)യേശു ഉന്നതനാംയേശു മതിയായവൻയേശു എന്നും നല്ലവനാം(2)1 എല്ലാം എല്ലാം നിൻ ദാനമല്ലേനേടിയതൊന്നും എന്റെതല്ലാ(2)ജീവനും ഭക്തിക്കും വെണ്ടതെല്ലാംക്ഷേമമായെകിയെന്നെ നടത്തും(2)2.നിൻ തിരുമേനി തകർത്തതിനാൽനിൻ തിരു രക്തം നീ നൽകിയതാൽ(2)സമ്പൂർണ്ണമായി എന്നെ നൽകീടുന്നുഎന്നെ ഞാൻ നിന്നിൽ അർപ്പിക്കുന്നു(2)
Read Moreയേശുവേ പ്രേമകാന്താ ആശ്രയം
യേശുവേ പ്രേമകാന്താ ആശ്രയം നിന്നിലെന്നും വിശ്വാസത്തോടെ നിന്നിൽ വിശ്രമിച്ചാശ്വസിക്കും 1 ചേറ്റിൽ നിന്നെന്നെക്കരക്കേറ്റുവാനായി മൃത്യുവേററ ദൈവകുഞ്ഞാടെ ഏററം വണങ്ങീടുന്നേ;- 2 രോഗം പീഡകളേയും രാഗമോഹങ്ങളേയും യാഗം മൂലമൊഴിച്ച യോഗീശ്വരാ നീ വാഴ്ക;-3 നല്പനിനീർക്കുളത്തിൽ നിത്യം കുളിപ്പിച്ചുടൽ കെല്പുവരുത്തും ശ്രേഷ്ടശില്പോ നമസ്കാരമേ;- 4 ദൈവാനുരൂപമായി തീരുവാനെൻ ദേഹത്തിൽ ദിവ്യപരിമളതൈലം നീ പകർന്നീടണേ;- 5 പ്രേമം പകരുവോളം പ്രാവിൻ സ്വരത്താൽ സ്വർഗ്ഗപൂമാനേ മോഹിപ്പിക്കും തേൻമൊഴി തൂകേണമേ;- 6 മർത്യമാം ദേഹമമർതൃമാക്കീടുന്നാളിൽ ഭർത്തൃസൗധത്തിലെത്തി കർത്താവോടാനന്ദിക്കും;-യേശു എന്നടിസ്ഥാനം എന്നരീതി
Read Moreയേശുവേ രക്ഷകാ നാഥനേ എൻ
യേശുവേ രക്ഷകാ നാഥനേ എൻ കർത്താവേനീയല്ലോ എന്നും എന്റെ ജീവനാഥൻ!നീയല്ലോ എന്നും എന്റെ ആശ്രയവുംപാതതെറ്റി ഞാൻ ഓടിയനേരംപാപിയാമെന്നെ തേടിവന്നു നീ(2)കണ്ടുകിട്ടുവോളം തേടിയലഞ്ഞുവീണ്ടെടുത്തെന്നെ നിൻ മാർവ്വിലണച്ചു(2); യേശുവേ…പാപിയാമെന്നെ തേടിവന്നതാൽപാടുപെട്ടോരെൻ പ്രാണനായകൻ(2)പാപമില്ലാത്തോൻ പാപികൾക്കായിനിന്ദിതനായി താൻ ക്രൂശിതനായി(2); യേശുവേ…ക്രൂശിലെ സ്നേഹം യേശുവിൻ സ്നേഹംപാടി വർണ്ണിപ്പാൻ വാക്കുകൾ പോരാ(2)വീണ്ടെടുത്ത സ്നേഹം ആർത്തുപാടും ഞാൻജീവനുള്ളെന്നും എൻ യേശുനാമത്തിൽ(2); യേശുവേ…
Read Moreയേശുവേ എൻ യേശുവേ
യേശുവേ എൻ യേശുവേ…നിൻ നാമം എത്രയോ അത്ഭുതം യേശുവേ എൻ യേശുവേ..നിൻ നാമം എത്രയോ അതിശയംസകല മുഴങ്കാലും മടങ്ങുന്ന നാമം സകല നാമത്തിനും മേലായ നാമം(2)എൻ യേശുവേ എൻ നാഥനെ നിൻ നാമം ഉന്നതമേ…(2)അങ്ങേപോലൊരു നാമമില്ലഅങ്ങേപോലൊരു ദൈവമില്ല…വേറെ ഒരുവനിലും രക്ഷയില്ലവേറെ ഒരുവനിലും വിടുതലില്ല…സകല നാമത്തിനും മേലായ നാമമേ…യേശുവേ… എൻ യേശുവേ…അത് നിൻ നാമം മാത്രമേ മൃത്യുവെ ജയിച്ചവൻ നീയേ സ്വർലോക നാഥനും നീയേ ആരാധ്യനെ ഉന്നതനെ വണങ്ങുന്നു ഞാൻ നിൻ തിരുസന്നിധേഹാലേലൂയ്യാ…. ഹാലേലൂയ്യാ….യേശുവേ പോലെ മറ്റാരുമില്ല.. യേശുവിൻ […]
Read Moreയേശുവേ യേശുവേ യേശുവേ എൻ യേശുവേ
യേശുവേ യേശുവേ യേശുവേ എൻ യേശുവേഎന്നെ ചേർപ്പാൻ വേഗം വന്നിടാംഎന്നരുൾ ചെയ്ത നാഥനെഅങ്ങേ കാണാൻ അത്യാശയെന്നിൽവർദ്ധിക്കുന്നേ പ്രാണപ്രിയ2 നിൻ വരവു കാത്തിരുന്ന എത്രയോ വിശുദ്ധന്മാർപ്രത്യാശയോടിവിടം വിട്ടു ബയൂലനാട്ടിൽ എത്തിയല്ലോലോകം അവരെ ചേർത്തുകൊണ്ടില്ലഈ ലോകം അവരെ അന്യരായെണ്ണിഎങ്കിലും അവർ തിരുമുഖം നോക്കിയാത്ര തുടർന്നു നൽ നാട്ടിലെത്തിയല്ലൊ;-3 അർദ്ധപ്രാണനായി കിടന്നോരെന്നെആർക്കും കരുണ തോന്നാതിരുന്നെന്നെതക്കസമയത്തെത്തി വിടുവിച്ചുതിരുനിണം നൽകി വീണ്ടെടുത്തല്ലോപുതുജീവൻ പകർന്നു നൽകി എന്നിൽ ഏറെ പ്രത്യാശയും നൽകിവീടൊരുക്കി ഞാൻ മടങ്ങിവന്നിടാംഎന്ന വാക്കും നൽകിയല്ലൊ;-4 സ്നേഹം കുറയുന്നേ അധർമ്മം പെരുകുന്നേവിശ്വാസത്യാഗമോ വർദ്ധിക്കുന്നെഭക്തി കുറയുന്നേ […]
Read Moreയേശുവേ എൻ യേശുവേ പ്രശംസിപ്പാൻ എനിക്കു
പ്രശംസിപ്പാൻ എനിക്കു ഒന്നുമില്ലപുകഴുവൻ എനിക്കു ഒന്നുമില്ലനിൻ കൃപ മാത്രം അല്ലോനിൻ ദയ മാത്രം അല്ലോയേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)2 ശുദ്ധാത്മാവിൻ സന്നിധ്യത്താൽനിറയ്ക്കണമെ എന്നിൽനിറയ്ക്കണമെ നിറയ്ക്കണമെ നിറയ്ക്കണമെ ഈ ദാസരിൽ3 ആശ്രയിപ്പാൻ നല്ല നാഥൻകർത്തനാം എൻ യേശുവെനല്ല കർത്തൻ നല്ല കർത്തൻനല്ല കർത്തൻ യേശുവെ4 ഉള്ളം കൈയ്യിൽ നീ വഹിച്ചു മാർവ്വോടെന്നെ ചേർത്തുവെച്ചു നല്ലിടയൻ നല്ലിടയൻ നല്ലിടയൻ യേശുവെ5 മേഘങ്ങളിൽ വരുന്നിതാ രാജനായി എൻ യേശുവെരാജ രാജൻ രാജ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽവറി കുന്നിൽ നാഥൻ യാഗമായ്
- പ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും
- യേശുവിൻ നാമം എൻ പ്രാണനു രക്ഷ
- യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
- തങ്കചിറകടി കേൾക്കുന്നേ

