Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആരിതാ വരുന്നാരിതാ വരുന്നേശു

ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു കണ്ടാലും ലോകത്തിന്‍റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട് കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം വല്ലഭാ! നിന്‍റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത ആത്മസ്നാനവും അഗ്നിസ്നാനവും നിന്‍റെ കൈക്കീഴിലല്ലയോ എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്‍റെ കൈക്കീഴിലേൽക്കുന്നു സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി പെട്ടെന്നാത്മാവു വന്നു തന്‍റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്‍റെ […]

Read More 

ആരാധിപ്പാൻ നമുക്കു കാരണമുണ്ട്

ആരാധിപ്പാൻ നമുക്കു കാരണമുണ്ട് കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട് ഹല്ലേലുയ്യാ ഹല്ലേലുയ്യാ നമ്മുടെ യേശു ജീവിക്കുന്നു കാലുകൾ ഏറെക്കുറെ വഴുതിപ്പോയി ഒരിക്കലും ഉയരില്ല എന്നു നിനച്ചു എന്‍റെ നിനവുകൾ ദൈവം മാറ്റിയെഴുതി പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ.. ഉന്നതവിളിയാൽ വിളിച്ചു എന്നെ ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല ദയതോന്നി എന്‍റെ മേൽ ചൊരിഞ്ഞതല്ലേ ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ.. ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും നീ മാത്രമാണെന്നെ ഉയർത്തിയത് സന്തോഷത്തോടെ ഞാൻ […]

Read More 

ആരിവർ ആരിവർ നിലയങ്കി ധരിച്ച

ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ? അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ… ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ… സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ… ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ… […]

Read More 

ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ

അരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ യോഗ്യൻ ആരിലും ശ്രേഷ്ഠൻ എന്‍റെ യേശു മാത്രം സർവ്വ സ്തുതികൾക്കും യോഗ്യനാം നാഥനും രാജാധിരാജനാകും കർത്തനവൻ സർവ്വസൃഷ്ടിയും ഒന്നായ്‌ വാഴ്ത്തീടും ഉന്നതനെ എന്നും മഹത്വം മാനം ശക്തി നിനക്ക് (2) യേശുവേ നാഥനെ അങ്ങെപോലെ ആരുമില്ലാ വീരനാം ദൈവമേ സർവ്വശക്തൻ നീ മാത്രമേ മൃത്യുവെ വെന്നവനെ നിത്യനാം ദൈവ പുത്രാ യേശുവെ നിൻ മഹത്വം എത്ര ഉന്നതം (2) ആകുലം ഏറുമ്പോൾ ആശ്വാസമേകിടും എന്നെന്നും നൽതുണയായ്‌ തീരുമവൻ തന്നുള്ളംകരത്തിൽ ഭദ്രമായ്‌ കാത്തിടും വേസ്ഥുന്നതെല്ലാം […]

Read More 

ആർക്കും സാധ്യമല്ലാ

ആർക്കും സാധ്യമല്ലാ യതൊന്നിനും സാധ്യമല്ലാ യേശുവിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ പ്രതികൂലങ്ങൾ എത്ര വന്നെന്നാലും-അതിൻ മീതെ നടന്നു ഞാൻ കടന്നു പോകും ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടക്കും-ഞാൻ മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും അകലുകയില്ലാ ഞാൻ സ്ഥാന മാനങ്ങൾക്കോ പേരിനും പെരുമക്കുമോ പാപ മോഹങ്ങൾക്കോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി… ബന്ധുജനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ജീവനോ മരണത്തിനോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി… Aarkkum saadhyamallaa Aarkkum saadhyamallaa yathonninum […]

Read More 

ആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശു

ആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശുമാത്രം സ്തുതികൾക്കു യോഗ്യൻ എന്‍റെ യേശുമാത്രം പുകഴ്ച്ചയ്ക്കു യോഗ്യൻ എന്‍റെ യേശുമാത്രം ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം ഈ ആരാധന എന്‍റെ വിടുതലാണേ ഈ ആരാധന എന്‍റെ ആനന്ദമാണേ ഈ ആരാധന എന്‍റെ സൗഖ്യമാണേ ഈ ആരാധന എന്‍റെ സന്തോഷമാണേ മലയാണെങ്കിൽ അതു മാറിപ്പോകും മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും മതിലാണെങ്കിൽ യരോഹോവായാലും മാറിടും നമ്മളാർക്കുമ്പോൾ(2);- ഈ… ഭയപ്പെടുവാനിനി കാര്യമില്ല ആപത്തുകാലത്തിലാധിവേണ്ട അർദ്ധരാത്രയിൽ അടിസ്ഥാമിളകും ചങ്ങലകളെല്ലാമഴിയും(2);- ഈ… അനർത്ഥങ്ങൾ അനവധി വന്നീടീലും ആപത്തുകൾ വന്നു ഭവിച്ചിടിലും […]

Read More 

ആർപ്പിൻ നാദം ഉയരുന്നിതാ

ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്‍റെ അധിപനവൻ പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ വയലുകളിൽ നേടിടാൻ വൻലോകത്തേക്കാൾ വിലയേറുമാത്മാവിനെ (2) ദിനവും നിത്യനരകത്തിലേക്ക് ഒഴുകുന്നു ആയിരങ്ങൾ മനുവേൽ തൻ മഹാസ്നേഹം അറിയാതെ നശിച്ചിടുന്നു;- ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം ഇത്തിരി വെട്ടം പകർന്നിടാൻ ഇതാ ഞാൻ, അയയ്ക്കണമേ;- ആരെ ഞാനയക്കേണ്ടു ആരിനി പോയിടും അരുമനാഥാ നിന്നിമ്പസ്വരം മുഴങ്ങുന്നെൻ കാതുകളിൽ;- ഒരു നാളിൽ നിൻ സന്നിധിയിൽ വരുമേ അന്നടിയാൻ ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ ഇടയായ് തീരരുതേ;- […]

Read More 

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം (2) ആത്മാവിന്‍റെ നിറവിൽ കുരിശിന്‍റെ മറവിൽ ആത്മമണവാണനെ ആരാധിച്ചിടാം(2) ധനം ബലം ജ്ഞാനം ശക്തി ബഹുമാനം സ്വീകരിപ്പാൻ യോഗ്യനവനെ (2) മഹത്വം പുകഴ്ച്ചയും സർവ്വം സമർപ്പിച്ചെന്നും സത്യത്തിൽ നാം ആരാധിച്ചിടാം (2);- ആരാ… കുരുടരും ചെകിടരും മൂകരും മുടന്തരും കർത്താവിനെ ആരാധിക്കുമ്പോൾ (2) ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ ജീവനിലെന്നും ആരാധിച്ചിടാം (2);- ആരാ… ഹല്ലേലുയ്യ സ്തോത്രം ഹല്ലേലുയ്യ സ്തോത്രം വല്ലഭനാം എൻ രക്ഷകനേശുവിന് (2) എല്ലാനാവും പാടിടും […]

Read More 

ആർത്തി രയ്ക്കും തിരമാല കളാലും

ആർത്തിരയ്ക്കും തിരമാലകളാലും ആർത്തിരമ്പും കൊടുങ്കാറ്റിനാലും എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ ലോകമാം ഗംഭീര സാഗരത്തിൽ ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2) മാരകമായ രോഗമാം അലകൽ അലറിയാലും ആർത്തലച്ചാലും നിരശയിൽ ഞാൻ തളർന്നുപോയെന്നാലും വേദനയാൽ അലഞ്ഞു പോയാലും;- ഹല്ലേലു… ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും എൻ പടകിന്മേൽ ആഞ്ഞടിച്ചാലും എൻ യേശുനായകൻ എന്നെ നയിക്കുമേ കൊടുങ്കറ്റ‍ിൽ കൂടി ആനന്ദമായ്;- ഹല്ലേലു… എല്ലാവരും എന്നെ കൈവെടിഞ്ഞാലും എന്തെല്ലാം നഷ്ടമങ്ങു വന്നാലും എൻ അമരക്കാരൻ അകലുകയില്ല നഷ്ടത്തെ ലാഭമായി […]

Read More 

ആരാധ്യൻ യേശുപരാ വണങ്ങുന്നു

ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിനാനന്ദമെ നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ നിൻ കരത്തിൻ ആശ്ളേഷം പകരുന്നു ബലം എന്നിൽ മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുന്നെൻ ഹൃദയം സന്നിധിയിൽ വസിച്ചോട്ടേ പാദങ്ങൾ ചുംബിച്ചോട്ടേ Aaraadhyan yeshuparaa Aaraadhyan yeshuparaa vanangunnu njaan priyane thejasezhum nin mukhamen hrudayatthinaanandame nin kykal en kanneer thutaykkunnathariyunnu njaan nin karatthin aashlesham pakarunnu balam ennil maadhuryamaam nin […]

Read More