ആരാധ്യൻ യേശുപരാ വണങ്ങുന്നു
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിനാനന്ദമെ നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ നിൻ കരത്തിൻ ആശ്ളേഷം പകരുന്നു ബലം എന്നിൽ മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുന്നെൻ ഹൃദയം സന്നിധിയിൽ വസിച്ചോട്ടേ പാദങ്ങൾ ചുംബിച്ചോട്ടേ Aaraadhyan yeshuparaa Aaraadhyan yeshuparaa vanangunnu njaan priyane thejasezhum nin mukhamen hrudayatthinaanandame nin kykal en kanneer thutaykkunnathariyunnu njaan nin karatthin aashlesham pakarunnu balam ennil maadhuryamaam nin […]
Read Moreആരാധ്യനെ ആരാധിക്കുന്നു
ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഞങ്ങൾ എല്ലാ നാമത്തിലും ഉന്നതനെ എല്ലാ സ്തുതികൾക്കും യോഗ്യനായോനെ വാഴ്ത്തീടുന്നു വണങ്ങീടുന്നു നിൻ മക്കളാദരവോടെ ആകാശവും ഭൂമിയും മറയും കാഴ്ചയിലുള്ളതെല്ലാം അഴിയും മാറ്റമില്ലാതുള്ളതൊന്നു മാത്രം മാറാത്ത യേശുവിൻ തിരുവചനം;- എല്ലാ… പാപത്തിൻ കറകളെല്ലാം കഴുകി പരിശുദ്ധനെന്നെയും വീണ്ടെടുത്തു ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;- എല്ലാ… Aaraadhyane aaraadhyane Aaraadhyane aaraadhyane aaraadhikkunnu njangal aathmaavilum sathyatthilum aaraadhikkunnu njangal ellaa naamatthilum […]
Read Moreആരാധ്യനേ ആരാധി ക്കുന്നിതാ
ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നിതാ ഞങ്ങൾ ചെങ്കടൽ രണ്ടായി പിളർന്നവനേ മാറാ മധുരമായി തീർത്തവനേ യെരിഹോ മതിലു തകർത്തവനേ യോർദ്ധാൻ ചിറപോൽ നിർത്തിയോനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ ഇടയനെ രാജാവായ് തീർത്തവനേ കാക്കയാൽ ആഹാരം നൽകിയോനേ കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ മനുഷ്യനായ് ഭൂവിതിൽ വന്നവനേ യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ വചനമാം ഭക്ഷണം ഏകിയോനേ രോഗികൾക്കാശ്വാസം നൽകിയോനേ ക്രിസ്തുവാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ പാപങ്ങളെല്ലാം ഏറ്റവനേ […]
Read Moreആരാധ്യനേ എന്നേശുവേ നിന്നെ
ആരാധ്യനേ എന്നേശുവേ നിന്നെ വാഴ്ത്തുന്നു ദിനവും അങ്ങയെ എൻ നാഥനെ ജീവന്നുടയവനെ വണങ്ങുന്നേ തിരു പാദത്തിൽ ആരാധന അതു നിനക്കുമാത്രം സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ ഞാനും പാടിടും നിൻ സ്നേഹത്തേ പാടിടാം നമുക്കൊന്നായ് ആർപ്പിടാം മഹത്വധാരിയാം എൻ യേശുവിനേ സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ അത്ഭുതവാനവൻ എൻ സവ്വശക്തൻ;- സർവ്വവും നിൻ കരവിരുതല്ലയോ ആദിയുമന്തവും നീ അല്ലയോ സമാധാനം എന്നിൽ നൽകിടുന്ന കർത്തനെ എന്നും ഉയർത്തിടാം;- വാനമേഘത്തിൽ തൻ ദൂതരുമായ് […]
Read Moreആരാധ്യനെ സമാരാധ്യനേ ആരിലു
ആരാധ്യനേ സമാരാധ്യനേ ആരിലുമുന്നതനായവനെ ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങൾ ആയുസ്സിൻ നാൾകളെല്ലാം എന്‍റെ രോഗക്കിടക്കയതിൽ എന്‍റെ സൗഖ്യപ്രദായകനേ എന്‍റെ രോഗ സംഹാരകനേ എന്‍റെ സർവ്വവും നീ മാത്രമേ;- ആരാധ്യ… എന്‍റെ വേദനയിൽ ആശ്വാസം നിന്‍റെ സാന്ത്വനം എന്നുമെന്നും എന്‍റെ രക്ഷകനാമേശുവേ എന്‍റെ സങ്കേതം നീ മാത്രമേ;- ആരാധ്യ… നിന്‍റെ പ്രത്യക്ഷദിനമതിൽ നിന്‍റെ വിശ്വസ്ത ദാസനായി നിന്‍റെ വിശ്വസ്ത സാക്ഷിയായി നിന്‍റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ… Aaraadhyane samaaraadhyane Aaraadhyane samaaraadhyane aarilumunnathanaayavane aaraadhikkunnithaa ninneyee njangal aayusin […]
Read Moreആരാലും അസാദ്ധ്യം എന്നു പറഞ്ഞു
ആരാലും അസാദ്ധ്യം എന്നു പറഞ്ഞു സ്നേഹിതരേവരും മാറി പോയിടും പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ് പ്രീയരെല്ലാവരും മാറിപോയിടും ഭയപ്പെടെണ്ടാ ദൈവപൈതലേ അബ്രഹാമിൻ ദൈവം നിന്‍റെ കൂടെയുണ്ട് ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ യിസ്ഹാക്കിൻ ദൈവം നിന്‍റെ കൂടെയുണ്ട് വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2) അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2);- മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ മാറ്റമില്ലാത്തൊരു ദൈവമല്ലോ (2) മരുഭൂമിയിൽ മന്നാ ദാനമായ് നല്കി മക്കളെപോറ്റിയ ദൈവമല്ലയോ (2);- Aaraalum asaaddhuyam ennu paranju […]
Read Moreആരാധിക്കും ഞാനെന്‍റെ യേശുവിനെ
ആരാധിക്കും ഞാനെന്‍റെ യേശുവിനെ ആയുസ്സിന്നത്യം വരെ നന്ദിയാലെന്നെന്നും പാടീടും ഞാൻ വല്ലഭൻ തന്നുപകാരങ്ങളെ സ്തുതിയും സ്തോത്രം മഹത്വമെല്ലാം അറുക്കപ്പെട്ട കുഞ്ഞാടിന് (2) സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2) മാറ്റമില്ലാത്ത സ്നെഹിതനെ നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2) ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ പാരം നിരാശയിൽ നീറിടുമ്പോൾ (2) കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2) ഈ ലോക യാത്ര തീർന്നിടും വേളയിൽ പ്രിയന്‍റെ സന്നിധേ ചേന്നീടുമേ (2) കണ്ണീരില്ലാത്ത […]
Read Moreആരാധിക്കു മ്പോൾ ദൈവം
ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ Aaraadhikkumpol dyvam anugrahikkum Aaraadhikkumpol dyvam anugrahikkum (4) aathmanaathaneshuvine aaraadhikkumpol aathmaavilum […]
Read Moreആരാധനയ്ക്കു യോഗ്യനേ എന്നിൽ
ആരാധനയ്ക്കു യോഗ്യനേ എന്നിൽ വാഴുന്നവൻ നീ തന്നെ നിന്നെ സ്തുതിപ്പാൻ നിന്നെ പുകഴ്ത്താൻ എൻ അധരങ്ങൾ തുറക്കുന്നിതാ ദേവൻമാരിൽ നീ ഉന്നതൻ ദൂതർ ആരാധിക്കും വല്ലഭൻ സാറാഫുകൾ സ്തുതിച്ചാർക്കും പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ;- എൻ പേർക്കായ് യേശു ക്രൂശതിൽ പൊൻ നിണം ചിന്തി യാഗമായ് വൻ സങ്കടങ്ങൾ മാറ്റുവാൻ എൻ പാപക്കടങ്ങൾ പോക്കുവാൻ എൻ ശാപമെല്ലാം നീക്കുവാൻ വൻ കൃപ ചൊരിഞ്ഞവനെ;- മേഘാരൂഡനായ് നീ വന്നിടും വാനാധി വാനവും നടുങ്ങിടും […]
Read Moreആരാധിക്കു മ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ സൗഖ്യം ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം ദാനമായ് നാഥൻ നൽകിടും പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ നല്ലവൻ അവൻ വല്ലഭൻ വിടുതൽ എന്നും പ്രാപിക്കാം യാചിപ്പിൻ എന്നാൽ ലഭിക്കും അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ പ്രാപിക്കാം എത്രയോ നന്മകൾ മടുത്തു പോകാതെ പ്രാർത്ഥിക്കാം വിശ്വാസത്തോടെ പ്രാർത്ഥിക്കാം നീതിമാന്‍റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന ഫലിക്കും രോഗിക്കു സൗഖ്യമായ് Aaraadhikkumpol vituthal Aaraadhikkumpol vituthal aaraadhikkumpol saukhyam deham dehi aathmaavil […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആത്മാവിൽ ആരാധന തീയാൽ
- കർത്തൻ വരവിൻ നാളുകൾ
- യേശുവേ ഒരു വാക്കു മതി എൻ ജീവിതം
- ആകാശം മാറും ഭൂതലവും മാറും
- ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ

