Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആരാധിക്കാം നമുക്കാ രാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2) ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ…(4) യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല;- ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു;- Aaraadhikkaam namukkaaraadhikkaam Aaraadhikkaam namukkaaraadhikkaam naathan nanmakal dhyaanicchitaam karangaluyartthi nandichollaam adharam […]

Read More 

ആരാധിക്കാം ആരാധിക്കാം

ആരാധിക്കാം ആരാധിക്കാം ആരാധനക്കു യോഗ്യനേശുവെ ആരാധിക്കാം ആരാധിക്കാം ആത്മാവിലും സത്യത്തിലും ആരാധിക്കാം ഹാലേലുയ്യാ… ഹാലേലുയ്യാ(2) രാഗതാളമേളമോടെ ആർത്തു പാടാം താതനിഷ്ടം ചെയ്യുവാനായ്‌ ഒത്തുകൂടാം ഹാ.. ആ..ആ.. ഹാ.. ആ..ആ.. നാഥൻ മുൻപിൽ ആദരവായ്‌ കുമ്പിട്ടീടാം ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ;- അർപ്പിക്കാം ആരാധനയായ്‌ നമ്മെത്തന്നെ സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം ഹാ.. ആ..ആ.. ഹാ.. ആ..ആ.. ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട് തുല്യമായ നാമമില്ല ഈയുലകിൽ;- Aaraadhikkaam aaraadhikkaam Aaraadhikkaam aaraadhikkaam aaraadhanakku yogyaneshuve aaraadhikkaam aaraadhikkaam aathmaavilum […]

Read More 

ആരാധിക്കാം എൻ യേശുവിനെ

ആരാധിക്കാം എൻ യേശുവിനെ ആരാധിച്ചീടാം അവൻ നാമത്തെ(2) എന്നും അവൻ നാമം വലിയതല്ലോ എന്നും അവൻ രാജ്യം വലിയതല്ലോ;- ആരാധി… കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ നന്ദിയോടെ സ്തുതി പാടിടേണം(2) സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും നിത്യമാം ജീവനും നൽകിയതോർത്താൽ;- ആരാധി… ആത്മശക്തിയാൽ നാം ആർത്തുപാടാം ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2) സീയോൻ മണവാളാൻ വന്നിടാറായ് ശാലേമിൻ രാജനായ് ആർത്തു പാടാം;- ആരാധി… Aaraadhikkaam en yeshuvine Aaraadhikkaam en yeshuvine aaraadhiccheetaam avan naamatthe(2) ennum avan […]

Read More 

ആരാധിക്കാം കർത്തനെ

ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ ആരാധിക്കാം പൂണ്ണമനസ്സോടെ പൂർണ്ണ ശക്തിയോടെ വിശുദ്ധിയിൽ ആരാധിക്കാം-ആരാധി… സത്യത്തിൽ ആരാധിക്കാം സർവ്വമഹത്വത്തിനും യോഗ്യനെ സ്തോത്രസ്വരത്തോടെ കൈത്താളങ്ങളോടെ ആത്മാവിൽ ആരാധിക്കാം;- ആരാധി… ദൂതവൃന്ദം ആരാധിക്കും മഹാപരിശുദ്ധനാം കർത്താവിനെ ഉച്ചനാദത്തോടെ കൈത്താളങ്ങളോടെ സ്തോത്രം ചെയ്താരാധിക്കാം;- ആരാധി… വിശുദ്ധന്മാർ ആരാധിക്കും തേജസ്സേറും കർത്താവിനെ ഏകമനസ്സോടെ ഏകാത്മാവോടെ ആർത്തുപാടി ആരാധിക്കാം;- ആരാധി… Aaraadhikkaam kartthane Aaraadhikkaam kartthane parishuddhaathmaavil aaraadhikkaam poonnamanasote poornna shakthiyote vishuddhiyil aaraadhikkaam-aaraadhi… Sathyatthil aaraadhikkaam sarvvamahathvatthinum yogyane sthothrasvaratthote kytthaalangalote aathmaavil aaraadhikkaam;- […]

Read More 

ആരാധിക്കാം നമ്മുക്ക് ആരാധിക്കാം

ആരാധിക്കാം നമ്മുക്ക് ആരാധിക്കാം കർത്താൻ നാമത്തിൽ ആരാധിക്കാം സംഗീതത്തോടെ ആന്ദത്തോടെ സ്തോത്രത്തോടെ ആരാധിക്കാം ജയം തരുന്നവൻ വിടുതൽ അയച്ചവൻ ആരാധിപ്പാൻ യോഗ്യൻ അവൻ മാത്രമേ കൈത്താളത്തോടെ ആർത്തു പാടിടാം ആത്മാവിൽ നമ്മുക്ക് ആരാധിക്കാം ശത്രുക്കൾ എല്ലാം വീണു പോകും തകർന്നു പോകില്ല നാം ഒന്നിലും സന്തോഷത്തോടെ ആർത്തു പാടിടാം നിർത്തത്തോടെ ആരാധിക്കാം ആത്മ ശക്തിയാൽ നിറക്കുമല്ലോ അന്ത്യത്തോളം നടത്തുമല്ലോ Aaraadhikkaam nammukku aaraadhikkaam Aaraadhikkaam nammukku aaraadhikkaam kartthaan naamatthil aaraadhikkaam samgeethatthote aandatthote sthothratthote aaraadhikkaam […]

Read More 

ആരാധിക്കാം പരിശുദ്ധനെ

ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം സ്തോത്രയാഗങ്ങൾ സർവ്വ സ്തുതികൾക്കും യോഗ്യനായ യേശുവെ ആരാധിക്കാം ഹല്ലേലുയ്യ പാടിടാം ഉയർത്തിടാം യേശുനാമം(2) വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം ആരാധിച്ചാർത്തിടുമ്പോൾ വാതിലുകൾ തുറക്കും(2) യെരിഹോ മതിലിടിയും അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ… മനസ്സു തകർന്നിടുമ്പോൾ ശക്തിയാൽ നിറച്ചിടും(2) യേശുവിൻ സ്നേഹത്തെ എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ… ക്ഷാമ കാലത്തുമെന്നെ ക്ഷേമമായ് പോറ്റിടുന്നു(2) യേശുവിൻ കരുതലിനായ് സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ… Aaraadhikkaam parishuddhane Aaraadhikkaam parishuddhane arppikkaam sthothrayaagangal sarvva sthuthikalkkum yogyanaaya yeshuve aaraadhikkaam halleluyya […]

Read More 

ആനന്ദമോടെ ദിനം സ്തുതി പാടി

ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി… വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി… ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- […]

Read More 

ആരാധനയിൻ നായകനേ

ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും […]

Read More 

ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ രാജ സന്നിധിയിൽ ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌ സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു;- കർത്താവേ! നീയെന്‍റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ലേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ;- എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ;- കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്‌? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്‌;- ഭാരം പ്രയാസങ്ങളേറും […]

Read More 

ആരാധന യ്ക്കെന്നും യോഗ്യനെ

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ […]

Read More