ആരാധനാ സമയം അത്യന്ത
ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ സന്തോഷശോഭനം മൂന്നാം മഹത്ദിനം സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ ജയകിരീടമണിയും […]
Read Moreആരാധന സർവ്വശക്തന്
ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ ആരാധന സമധാനപ്രഭു നീയാണ് എന്‍റെ ആശ്രയം ഞാൻ സ്തുതിക്കും നീ എൻ സർവ്വ നീതിയും ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് മഹത്വവും സ്തുതി സ്തോത്രവും സര്ർവ്വശക്തനാം കർത്താവിന് ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് Aaraadhana sarvvashakthanu Aaraadhana sarvvashakthanu nee ennum yogyan aaraadhana samadhaanaprabhu neeyaanu enre aashrayam njaan sthuthikkum nee en […]
Read Moreആരാധന സ്തോത്രം ആരാധന
ആരാധന സ്തോത്രം ആരാധന ആത്മാവിലും സത്യത്തിലും ആരാധന ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ഏകജാതനെ തന്ന സ്നേഹമെ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ പാപികൾക്കു രക്ഷ തന്ന യാഗമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സത്യബോധത്താൽ നയിക്കും പാവനാത്മനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ശക്തിയെ […]
Read Moreആരാധനാ എൻ ദൈവത്തിന്
ആരാധനാ എൻ ദൈവത്തിന് ആരാധനാ എൻ പിതാവിന് ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച ആരാധ്യനാം ദേവനാരാധന(2) ആരാധനാ എൻ യേശുവിന് ആരാധനാ എൻ രക്ഷകന് ആദ്യനും അന്ത്യനും ആരാലും വന്ദ്യനും ആയവനാം കർത്താവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ശുദ്ധാത്മാവിന് ആരാധനാ നിത്യാത്മാവിന് ആശ്വാസപ്രദനും നൽവഴികാട്ടിയും ആയവനാം ആത്മാവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ഹാലേലുയ്യാ ആരാധ്യനേ ഹാലേലുയ്യാ ത്രീയേക ദൈവമേ ഏലേഹീം യഹോവേ നന്ദിയോടെയെന്നെന്നും ആരാധന(2) ആരാധനാ എൻ ദൈവത്തിന് ഹാലേലുയ്യാ ഹാലേലുയ്യാ(2) Aaraadhanaa en […]
Read Moreആനന്ദമോടെ ദിനം സ്തുതി പാടി
ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി… വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി… ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- […]
Read Moreആരാധനയിൻ നായകനേ
ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും […]
Read Moreആലയം ദേവാലയം സമ്പൂർണ്ണമായി
ആലയം ദേവാലയം സമ്പൂർണ്ണമായി സമർപ്പിക്കുന്നു(2) നിൻ ജനം എന്നെന്നും ആരാധിപ്പാൻ നീ തന്ന ദാനമാണീ ആലയം സേവക്കായി നിൻ വേലയ്ക്കായി ഈ ആലയം സമർപ്പിക്കുന്നു;- ഈ മരുഭൂവിൽ നിൻ വേലയ്ക്കായി നീ തന്ന ദാനമാണീ ആലയം മൽപ്രിയനേ നിൻ വരവോളം ഈ ആലയത്തിൽ ആരാധിക്കും;- Aalayam devaalayam Aalayam devaalayam sampoornnamaayi samarppikkunnu(2) nin janam ennennum aaraadhippaan nee thanna daanamaanee aalayam sevakkaayi nin velaykkaayi ee aalayam samarppikkunnu;- ee marubhoovil nin […]
Read Moreആലോചനയിൽ നീ എന്നും
ആലോചനയിൽ നീ എന്നും വലിയവനെ പ്രവർത്തിയിൽ നീ എന്നും ശക്തിമാനെ എന്നേശുനാഥാ എൻ പ്രിയതാതാ എൻ ജീവനായകാ ദൈവത്താൽ കഴിയാത്തതെന്തെങ്കിലും ഈ ഭൂവിലുണ്ടോ ഇല്ലേ ഇല്ല സർവ്വ ജഡത്തിനും നാഥനായ ദൈവത്താൽ സാധ്യമെ എല്ലാമെല്ലാം മനസ്സു തകർന്നു ഞാൻ കരഞ്ഞിടുമ്പോൾ ദുഃഖത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു നാഥൻ മാറോടണച്ചെന്നെ ചേർത്തിടുമെ Aalochanayil nee ennum valiyavane Aalochanayil nee ennum valiyavane pravartthiyil nee ennum shakthimaane enneshunaathaa en priyathaathaa en jeevanaayakaa dyvatthaal […]
Read Moreആലോചനയിൽ വലിയവൻ
ആലോചനയിൽ വലിയവൻ പ്രവൃത്തിയിൽ ശക്തിമാൻ തൻ ജനത്തിനു വേണ്ടുന്നത- അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ നിന്‍റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2) ജീവജലം ഇന്നു സൗജന്യമായ് വന്നു ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച… അന്ത്യകാലത്തു സകല ജഡത്തിന്മേൽ നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2) നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച… അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു കൂരിരുൾ ജാതിയെ മൂടിടുന്നു (2) നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച… കഷ്ടതയാകുന്ന കഠിനവേളകളിൽ പതറിടാതെ […]
Read Moreആലോചനയിൽ വലിയവനാം
ആലോചനയിൽ വലിയവനാം പ്രവൃത്തിയിൽ ഉന്നതനാം ആവശ്യങ്ങളിൽ സഹായമാം ആനന്ദത്തിൻ ഉറവിടമേ (2) ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4) അനുദിനവും സ്തുതിച്ചിടും ഞാൻ ഉന്നതൻ ശ്രീയേശുവിൻ നാമം (2) രാവും പകലും സ്തുതിച്ചിടും ഞാൻ അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി… തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2) അമാവാസിയിൽ പൗർണ്ണമാസിയിൽ ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി… ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ സർവ്വശക്തൻ യഹോവയെന്ന് (2) താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ നീതിയുടെ ഉറവിടമേ (2);- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവം നല്ലവൻ എനിക്കെന്നും
- വാഴ്ത്തീടും ഞാൻ എന്നുമെന്നും
- പൂർണ്ണ ഹൃദയസേവ വേണം ദേവജാത
- നീ എന്‍റെ കൂടെയുണ്ടല്ലോ
- ആലോചനയിൽ നീ എന്നും

