ആനന്ദമായ് ആത്മനാഥനെ
ആനന്ദമായ് ആത്മനാഥനെ ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;- അനുദിനമിന്നു അനുഭവിക്കുന്നു ആത്മസന്തോഷം അനന്ത സൗഭാഗ്യം;- അന്ത്യംവരെയും അന്തികെയുള്ള ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;- അത്ഭുതമേശുവിന്നുപമ സ്നേഹം ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;- അല്പനാൾ മാത്രം കൂടാരവാസം അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;- Aanandamaayu aathmanaathane Aanandamaayu aathmanaathane aayusellaam njaan paati sthuthikkum akyathyangal neekki paapangal pokki avan makanaakki svarggatthilirutthi;- anudinaminnu anubhavikkunnu aathmasanthosham anantha […]
Read Moreആകുലതയിൽ ആശ്വാസമായ്
ആകുലതയിൽ ആശ്വാസമായ് എന്നെ കാക്കും യേശുവേ ആലംബമില്ലാ നേരത്തു ചാരേ വന്നു തലോടുന്ന സ്നേഹമേ നീയാണു സ്നേഹം നീയാണു വിടുതൽ നീയാണെൻ സർവ്വസവും ഭാരങ്ങളിൽ എൻ തണലായ് നിന്നു എന്നെ നയിക്കുന്ന ദൈവമേ മനസ്സിന്റെ വിങ്ങൽ സന്തോഷമായി എനിക്കു നീ നൽകണേ എന്റെ നാഥാ;- നീയാണു… പ്രാർത്ഥനകൾ എന്നും കേട്ടരുളും എത്ര വലിയവനാം തമ്പുരാൻ ജീവിതമാം കദന തോണിയിൽ നയിക്കണേ ഞങ്ങളെ നല്ല നാഥാ;- നീയാണു… Aakulathayil aashvaasamaayu Aakulathayil aashvaasamaayu enne kaakkum yeshuve aalambamillaa […]
Read Moreആലയം ദേവാലയം സമ്പൂർണ്ണമായി
ആലയം ദേവാലയം സമ്പൂർണ്ണമായി സമർപ്പിക്കുന്നു(2) നിൻ ജനം എന്നെന്നും ആരാധിപ്പാൻ നീ തന്ന ദാനമാണീ ആലയം സേവക്കായി നിൻ വേലയ്ക്കായി ഈ ആലയം സമർപ്പിക്കുന്നു;- ഈ മരുഭൂവിൽ നിൻ വേലയ്ക്കായി നീ തന്ന ദാനമാണീ ആലയം മൽപ്രിയനേ നിൻ വരവോളം ഈ ആലയത്തിൽ ആരാധിക്കും;- Aalayam devaalayam Aalayam devaalayam sampoornnamaayi samarppikkunnu(2) nin janam ennennum aaraadhippaan nee thanna daanamaanee aalayam sevakkaayi nin velaykkaayi ee aalayam samarppikkunnu;- ee marubhoovil nin […]
Read Moreആലോചനയിൽ നീ എന്നും
ആലോചനയിൽ നീ എന്നും വലിയവനെ പ്രവർത്തിയിൽ നീ എന്നും ശക്തിമാനെ എന്നേശുനാഥാ എൻ പ്രിയതാതാ എൻ ജീവനായകാ ദൈവത്താൽ കഴിയാത്തതെന്തെങ്കിലും ഈ ഭൂവിലുണ്ടോ ഇല്ലേ ഇല്ല സർവ്വ ജഡത്തിനും നാഥനായ ദൈവത്താൽ സാധ്യമെ എല്ലാമെല്ലാം മനസ്സു തകർന്നു ഞാൻ കരഞ്ഞിടുമ്പോൾ ദുഃഖത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു നാഥൻ മാറോടണച്ചെന്നെ ചേർത്തിടുമെ Aalochanayil nee ennum valiyavane Aalochanayil nee ennum valiyavane pravartthiyil nee ennum shakthimaane enneshunaathaa en priyathaathaa en jeevanaayakaa dyvatthaal […]
Read Moreആലോചനയിൽ വലിയവൻ
ആലോചനയിൽ വലിയവൻ പ്രവൃത്തിയിൽ ശക്തിമാൻ തൻ ജനത്തിനു വേണ്ടുന്നത- അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ നിന്റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2) ജീവജലം ഇന്നു സൗജന്യമായ് വന്നു ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച… അന്ത്യകാലത്തു സകല ജഡത്തിന്മേൽ നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2) നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച… അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു കൂരിരുൾ ജാതിയെ മൂടിടുന്നു (2) നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച… കഷ്ടതയാകുന്ന കഠിനവേളകളിൽ പതറിടാതെ […]
Read Moreആലോചനയിൽ വലിയവനാം
ആലോചനയിൽ വലിയവനാം പ്രവൃത്തിയിൽ ഉന്നതനാം ആവശ്യങ്ങളിൽ സഹായമാം ആനന്ദത്തിൻ ഉറവിടമേ (2) ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4) അനുദിനവും സ്തുതിച്ചിടും ഞാൻ ഉന്നതൻ ശ്രീയേശുവിൻ നാമം (2) രാവും പകലും സ്തുതിച്ചിടും ഞാൻ അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി… തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2) അമാവാസിയിൽ പൗർണ്ണമാസിയിൽ ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി… ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ സർവ്വശക്തൻ യഹോവയെന്ന് (2) താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ നീതിയുടെ ഉറവിടമേ (2);- […]
Read Moreആഹ്ളാദ ചിത്തരായ് സങ്കീർത്തന
ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ ദൈവത്തെ വാഴ്ത്തീടുവിൻ ശക്തിസങ്കേതമാം ഉന്നതനീശനെ പാടി പുകഴ്ത്തീടുവിൻ തപ്പുകൾ കൊട്ടുവിൻ കിന്നരവീണകൾ ഇമ്പമായ് മീട്ടീടുവിൻ ആർത്തുഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ ആമോദമോടെ വാഴ്ത്തുവിൻ നാഥനേ വാഴ്ത്തുക യിസ്രയേലിനൊരു ചട്ടമാണോർത്തീടുക സ്തുതികളിൽ വാണിടും സർവ്വശക്തനേ സദാ സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ;- ആഹ്ളാദ… കഷ്ടകാലത്തവൻ മോചനം നൽകിയെൻ ഭാരം നീക്കി ദയാൽ താളമേളങ്ങളാൽ പാട്ടുപാടി ഉന്നത നാമം സദാ വാഴ്ത്തുവിൻ;- ആഹ്ളാദ… Aahlaadachittharaayu sankeertthanangalaal Aahlaadachittharaayu sankeertthanangalaal dyvatthe vaazhttheetuvin shakthisankethamaam unnathaneeshane paati pukazhttheetuvin thappukal kottuvin kinnaraveenakal […]
Read Moreആകാശ ലക്ഷണങ്ങൾ കണ്ടോ
ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2) സ്വർഗ്ഗ മണവാളന്റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ (2) കാണുമോ നീ കർത്തൻ വരവിൽ കേൾക്കുമോ കാഹള ശബ്ദത്തെ (2) പ്രിയനിൻ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ(2) ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ;- മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ ഏവരും കാണുമതിൽ […]
Read Moreആകാശ മേഘങ്ങളിൽ ക്രിസ്തൻ
ആകാശ മേഘങ്ങളിൽ ക്രിസ്തൻ ആഘോഷമായ് വരുന്നു ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ ആ ദിനം ആഗതമായ്… ആകാശ ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ കേട്ടിടും ദൂതർ സ്വരം ദൈവത്തിൻ കാഹള ശബ്ദമതും കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ… ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ ഉയിർക്കും തേജസ്സോടെ ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ പോയിടും ആദിനം മേഘമതിൽ;- ആകാശ… കഷ്ടങ്ങൾ അടിക്കടിയായ്-വന്നു ഭീതി ഉയർത്തിടുമ്പോൾ വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;- ആകാശ… പരിഹാസം നിന്ദകളാൽ-ലോകർ പഴിചൊല്ലും നേരത്തിലും ലോകത്തെ […]
Read Moreആ ആ ആ ആ എന്നു കാണും യേശു
ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;- മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;- Aa […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എനിക്കായ് നല്ലൊരു തുണയായ് വന്നു
- കാൽവറി ക്രൂശിലിതാ യേശുനാഥൻ
- എൻ ദുഃഖ വേളകൾ ആനന്ദ
- കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ
- കാരുണ്യവാനാം പരിശുദ്ധദേവാ

