ആകാശ ലക്ഷണങ്ങൾ കണ്ടോ
ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2) സ്വർഗ്ഗ മണവാളന്‍റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ (2) കാണുമോ നീ കർത്തൻ വരവിൽ കേൾക്കുമോ കാഹള ശബ്ദത്തെ (2) പ്രിയനിൻ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ(2) ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ;- മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ ഏവരും കാണുമതിൽ […]
Read Moreആകാശ മേഘങ്ങളിൽ ക്രിസ്തൻ
ആകാശ മേഘങ്ങളിൽ ക്രിസ്തൻ ആഘോഷമായ് വരുന്നു ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ ആ ദിനം ആഗതമായ്… ആകാശ ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ കേട്ടിടും ദൂതർ സ്വരം ദൈവത്തിൻ കാഹള ശബ്ദമതും കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ… ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ ഉയിർക്കും തേജസ്സോടെ ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ പോയിടും ആദിനം മേഘമതിൽ;- ആകാശ… കഷ്ടങ്ങൾ അടിക്കടിയായ്-വന്നു ഭീതി ഉയർത്തിടുമ്പോൾ വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;- ആകാശ… പരിഹാസം നിന്ദകളാൽ-ലോകർ പഴിചൊല്ലും നേരത്തിലും ലോകത്തെ […]
Read Moreആ ആ ആ ആ എന്നു കാണും യേശു
ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;- മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;- Aa […]
Read Moreആകാശം അതു വർണ്ണിക്കുന്നു
ആകാശം അതു വർണ്ണിക്കുന്നു എന്‍റെ ദൈവത്തിൻ മഹത്വം തന്‍റെ കൈ വേലകളിൻ സുന്ദരവിളംബരം ആകാശത്തിൻ വിതാനം (2) നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ ആകാശത്തിൻ വിതാനം (2) സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2) വാനിൽ പറക്കും പറവകളും (2) അലയാഴികളും മന്ദമാരുതനും തരു പൂങ്കൊടി പൂഞ്ചോലയും(2) അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ പാടുന്നു തൻ മഹത്വം(2) കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2) ആ കാരിരുമ്പാണികളും (2) ആ മുൾമുടിയും ആ ചാട്ടവാറും അവൻ ഒഴുക്കിയ […]
Read Moreആ ആ ആ ആ എൻ പ്രിയൻ ഓ ഓ
ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ;- ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും;- കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ […]
Read Moreആകാശം ഭൂമിയിവ നിർമ്മിച്ച
ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ സീയോനിൽ നിന്നിവരെ വാഴ്ത്തട്ടെ വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ ഏകൻ ത്രിയേകനാകും സ്നേഹ സ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ് Aakaasham bhoomiyiva nirmmiccha devadevan Aakaasham bhoomiyiva nirmmiccha devadevan seeyonil ninnivare vaazhtthatte vaazhtthuvin param vaazhtthuvin ekan thriyekanaakum sneha svaroopiyennum ekatte mamgalangal menmelaayu
Read Moreആ കരതാരിൽ മുഖമൊന്നമർത്തി
ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ തിരു ഹൃദയ കാരുണ്യ തണലിൽ ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽവറി നാഥാ കരുണാമയാ കനിയേണമേ സ്നേഹ നാഥാ (2) ഈ ജീവിത കുരിശിന്‍റെ ഭാരം ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2) ഈ നീറുന്ന ഓർമ്മകളെല്ലാം ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി.. ആ ക്രൂശിത രൂപത്തിൽ നോക്കി ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2) ആ വചനങ്ങൾ അനുസരിച്ചെന്നും ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; ആ കരതാരിൽ മുഖമൊന്നുമർത്തി Aa karathaaril mukhamonnamartthi Aa karathaaril mukhamonnamartthi […]
Read Moreആകാശം മാറും ഭൂതലവും മാറും
ആകാശം മാറും ഭൂതലവും മാറും ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം കാലങ്ങൾ മാറും രൂപങ്ങൾ മാറും അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം വചനത്തിന്‍റെ വിത്തുവിതപ്പാൻ പോകാം സ്നേഹത്തിന്‍റെ കതിരുകൾ കൊയ്യാൻ പോകാം യിസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ വഴിയിൽ വീണാലോ വചനം ഫലമേകില്ല വയലിൽ വീണാലെല്ലാം കതിരായിടും;- വയലേലകളിൽ കതിരുകളായി വിളകൊയ്യാനായ് അണിചേർന്നീടാം കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല മിഴികൾ സത്യം എന്തേ കാണുന്നില്ല;- Aakaasham maarum bhoothalavum maarum Aakaasham maarum bhoothalavum […]
Read Moreആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി
ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവന് നിദ്രയിലാദത്തിന്‍റെ അസ്ഥിയിലൊന്നെടുത്തു സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും തോട്ടത്തിനവരെ കാവലുമാക്കി ദൈവം തോട്ടത്തിൻ നടുവിൽ നില്ക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു സർപ്പത്തിന്‍റെ വായിൽ കയറി സാത്താൻ വാക്കുമായി തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും നേരെന്നു വിശ്വസിച്ചു […]
Read Moreആകാശമേ കേൾക്കാ ഭുമിയെ
ആകാശമേ കേൾക്ക ഭൂമിയെ ചെവി തരിക ഞാൻ മക്കളെ പോറ്റി വളർത്തി അവർ എന്നോടു മത്സരിക്കുന്നു കാള തന്‍റെ ഉടയവന്‍റെ കഴുത തന്‍റെ യജമാനന്‍റെ പുൽതൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല ആകാശത്തിൻ പെരിഞ്ഞാറയും കൊക്കും മീവൽപ്പക്ഷിയും അവ തന്‍റെ കാലമറിയും എൻ ജനം അറിയുന്നില്ല Aakaashame kelkka bhoomiye chevi tharika njaan makkale potti valartthi avar ennotu mathsarikkunnu kaala thanre […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു അല്ലാതെ വേറൊരു രക്ഷകൻ
- ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ
- രാജാധിരാജൻ ദേവാധി ദേവൻ
- ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന
- നവ്യമാം സ്തോത്രത്തിൻ പല്ലവിയാൽ

