Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആരാധിക്കാം പരിശുദ്ധനെ

ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം സ്തോത്രയാഗങ്ങൾ സർവ്വ സ്തുതികൾക്കും യോഗ്യനായ യേശുവെ ആരാധിക്കാം ഹല്ലേലുയ്യ പാടിടാം ഉയർത്തിടാം യേശുനാമം(2) വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം ആരാധിച്ചാർത്തിടുമ്പോൾ വാതിലുകൾ തുറക്കും(2) യെരിഹോ മതിലിടിയും അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ… മനസ്സു തകർന്നിടുമ്പോൾ ശക്തിയാൽ നിറച്ചിടും(2) യേശുവിൻ സ്നേഹത്തെ എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ… ക്ഷാമ കാലത്തുമെന്നെ ക്ഷേമമായ് പോറ്റിടുന്നു(2) യേശുവിൻ കരുതലിനായ് സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ… Aaraadhikkaam parishuddhane Aaraadhikkaam parishuddhane arppikkaam sthothrayaagangal sarvva sthuthikalkkum yogyanaaya yeshuve aaraadhikkaam halleluyya […]

Read More 

ആരാധിക്കാം യേശുവേ ആരാധിക്കാം

ആരാധിക്കാം യേശുവേ, ആരാധിക്കാം കർത്തനെ ആരാധിക്കാം എന്നുമെന്നും, ആരാധിക്കാം നാഥനെ ആരാധന ആരാധന, രാജാധിരാജനു ആരാധന ആരാധന ആരാധന, സ്വർഗ്ഗീയ താതനു ആരാധന(2) ഗോൽഗോത്തായിൽ മരക്കുരിശിൽ എൻ പാപങ്ങൾക്കായ് താൻ മരിച്ചു പരിഹാസങ്ങൾ ഏറ്റെടുത്ത് വേദനയോടെ താൻ മരിച്ചു മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന… സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞിട്ട് താണ ലോകത്തിലേക്ക് താൻ വന്നു രക്ഷകനായി തീർന്നു അവൻ ഇരുളിൽ വെളിച്ചം പകർന്നുവല്ലോ സൗഖ്യ ദായകനായ് വെളിപ്പെട്ടു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന… […]

Read More 

ആരാധിക്കും ഞാൻ ആരാധിക്കും

ആരാധിക്കും ഞാൻ ആരാധിക്കും കർത്തനാം യേശുവേ ആരാധിക്കും നല്ലവനേ അങ്ങേ ആരാധിക്കും വല്ലഭനെ അങ്ങേ ആരാധിക്കും സർവ്വാധിപതിയേ ആരാധിക്കും സർവ്വശക്തനെ ആരാധിക്കും പരിശുദ്ധനെ അങ്ങേ ആരാധിക്കും നീതിമാനെ അങ്ങേ ആരാധിക്കും പരിശുദ്ധഉള്ളത്തോടെ ആരാധിക്കും താണു വണങ്ങി ആരാധിക്കും ദൂതരോടുകൂടെ ആരാധിക്കും സ്തോത്ര ബലിയോടെ ആരാധിക്കും Aaraadhikkum njaan aaraadhikkum Aaraadhikkum njaan aaraadhikkum kartthanaam yeshuve aaraadhikkum nallavane ange aaraadhikkum vallabhane ange aaraadhikkum sarvvaadhipathiye aaraadhikkum sarvvashakthane aaraadhikkum parishuddhane ange aaraadhikkum neethimaane […]

Read More 

ആരാധിക്കും ഞാനെന്‍റെ യേശുവിനെ

ആരാധിക്കും ഞാനെന്‍റെ യേശുവിനെ ആയുസ്സിന്നത്യം വരെ നന്ദിയാലെന്നെന്നും പാടീടും ഞാൻ വല്ലഭൻ തന്നുപകാരങ്ങളെ സ്തുതിയും സ്തോത്രം മഹത്വമെല്ലാം അറുക്കപ്പെട്ട കുഞ്ഞാടിന് (2) സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2) മാറ്റമില്ലാത്ത സ്നെഹിതനെ നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2) ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ പാരം നിരാശയിൽ നീറിടുമ്പോൾ (2) കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2) ഈ ലോക യാത്ര തീർന്നിടും വേളയിൽ പ്രിയന്‍റെ സന്നിധേ ചേന്നീടുമേ (2) കണ്ണീരില്ലാത്ത […]

Read More 

ആരാധിക്കു മ്പോൾ ദൈവം

ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ Aaraadhikkumpol dyvam anugrahikkum Aaraadhikkumpol dyvam anugrahikkum (4) aathmanaathaneshuvine aaraadhikkumpol aathmaavilum […]

Read More 

ആരാധനയ്ക്കു യോഗ്യനേ എന്നിൽ

ആരാധനയ്ക്കു യോഗ്യനേ എന്നിൽ വാഴുന്നവൻ നീ തന്നെ നിന്നെ സ്തുതിപ്പ‍ാൻ നിന്നെ പുകഴ്ത്താൻ എൻ അധരങ്ങൾ തുറക്കുന്നിതാ ദേവൻമാരിൽ നീ ഉന്നതൻ ദൂതർ ആരാധിക്കും വല്ലഭൻ സാറാഫുകൾ സ്തുതിച്ചാർക്കും പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ;- എൻ പേർക്കായ് യേശു ക്രൂശതിൽ പൊൻ നിണം ചിന്തി യാഗമായ് വൻ സങ്കടങ്ങൾ മാറ്റുവാൻ എൻ പാപക്കടങ്ങൾ പോക്കുവാൻ എൻ ശാപമെല്ലാം നീക്കുവാൻ വൻ കൃപ ചൊരിഞ്ഞവനെ;- മേഘാരൂഡനായ് നീ വന്നിടും വാനാധി വാനവും നടുങ്ങിടും […]

Read More 

ആരാധിക്കു മ്പോൾ വിടുതൽ

ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ സൗഖ്യം ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം ദാനമായ് നാഥൻ നൽകിടും പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ നല്ലവൻ അവൻ വല്ലഭൻ വിടുതൽ എന്നും പ്രാപിക്കാം യാചിപ്പിൻ എന്നാൽ ലഭിക്കും അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ പ്രാപിക്കാം എത്രയോ നന്മകൾ മടുത്തു പോകാതെ പ്രാർത്ഥിക്കാം വിശ്വാസത്തോടെ പ്രാർത്ഥിക്കാം നീതിമാന്‍റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന ഫലിക്കും രോഗിക്കു സൗഖ്യമായ് Aaraadhikkumpol vituthal Aaraadhikkumpol vituthal aaraadhikkumpol saukhyam deham dehi aathmaavil […]

Read More 

ആരാധനയ്ക്കു യോഗ്യനെ നിന്നെ

ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ പാപത്താൽ നിറയപ്പെട്ട എന്നെ നിന്‍റെ പാണിയാൽ പിടിച്ചെടുത്തു പാവന നിണം തന്നു പാപത്തിൻ കറപോക്കി രക്ഷിച്ചതാൽ അങ്ങേ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും;- വാഗ്ദത്തം പോലെ നിന്‍റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ മദ്ധ്യേ വന്നനുഗഹം ചെയ്തീടാമെന്നുര ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കും;- ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ നിന്നാവി പകർന്നപോൽ നിൻ […]

Read More 

ആരാധി ക്കുന്നേ ഞങ്ങൾ

ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മനാഥനേശുവിനെ ആരാധിക്കുന്നു ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ മൺകുടം […]

Read More 

ആരാധനയും പ്രാർത്ഥനയും

ആരാധനയും പ്രാർത്ഥനയും എൻ നാഥനു ഞാൻ അർപ്പിക്കുന്നു ആവശ്യത്തിലും അനാരോഗ്യത്തിലും എൻ താതൻ വരുമേ കൂടെയിരിക്കാൻ ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ എൻ നാഥൻ മതിയേ ഈ ജീവിതകാലം ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ എൻ യേശു പകരും നിത്യസമാധാനം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ(4) ദേഹവും എൻ ദേഹിയും ആത്മാവിൽ സ്തുതിച്ചിടുന്നു അത്ഭുതവും അടയാളവും നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി… ആയുസ്സും എൻ സർവ്വവുമെ യേശുവിനായി സമർപ്പിക്കുന്നു ജീവനിലും മരണത്തിലും എൻ […]

Read More