ഞാൻ മൗനമായിരിക്കാതെ – എന്റെ വിലാപത്തെ
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)chorusസ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)കുലുങ്ങി പോകുവാൻ ഇടവരില്ല സാന്നിധ്യം മറവായി കൂടെയുണ്ട് (2) ഉടഞ്ഞപാത്രം പോൽ ആയയെന്നെ മാനപാത്രമായി മാറ്റിയല്ലോ (2);-രാവും പകലും മറവിടമായി കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി (2);- കേട്ടത് കണ്ണാൽ കാണും ഞാൻ വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)സകലവും കീഴാക്കിതരുന്നവനെ അതിമഹത്തായ എൻ പ്രതിഭലമേ (2);-
Read Moreഞാൻ നടക്കും പാതയിൽ – എൻ പിതാവ്
ഞാൻ നടക്കും പാതയിൽ നീ മാത്രം എന്റെ താതൻപിന്മാറ്റവേളയിൽ നീ തന്നെ എൻ പിതാവ്ഞാൻ ഏറ്റം ഓടിയപ്പോൾ നീ എന്നെ തേടി വന്നുപരിശുദ്ധ സ്നേഹത്താലെൻ കരം മുറുകെ പിടിച്ചുഎൻ നുകം മൃദുവെന്നു പറഞ്ഞ് അരികെ വിളിച്ചുഅലയുമെൻ ആത്മാവിൻ ആശ്വാസം നീ ഏകിഅദ്ധ്വന ഭാരമെല്ലം നിൻ ചുമലിൽ ഏറ്റുഎൻ നാവു വരണ്ടപ്പോൾ നിത്യമാം ഉറവ നൽകിനിൻ സാന്നിധ്യം വിട്ട് എങ്ങോട്ടു പോയിടുമെഉയരമോ ആഴമോ വേർപിരിപ്പാൻ ആവുമോമൃത്യവിനാലെ പോലും അണയാത്ത ജ്വാലയാകുംനിൻ സ്നേഹ വീഞ്ഞിനാലെ എന്നെ നീ സ്വന്തമാക്കി
Read Moreഞാൻ നിന്നെ അറിയാതെ പോയിട്ടും നീ
ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ ഓമനപേർ ചൊല്ലിയെന്നെ വിളിച്ചു പ്രിയരെന്നെ കൈവെടിഞ്ഞു പോയപ്പോഴും നീ മാത്രം എന്റെ അരികിൽ വന്നുഎന്റെ സങ്കടം കേട്ടുദിവ്യ-സാന്ത്വനം നൽകി തിരുമാർവ്വോടു ചേർത്തണച്ചു (2)1 താതന്റെ ഇഷ്ടം ഞാൻ അവഗണിച്ചുപാപത്തിൻ കൂരിരുളിൽ അലഞ്ഞുശ്രേഷ്ഠമാം ദാനങ്ങൾ നഷ്ടമാക്കിപാരം-നിരാശനായ നേരം;- എന്റെ സങ്കടം…2 നിത്യമാം സ്നേഹത്തിൻ തണലിലെന്നുംഎന്നെ നടത്തുന്ന പ്രീയ താതൻസ്വർഗീയ മോദത്തിൻ പുതുഗാനമെൻനാവിൽ പകർന്നെന്റെ സ്നേഹതാതൻ;- എന്റെ സങ്കടം…3 എനിക്കായ് ചൊരിഞ്ഞതാം തിരുനിണത്താൽഎൻ ലംഘനങ്ങളാകവെ മായ്ച്ചു തന്നൂഎത്രയോ സൗഭാഗ്യം എൻ ജീവിതംഎന്നെ തൻ […]
Read Moreഞാൻ നിത്യം നിന്നിൽ ചാരിടും
ഞാൻ നിത്യം നിന്നിൽ ചാരിടും എൻ യേശുനാഥനെനീ മാത്രം എൻ സർവ്വം എൻ പ്രാണനാഥനെ ഒന്നെയെൻ വാഞ്ച അങ്ങെ കാണുവാൻഒന്നും വേണ്ട നാഥാ ഈ ശൂന്യ ഭൂവതിൽ പ്രാണനെ എൻ സ്നേഹമേജീവനേ… എൻ ആശയെ1 വചനത്താൽ എന്നെ നിറക്കണേ അനുദിനം ഞാനും വളരുവാൻ ക്രിസ്തുവെപ്പോൽ ഞാനും നിറയുവാൻ ആത്മാവേ നീ എന്നിൽ ഒഴുകണേ;- പ്രാണനെ…2 അങ്ങെ മാത്രം മതി യേശുവേലോക ഇമ്പം ഇനി വേണ്ടപ്പാ അന്ത്യംവരെ തിരു സന്നിധിയിൽ നിന്നിടട്ടെ ഞാനും വിശ്വാസ്തനായ്;- പ്രാണനെ…3 ജഡത്തിന്റെ എല്ലാ […]
Read Moreഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾഞാൻ കേൾക്കും കർത്തന്റെ വാക്കുകൾഎൻ കഷ്ടങ്ങൾ എൻ രോഗങ്ങൾഎല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽഎന്നെന്നും ചാരിടും ഞാൻ (2)എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2)എൻ പ്രിയന്റെ വരവിൻ നാളിൽ ഞാൻ ആർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)
Read Moreനിത്യ നിത്യ നിത്യകാലമായ്
പല്ലവിനിത്യ നിത്യ നിത്യകാലമായ് ക്രിസ്തുവിൻകാന്തയായ് ഞാൻതേജസ്സിൽ തൻകൂടെ വാഴുമേചരണങ്ങൾ1 വിശ്വാസനായകൻ- യേശുവെ നോക്കി ഞാൻ വിട്ടിടുന്നെൻ ഭാരമെല്ലാം മുറുകെപ്പറ്റും പാപവും ഓടിടുന്നെൻ ലാക്കിലേക്ക് ഭാഗ്യമാം വിരുതിന്നായ്;- നിത്യ..2 ലോകത്തിലന്യനായ് – പരദേശിയായി ഞാൻ ലോകത്തിൻ നിക്ഷേപത്തേക്കാൾ ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമെന്നെണ്ണിടുന്നു മഹിമയിൻ പ്രത്യാശയാൽ;- നിത്യ..3 ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണി ഞാൻ ക്രിസ്തുവിനെ നേടുവാൻ തൻ കഷ്ടത്തിൽ കൂട്ടാളിയായ് പ്രാപിപ്പാൻ പുനരുത്ഥാനമഹിമ നിത്യവാഴ്ചയ്ക്കായ്;- നിത്യ..4 ആകാശശക്തികൾ ഇളകിമറികയാൽ നിരാശയോടെ ജാതികൾ പരിഭ്രമിച്ചുഴലുമ്പോൾ പ്രത്യാശയോടെ ഒരുങ്ങീടണം ശുദ്ധർ നിത്യനാളിന്നായ്;- […]
Read Moreഞാൻ പാപിയായി ജീവിച്ചു
ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ അരുതാത്ത കാര്യങ്ങൾ ചെയ്തു യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നുരക്ഷയിൻ സൗഭാഗ്യം ഞാൻ നേടിchorusഅക്കരെ നാട്ടിൽ ദുഃഖമില്ലഅക്കരെ നാട്ടിൽ കണ്ണീരില്ലനിത്യ പ്രകാശം ക്രിസ്തുവിൽ കാണും എന്തു സന്തോഷമാം സുദിനം ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട്യേശു എന്റെ സങ്കേതമേകഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട്നിൻ കരുണ തീരാത്തത്;- ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും കാൺമെതെല്ലാം മാഞ്ഞുപോകുമെ കാഹളം ധ്വനിക്കും നാം പറന്നു പോകും യേശുവിന്റെ കൂടെ വാണിടും;-
Read Moreനിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ
നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ ഭദ്രമായൊരു ഭാവി കണ്ടു കണ്ണുകൾക്കിമ്പം ആയൊരു ഭവനം ആ മനോഹര ദേശമതിൽ വാഗ്ദത്ത നാടാം പുതുശാലേമിൽ എത്തിച്ചേർന്നിടും ഞാൻ വേഗത്തിൽ സ്വർഗ്ഗീയ സൈന്യം സ്വാഗതം ചെയ്യും ആ മനോഹര ദേശമതിൽകൃപയാൽ മഹത്ത്വത്തിൽ ഞാൻആണിയേറ്റ തൻ പാദത്തിങ്കൽകുമ്പിടും ഹല്ലേലുയ്യ പാടി ആ മനോഹര ദേശമതിൽ1 ഏക ശബ്ദമായി മുഴങ്ങിടുന്ന സ്തുതിയോടൊപ്പം ചേര്‍ന്നു ഞാനും ദൂതസംഘത്തിൽ പാടിടുമന്ന് ആ മനോഹര ദേശമതിൽ;- കൃപയാൽ…2 കണ്ണുനീർ കഷ്ടം ബന്ധനമെല്ലാം അറിയുന്നയെൻ നാഥനേശു വിടുതൽ നൽകി […]
Read Moreഞാൻ വരുന്നു നാഥാ നിൻ മുന്നിൽ
ഞാൻ വരുന്നു നാഥാ നിൻ മുന്നിൽസ്വീകരിക്കൂ ഒരു യാഗമായ്ഞാൻ തരുന്നു എന്നെ നിൻ മുന്നിൽസ്വീകരിക്കൂ നിൻ മകനായ്എൻ പാപമുറുവില ജീവനായ് നൽകിയനാഥന്റെ കരുതൽ മറന്നുആണിപ്പഴുതുള്ള നിൻ മേനി കാണാതെമുഖം മറച്ചൊരു പാപിയും ഞാൻഅനുതാപഹൃദയത്തോടണയുന്നു മുന്നിൽസ്വീകരിക്കില്ലയോ നാഥാ നീ (2)കണ്ണീരുപ്പാൽ രുചിചേർത്ത ജീവന്ആശ്വാസം നീയെന്നതും മറന്നുകാക്കയാലാഹാരം തരുവാൻ കഴിവതുംഅറിയാതെ പോയതും ക്ഷമിക്കണമേകണ്ണീരാൽ നിൻപാദം കഴുകീടുവാനായ്അനുവദിക്കില്ലയോ നാഥാ നീ (2)ആശയറ്റേകാകിയായിടുന്നേരംകൂട്ടായതോ ഞാൻ മറന്നുഎന്റെയാവശ്യങ്ങൾ അറിഞ്ഞു നീയെന്നോട്ചേർന്ന് നടന്നതും അറിഞ്ഞില്ല ഞാൻനിനക്കായ് മാത്രം ജീവിച്ചിടുവാൻഅവസരമേകുമോ നാഥാ നീ (2)
Read Moreനിത്യാനന്ദ ദൈവമേ-തവ ഭക്തന്മാർക്കുൾ
പല്ലവി നിത്യാനന്ദ ദൈവമേ-തവഭക്തന്മാർക്കുൾ പ്രേമമേഅനുപല്ലവിനിത്യാത്മാവായവനാൽ- നിഷ്കാമ്യ പൂർണ്ണനായി സത്യപിതാവിനു നിത്യബലികഴി-ച്ചിദ്ധരയെ പൂത്തനാക്കുവാൻ വന്നൊരു;- നിത്യാ…ചരണങ്ങൾ 1.കുഞ്ഞാടിന്റെ രക്തമാണെന്നെ വീണ്ടെടുത്തതു തന്റെ ജീവൻ തന്നെയാണെന്നെ നടത്തുന്നതുംതന്നെയും തന്റെ കഷ്ട-പ്പാടുകൾ തൻ മരണം തൻ പുനരുദ്ധാനശക്തിയേയും ഞാൻ-നന്നായനുഭവിച്ചിന്നും വണങ്ങുന്നേൻ;- നിത്യാ…2. പളുങ്കിന്നൊത്ത ശുഭ്രമാം-ജീവനദിയൊഴുകുന്നു നദിക്കിരുകരയിലും ജീവവൃക്ഷം നില്ക്കുന്നു വൃക്ഷത്തിന്റെ ഇലകൾ-ജാതികൾ രോഗശാന്തി നിത്യം വരുത്തുന്നു-ശാപവുമില്ല വി-ടെങ്ങുമേ ദൈവവും കുഞ്ഞാടും വാഴുന്നു;- നിത്യാ…3. നാമവന്റെ ദാസന്മാരായ്-ആരാധിക്കുമെന്നുമേനാമവൻ മുഖത്തെക്കണ്ടാനന്ദം തുകീടുമേ തന്നുടെ നാമമവൻ നെറ്റിമേലങ്ങെഴുതി എന്നുമാനന്ദമായി സന്നിധൗ നിന്നിടും മന്നവനെ സ്തുതിച്ചെങ്ങുമേ പോയിടും;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വന്നിടും യേശു വന്നിടും വേഗം
- ഈ രക്ഷ സൗജന്യമായ്തന്ന
- നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ
- ആദരിക്ക ആദരിക്ക എന്നും
- പ്രാർത്ഥന കേൾക്കുന്ന ദൈവം

