ഞാൻ പഠിച്ചതും പിന്നെ
ഞാൻ പഠിച്ചതും പിന്നെ പറഞ്ഞതുംകരമടിച്ചതും ഞാൻ പാടിയതുംയേശു നാഥനായ് ഹേ ഹേഇനി അവനൊരുക്കുന്ന വഴികളിൽ പുതു വഴികളിൽ നടന്നീടുമതിൽമുന്നിൽ തന്നെ ഞാനും ഓഹോ (2) ബൈബിളെടുത്തിട്ട് പോകാംയേശുവിനായ് പാടാംമുന്നിലേക്ക് പോകാം പിന്നിലേക്കിനിയില്ലയേശുവിനെ നോക്കാം യേശുവിനായ് കൂടാംകൈയ്യടിച്ച് പാടാം സന്തോഷമായ് പോകാം…(2) (ഞാൻപഠിച്ചതും)കൂടെ യേശുവുണ്ട് ചാരെയെന്നുമുണ്ട്എല്ലാ നാളുമുണ്ട് എന്റെ ഉള്ളിലുണ്ട്എന്നുമേശു മുൻപൻ എല്ലാറ്റിലും നൻപൻനന്മയുള്ള നാഥൻ ട്രെൻഡിങ്ങിലും മുൻപൻ (2)(ഞാൻ)
Read Moreഞാൻ ആരാധിക്കുമ്പോൾ
ഞാൻ ആരാധിക്കുമ്പോൾ ചാരെയണയും ഏക ദൈവം ഏക നാഥനും എന്റെ യേശു മാത്രം എന്റെ രക്ഷാശിലയേ എന്റെ ജീവനുമേ അങ്ങാരിലും വലിയവൻ ആരാധനയിൽ യോഗ്യനായ് അങ്ങാരിലും പരിശുദ്ധൻ (4)നിൻ സ്നേഹം മാറില്ലാഅങ്ങെൻ ജീവനാ (2)ഞാൻ കരഞ്ഞിടുമ്പോൾ ചാരെയണയും ആ നേരമെന്നതിൽ തെല്ലും ഇല്ലില്ല ഭയമോ അത് പോയിദൂരെ എന്റെ യേശു മാത്രം എന്നെ കരുതും ദൈവം എന്റെ ജീവൻ വേറിട്ടാലുംഅത് അങ്ങയെ സേവിക്കുംഎന്റെ യാചനയിൽ കരുതും ദൈവംഎന്റെ സ്നേഹിതനേ യേശുനാഥാഎന്റെ പ്രേമ ഭോജനം നിന്റെ ദയയോ വലുത്സ്നേഹം […]
Read Moreഞാൻ ആശ്രയിക്കും എന്നും ചിറകിൻ
ഞാൻ ആശ്രയിക്കും എന്നും ചിറകിൻ കീഴിൽഒരു നാളും ഞാൻ തളർന്നു പോകില്ല(2)തൻ ഭക്തർക്കുള്ള ശ്രേഷ്ഠ നന്മകൾഎനിക്കായ് യേശു കരുതീട്ടുണ്ട്(2)പതറുകില്ല ഞാൻ തളരുകില്ലവാക്കു മാറാത്തവൻ കൂടെയുണ്ട്(2)2 ചെങ്കടലും എൻ മുൻപിലുണ്ട്മിസ്രയിമം സൈന്യവും പിൻപിലുണ്ട്(2)വിശ്വസ്‌തനായി എന്നും കൂടെയുണ്ട്ആഴിയിൽ പാത ഒരുക്കും എനിക്കായ്(2);- പതറുകില്ല…3 ജീവിത പടകിൽ കാറ്റും കോളും ആഞ്ഞടിച്ചാലും ഞാൻ ഭയപ്പെടില്ല (2)രക്ഷിപ്പാൻ കഴിവുള്ളൊൻ കൂടെയുണ്ട് ജയശാലിയായി ഞാൻ യാത്ര ചെയ്യും(2);- പതറുകില്ല…4 നിൻ വഴികളും വിചാരങ്ങളും ആർക്കും ഗ്രഹിപ്പാൻ സാധ്യമല്ല (2)വാഗ്‌ദത്തം ചെയ്തവൻ വാക്കു മാറാത്തോൻ ജീവിത […]
Read Moreഞാൻ ദൈവത്തെ സ്നേഹിക്കയാലും
ഞാൻ ദൈവത്തെ സ്നേഹിക്കയാലുംനിർണ്ണയമാം അവൻ വിളികേൾക്കയാലും (2)എന്തെൻ ജീവിതത്തിൽ താതൻതന്നാലും അവയെല്ലാം സ്തോത്രം ചെയ്യും (2)ഞാൻ ദൈവ കഷ്ടത്തിന്നപ്പമെന്നാഹാരംഞെരുക്കത്തിൽ വെള്ളമെൻ പാനീയം (2)ഇവ മാത്രമായ് ജീവിതം തീർന്നാലുംമറഞ്ഞിടാത്തവനെ എൻ കൺകൾ കാണും (2);-മനസലിവുള്ളയെൻ പിതാവ്സർവ്വാശ്വാസത്തിൻ ഉടയവൻ (2)കഷ്ടത്തിലും ആശ്വസിപ്പിപ്പാൻകഷ്ടത്തിൽ കൂടെ നടത്തിടുന്നു (2);-
Read Moreഞാൻ ഏകനായി
ഞാൻ ഏകനായ് വസിച്ചിടിലുംഎൻ യേശുനാഥൻ കൂടെയുണ്ട് (2)ഓരോ വഴിയിലും വീഴാതെ നീ എന്നെതാങ്ങി നടത്തുന്നതോർതിടുമ്പോൾ (2)വല്ലഭാ നിന്നെ സ്തുതിക്കാതിരുന്നാൽഅത്രെയും പാപം വേറെയുണ്ടോ… (2)(ഞാൻ ഏകനായ്)ഈ ലോക ജീവിതത്തിൽ കഷ്ട്ടങ്ങൾ ഏറിയാലുംഞാൻ കൂടെയുണ്ടെന്നുരച്ചവനെ…(2)ഈ നല്ല സ്നേഹത്തിൽ എന്നും വസിച്ചിടാൻഇത്രെയും നാൾ ഞാൻ കാത്തിരുന്നേ (2)(ഞാൻ ഏകനായ്)
Read Moreനിറദീപമായ് – എരിഞ്ഞു തീരട്ടെ
നിറദീപമായ് എന്നെ തീർത്തവനെഇരുൾ നീക്കി ഒളിയെ തന്നവനെപുകയുന്ന തിരിയെ കെടുത്താത്ത ദൈവമെപുകഴാനായ് ഒന്നുമില്ലീ മൺചിരാതിനുഎരിഞ്ഞു തീരട്ടെ ഞാൻ നിനക്കായ്എരിവോടെ അന്ത്യം വരെഇനിയില്ല ഞാൻ സർവ്വം യേശു മാത്രം2 ചാരം മൂടിയൊരു-ആയുസ്സിനെതീക്കനലായ് തീർത്തു ദൈവസ്നേഹംആശ്ചര്യമെ ഇതു ഞാൻ തന്നെയോ നാഥാഎന്തു കണ്ടു ഇത്ര പ്രഭയേകുവാൻ;- എരിഞ്ഞു…3 ശേഭയേറും നിത്യ ഗേഹമതിൽനക്ഷത്രം പോലെന്നെ നിർത്തീടണെനീതിസൂര്യൻ തന്റെ വാത്സ്ല്യ കൈകളാൽആനന്ദ കണ്ണീർ തുടച്ചീടണെ;- എരിഞ്ഞു…
Read Moreനിരാലമ്പൻ ഞാൻ യേശുവേ
നിരാലമ്പൻ ഞാൻ യേശുവേകൈക്കൊള്ളൂ എന്നെ നിൻ കരത്തിൽ താങ്ങേണമേ തലോടേണമേ തിരുക്കരത്താൽ കൈക്കൊള്ളണേ ത്രാണിയില്ലേശുവേ സഹിപ്പാൻ പ്രാണന്റെ മുറിവുകൾഈണമില്ലാത്തയി വീണയിൻവീചികളാരു ശ്രവിപ്പൂപ്രാണികൾക്കിരയായ ദേഹംതൃണവൽഗണിച്ചേകനായിഇരുളിൽ എരിയുന്ന ദീപമായ്എന്നെന്നും എരിഞ്ഞിടട്ടെ
Read Moreനിറയ്ക്കേണമെ നാഥാ നിൻ
നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക നിറയ്ക്കേണമെ ആത്മാവിനാൽ നിൻവേല ചെയ്തീടുവാൻനിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്കനിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്കകടും ചുവപ്പാകുമെൻ പാപമെല്ലാംഹിമം പോലെ നീ വെൺമയാക്കി (2)എന്തു പകരം ഞാൻ നൽകും നാഥാപൂർണ്ണമായ് തിരു മുൻപിൽ സമർപ്പിക്കുന്നു (2)നിൻ വേല ചെയ്തീടുവാൻ നിൻവരവോളം നിലനിൽക്കുവാൻ (2)മരണപാശങ്ങൾ എന്നെ ചുറ്റിയപ്പോൾപാതാള വേദനയാൽ ഞരങ്ങിടുമ്പോൾ (2)പുതുജീവനേകി എന്നെ വീണ്ടെടുത്തസ്നേഹ നാഥനെ സ്തുതി നിനക്ക് (2)നിൻ വേല ചെയ്തീടുവാൻ നിൻവരവോളം […]
Read Moreനിൻ സാന്നിധ്യം ഇല്ലെങ്കിൽ
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെനീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെആരുമില്ലയെ ആരുമില്ലയെയേശുവല്ലാതെ എനിക്കാരുമില്ലയെകണ്ണുനീർ താഴ്‌വരയിൽ സാന്നിധ്യംമതിയെനിക്ക് വേദനയിൻ ചൂളയതിൽ സാന്നിധ്യംമതിയെനിക്ക് (2)ആരോരുമില്ലാതെ അലയുന്ന വേളയിലുംസാന്നിധ്യം മതിയെനിക്ക് (നിൻ സാന്നിധ്യം)പത്മോസിന് ഏകതയിൽ സാന്നിധ്യംമതിയെനിക്ക്ഹോരേബിന് ഉന്നതിയിൽ സാന്നിധ്യംമതിയെനിക്ക് (2)ആരോരുമില്ലാതെ ഏകനായ് തീർന്നാലുംസാന്നിധ്യം മതിയെനിക്ക് (2)നിൻ സാന്നിധ്യം…
Read Moreനിർമ്മല ഹൃദയന്മാർക്കെൻ ദൈവം
നിർമ്മല ഹൃദയന്മാർക്കെൻ ദൈവം എത്രനല്ലവനതിനില്ലൊരു വാദം – എന്നാൽദുർമ്മതികൾ സുഖികളായ് തീരുവതിലിടറിയെ- ന്നുള്ളം തിര തുല്യംവേദനകൾ ലേശമവർക്കില്ല ദേഹ മാകവേ തടിച്ചുരുണ്ടു വല്ലാത്തതാൽ മാലയായി ഡംഭം ധരിച്ചതിതരാം ഞെളിയുന്നി തമ്പോ ബഹു വൻപർപുഷ്ടിയാലുന്തിന കൺകളില്ലേ? അവർക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ? ഞാനോകുറ്റമില്ലായ്മയിലെന്റെ കൈകളെ കഴുകിയതു വ്യർത്ഥം തീരെ വ്യർത്ഥംഇങ്ങനെ ചിന്തിച്ച മൗഢ്യ ചിന്ത പുറ- ത്തൊന്നുരപ്പാൻ തുനിഞ്ഞെങ്കിലെന്തായിടും? തുംഗതരമായ ദ്രോഹം പിൻതലമുറയ്ക്കുണ്ടാക്കിതീർക്കും ദോഷം ചേർക്കുംകൗതുകത്തോടിവരുടെ ഭാവി ചിന്തി- ച്ചീയിവനീശാന്തികത്തിൽ മേവി അപ്പോൾ യാഹി വരെ വഴുതലിൽ നിർത്തിയിരിപ്പതായ് ബോധ- മാർന്നു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ രക്ഷാദായക നിന്റെ സന്നിധേ
- എൻ പ്രിയൻ യേശുവിൻ നാമം
- സ്തുതിക്കു യോഗ്യൻ നീ കുഞ്ഞാടെ
- ഉന്നത വിളിക്കു മുൻപിൽ
- ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും

