Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശുവേ എന്റെ നാഥനേ

യേശുവേ എന്റെ നാഥനേയാഹേ എന്റെ ദൈവമേകർത്താവേ സൗഖ്യദായകാആത്മാവേ ജീവദായകാവന്നാലും നീ തന്നാലുംസൗഖ്യവും ശാന്തിയും(2)പുകയത്തെ തുരുത്തിപോൽ എൻ മനമാകെനീറിപ്പുകഞ്ഞു തകരുമ്പോൾ(2)ഒരു കുളിർകാറ്റായ് തെന്നലായിഒഴുകി വരേണമേ എന്നുള്ളിൽ(2);­ വന്നാലും…മൺപാത്രമാകും എന്റെ ശരീരംരോഗങ്ങളാലെ വലഞ്ഞിടുമ്പോൾ(2)ആശ്വാസമായി സൗഖ്യമായിഅത്യന്ത ശക്തിയാൽ നിറയ്ക്കണമേ(2);­ വന്നാലും…എന്റെ ആത്മാവേ നീ വിഷാദമായിഉള്ളം നൊന്തു കരഞ്ഞിടുമ്പോൾ(2)പ്രത്യാശയാം നിൻ കതിരൊളിയായിദിനദിനം നീ എന്നെ വഴിനടത്തൂ(2);­ വന്നാലും…

Read More 

യേശുവേ നീയാണെൻ സർവ്വസ്വവും

യേശുവേ നീയാണെൻ സർവ്വസ്വവുംയേശുവേ നീ മാത്രമെന്നഭയംകഷ്ടങ്ങൾ ഏറിടും വേളയിലായാലുംയേശു എനിക്കെന്നും ആശ്രയമായ്ഹാലേലുയ്യാ-ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാമരണനനിഴലിൻ താഴ്വര ആയാലുംഅലകൾ ആഞ്ഞടിക്കും കടലിലായാലുംമാർവ്വോടു ചേർക്കുവാൻ യേശു ഉള്ളതിനാൽഒന്നിലും ഭയപ്പെടാൻ കാരണമില്ലലോകത്തിൻ കെടുതികൾ അകപ്പെടുമ്പോൾയുദ്ധങ്ങൾ ക്ഷാമങ്ങൾ ഭീതിയേകുമ്പോൾലോകം ജയിച്ചവൻ കൂടെയുള്ളതിനാൽഒന്നിലും ഭയപ്പെടാൻ കാരണമില്ലരോഗങ്ങളാൽ ദേഹം തളർന്നിടുമ്പോൾദുഃഖങ്ങളാൽ മനം ഉരുകുമ്പോൾരോഗത്തിൻ വൈദ്യനാം യേശു ഉള്ളതിനാൽഒന്നിലും ഭയപ്പെടാൻ കാരണമില്ല

Read More 

യേശുവേ നീയെൻ പ്രാണസഖി

യേശുവേ നീയെൻ പ്രാണസഖിസർവ്വ സ്തുതികൾക്കും യോഗ്യനും നീഎന്റെ നിനവുകളം എല്ലാ കുറവുകളുംഎന്റെ ആവശ്യങ്ങളും എല്ലാം നന്നായിയറിഞ്ഞുഎല്ലാം സമൃദ്ധിയായി തന്നു പുലർത്തിയെന്നെശ്രേഷ്ഠരുടെ നടുവിൽ നിർത്തി മാനിച്ചവനെഎന്റെ ഉയർച്ചയിലും എല്ലാ താഴ്ചയിലുംനിന്റെ സാന്നിധ്യമാണെന്നെ നടത്തിയത്(2)യേശുവേ നീയെൻ പ്രാണസഖിസർവ്വ സ്തുതികൾക്കും യോഗ്യനും നീഹാലേലുയ്യാ……. (3) ഹാലേലുയ്യാ ആമേൻഎന്റെ രോഗശയ്യയിൽ നല്ല വൈദ്യനായിഎന്റെ വേദനയിൽ നല്ല ആശ്വാസമായിഎല്ലാ കണ്ണുനീരും ദുഃഖ മുറവിളിയും നിന്ദ പരിഹാസവും നീക്കി നൃത്തമാക്കിഎന്നെ ചേർത്തിടുവാൻ സ്വർഗ്ഗദൂതരുമായിവാനമേഘങ്ങളിൽ വീണ്ടും വരുന്നവനെ(2)യേശുവേ നീയെൻ പ്രാണസഖിസർവ്വ സ്തുതികൾക്കും യോഗ്യനും നീഹാലേലുയ്യാ……. (3) ഹാലേലുയ്യാ […]

Read More 

യേശുവേ നിൻ പാദം കുമ്പിടും നേരം

യേശുവേ നിൻ പാദം കുമ്പിടും നേരംആശ്വാസം ആശ്വാസമേഉത്സാഹത്തോടു ഞാൻ പാടി സ്തുതിക്കുംആനന്ദം ആനന്ദമേസങ്കേതമേ… അതിശയമേആരാധനാ… ആരാധനാ…ബലിയായ ആടേ പാപങ്ങൾ എല്ലാംചുമന്നു തീർത്തവനേവിശുദ്ധരക്തം എനിക്കായല്ലോഭാഗ്യം ഭാഗ്യമേപരിശുദ്ധനെ… സൃഷ്ടിച്ചോനെ ആരാധനാ… ആരാധന…തന്റെ മഹത്വത്തിൽ പ്രവൃത്തി ഓർത്തു എൻഉള്ളം തിളയ്ക്കുന്നല്ലോനല്ലവനേ നന്മ ചെയ്തവനേനന്ദി നന്ദി ദേവാനല്ലവനേ… വല്ലഭവനേ…ആരാധനാ… ആരാധനാ…എത്ര ഇടർച്ചകൾ എന്നിൽ വന്നാലും ഞാൻനിന്നെ പിരിയുകില്ലരക്തം ചിന്തി സാക്ഷിയായ് വാഴുംനിശ്ചയം നിശ്ചയമേരക്ഷകനേ… യേശുനാഥാആരാധനാ.. ആരാധന…

Read More 

യേശുവേ നിൻ സ്നേഹത്താലെന്നെ

യേശുവേ നിൻ സ്നേഹത്താലെന്നെനടത്തേണമീ മരുവിൽയേശുവേ നിൻ പൊൻകരത്താലെന്നെനടത്തേണമീ മരുവിൽ1 തൻ ഭക്തർ ഉയരത്തിൽ വസിക്കുംപാറക്കോട്ടകൾ അഭയസ്ഥാനംഅവൻ അപ്പം ഇരക്കുകില്ലവെള്ളം മുട്ടിപ്പോകില്ല;-2 പരിപാലിക്കും കർത്തനവൻഓരോ ദിവസവും കരുതുമെനിക്കായ്ആകുലമോ വേണ്ടാമനമേ നീ വിശ്വസിക്ക;- 3 മടുത്തുപോകാതെ പ്രർത്ഥിക്കാംദൈവം വിടുവിക്കും നിശ്ചയമായ്യാചിപ്പിൻ എന്നാൽ ലഭിക്കുംദൈവ വചനം മാറുകില്ല;-

Read More 

യേശുവാണെൻ ജീവവഴി

യേശുവാണെൻ ജീവവഴിയേശുവാണെൻ സത്യവഴിയേശുവാണെൻ സ്നേഹവഴിയേശു എന്റെ നേർവഴിവഴിയും സത്യവും ജീവനുംസ്നേഹത്തിന്റെ ഉറവയുംനിത്യം കൂടെയുള്ളവനുംയേശു കർത്താവ്‌(English)Jesus is the way of lifeJesus is path of truthJesus is way of loveJesus is the right pathHe’s the way, truth and lifeHe’s the fount of love and graceEverlasting friend of usJesus is the Lord…(Hindi)यीशु जीवन का मार्ग हैयीशु सच्चा रास्ता हैयीशु प्रेम का मार्ग […]

Read More 

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)ആത്മാവെ എന്നേയുംനിൻ കൈയിലെടുക്കണമെമിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പംഅത്ഭുതമായി പെരുകിയപ്പോൾഅടിയനിതാ പ്രിയനേ (2)ജനകോടികളിൻ നന്മെക്കായിമാറ്റിമറിക്കെനെ(2)പത്രോസിൻ നിഴലാതിനാൽസൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ […]

Read More 

യേശുവേ അങ്ങേ കൂടാതൊന്നും

യേശുവേ അങ്ങേ കൂടാതൊന്നുംഎനിക്കു ചെയ്‌വാൻ സാദ്ധ്യമല്ലഅങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേയേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണംയേശുവിൽ ജീവിച്ചാൽ മതി താതന്റെ വാത്സല്യം മതിമൃത്യു […]

Read More 

യേശു ഒരുക്കുന്ന വഴി അടപ്പനായ്

യേശു ഒരുക്കുന്ന വഴി അടപ്പനായ്ആരാലും സാധ്യമല്ലഒരുനാളും ആരാലും സാധ്യമല്ല (2)ഓ ഓ ഓ.. ഒരുനാളും സാധ്യമല്ലകീർത്തിച്ചിടാമെന്നും തൻ നാമത്തെപാടിടാമെന്നും ഹാലേലൂയ്യ (2);- യേശു…വഴിയറിയാത്ത കുരുടൻമാരെയുംഅറിയാത്ത പാതയിൽ നടത്തിടും താൻ (2)അന്ധകാരത്തിൽ വെളിച്ചമേകുംദുർഘടമേടുകൾ സമമാക്കിടും (2)തൻ വചനങ്ങൾക്ക് മാറ്റമില്ലപാതയ്ക്കതേക്കുന്നു വെളിച്ചെമെന്നും (2);- യേശു….ചെങ്കടലിൽ താൻ പാതയൊരുക്കിഅക്കരെയെത്തിക്കും തൻ ജനത്തെ (2)മരുഭൂമി യാത്രയിൽ വേണ്ടതെല്ലാംനൽകിടുന്നു താൻ ദിനം ദിനമായ് (2)തൻ ദയ ഒരു നാളും മാറുകില്ലകാത്തിടുന്നെന്നെ തൻ ചിറകടിയിൽ (2);- യേശു….

Read More 

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്നയാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നുസ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരുഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം1 Jesus, the very thought of TheeWith sweetness fills my breast;But sweeter far Thy face to […]

Read More