Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നന്മകൾ മറന്നു പോയി ഞാൻ

നന്മകൾ മറന്നു പോയി ഞാൻനല്ല ദാനങ്ങൾ മറന്നു ഞാൻ ജീവിച്ചു പോയ്‌നല്ലവനാമേശൂവേ നേർവഴി നടത്തിടണേ;നന്ദിയല്ലാതൊന്നുമേകാൻ ഈ ദാസനില്ലല്ലോ(2)1 കൂരിരുൾ ഏറുന്ന നേരംകൂട്ടിനായിട്ടെന്റെ ചാരെയെത്തുംകണ്ണീർ തുടച്ചിടും ക്രൂശിൻ ദിവ്യ സ്നേഹമേ,നന്ദിയല്ലാതൊന്നുമേകാനീ-ദാസനില്ലല്ലോ(2);- നന്മകൾ…2 ആശ്രയം തേടുന്ന നേരംഅമ്മയെപ്പോലെന്നെ ചേർത്തു നിർത്തുംആശിഷം നൽകിടും ആശ്രിതവത്സലനേശുവേ,നന്ദിയല്ലാതൊന്നുമേകാനീ- ദാസനില്ലല്ലോ(2);- നന്മകൾ…3 പാരിലെൻ പാപങ്ങളെല്ലാംപാവന സ്നേഹത്താൽ വെൺമേയാക്കിപ്രാണനെ നൽകി പാപത്തിൻ മറുവിലയായതിനാൽ,നന്ദിയല്ലാതൊന്നുമേകാനീ ദാസനില്ലല്ലോ(2);- നന്മകൾ…

Read More 

നഷ്ടമല്ലിവയൊന്നും നഷ്ടമല്ല

നഷ്ടമല്ലിവയൊന്നും നഷ്ടമല്ലലാഭമായ്ത്തീരുന്ന വഴികളത്രേ (2)ഇഷ്ടന്മാർ വിട്ടാലും ബ്രഷ്ടരായ് തീർന്നാലുംക്രിസ്തേശു നായകൻ നിൻ കൂടെയില്ലേശ്രേഷ്ടമായവൻ നിന്നേ വഴി നടത്തുംഅതി ശ്രേഷ്ടമായവൻ നിന്നെ വഴി നടത്തുംവ്യർഥമായ് നിന്നുകൊണ്ട് അർഥത്തെ പുണരാതേഅർത്ഥമുള്ളേശുവിനെ പുണർന്നുവെന്നാൽശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടുംഅതി ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും;-പരിശുദ്ധ തീയാൽ ഇന്ന് കാടുകൾ കത്തീടുമ്പോൾകറ്റമേലതുവന്നു വീണുവെങ്കിൽതീയിട്ട ദൈവമിന്നു പകരം നല്കുംനിന്നിൽ തീയിട്ട ദൈവമിന്നു പകരം നല്കും;-

Read More 

നാഥാ ഇവർ നമ്മിൽ ഒന്നായിടാൻ

നാഥാ ഇവർ നമ്മിൽ ഒന്നായിടാൻനീ എന്നിലെന്നപോൽ മരുവിടുവാൻദിവ്യസ്നേഹത്തിന്റെ പാശങ്ങളാൽ തമ്മിൽഇഴചേർത്തു നെയ്യുക നിന്റെ രാജ്യംവിദ്വേഷം ഏറിയ ഹൃദയങ്ങളെ നീആർദ്രതയാലെ സാന്ദ്രമാക്കുഹിംസതൻ കാട്ടുതീ ആളുന്ന ഭൂവിനെനിൻ വചനത്താൽ ശാന്തമാക്കൂഭൂവിലേക്കെന്നെ നീ അയച്ചതുപോലെഇവരെയും ഞാനിതാ അയച്ചിടുന്നുലോകത്തിൽ നിന്നവർ മാറ്റപ്പെടാനല്ലലോകത്തെ മാറ്റിടാൻ വരമരുളൂ

Read More 

നാഥാ കനിഞ്ഞീടണേ

നാഥാ കനിഞ്ഞീടണേ ഈ മഹാമാരിയെ ശാസിക്കണേ (2)കരുണക്കായ് യാചിക്കുന്നു സമസ്താപരാധങ്ങൾ പൊറുക്കേണമേ (2)1 കൽപ്പനകൾ പലതും ലംഘിച്ചു ഞാൻ മുന്നറിയിപ്പുകൾ അവഗണിച്ചു (2)അവസരങ്ങൾ പലതും നഷ്ടമാക്കിഎങ്കിലും, അടിയനോട് പൊറുക്കേണമേ (2);- നാഥാ…2 ധനം കൊണ്ട് സർവ്വവും നേടാമെന്ന് വ്യർത്ഥമായി ഞാൻ ചിന്തിച്ചു പോയ് (2)എത്ര സമ്പത്തുകൾ ഉണ്ടെന്നാലും സർവ്വവും, വ്യർത്ഥമെന്നറിഞ്ഞീടുന്നു (2);- നാഥാ…3 നാളുകൾ ഇനിയും ഏറെയില്ല ഒരവസരം കൂടി നീ തന്നീടുകിൽ (2)എൻ ഹൃദയം നിനക്കായ് തന്നുകൊള്ളാം നിൻ മകളായ് ഞാനെന്നും ജീവിച്ചിടാം (2);- നാഥാ…

Read More 

നാഥാ മറക്കരുതേ നാഥാ മറയരുതേ

നാഥാ മറക്കരുതേ നാഥാ മറയരുതേനിന്നിൽ അലിയാൻ നിന്നോടു ചേരാൻദിനവും നിൻ തിരുമാർവ്വിൽ ചാരാൻനീയെന്നെ മറന്നാൽ ആരെന്നെ ഓർത്തിടുംനൻമയൊന്നും പറയാനില്ലേതുമെനീയെന്നെ തള്ളിയാൽ ആരെന്നെ ചേർത്തിടുംനൽകണേ തവസ്നേഹസാന്ത്വനംനിറയുന്ന കണ്ണുകൾ തുടയ്ക്കുന്ന ദൈവമേപിടയുന്നെൻ ഉള്ളം പരിതാപത്താൽഉൾപ്പൂവിനെപ്പോലും ശോധന ചെയ്തിടുംമറയ്ക്കല്ലേ തവസ്നേഹസ്വരൂപം

Read More 

മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ

മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ ലഭിച്ചീടുമേ(2)സാദ്ധ്യമല്ലായെന്നു നിനച്ചാൽ – നാംവിശ്വസിച്ചാൽ മഹത്വം കാണും(2)ആരാധിക്കാം നമ്മുക്കാരാധിക്കാംനമ്മുകാരാധ്യനായവനെവിശ്വസിച്ചീടാം നമ്മുക്കാരാധിക്കാംനമ്മുക്കസ്സാദ്ധ്യം സാധ്യമാകും(2)മുട്ടുവീൻ തുറക്കപ്പെടും…1 തുരുത്തിയിലെ എണ്ണ തീരുകില്ലകലത്തിലെ മാവും കുറയുകില്ല(2)സാരഫാത്തൊരുക്കിയവൻതാതനെന്നെയും പോറ്റീടുമേ(2);- ആരാധിക്കാം…2 യുദ്ധം ചെയ്തീടും താതനെനിക്കുവേണ്ടികാണുകയില്ല ഞാൻ മിസ്രയീമ്യരെ(2)ചെങ്കടലിൽ വഴിതുറക്കുംകാടപക്ഷികളും പറന്നുവരും(2);- ആരാധിക്കാം…3 കൊടുങ്കാറ്റും തിരമാലകളുംഉയർന്നിടുമ്പോൾ പ്രതികൂലമായി(2)ഭയമൊട്ടും വേണ്ടിനിയും – എൻപടകിലെന്നേശുവുണ്ട്(2);- ആരാധിക്കാം…

Read More 

നന്ദി ഏകീടുന്നു എൻ – നന്ദി എൻ നാഥന്

നന്ദി ഏകീടുന്നു എൻ നല്ല നാഥന്നന്ദി ഏകീടുന്നു തൻ നിത്യ ദയക്കായ്നല്ലിടയനെ പോലെ എന്നെ നടത്തിയ നാഥന് നല്ലിടയനായി എന്നെ നിത്യം കരുതിയ നാഥന് പലർക്കു മുന്നിൽ ചോദ്യമായി ഞാൻ നിന്നൊരു നേരത്തു ഒരുത്തരമായി എന്നെ തേടി വന്നൊരു നാഥന് താളടിയാകാതെ എന്നെ പുലർത്തിയ നാഥന് നിന്ദിതയാകാതെ എന്നെ ഉയർത്തിയ നാഥന് അളവില്ലാതെ നമ്മകളെന്നിൽ ചൊരിഞ്ഞ നാഥന് ഞാൻ നിനച്ചതിലും അപ്പുറമായി നൽകിയ നാഥന് താണു പോകാതെ എന്നെ താങ്ങിയ നാഥന് വീണു പോകാതെ എന്നെ നിർത്തിയ […]

Read More 

മൈ ലൈഫ് ബോട്ട് മേ യീശു ഹേ

മൈ ലൈഫ് ബോട്ട് മേ യീശു ഹേ(2)ദായെ ബായെ ആഗെ പീച്ചേ സംഭാല്‍ത്താ ഹേ(2)നാച്ചു ഓര്‍ ഗാവൂം മേം പ്യാര്‍ കരൂംമേ യീസു സേതോ മുച്ച്‌ക്കോ മിലേഗാജീവന്‍ കാ ഇനാം (2)ലാലാ ലാലാ ലാരെ(4) നാനാ നാനാ നാ നാരെ(4)മേരേ ലിയേ ആയാ ഹേ മേരേ ലിയേ ജിയോ ഹേമേരേ ലിയേ ജീ ഉഠാ ഹേ ഹഹഹഹഹ (2)മേരേ ലിയേ ആയാ ഹേ മേരേ ലിയേ ജിയോ ഹേമേരേ ലിയേ ജീ ഉഠാ മൃത്യു ജയ് ഹുവാ […]

Read More 

നന്ദി കരേറ്റാം യേശുവിന്‌

നന്ദി കരേറ്റാം യേശുവിന്‌ഹൃദയം നിറഞ്ഞങ്ങു സ്തുതിപാടാംഅത്ഭുത മന്ത്രി വീരനാം ദൈവംനിത്യ പിതാവ്‌ സമാധാന പ്രഭു1 ലോകസ്ഥാപനം മുൻപേ ദൈവംക്രിസ്തുവിൽ എന്നെയും കണ്ടുവല്ലോ!മനുഷ്യൻ പുറമേ കാണുമ്പോൾദൈവം ഹൃദയം കാണുന്നല്ലൊ;- നന്ദി…2 ഭയങ്കരവും അതിശയമായ്‌ദൈവം എന്നെ മെനഞ്ഞുവല്ലോ!ലോക വൈദ്യനാൽ അസാധ്യമായതുഗിലയാദിൻ വൈദ്യനാൽ സാധ്യമാകും;- നന്ദി… 3 എന്റെ പാപം ചുമന്നൊഴിപ്പാൻഏകജാതൻ ക്രൂശിലേറി!എന്നെന്നും ജീവിയ്ക്കും യേശുവിനായ്‌യേശു മതി എന്നും യേശു മതി;- നന്ദി…

Read More 

മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ

മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽഓൾഡ് ലൈഫ് മാറി ഞാൻന്യൂ ബ്രാന്റ് ആയിയേ (2)മൈ ലൈഫ് ബോട്ടതിൽ യേശുവന്നതാൽഓർഡിനറിയായ ഞാൻഎക്‌സ്ട്രാ ഓർഡിനറിയായിആഹഹാ ആഹഹാ ലേലേ ലേലലോ (3)മൈ ലൈഫ് ബോട്ടിലെ നാഥന്റെ വാക്കിനാൽകൂട്ടർക്കായി ഞാൻ നല്‍കി നന്മകൾകൂട്ടരെ നാമെല്ലാം നാഥന്റെ വാക്കിൻ അനുസരിച്ചീടാം നല്‍കിടും നന്മകൾ (2)ആഹഹാ ആഹഹാ

Read More