കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ
കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ കൂടെ എന്നുമെന്നും ആർത്തു പാടിടുന്നു (2)തന നാനനനാനാ നാനനനന (4)ഞങ്ങൾ പതറുകില്ലഞങ്ങൾ പേടിക്കയില്ല. (2)ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ലതന നാനനനാനാ നാനനനന (4)യേശു ആണെന്റെ റോൾ മോഡൽപൗലോസ് ആണെന്റെഎക്‌സാംബിൾ ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ല (2) തന നാനനനാനാ നാനനനന (4)
Read Moreകൃപയെ കൃപയെ ദൈവകൃപയെ
കൃപയെ കൃപയെ ദൈവകൃപയെ ഞാനാകുന്നതും ദൈവകൃപയാലത്രേ പ്രശംസിപ്പാനോ പുകഴുവാനോ യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും എന്റെ തോളിൽ ഇട്ടു കൊൾവിൻ എന്നുര ചെയ്തവൻതകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം യഹോവ യിരെ ആയി, യഹോവ റാഫ ആയിയഹോവ റോഹിം ആയി, യഹോവ നിസ്സി ആയികൂടെ ഉണ്ട് കൂടെ […]
Read Moreകുരിശിൽ അവൻ എൻ പേർക്കായി
കുരിശിൽ അവൻ എൻ പേർക്കായിചോര ചിന്തിയില്ലെയോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ1 ഉദരത്തിൽ ഉരുവാകും മുൻപേഅവൻ എന്നെ കണ്ടുവല്ലോകൂട്ടുകാരിൽ പരമായെന്നെഅവൻ മാനിച്ചുയർത്തിയല്ലോ;- കുരിശിൽ…2 സന്തോഷവും ഉല്ലാസവുംഎൻ ഹൃത്തിൽ തന്നുവല്ലോകുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെഅവൻ പാറമേൽ നിർത്തിയല്ലോ;- കുരിശിൽ…
Read Moreകൃപയിൻ ഉറവേ മഹിമാപതിയേ
കൃപയിൻ ഉറവേ മഹിമാപതിയേവരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾകരുണാസനം വഴിയായ് സഭയിൽവന്നു നീ വസിക്കണമേ.സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻആത്മവരങ്ങളാൽ വിളങ്ങിടുവാൻപതിനായിരങ്ങൾക്കതു പകർന്നിടുവാൻമാൻ നീർത്തോടിനായ് വാഞ്ഛിക്കും പോൽ മനംനിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നുആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻസ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻവചനശുശ്രൂഷകരായവരെ തിരു-കൃപയുടെ ചിറകിൽ വഹിക്കണമേതവസ്വരമവരുടെ അധരത്തിൽ നിന്നുംമധുരമായ് ഞങ്ങൾ ശ്രവിച്ചിടുവാൻമറുരൂപമല വിട്ടിറങ്ങിടുക നാംഇരുളിന്നധീശനെ തുരത്തിടുവാൻഒരുപുലരൊളിയും ജീവന്റെ തുടിപ്പുംഅടുത്തെന്ന ദൂതുമായ് പുറപ്പെടുവാൻ
Read Moreകുരിശിന്റെ മറവിൽ മറക്കേണമേ
കുരിശിന്റെ മറവിൽ മറക്കേണമേ എന്നെ തിരു നിണത്താലേ കഴുകേണമേ നിൻ ഹിതം അടിയനിൽ നിറവേറണേ യേശുവേ കരുണാമയ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോൾ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോഴുംനിൻ കൃപ അധികമായി പകർന്നീടണേലോക പാപം ചുമന്നതാം നിൻ ചുമലിൽ അമർന്നു കരയുമ്പോൾ എൻ പാപം പൊറുക്കേണമേ
Read Moreകൂരിരുൾ താഴ്‌വരയിൽ – നിൻ കൃപ മാത്രം മതിയെ
കൂരിരുൾ താഴ്‌വരയിൽ നടത്തിഅഗ്നിയിൻ ശോധനയിൽ നടുവിൽവേദനയെല്ലാം തുടച്ചുമാറ്റിമാറോടു ചേർത്തന്നെ അണച്ചുനിർത്തി നിൻ കൃപ മാത്രം മതിയെനിൻ കൃപ മാത്രം മതിയെഈ മരൂയാത്രയിൽ എല്ലാംനിൻകൃപ മാത്രം മതിയെഗോൽഗോഥ മലമുകളിൽ നീയെ കുരിശു ചുമന്നു നീയെനിക്കായിഎൻ പാപം എല്ലാം പോക്കിയതാൽനിൻ സേവ ചെയ്യും ഞാൻ അന്ത്യംവരെശത്രു എന്നെ തകർത്തീടുവാൻരോഗ കിടക്കയിൽ കിടത്തീടുവാൻഎൻ കാന്തനേശു വരുന്നതിനാൽഎൻ ക്ലേശമെല്ലാം നീങ്ങിടുമെ
Read Moreകൂരിരുളിൻ താഴ്‌വരയിൽ സാന്നിദ്ധ്യം
കൂരിരുളിൻ താഴ്‌വരയിൽ സാന്നിദ്ധ്യം പകർന്നീടും യേശുനാഥൻവേദനയിൻ തീച്ചൂളയിൽ മാറാത്ത താതനായി വെളിപ്പെടുമേഹല്ലേലയുയ്യാ ഹല്ലേലയുയ്യാഹല്ലേലയുയ്യാ ഹല്ലേലയുയ്യാ2 ഞാൻ നിന്നതല്ല എന്നെ നിർത്തിയതാം യേശുവിൻ ബലമുള്ള വൻ കരത്താൽഏകനായി തീർന്നെന്നാലും മാറാത്തവൻ എന്നും ചാരെയുണ്ട്;-3 ഞാൻ യോഗ്യനല്ല യേശു നാഥാ നിൻ മകൻ ആകുവാൻ സമർപ്പിക്കുന്നേതിരുഹിതം പോൽ എന്നെ വഴിനടത്തൂ സ്വർഗ്ഗീയ നാട്ടിൽ ചേർന്നീടുവാൻ;-4 നിത്യതക്കായ് ഒരുക്കിയന്നെ അഭിഷേകത്തോടെന്നും വഴി നടത്തൂആത്മശക്തി എന്നിൽ നിറച്ചീടണേ കൃപയോടു നിൻ വേല ചെയ്തീടുവാൻ;-
Read Moreകൊയ്ത്തു വളരെയുണ്ട് വേലക്കാരോ
കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളംകൊയ്ത്തിനു പോകാം കറ്റകൾ കെട്ടാംതളർന്നുപോകാതെ വിളവെടുത്തീടാംകർത്തൻ വരവിനായ് ഒരുങ്ങീടാംഅയയ്ക്കണേ നാഥാ നിയോഗമേകിനിനക്കായ് പോകാൻ ഒരുക്കിടുകഎവിടെയാണെങ്കിലും നിൻ ഹിതം മാത്രംനിറവേറ്റുവാനായ് അനുവദിക്കൂകണ്ണീരിൽ വിതച്ചു ആർപ്പോടെ കൊയ്യാംആത്മാവിൻ വിളകൾ കൊയ്തെടുക്കാംനീതിയിൽ വിതച്ചു സമാധാനം കൊയ്യാംനീതിയിൻ സൂര്യനെ എതിരേല്ക്കാംചെന്നായ്ക്കൾ നടുവിൽ കുഞ്ഞാടുപോലെഎല്ലാം മറന്നു നിൻ വേല തികയ്ക്കാംആശിർവദിക്കൂ ഏഴയാം എന്നെയുംനിറയ്ക്കുവാൻ വിളവുകൾ കളപ്പുരയിൽ
Read Moreകൃപ അരുളീടണം പരമ ദയാനിധേ
കൃപ അരുളീടണം പരമ ദയാനിധേകൃപ അരുളീടണം പരം പോരുളെആദിയിൽ വചനം ഉലകെ ചമച്ചുആദ്ധ്യനും അന്ത്യനുമെവിന്മയനായവൻ മന്മയനായ് വന്നദൈവത്തിൻ സ്നേഹം അതുല്യമെമന്മയനായോനെ വിന്മയനാക്കിടാൻതാതൻ തൻ സ്നേഹം കാൽവരിയിൽ നിൻകൃപയാലെന്നെ നിത്യവും നടത്തിപെറ്റമ്മയെക്കാൾ സ്നേഹിച്ചവൻആകലുകില്ല നിൻ കൃപ വിട്ടുഞ്ഞാൻചേർന്നിരുന്ന് എന്നും ആശ്വസിക്കുംഅനാഥനായി ഞാൻ ഉലകിൽ കേണപ്പോൾഉന്നതം വെടിഞ്ഞിഹെ വന്നവനെ മാറോടുചേർത്ത് എന്നെ കണ്ണുനീർതുടച്ചു പുത്രനായി എന്നെ തീർത്തുവല്ലോ
Read Moreകൃപയാണേ… കൃപയാണേ…. നാഥാ
കൃപയാണേ…കൃപയാണേ…കൃപയാണേ നാഥാ (യേശുവേ)(നിൻ) കൃപയാണേ…കൃപയാണേ…കൃപയാണേ…നാഥാ (2 )ഈ പാപികളിൽ ഞാൻ ഒന്നാമൻ നീ കോരിയെടുത്തെന്നെ മാറിൽ (2 )കൃപയാണേ…കൃപയാണേ നാഥാ (2 )എൻ കഴിവല്ലേ… അറിവല്ലേ… മികവല്ലേ നാഥാ…എൻ കഴിവല്ലേ… അറിവല്ലേ… മികവല്ലേ നാഥാ…നീ നല്കിയതല്ലാതി ഒന്നും എൻ കൈകളിലില്ലപ്പാ സ്തോത്രം (2 )എൻ കഴിവല്ലേ അറിവല്ലേ നാഥാ (2 )ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം (യേശുവേ)നിൻ ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം നീ പകർന്നതല്ലൊ നിൻ ആത്മാവേ നീ നിറച്ചല്ലോ നീ അഭിഷേകം നീ വിതച്ചതല്ലോ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്തനെന്റെ സങ്കേതമായ്
- യഹോവയാണെന്റ ഇടയൻ
- ഇനി ഞാൻ പിരിയില്ല അകലില്ല
- ദാവീദെപ്പോലെ നടനമാടി
- എന്തൊരു സ്നേഹമിത് നിണം

