Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ജീവന്റെ ജീവനാം ഈശോയേ

ജീവന്റെ ജീവനാം ഈശോയേഎൻ ജീവിതത്തിൻ സൗഭാഗ്യമേനിറയണേ എന്നുള്ളിൽ കുളിർതെന്നലായ്അറിയുവാൻ നിന്നുള്ളം ഈ മഹിയിൽസ്നേഹമേ ദിവ്യസ്നേഹമേഅലിവോടെ അണയുന്ന കാരുണ്യമേസക്രാരി മുന്നിലായ് അണഞ്ഞിടുമ്പോൾസന്തോഷമോടവൻ അരികിലെത്തുംഉള്ളവും ഉള്ളതും നൽകുമീ ബലിയിൽഈശോയെ സ്വീകരിക്കാൻആ സ്നേഹം അനുഭവിക്കാൻഅപ്പവും വീഞ്ഞുമായ് അണയുമെന്നിൽഅകതാരിലാനന്ദ തികവായിടാൻഉയിരും ഉണ്മയും നിറയുമീ ബലിയിൽഈശോയെ സ്നേഹിക്കുവാൻആ സ്നേഹം പകർന്നീടുവാൻ

Read More 

ജീവന്റെ നാഥനാം എൻ യേശുവേ

ജീവന്റെ നാഥനാം എൻ യേശുവേ എൻ ജീവനാശ്രയം നീ മാത്രമേ (2)സന്താപത്തിൽ സന്തോഷത്തിൽമാറാത്ത സ്നേഹിതൻ നീഎന്നുമെൻ ആശയും ശരണവും നീഎൻ യേശുവേ നിൻ കൃപ മതിയെനിക്ക്ജീവിത യാത്രയിൽ തളർന്നിടാതോടുവാൻനിൻ കൃപ മാത്രം മതിയെനിക്ക് (2)2 ഉള്ളം കലങ്ങിടും വേളകളിൽതെല്ലും വിഷാദം വേണ്ടെൻ മനമേ (2)ആശ്വാസമേകിടും സ്നേഹിതനായ്യേശു നിന്നരികിലുണ്ട് എന്നെന്നുംസാന്ത്വനം അരുളിടും താൻ;- എൻ യേശുവേ….3 മരുഭൂയാത്രയിൽ വൻ തണലായ്ഇരുളിൻ പാതയിൽ നൽ ദീപമായ് (2)പ്രത്യാശ നൽകിടും സ്നേഹിതനായ്എന്നെ കരുതുന്നവൻ എന്നെന്നുംഎന്നേശു മതിയായവൻ;- എൻ യേശുവേ…4 പ്രാർത്ഥനയ്ക്കുത്തരം അരുളും […]

Read More 

ജീവനും മാർഗ്ഗവും നീ തന്നെയല്ലോ

ജീവനും മാർഗ്ഗവും നീ തന്നെയല്ലോദേഹവും ദേഹിയും നീ തന്നെയല്ലോആദിയും അന്ത്യവും നീ മാത്രമല്ലോസ്നേഹത്തിൻ ദീപമെന്നാത്മനാഥാനിൻ വെളിച്ചം നീ തെളിയ്ക്കാൻനിൻ വിളക്കിൽ എണ്ണയുണ്ടോ(2)തൻ സ്നേഹം കേട്ടുണർന്നീടാൻനിൻ മനസ്സിൽ യേശുവുണ്ടോ(2)രാവിലും പകലിലും നീ കാവലേകിരാവിലെ നിൻ ദയ എന്നെയുണർത്തിഅഴലാകെ നീക്കി അകതാരിൽ നിന്നുംനഴലേകി സ്നേഹത്തിൻ തണലേകി നീനൻമയാൽ തിൻമയെ വെന്നീടുവാനായ്നിൻ വചനത്താൽ അടരാടുവാനായ്സർവ്വായുധങ്ങൾ ധരിച്ചു മുന്നേറാംസ്വർലോകനാഥാ വരദാനമേകൂ

Read More 

ജീവനും നിത്യസൗഖ്യവും ഏവനും

ജീവനും നിത്യസൗഖ്യവുംഏവനും ദാനമായ് നൽകിയതാതസുതാത്മന് വന്ദനംമാനവും ധനവും മഹത്വവുംജീവിത പാതയിൽ വെളിച്ചമായ്യേശു മഹോന്നതൻ മാത്രമേഈ മഹാനാഥനെ സേവിക്കാൻഭാഗ്യം ലഭിച്ചോർ നാം ധന്യരാംകാരുണ്യ കാരണൻ മരിസുതൻതാരവും തിങ്കളും സ്ഥാപിച്ചോൻതാങ്ങി നടത്തിടും തീർച്ചയായ്തൻ നാമമെന്നും മഹോന്നതംഅംബരേ വന്നിടും തമ്പുരാൻതംബുരു മീട്ടിടാം ഭക്തരെഇമ്പമോടീശനെ വാഴ്ത്തിടാംതുമ്പ ങ്ങളെല്ലാം താൻ തീർത്തിടും

Read More 

ജീവപ്രപഞ്ചത്തിൻ ശില്പിയാം ദൈവം

ജീവപ്രപഞ്ചത്തിൻ ശില്പിയാം ദൈവം ജീവനുള്ളവക്കെല്ലാം പാലകനും നിത്യമാം സ്നേഹത്താൽ എന്നെ സ്നേഹിച്ചു നിത്യമാം ജീവനും നൽകിയേശു ഭയം വേണ്ട ഞാൻ നിന്റെ കൂടെയുണ്ടെന്നും ഭ്രമിക്കേണ്ട ഞാൻ നിന്റെ ദൈവവുമെന്നും വെള്ളമോ തീയോ എന്ത് വന്നാലും ഉള്ളങ്കൈയിൽ നിന്നെ താങ്ങും ദൈവം നാലാം യാമത്തിൽ ആഴിയിലണഞ്ഞോൻ നാലാം നാൾ ലാസറെ ഉയിർപ്പിച്ചവൻ നാലാമനായ് അഗ്നിയിൽ ആഗതനായോൻ നാൾ തോറും ഭാരങ്ങൾ ചുമന്നിടുന്നോൻ

Read More 

ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുക

ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുകൾ (2)നിനക്കായ് ഞാൻ സമർപ്പിക്കും (2)യേശുവേ നാഥനെ യേശുവെ കർത്തനെനിൻ ഇഷ്ടം മതിയെനിക്കു നിൻ കൃപ മതിയെനിക്കുനിനക്കായ് ഞാൻ സമർപ്പിക്കും (2)1 നിൻ വഴി അഗോചരം അതി മഹത്വം ആയതും (2)നിൻ വഴികളിൽ നടന്നീടും (2)യേശുവേ നാഥനെ…2 ഞാൻ എന്നും കുറയണം നീ എന്നും വളരണം (2)നിൻ നാമം ഉയർന്നീടേണം (2)യേശുവേ നാഥനെ…3 കുശവന്റെ കരത്തിൽ കളിമണ്ണുപോൽ എന്നെ (2)നിൻ ഹിതം പോലെ മെനഞ്ഞീടണെ (2)യേശുവേ നാഥനെ…4 നിൻ സനേഹം പാടിടും നന്മകൾ […]

Read More 

ഇതു സുപ്രസാദകാലം

ഇതു സുപ്രസാദകാലംഇന്നല്ലോ രക്ഷയിൻ സുദിനം1 ദൈവവിളിയെ ത്യജിക്കരുതെദൈവകൃപയെ അഗണ്യമാക്കരുതേസമർപ്പിക്ക നിന്നെ പൂർണ്ണമായ്ദൈവസന്നിധിയിൽ വിനയമോടെ;- ഇതു…2 ഇഹലോകജീവിതം മായയെന്നറികനിഴൽ പോൽ മാഞ്ഞിടുമേ(2)പരലോകവാസത്തിൽ നിത്യസന്തോഷംപ്രാപിക്കാം പരൻ കൃപയാൽ;- ഇതു…3 വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലംവെടിയുവിൻ ലോകസ്നേനഹംതിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടുംനൽകീടും പുതു നൻമകൾ;- ഇതു…4 നിയാത്ത നേരത്തിൽ യേശു വന്നീടുമേന്യായാധിപാലകനായ്(2)തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻതിരുരാജ്യേ ചേർത്തിടുമേ(2);- ഇതു…

Read More 

ഇന്നയോളം നടത്തിയല്ലോ

ഇന്നയോളം നടത്തിയല്ലോനന്ദിയോടെ ഞങ്ങൾ വരുന്നുനീ നൽകിയ ദാനങ്ങൾ എണ്ണുവാൻ കഴിയില്ലനന്ദിയോടെ ഓർക്കും ഞങ്ങൾ എന്നുംഞങ്ങൾ പാടും അന്ത്യത്തോളംസ്തോത്രഗീതം ഒരുമയോടെഭാരങ്ങൾ ഏറിയപ്പോൾതിരുക്കരത്താൽ താങ്ങിയല്ലോഅന്നവസ്ത്രാദികൾ സർവ്വവും നൽകികൃപയുടെ മറവിൽ വഹിച്ചുവല്ലോജീവിത വീഥികളിൽഇടറാതെ നടത്തിയല്ലോനൽവഴികാട്ടി നല്ല ഇടയനായ്മനസലിവിൽ നീ പുലർത്തിയല്ലോ

Read More 

ജനനിയും സമുത്ജിതം

ജനനിയും സമുത്ജിതംജന്യനോ സനാതനംപഥികൻ ഇതരൻ ഈ ഭുവനെഗതാക്ഷനാലേഖ്യകാരൻജൈവാതൃകനോ നരനീ ഭൂവിൽക്ഷണിക പ്രസൂനമാം ലതയിൽകരാലയേ ദിഗംബരനായ്ശ്വാപ നിരസ്തനാം ശ്വാനനായ്മർത്യനു ദാനമാം മിന്നൽ പിണരുകൾമിത്രങ്ങളോതും ശരാസനമായ്കൃപാണമെൻ ശിരോധിനിയിൽക്ഷിപ്രം തഥ്യം നപുംസകമായ്ജന്മം ശാപമായ് തീർന്നെൻ മനതാരിൽമാതൃസ്നേഹം എന്നെ കൈവെടിഞ്ഞുഇനി ഞാനല്ല എന്നേശുവത്രെഎന്നിൽ നിത്യം വാഴുന്നതുശാന്തമാകുമോ ഈ തിരമാലകൾദർശിക്കുവാനെൻ പ്രീയൻ ഹസ്തംഇനി ഞാനല്ല എന്നേശുവത്രേഎന്നിൽ നിത്യം വാഴുന്നത്

Read More 

ഇന്നോളം എന്നെ നടത്തിയ നാഥാ

ഇന്നോളം എന്നെ നടത്തിയ നാഥാതിരു കൃപ എന്നും എനിക്കുമതികണ്ണുകണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തമനുഷ്യഹൃദയങ്ങൾക്കതീതമായവഴികളിൽ നടത്തുന്ന നാഥാനിൻ തിരുകൃപമാത്രം എനിക്കുമതി-നൽവഴികളിൽപ്രതികൂല കാറ്റുകൾ ഉയർന്നിടുമ്പോൾജീവിത നൗക ഉലഞ്ഞിടാതെഅചഞ്ചല വിശ്വാസം നൽകീടണേ നിൻകൃപയിൽ കരുണയാൽ കാത്തിടണേ;-നയനമോഹങ്ങൾ ത്യജിച്ചിടുവാൻവചനത്തിൽ വേരൂന്നി വളർന്നീടുവാൻവേദപ്രമാണത്തെ നൽകിടണേ നിൻകൃപയിൽ കരുണയാൽ കാത്തിടണേ;-

Read More