ഇത്രമേൽ നീയെന്നെ സ്നേഹിച്ചു
ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചുവീണ്ടെടുത്തവനാം യേശുനാഥാഎത്രയോ എത്രയോ വീഥികളിൽനിന്നെ മറന്നുപോയൊരു പാപിയയ്യോ(2)വഴിതെറ്റി ഞാനുഴറുന്നേരംഅടിതെറ്റി ഞാനിടറി ഞാനിടറുന്നേരംഅറിയാതെ ഞാനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ….നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾഅറിയാതെ ഞാനനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേനഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ….
Read Moreഇനി ഞാൻ പിരിയില്ല അകലില്ല
ഇനി ഞാൻ പിരിയില്ലഅകലില്ല പ്രീയനെസ്നേഹിക്കും അങ്ങേ മാത്രംജീവിക്കും അങ്ങേക്കയിനീ തന്ന നാളുകൾ നഷ്ടമാക്കിലോകത്തിൻ മായയെ സ്നേഹിച്ചു പോയ്നിൻ ഹിതം അറിഞ്ഞിട്ടും ഞാൻ എൻ ഇഷ്ടം ചെയ്തു നീങ്ങിഅപ്പാ ഞാൻ വന്നീടുന്നെ നിൻ തിരു പാദത്തിൽഎന്നെയും ചേർത്തീടണേനിൻ മകൻ അക്കീടണേ(ഇനി ഞാൻ…)മാറില്ല എന്നേശുവേഅങ്ങിൽ നിന്നൊരിക്കലും ഞാൻജീവൻ അന്ത്യത്തോളവുംഅങ്ങേക്കായി ജീവിച്ചിടും(ഇനി ഞാൻ…)
Read Moreഇത്രനൽ സഖിയായി-വൻ തുമ്പ
ഇത്രനൽ സഖിയായി ആരുമില്ലേ പരനെ നീ ഒഴിഞ്ഞിഹത്തിൽ ആരിലും അധികം എന്നെ അറിയും വേറൊരു തുണ ആരുള്ളു വൻ തുമ്പ നേരത്തിലുംഎന്നെ പിരിഞ്ഞു നീ പോകുന്നില്ല പെറ്റ തള്ളയിലും അധികം അനുദിനം പാലിക്കും കൃപ അത് നിനച്ചാൽ ധരയിലെ ജീവിതം എനിക്കാനന്ദംമരിച്ചു മണ്ണിൽ ഉറങ്ങിടും നിൻ വിശുദ്ധ സഹസ്രങ്ങളുമായി ഒരു നാളിൽ ഞാൻ നിന്നിടുമ്പോൾ പ്രതിഫലം നീ തരും, അത് നിനച്ചാലി ധരയിലെ ജീവിതം എനിക്കുലാഭം
Read Moreഇനിയും തെല്ലുമേ – വാഗ്‌ദത്തം എന്നിൽ നിറവേറുന്നേ
വാഗ്ദത്തം എന്നിൽ നിറവേറുന്നേപരിശുദ്ധാത്മാവാൽ നിറഞ്ഞീടുന്നേദൈവ സ്നേഹം വളർന്നിടുന്നേയേശുവിൻ നാമത്തിൽ (2)ഇനിയും തെല്ലുമേ ഭീതിയില്ല ഇനിയും ഒട്ടുമേ ഭയവുമില്ല (2)മുൻപോട്ടു ഓടീടും ഞാൻഎൻ യേശു എൻ കൂടെയുള്ളതാൽപാപ ശാപം മാറ്റി തന്നു രോഗ ശാന്തി പൂർണ്ണമാക്കിഎനിക്കായ് ക്രൂശിൽ യാഗമായി എൻ യേശു സ്നേഹമായി (2);- ഇനിയും…കാഹള ധ്വനികൾ കേൾക്കുന്നുണ്ടേ എൻ യേശു നാഥൻ വാനിൽ വരാറായ് എന്നെ ചേർപ്പാൻ അടിയനിതാഇനി എന്നും നിത്യത (2);- ഇനിയും…
Read Moreഇത്രയേറെ സ്നേഹിച്ചിടാൻ
ഇത്രയേറെ സ്നേഹിച്ചിടാൻഇതുവരെയും കരുതിടുവാൻയോഗ്യതയേതുമില്ല…ദയയാൽ നിറുത്തിയതാം (2യേശുവേ അങ്ങെ വർണ്ണിപ്പാൻഎൻ നാവുകൾ പോരായെ (2)എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽനിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽനന്ദിയോടെ അങ്ങെ വാഴ്ത്തീടും…1. നിന്റെ സ്നേഹ വീഥിയിൽ എന്നെയെന്നും നയിച്ചിടണേ (2) പാതയിൽ ദീപമായി നിൻ വചനം പകർന്നീടണേ (2) 2. സർവ്വ ലോകപാലകായേശുവേ… കാരുണ്യമേകണ്ണുനീർ തുടപ്പാൻകാലം ആസന്നമായോമാറിൽ ചേർത്തണപ്പാൻഇനിയും കാത്തീടണോ…
Read Moreഇനിയുമുള്ള കാലം ഇനിയുമുള്ള നാളുക
ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുകൾ (2)നിനക്കായ് ഞാൻ സമർപ്പിക്കും (2)യേശുവേ നാഥനെ യേശുവെ കർത്തനെനിൻ ഇഷ്ടം മതിയെനിക്കു നിൻ കൃപ മതിയെനിക്കുനിനക്കായ് ഞാൻ സമർപ്പിക്കും (2)1 നിൻ വഴി അഗോചരം അതി മഹത്വം ആയതും (2)നിൻ വഴികളിൽ നടന്നീടും (2)യേശുവേ നാഥനെ…2 ഞാൻ എന്നും കുറയണം നീ എന്നും വളരണം (2)നിൻ നാമം ഉയർന്നീടേണം (2)യേശുവേ നാഥനെ…3 കുശവന്റെ കരത്തിൽ കളിമണ്ണുപോൽ എന്നെ (2)നിൻ ഹിതം പോലെ മെനഞ്ഞീടണെ (2)യേശുവേ നാഥനെ…4 നിൻ സനേഹം പാടിടും നന്മകൾ […]
Read Moreഇതു സുപ്രസാദകാലം
ഇതു സുപ്രസാദകാലംഇന്നല്ലോ രക്ഷയിൻ സുദിനം1 ദൈവവിളിയെ ത്യജിക്കരുതെദൈവകൃപയെ അഗണ്യമാക്കരുതേസമർപ്പിക്ക നിന്നെ പൂർണ്ണമായ്ദൈവസന്നിധിയിൽ വിനയമോടെ;- ഇതു…2 ഇഹലോകജീവിതം മായയെന്നറികനിഴൽ പോൽ മാഞ്ഞിടുമേ(2)പരലോകവാസത്തിൽ നിത്യസന്തോഷംപ്രാപിക്കാം പരൻ കൃപയാൽ;- ഇതു…3 വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലംവെടിയുവിൻ ലോകസ്നേനഹംതിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടുംനൽകീടും പുതു നൻമകൾ;- ഇതു…4 നിയാത്ത നേരത്തിൽ യേശു വന്നീടുമേന്യായാധിപാലകനായ്(2)തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻതിരുരാജ്യേ ചേർത്തിടുമേ(2);- ഇതു…
Read Moreഇന്നയോളം നടത്തിയല്ലോ
ഇന്നയോളം നടത്തിയല്ലോനന്ദിയോടെ ഞങ്ങൾ വരുന്നുനീ നൽകിയ ദാനങ്ങൾ എണ്ണുവാൻ കഴിയില്ലനന്ദിയോടെ ഓർക്കും ഞങ്ങൾ എന്നുംഞങ്ങൾ പാടും അന്ത്യത്തോളംസ്തോത്രഗീതം ഒരുമയോടെഭാരങ്ങൾ ഏറിയപ്പോൾതിരുക്കരത്താൽ താങ്ങിയല്ലോഅന്നവസ്ത്രാദികൾ സർവ്വവും നൽകികൃപയുടെ മറവിൽ വഹിച്ചുവല്ലോജീവിത വീഥികളിൽഇടറാതെ നടത്തിയല്ലോനൽവഴികാട്ടി നല്ല ഇടയനായ്മനസലിവിൽ നീ പുലർത്തിയല്ലോ
Read Moreജനനിയും സമുത്ജിതം
ജനനിയും സമുത്ജിതംജന്യനോ സനാതനംപഥികൻ ഇതരൻ ഈ ഭുവനെഗതാക്ഷനാലേഖ്യകാരൻജൈവാതൃകനോ നരനീ ഭൂവിൽക്ഷണിക പ്രസൂനമാം ലതയിൽകരാലയേ ദിഗംബരനായ്ശ്വാപ നിരസ്തനാം ശ്വാനനായ്മർത്യനു ദാനമാം മിന്നൽ പിണരുകൾമിത്രങ്ങളോതും ശരാസനമായ്കൃപാണമെൻ ശിരോധിനിയിൽക്ഷിപ്രം തഥ്യം നപുംസകമായ്ജന്മം ശാപമായ് തീർന്നെൻ മനതാരിൽമാതൃസ്നേഹം എന്നെ കൈവെടിഞ്ഞുഇനി ഞാനല്ല എന്നേശുവത്രെഎന്നിൽ നിത്യം വാഴുന്നതുശാന്തമാകുമോ ഈ തിരമാലകൾദർശിക്കുവാനെൻ പ്രീയൻ ഹസ്തംഇനി ഞാനല്ല എന്നേശുവത്രേഎന്നിൽ നിത്യം വാഴുന്നത്
Read Moreഇന്നോളം എന്നെ നടത്തിയ നാഥാ
ഇന്നോളം എന്നെ നടത്തിയ നാഥാതിരു കൃപ എന്നും എനിക്കുമതികണ്ണുകണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തമനുഷ്യഹൃദയങ്ങൾക്കതീതമായവഴികളിൽ നടത്തുന്ന നാഥാനിൻ തിരുകൃപമാത്രം എനിക്കുമതി-നൽവഴികളിൽപ്രതികൂല കാറ്റുകൾ ഉയർന്നിടുമ്പോൾജീവിത നൗക ഉലഞ്ഞിടാതെഅചഞ്ചല വിശ്വാസം നൽകീടണേ നിൻകൃപയിൽ കരുണയാൽ കാത്തിടണേ;-നയനമോഹങ്ങൾ ത്യജിച്ചിടുവാൻവചനത്തിൽ വേരൂന്നി വളർന്നീടുവാൻവേദപ്രമാണത്തെ നൽകിടണേ നിൻകൃപയിൽ കരുണയാൽ കാത്തിടണേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശു
- പ്രാവിനുള്ളതു പോലെ ചിറകു
- ചെറിയ ആട്ടിൻ കൂട്ടമെ
- നിത്യമാം സ്നേഹത്തിനാഴ മുയരവും
- സുന്ദരനെ മഹോന്നതനെ

