Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നെന്നും കരുതുന്നോൻ യേശു

എന്നെന്നും കരുതുന്നോൻ യേശുഎന്നെന്നും കാക്കുന്നോൻ യേശു(2)എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)1 ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോഎന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);- എന്നെന്നും…2 ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോമാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോഎന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);-എന്നെന്നും…3 ജീവനോ മരണമോ ഏതായാലും സമ്മതംകാലം ഏതായാലും യേശു അനന്യൻ തന്നെഎന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);- എന്നെന്നും…

Read More 

എന്റെ ആശ്രയം അതു യഹോവയിൽ

എന്റെ ആശ്രയം അതു യഹോവയിൽഎന്റെ സങ്കേതം യാഹെന്ന ദൈവത്തിൽവൻ ഗിരിയിലെൻ കൺകളുയരുംഎൻ സഹയാം നിശ്ചയം വരും1 നിന്നാൽ ഞാൻ മതിൽ ചടിടുംനിന്നാൽ ഞാൻ പടക്കു നേരെ പാഞ്ഞിടുംവിജയമതു യഹോവക്കുള്ളതുജയമവൻ മക്കൾക്കുള്ളതു;-2 എതിരുകൾ പലതും വന്നീടുമ്പോൾപലരായ് അവനതു തീർത്തീടുമെലോകത്തിൽ ആരും തുണ വേണ്ടാഅമ്മയേക്കൾ അവൻ കരുതും;-3 ശത്രുവിൻ അമ്പുകൾ ഒടിഞ്ഞീടുന്നുവിശ്വാസ പരിച ഏന്തിടുമ്പോൾകത്തും ചൂളയിൽ എന്നെ എറിഞ്ഞീടിലുംതീ മണം പോലുമേശില്ല;-

Read More 

എന്നെന്നും നില്കുന്നതാം നിൻ വഴി

എന്നെന്നും നില്കുന്നതാംനിൻ വഴി കാട്ടീടണേ എന്നെ കാട്ടി തന്നീടണേവഴിയിൽ ഞാൻ നശിച്ചിടാതെ പുത്രനെ ചുംബിക്കുന്നുദൈവപുത്രനെ ചുംബിക്കുന്നു1 ഗീതങ്ങൾ പാടിപ്പാടി സ്തോത്രസംഗീതത്തോടെ ഈ വഴി ഞാൻ പോകുമ്പോൾ എന്തെന്തൊരാനന്ദമേ;-2 പാർക്കുവാൻ തക്കതായ പട്ടണത്തിൽ ചെൽവോളംചൊവ്വേയുള്ള വഴിയിൽ നീ നടത്തീടുകെന്നെ;-3 ഈശാനമൂലനാകും കൊടുക്കറ്റടിച്ചാലും വിശ്വാസപ്പടകതിൽ എൻ യേശു ഉണ്ട് മോദം;- 4 ദൈവികമാകും വഴി തിരഞ്ഞെന്നാകിലോ നിലനിൽക്കും നിശ്ചമായി അല്ലെങ്കിൽ സർവ്വം നാശം;-

Read More 

എന്റെ ആശ്രയവും എന്റെ ഉപനിധിയും

എന്റെ ആശ്രയവും എന്റെ ഉപനിധിയുംഎന്നെ അവസാനത്തോളവും കാപ്പവനുംഎന്റെ യേശു എന്റെ ഉടയവൻഎന്നെ കരുതുവാൻ അവനെന്നും മതിയായവൻഒരു ബാധയും നിന്നോടടുക്കയില്ലപകരുന്ന വ്യാധിയും പിടിക്കയില്ലഅവന്റെ വിശ്വസ്ഥത പരിചയുമേ പതറാതെ ജീവിപ്പാൻ കൃപ നൽകുമെ;-പെരുവെള്ളങ്ങൾ മീതെ കവിഞ്ഞെന്നാലുംപർവ്വതങ്ങൾ നേരെ ഉയർന്നെന്നാലുംഅതിനും മീതെ എന്നെ നിറുത്തിയവൻഇനിമേലും നിറുത്തുവാൻ ശക്തനാണവൻ;-സാരഫാത്തിലും എന്നെ പോഷിപ്പിച്ചുമാറായെ മധുരമായി തീർത്തു തന്നുകെരീത്തിലും എന്നെ കരുതിയവൻമന്നയെ മുടാക്കാതെ മാനിച്ചിടും;-

Read More 

എന്നേശുവേ എൻ നാഥനെ

എന്നേശുവേ എൻ നാഥനെഎൻ പിതാവേ നീ എന്നാശ്രയം(2)ആരാധന.. ആരാധന..ആത്മാവിൽ എന്നെന്നും ആരാധന(2)എൻ ഭാവിയും എൻ ലക്ഷ്യവുംമുറ്റും ഞാൻ നൽകിടുന്നു(2)എന്നാശയും എന്നിഷ്ടവുംനിൻ മുമ്പിൽ അർപ്പിക്കുന്നു(2)ആരാധന…, എന്നേശുവേ…എൻ സർവ്വവും നിൻ കൈകളിൽമുറ്റും ഞാൻ നൽകിടുന്നു (2)എൻ ഭാരവും എൻ ആധിയുംനിൻ മുൻപിൽ ഏകിടുന്നു (2)ആരാധന…, എന്നേശുവേ…

Read More 

എന്റെ ബലമായ യഹോവേ

എന്റെ ബലമായ യഹോവേഞാനങ്ങേ സ്നേഹിക്കുന്നു എന്റെ ശൈലവും നീ മാത്രമേ എന്റെ കോട്ടയും നീ മാത്രമേ നീയെന്റെ ആശ്രയ കേന്ദ്രമതും നീ മാത്രമാണെന്റെ രക്ഷകൻ അവിടുന്ന് മാത്രമാണെൻ ദൈവവും നീയെന്റെ പാറയുംനീ എന്റെ പരിചയതും എൻ രക്ഷയായ കൊമ്പും നീ മാത്രമേ എന്നേശുവേ നീ മാത്രമേ;-യഹോവ നിസിയായി കൂടെയുള്ളപ്പോൾ ഒന്നിലും ഞാൻ ഭയപ്പെടില്ല ക്രിസ്തുവിൽ വേരൂന്നി വളർന്നിടാൻ ക്രിസ്തു എന്ന തലയോളം വളർന്നിടുവാൻ ദൈവമേ എന്നും കൃപ തരണേ നിൻ വരദാനങ്ങൾ പകർന്നിടണേ;-കഷ്ടതയിൽ ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളിയോൻ […]

Read More 

എന്നേശുവിൻ പാവന രുധിരമതിൻ ബലം

എന്നേശുവിൻ പാവന രുധിരമതിൻ ബലംഅനുദിനവും ഞാൻ വാഴ്ത്തീടട്ടെമാപാപിയാമെന്നെയും വീണ്ടതിനാൽ എൻനാവിനാൽ തൻ കൃപ വർണ്ണിച്ചിടട്ടെപുകഴുവാൻ ഒന്നുമില്ലെനിക്കിനി ഭൂവിൽയേശുവിൻ ക്രൂശല്ലാതൊന്നുമില്ല (2)കൃപയാൽ കൃപയാൽകൃപയാൽ ദിനം നടത്തുമവൻ (2)2 എൻ ജീവിതയാത്രയിൽ പതറിടാതെന്നുംതൻ ജീവന്റെ പാതയിൽ നടത്തിടുന്നുഎൻ കാലുകൾ പാറമേൽ ഇടറിടാതെന്നുംഎൻ ഗമനത്തെ സുസ്ഥിരമാക്കിടുന്നുചെങ്കടലിൽ സ്വർഗ്ഗപാതയൊരുക്കിയെൻവൈരിയിന്മേൽ നിത്യ ജയമേകി (2);- കൃപയാൽ…3 അവൻ ഇന്നലെയും ഇന്നും എന്നുമെന്നുംതെല്ലും മാറ്റമില്ലാത്ത നൽ സ്നേഹിതൻ താൻആകാശവും ഭൂമിയും ഒഴിഞ്ഞു പോകുകിലുംമാറുകില്ലവൻ തിരുവചനമൊന്നുംഉറ്റവർ ത്യജിക്കിലും സ്നേഹിതർ മറക്കിലുംതൻ ചിറകടിയതിൽ ചേർത്തണയ്ക്കും (2);- കൃപയാൽ…

Read More 

എന്നോട് നീ ക്ഷമിച്ചീടുക

എന്നോട് നീ ക്ഷമിച്ചീടുകനിൻ സാന്നിധ്യം എന്നിൽ അരുളീടുകനിൻ മുഖം ഞാൻ ദർശിക്കുന്നെനിൻ സാന്നിധ്യം എന്റെ വാഞ്ചയാണേഅരുളീടുക നിൻ സാന്നിധ്യംമൺകൂടാരത്തിൽ നിറച്ചീടുക (2)എന്നോട് നീ…മറ്റാരേക്കാളും ആഴമായി എന്നെ അറിയുന്ന നല്ല നാഥൻജീവൻ പോലും എനിക്കായി നൽകി അതിശ്രേഷ്ഠനാം യേശു നാഥാനിറച്ചീടുക നിൻ സ്നേഹത്താൽഅറിയേണമെന്നിൽ ആഴമായി (2)എന്നോട് നീ…നീതിയിൻ തേജസാൽ എന്നെ മൂടി അഭിഷേകതൈലം എന്നിൽ പകർന്നു ആദ്യത്തേക്കാളും അധികമായിഎന്നെ നടത്താൻ നീ ശക്തനല്ലേനിറച്ചീടുക നിൻ തേജസാൽ ആത്മ ശക്തിയാലെന്നും നയിച്ചീടുക (2)എന്നോട് നീ…

Read More 

എന്നോടുള്ള നിൻ കൃപയ്ക്കായ്‌

എന്നോടുള്ള നിൻ കൃപയ്ക്കായ്എന്തു നല്കും ഞാൻ-നാഥാഎന്നെ തന്നെ നല്കിയാലും തുല്യമാകുമോഎണ്ണി തീർപ്പാനാകുമോ നിൻ നന്മകളെല്ലാംഎല്ലാനാളും പോറ്റിടുന്ന വല്ലഭൻ നീയെ2 പാപിയൽ പ്രധാനിയായ എന്നെ സ്നേഹിപ്പാൻനന്മയെന്നിലെന്തു കണ്ടു എന്റെ പ്രിയനേനീ നിണം ചൊരിഞ്ഞു ക്രൂശിലെന്നെ നേടുവാൻജീവനേകിയെന്നെ നിന്റെ ശിഷ്യനാക്കുവാൻഎന്റെ ദേഹം ദേഹി സർവ്വം നവ്യമാക്കിടാൻയാഗമായി നിന്റെ സ്നേഹമെത്രയാശ്ചര്യം3 സ്നേഹവും പ്രത്യാശയും വിശ്വാസവും കാപ്പാൻഏകുക നിൻ നൽവരങ്ങളാത്മ പൂർണ്ണനേഞാനിനിയും നിൻ സുതനായ് മന്നിൽ പാർക്കുവാൻജീവ സാക്ഷിയായി മന്നിൽ ശാന്തിയേകുവാൻനിന്റെ ഇഷ്ടം എന്നും എന്നിൽ പൂർണ്ണമാക്കുവാൻഅർപ്പണം ചെയ്യുന്നുവെന്നെ നിൻ ഭുജങ്ങളിൽ

Read More 

എന്നോടുള്ള നിന്റെ സ്നേഹം എത്ര

എന്നോടുള്ള നിന്റെ സ്നേഹം എത്ര ഉന്നതംഎന്നോടുള്ള നിന്റെ കൃപ എത്ര മഹത്വംഎൻ പിതാവാം ദൈവമെ എന്റെ രക്ഷകാഏഴയാമി എന്നെയും നീ കണ്ടുവല്ലോ എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ ഏഴയാമി എന്നെയും നീ ഓർത്തുവല്ലോ Cho: സർവ്വ ശക്തിയുള്ള ദൈവമായ കർത്തനെ നിൻ പ്രവൃത്തികൾ എത്ര അല്‍ഭുതമെ സർവ്വ ജ്ഞാനിയായ ദൈവമായ കർത്തനെ നിൻ വിചാരങ്ങൾ എത്ര ആഴമതെ സർവ്വ വ്യാപിയായനിത്യനായ ദൈവമെ നിന്റെ കരുതൽ എത്ര ശ്രേഷ്ഠമതേ 2 പാടും നിന്റെ മഹിമകളെ ഞാൻ പാടും […]

Read More