Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്റെ ദൈവം സ്വർഗ സിംഹാസനം തന്നിലെന്നിൻ

എന്റെ ദൈവം സ്വർഗ്ഗ സിംഹാസനംതന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു1 അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെപോറ്റി പുലർത്തിയ ദൈവം മതി2 ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർഎന്നാലെനിക്കൊരു സഹായകൻ വാനിൽഉണ്ടെന്നറിഞ്ഞതിലുല്ലാസമെ3 പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ4 കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ-ളെല്ലാം സർവ്വേശനെ നോക്കിടുന്നു5 കോടാകോടി ഗോളമെല്ലാം പടച്ചവ-നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻദുഷ്ടന്മാർക്കേറ്റവും ഭീതികരൻ6 […]

Read More 

എന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട്

എന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട് എൻ യേശുഉറ്റ സഖിയായി എന്റെ ചാരെ വന്നെത്തും നാഥൻകണ്ണീരിൻ യാമങ്ങളിൽ കരയുന്ന വേളകളിൽഅരികിൽ എന്നെ ചേർത്തിടും എന്നും1 അസാധ്യമയി എന്നു തോന്നിയാലുംഅലകൾ എന്മേൽ അടിച്ചാലുംആകുലാനായ് ഞാൻ തീർന്നെന്നാലും സ്വാന്തനം ഏകുംസാരമില്ലെന്നോതി എന്നെ മാർവ്വോടു ചേർത്തീടും അരികിൽ എന്നെ ചേർത്തിടും2 നാളയെ ഓർത്തു ഞാൻ നീറണമൊനാഥന്റെ വരവിനായി കാത്തിടുന്നുനിൻ കൃപ മതിയെൻ ആശ്രയം എൻ യേശു നാഥാനന്മയല്ലാതൊന്നും നാഥൻ ചെയ്യുകയില്ലല്ലോനന്ദിയോടെ തിരു പാദാന്ത്യ വണങ്ങും

Read More 

എന്റെ ദൈവം വാഴുന്നു

എന്റെ ദൈവം വാഴുന്നുഎന്റെ ദൈവം വാഴുന്നുരാവിലും പകലിലും വാനിലും ഭൂവിലുംഎന്റെ ദൈവം വാഴുന്നുഅവൻ വാഴുന്നു അവൻ വാഴുന്നുനിത്യപുരോഹിതൻ വാഴുന്നുഅവൻ വാഴുന്നു അവൻ വാഴുന്നുരാജാധിരാജാവായി വാഴുന്നു2 ഇളകിമറിയും കടലിൻ നടുവിലുംഎന്റെ ദൈവം വാഴുന്നുകലങ്ങിമറിയും മനസിനുള്ളിലും എന്റെ ദൈവം വാഴുന്നു;- 3 ഏഴുമടങ്ങു ചൂള ചൂടായി വരുമ്പോളുംഎന്റെ ദൈവം വാഴുന്നുഅഗ്നിയിൻ നടുവിലും നാലമനായി അവൻ എന്റെ ദൈവം വാഴുന്നു;-4 ഏകാന്ത തടവിന്റെ പത്മോസിൻ മണ്ണിലുംഎന്റെ ദൈവം വാഴുന്നുഅഗ്നിസമാനമായ കണ്ണുകളോടു കൂടെഎന്റെ ദൈവം വാഴുന്നു;-5 പൊട്ടക്കിണറ്റിലും പൊത്തിഫേർ വീട്ടിലും എന്റെ ദൈവം […]

Read More 

എന്റെ മണവാളൻ വാനിൽ വരാറായി

എന്റെ മണവാളൻ വാനിൽ വരാറായിമണവാട്ടി എന്നെയും ചേർത്തിടാറായിദുഃഖങ്ങൾ ഒക്കെയും തീർന്നിടാറായികണ്ണുനീരൊക്കെയും പോക്കിടറായി (2)കാണാറായി കാണാറായിഎൻ കാന്തന്റെ പൊന്മുഖം കാണാറായിപോകാറായി പോകാറായിഎൻ പ്രീയന്റെ കൂടെ പോകാറായി (2)2 ആരും പാടിടാത്ത പാട്ടു ഞാൻ പാടുംആരും പാർത്തിടാത്ത വീട്ടിൽ വസിക്കുംജീവജലനദിയിൽ പാനം ചെയ്തീടുംജീവന്റെ നാഥനെ നേരിൽ കണ്ടീടും (2) (കാണാറായി…)3 പേർ ചൊല്ലി വിളിച്ച രക്ഷകനെകരം പിടിച്ചു നടത്തിയ നാഥനെ കാണുംഅറുക്കപ്പെട്ട കുഞ്ഞാടെ കാണുംഹല്ലേലുയ്യാ പാടി ആരാധിച്ചീടും (2) (കാണാറായി…)

Read More 

എന്റെ ദൈവം വിശ്വസ്തനാ

എന്റെ ദൈവം വിശ്വസ്തനാഎന്റെ ദൈവം വല്ലഭനാഎന്റെ ദൈവം ഉന്നതനാഇന്നും എന്നും കൂടെയുള്ളോൻ(2)ആരാധിക്കാം യേശുവിനെകൈത്താളത്താൽ പാടിടാം നാം(2)പൂർണ്ണ മനസ്സോടെ പൂർണ്ണ ശക്തിയോടെപൂർണ്ണ ഹൃദയത്തോടാരാധിക്കാം(2)1 ആത്മനിറവിൽ ജീവിച്ചിടാംആത്മവിശുദ്ധി പ്രാപിച്ചിടാംആത്മവരങ്ങളെ വാഞ്ചിച്ചിടാംആത്മശക്തിയോടാരാധിക്കാം(2);- ആരാധി…2 രോഗം മാറും ക്ഷീണം നീങ്ങുംആത്മനാഥനെ ആരാധിച്ചാൽബലഹീനതയിൽ തികഞ്ഞു വരുംദൈവകൃപയിൽ ആശ്രയിക്കാം(2);- ആരാധി…3 മടുത്തു പോകാതെ പ്രാർത്ഥിച്ചിടാംദൈവവചനം ധ്യാനിച്ചിടാംശത്രു മുമ്പിൽ മേശ ഒരുക്കുംദൈവകൃപയിൽ ആശ്രയിക്കാം (2);- ആരാധി…

Read More 

എന്റെ ദൈവമായ കർത്താവേ തിരുനാമം

എന്റെ ദൈവമായ കർത്താവേതിരുനാമം വാഴ്ത്തിടും(2)നിൻ മഹിമ അഗോചരമെനിൻ ക്രിയകളും അത്ഭുതമെനിൻ കൃപകളെ ധ്യാനിച്ചീടുംനിൻ മഹിമയെ വർണ്ണിച്ചിടുംനിന്റെ നീതിയെ ഘോഷിച്ചീടുംനിന്റെ നന്മയെ ഓർമ്മിച്ചിടും1 മഹാ കരുണയും കൃപയുമുള്ളോൻദീർഘക്ഷമയും ദയയുമുള്ളാൻനിത്യരാജത്വം നിനക്കുള്ളത്ആധിപത്യവും നിന്റെതല്ലോ;- നിന്റെ…2 സത്യമായ് തന്നെ വിളിച്ചിടുമ്പോൾനിത്യജീവൻ താനരുളിടുമേതന്നെ സ്നേഹിക്കും ഏവരെയുംദയയാലവൻ പരിപാലിക്കും;- നിന്റെ…

Read More 

എന്റെ ദൈവമേ എന്റെ ദൈവമേ

എന്റെ ദൈവമേ എന്റെ ദൈവമേനിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേഎന്റെ ദൈവമേ എന്റെ ദൈവമേനിന്റെ ശക്തിയാൽ എന്നെ കാത്തിടേണമേ (2)അപ്പനമ്മയും ഉപേക്ഷിച്ചാലുംകൂട്ടു സ്നേഹിതർ കൈവിട്ടാലും (2)ഉറ്റ സഹിയായി സ്നേഹ നാഥനായിതാങ്ങായി തണലായ് കൂടെയുള്ളവൻ (2);-ഒരു വഴിയായി ശത്രു വന്നാലുംഏഴ് വഴിയായി ചിതറി പോയിടും (2)പ്രാണനാഥനായി ജയ വീരനായ്കാവലായ് രക്ഷയായി കൂടെയുള്ളവൻ (2);-

Read More 

എന്റെ ദൈവമോ എന്റെ

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാംതന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീർത്തുതന്നീടുംനാളയെക്കൊണ്ടെൻമനസ്സിൽ ഭാരമേറുന്ന-ഏതുനേരമെല്ലാം തൻ വചനം ധൈര്യം തന്നീടുംലോകത്തിന്റെ താങ്ങുകൾ നീങ്ങിപ്പോകുമ്പോൾസ്വർഗ്ഗത്തിന്റെ താതനെന്റെ കൂടെവന്നീടുംപ്രാപ്തി തന്നീടും തൃപ്തി തന്നീടുംപച്ചയായ പുൽപ്പുറം ഒരുക്കിതന്നീടുംനഷ്ടമായതൊന്നും ഏതും സാരമില്ലല്ലോഞാനുറയ്ക്കുന്നു വിശ്വാസമേറിടുന്നുഎന്നെ പോറ്റിടുവാനേശു ശക്തനായവൻആരിൽ ഞാൻ വിശ്വാസമർപ്പിച്ചീടുന്നുവോഅവനെൻ ഉപനനിധി കാത്തുകൊള്ളുമെന്നറിയുന്നുഭാവിയെ ഓർത്തു വിചാരമേറിടാൻകാര്യമില്ലന്നെൻ മനനസ്സിൽ ധൈര്യമേറിടുന്നു

Read More 

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവംഎന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവംഎന്നെ മാറോടു ചേർക്കുന്ന ദൈവംഎന്നെ ചാരെ ഇരുത്തുന്ന ദൈവംഎന്റെ യേശു എന്റെ ഉടയവൻഎന്റെ പ്രാണന്റെ മറുവിലയായവൻഎന്റെ യേശു അരുമ നാഥാൻസ്നേഹത്താൽ എന്നെ വീണ്ടവൻഎന്റെ പകലുകൾ ഇരവുകളിലുംഅനർത്ഥം ഭവിക്കാതെ കാക്കുന്നോൻനിത്യ തേജസ്സു ചൊരിയും സൂര്യോദയംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം;- എന്റെ യേശു…എന്റെ യാത്രയിൽ പ്രയാണങ്ങളിലുംഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻവലം കരത്താൽ എന്നെ താങ്ങിടുംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം;- എന്റെ […]

Read More 

എന്റെ എല്ലാം എല്ലാമായ – എന്റെ അപ്പ

എന്റെ എല്ലാം എല്ലാമായ അപ്പ ഉണ്ടെനിക്ക് – സ്വർഗ്ഗീയ താതൻ എന്നെ നന്നായി അറിയുന്ന അപ്പ ഉണ്ടെനിക്ക് – വാത്സല്യ താതൻ അമ്മയെ പോലെന്നെ മാറോട് ചേർക്കുന്ന പോന്നേശു താതൻ അൻപേറും കൈകളാൽ കണ്ണീർ തുടക്കുന്ന കാരുണ്യ താതൻ(യേശു) അപ്പ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട് ആനന്ദത്തിൻ പരിപൂർണത ഉണ്ട്‌ ആത്മാവിൽ ഉയരുന്ന ആരാധന ഉണ്ട് ആശ്വാസ ഗീതം ഉണ്ട്, ഉല്ലാസ ഘോഷം ഉണ്ട് എഴുന്നൂറ് കോടി ജനം ഉലകിൽ ഉണ്ട് അതിലേറെ ദൂത ഗണം ഉയരെ […]

Read More