എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ
എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾകേട്ട ദൈവത്തെ ഞാൻ സ്തുതിക്കുംഎന്റെ സങ്കടങ്ങൾ എന്റെ നൊമ്പരങ്ങൾകണ്ട ദൈവത്തെ ഞാൻ പുകഴ്ത്തും(2)അവൻ കരുണയും കൃപയുമുള്ളോൻഅവൻ ദയയും കനിവുമുള്ളോൻ(2)അവൻ സ്തുതികളിൽ വസിക്കുംനിത്യസ്നേഹം പകരുംരാജാധിരാജനാം യേശുപരൻ(2)1 എന്റെ പ്രാണനെ മരണത്തിൽ നിന്നുംഎന്റെ കണ്ണിനെ കണ്ണുനീരിൽ നിന്നുംഎന്റെ കാലിനെ വീഴ്ചയിൽ നിന്നുംരക്ഷിച്ച ദൈവത്തെ സ്തുതിക്കും(2)2 എന്റെ ഭാവിയെ തകർച്ചയിൽ നിന്നുംഎന്റെ ഭവനത്തെ കഷ്ടതയിൽ നിന്നുംഎന്റെ വൈരിയിൻ കരങ്ങളിൽ നിന്നുംരക്ഷിച്ച ദൈവത്തെ സ്തുതിക്കും(2)3 എന്നെ രോഗത്തിൽ കരുതിയ ദൈവംഎന്ന താഴ്ചയിൽ ഉയർത്തിയ ദൈവംഎന്റെ പാപങ്ങൾ മോചിച്ച ദൈവംനിത്യം […]
Read Moreഎന്റെ പ്രീയൻ വന്നിടാറായ്
എന്റെ പ്രീയൻ വന്നിടാറായ്‌എന്റെ കാന്തൻ വന്നിടാറായ്‌പ്രത്യാശയോടു നീ ഒരുങ്ങിടുകപ്രിയനോടു ചേർന്നിടുവാൻകാഹളനാദം കേൾക്കുമ്പോൾമരിച്ചവർ ഉയിർത്തിടുമേ…ഞാനും അവനോടു ചേർന്നിടുമേസ്വർഗ്ഗീയ മണിയറയിൽവരുമേ വേഗം അരികിൽചേരുമേ വേഗം അവനിൽകണ്ണുനീർ തൂടച്ചിടുമേമാറോടു ചേർത്തിടുമേവഴിയും സത്യവും ജീവനുമായവ൯വേഗം വന്നിടുമേ…ക്രൂശിൽ കണ്ടോരു സ്നേഹംക്രൂശു നൽകിയ വിടുതൽപ്രത്യാശ നൽകിടുമേ…ആനന്ദമേകിടുമേ….സ്നേഹവും ശാന്തിയും ജീവനുമായവൻവേഗം വന്നിടുമേ…
Read Moreഎന്റെ പ്രീയൻ യേശുരാജൻ വാനമേഘേ
എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ വന്നീടുംഅന്നു തീരും എന്റെ കണ്ണീർ ഞാനും അന്നു പാടിടുംകോടാകോടി ദൂതർ മദ്ധ്യേ പുത്തൻ പാട്ടു പാടിടുംപ്രീയൻ മുഖം കണ്ടിടുമാ പൊന്നുമാർവ്വിൽ ചാരിടുംസാറാഫിൻ സങ്കീർത്തനങ്ങൾ ഞാനുമേറ്റു പാടിടും(2)നാളുകൾ ഞാനെണ്ണിയെണ്ണി കാത്തിരുന്നിടും-എന്റെപ്രീയനേശു വന്നിടുവാൻ ആശയോടിഹെതന്റെ വേല നാളു തോറും ഞാൻ തികച്ചിടുംനല്ല സാക്ഷിയായി മന്നിലെന്നും മേവിടുംനല്ല ദാസായെന്ന സ്വരം ഞാൻ ശ്രവിച്ചിടുംഎൻ ശിരസ്സിൽ വാടാമുടി നാഥൻ ചൂടിടും(2)പളുങ്കുകടൽ തീരത്തു ഞാൻ ചെന്നുചേരുമ്പോൾ-എന്റെമൺമറഞ്ഞ പ്രിയരെ ഞാൻ അന്നു കണ്ടിടുംശുദ്ധസംഘത്തോടു ചേർന്നു മോദപൂർണ്ണരായ്രാജരാജനേശുവിൻ കൃപാസനത്തിങ്കൽനിത്യകാലം ഹല്ലേലുയ്യാ ഗീതം […]
Read Moreഎന്റെ പ്രിയനേ എന്റെ യേശുവേ
എന്റെ പ്രിയനേ എന്റെ യേശുവേനിൻ വരവിനായി ഞാനും കാത്തിരിക്കുന്നുപ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നുകർത്താവിനായി എന്റെ ഉള്ളം കാത്തിരിക്കുന്നുകലാതികവിങ്കൽ വനമേഘത്തിൽവാനദൂതർ മദ്ധ്യത്തിൽ നീ വന്നിടും നേരം യേശുവിൻ കാന്തയാം സഭയെ ചേർത്തിടുംസന്തോഷത്തോടെ പ്രിയനോട് കൂടെ വാഴുമെ ആ നല്ല നാളുകൾക്കായി ഞാനെന്നും ശുദ്ധി വൃദ്ധി കൃത്യമായി കാത്തിരിക്കുന്നുഎന്റെ പ്രിയനേ കാണുവാൻ മാറിൽ ചാരുവാൻആർത്തിയോടെ എന്റെ ഉള്ളം കാത്തിരിക്കുന്നു
Read Moreഎന്റെ പ്രിയനോ സർവ്വാഗ സുന്ദരൻ
എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻപതിനായിരം പേർകളിൽ അതിശ്രേഷ്ഠൻഅവനെനിക്കുള്ളവൻ ഞാൻ അവനുള്ളവൻഎന്നും അവനായ് പാടിടും അവന്റെ നാമം ഉയർത്തിടുംമരുഭൂവിലെൻ പ്രീയന്റെ മാറിൽ ചാരി ഞാൻ വന്നിടുംഎന്നും എന്റെ ആശ്രയമാം യേശുവിൻ കൂടെ നടന്നിടുംപാറയിൻ പിളർപ്പിലായ് ഞാൻ മറഞ്ഞീടുമ്പോൾകേൾക്കുന്നു ആ നാട്ടിലെൻ പ്രിയനിമ്പഗാനങ്ങൾ
Read Moreഎൻറെ കാര്യവും വ്യവഹാരവും
എൻറെ കാര്യവും വ്യവഹാരവുംനടത്തീടും പരിശുദ്ധനെഎന്നെ രാവിലും എല്ലാ പകലിലുംവഴി നടത്തും രക്ഷകനെയാഹാം ദൈവമേ അങ്ങേ നാമം എത്ര ശ്രേഷ്ഠംയഹാം ദൈവമേ അങ്ങേ ദാനം എത്ര ശ്രേഷ്ഠംയാക്കോബിൻ നിലവിളി കേട്ടു തൻ ഭക്തനെയാക്കോബിൻ തീരത്തു അനുഗ്രഹിച്ചുമോശയിൻ നിലവിളി കേട്ടു തൻ ജനത്തിനായ്മന്നയെ നൽകിയേ ദിനം ദിനമായ്ഹന്നയിൻ പ്രാർത്ഥന കേട്ടു തൻ ജനത്തിനായ്ശാമുവേലാം ബാലനെ നൽകിയോനെഏലിയാവിൻ പ്രാർഥന കേട്ടു താൻ കർമേലിൽഅഗ്നി അയച്ചു താൻ നാമമുയർത്തിദാനിയേലിൻ പ്രാർത്ഥന കേട്ടു തൻ ഭക്തനായ്‌സിംഹ കൂട്ടിൽ ദൈവ ദൂതനെത്തിശദ്രക്കു മേശക്ക് അബേദ്നെഗോവിനായ്അഗ്നിയിലെത്തി താൻ […]
Read Moreഎന്റെ കർത്താവേ തിരുസന്നിധിയിൽ
എന്റെ കർത്താവേ തിരുസന്നിധിയിൽഎന്നെ മുറ്റും നല്കീടുന്നിതാതിരു രക്ത്ത്താലേ എന്നെ ശുദ്ധി ചെയ്ത്നിന്റേതാക്കേണമേ മുഴുവൻരോഗദുഃഖങ്ങളേറിയെന്നിൽആശയില്ലാതെയെൻ ജീവിതം (2)ക്രൂശിൽ കേണതാം കള്ളനെപ്പോൽനീചപാപിയായ് ഞാൻ വരുന്നുഅനുതാപിയെ കൈക്കൊള്ളണേലോകമോഹങ്ങൾ തേടിയോടിദുഃഖപൂർണ്ണമായെൻ ജീവിതംലോകപാപങ്ങൾ നീക്കിടുവാൻക്രൂശിൽ യാഗമായ് തീർന്നവനേയേശുവേ എന്നെ കൈക്കൊള്ളണേനൻമയൊന്നും ഇല്ലെന്നിൽ നാഥാകൃപയ്കണേ പൊന്നേശുവേരാജരാജാവായ് വാനമേഘേഒരു നാളിൽ നീ വന്നിടുമ്പോൾപാപിയെന്നേയും ഓർത്തിടണേ
Read Moreഎന്റെ ഭാരങ്ങൾ വഹിപ്പാൻ
എന്റെ ഭാരങ്ങൾ വഹിപ്പാൻഎന്റെ യേശു എനിക്കുള്ളതാൽഎന്റെ ഭാരം ചുമന്നൊഴിപ്പാൻവേറൊരിടവും വേണ്ടെനിക്ക്(2)എന്നെ കരുതുന്നവൻ എന്നെ പുലർത്തുന്നവൻഎന്റെ ആവശ്യമറിയുന്നവൻchorusഎത്ര നല്ലവൻ യേശു പരൻഎന്നെ കരുതുന്ന നല്ലിടയൻ(2)വാനം മാറീടിലും ഭൂമി നീങ്ങീടിലുംതന്റെ ദയയോ മാറുകയില്ല(2)മാറാ രോഗങ്ങളോ തീരാ ദുഃഖങ്ങളോനിന്നെ തളർത്തുന്നുവോ മരുവിൽനിന്നെ അറിയുവാനോ ഭൂവിൽ കരുതുവാനോആരും തുണയായ് ഇല്ലെങ്കിലുംഎല്ലാം അറിയുന്നവൻ നമ്മെ കരുതുന്നവൻഎന്നും കൂടുള്ളതാൽ ജയമേ;- എത്ര നല്ലവൻ…ലോകമിളകീടിലും ലോകർ ഭ്രമിച്ചീടിലുംതാതൻ വാഗ്‌ദത്തം ഓർത്തിടും ഞാൻമാനമിളകുകില്ല തെല്ലും പതറുകില്ലതിരു വചനമോ നിറവേറിടുംഞാനോ അന്ത്യം വരെ കൂടെയുണ്ടെന്നുരചെയ്ത യേശുവെൻ ആത്മസഖി;- എത്ര നല്ലവൻ…
Read Moreഎന്റെ കർത്താവെ എൻ ദൈവമേ
എന്റെ കർത്താവെ എൻ ദൈവമേനീയെന്നും മതിയായവൻ(2)വ്യാകുല ചിന്തയിൽ ആകുലനായിടുമ്പോൾആശ അറ്റു തളർന്നീടുമ്പോൾ (2)വ്യാകൂലം മാറ്റും – ആശ്വാസം നൽകുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)രോഗക്കിടക്കയിൽ വേദന ഏറിടുമ്പോൾമരണഭീതി ഉയർന്നിടുമ്പോൾ (2)രോഗം മാറും വിടുതൽ ലഭിക്കുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)നാം കാണും ലോകം തകർന്ന് മാറിടുമ്പോൾനാഥൻ ഒരുക്കുന്നു നിത്യമാം രാജ്യം (2)ആ സുദിനം നമുക്ക് തന്നഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)
Read Moreഎന്റെ ദൈവം എൻ ബലവും എൻ
എന്റെ ദൈവം എൻ ബലവും എൻ സങ്കേതവും (2)കഷ്ടങ്ങളിൽ അവൻ എൻ അഭയംഭൂമി മാറിപ്പോയാലുംവെള്ളം ഇരച്ചുകലങ്ങിയാലുംഞാൻ ഒന്നും ഭയപ്പെടില്ലകൂരിരുൾ താഴ്വര വന്നാലുംവൈരികൾ ഏറെ പെരുകിയാലുംഞാൻ ഒന്നും ഭയപ്പെടില്ല; എന്റെ ദൈവം…രോഗിയായി തീർന്നാലുംക്ഷീണിതനായിപോയാലുംഞാൻ ഒന്നും ഭയപ്പെടില്ലഉറ്റവർ തള്ളിക്കളഞ്ഞാലുംസ്നേഹിതർ മാറിപ്പോയാലുംഞാൻ ഒന്നും ഭയപ്പെടില്ല; എന്റെ ദൈവം…എന്റെ നിലവിളി കേൾക്കുമ്പോൾകരളലിയുന്ന രക്ഷകനേതിരുകൃപ മതിയെനിക്ക്എന്റെ യാചന കേൾക്കുമ്പോൾഉത്തരമരുളും രക്ഷകനേതിരുകൃപ മതിയെനനിക്ക്; എന്റെ ദൈവം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നീ മതി എന്നേശുവേ ഈ മരുഭൂ
- കൊടുങ്കാടിച്ചു അലയുയരും വൻ
- നാഥാ ഇവർ നമ്മിൽ ഒന്നായിടാൻ
- എൻ രക്ഷകാ എൻ ദൈവമേ
- ആരാധിപ്പാൻ യോഗ്യൻ എന്റെ യേശു

