About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വന്നിടേണം യേശുനാഥാ
വന്നിടേണം യേശുനാഥാഇന്നീയോഗ മദ്ധ്യേ നീതന്നരുൾക നിൻ വരങ്ങൾനിൻ സ്തുതി കൊണ്ടാടുവാൻമന്നിടത്തിൽ വന്ന നാഥാപൊന്നു തിരുമേനിയേനന്ദിയോടിതാ നിൻ ദാസർവന്നുകൂടുന്നേ മുമ്പിൽതാതനേ കൃപാനിധേശ്രീയേശുനാമം മൂലമേതന്നീടേണം ആത്മദാനംപ്രാർത്ഥന ചെയ്തിടുവാൻവേദവാക്യങ്ങളെയിന്നുമോദമോടുൾക്കൊള്ളുവാൻതാതനേ തുറക്കയെങ്ങ-ളുള്ളത്തെ തൃക്കൈകളാൽപാപമൊക്കെയേറ്റു ചൊന്നുമോചനം ലഭിച്ചീടാൻപാപബോധ മേകിയിന്ന-നുഗ്രഹിക്ക ദൈവമേഇന്നു നിൻ തിരുവചനംഷോഘിക്കും നിൻ ദാസനുംനിന്നനുഗ്രഹിക്ക നിറവിൻശക്തിയെ നല്കീടണം.
Read Moreവന്നിടുക യേശു പാദേ തന്നിടും താൻ
വന്നിടുക യേശു പാദേതന്നിടും താൻ നിത്യജീവൻഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേവഴിയും സത്യവും ജീവനുമവനേവരുമോ? നീയിന്നവൻ ചാരേ;- വന്നി…പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേവാടിക്കൊഴിയും മരണം വരുമ്പോൾനേടിയതെല്ലാം ആർക്കാകും?;- വന്നി…ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേജീവിത നൗകയിലവന്നിടമേകിപോവുക ജീവ വഴിയിൽ നീ;- വന്നി…ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ!ഇനിയും സമയം ലഭിച്ചിടുമെന്നോ?ഇതുനിൻ രക്ഷാദിനമല്ലോ;- വന്നി…
Read Moreവന്നിടും യേശു വന്നിടും വേഗം
വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേവല്ലഭനേശു ഉന്നത നാഥൻ വന്നിടും മേഘമതിൽമന്നവൻ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേമണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ;- വന്നിടും…ലോകം മുഴുവൻ ഭരണം നടത്താൻ ശോകമകറ്റിടുവാൻയൂദയിൻ സിംഹം രാജാധിരാജൻ മേദിനിതന്നിൽ വന്നിടുമേ;- വന്നിടും…സർവ്വസൃഷ്ടിയുമൊന്നായിന്നു കാത്തു ഞരങ്ങീടുന്നുശാപമകറ്റാനാന്ദമെകാൻ ശാലേം രാജൻ വന്നീടുമേ;- വന്നിടും…പശിദാഹമെല്ലാം പറന്നകന്നീടും തൻ ശുദ്ധഭരണമതിൽപാരിതിലെങ്ങും പരമാനന്ദം നിറയും നാൾകൾ വന്നിടുമേ;- വന്നിടും…വരണം യേശുരാജൻ വരണം സൽഭരണം വരണംവന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ തീരൂ വേദനകൾ;- വന്നിടും…
Read Moreവന്നിടുവിൻ സോദരാ നീ
വന്നിടുവിൻ സോദരാ നീ ശ്രവിക്കുവിൻ ദൈവവചനം വിട്ടിടുവിൻ പാപവഴികളെ സ്വീകരിക്കുവിൻ യേശുനാഥനെ നിന്‍റെ ഹൃദയത്തില്ൽ യേശുനാഥനെ സ്വന്ത രക്ഷിതവായ് സ്വീകരിചിടൂ യേശുമാത്രം നല്ലരക്ഷക്ൻ നിന്‍റെ പാപമെല്ലാം തീര്തുതന്നിടും ലോകർ നിന്നെ തള്ളിയെന്നാലും യേശു നിന്നെ കൈവിടുകില്ല യേശുമാത്രം നല്ല ഇടയൻ നിന്നെ അന്ത്യത്തോളം വഴിനടത്തിടും യേശുരാജൻ വേഗം വന്നിടും തന്‍റെ കാന്തയാം നമ്മെ ചേർക്കുവാൻ യേശുമാത്രം നല്ല ഇടയൻ തൻ വരവിന്നായ് ഒരുങ്ങിനിന്നിടാം
Read Moreവന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ
വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ പാപത്തെ വിട്ടോടീടുവിൻ (2)വരുന്നാരെയും ഒരുനാളും ഞാൻ തള്ളുകയില്ലെന്നുരച്ചു യേശു(2)പാപത്തിൻ ശമ്പളം മരണമേ-അതു നിന്നെ നശിപ്പിക്കുമേ(2)ദൈവകൃപയോ ക്രിസ്തുവിൽ നിത്യ-ജീവനാണെന്നു വിശ്വസിച്ചിട്ട്(2);-ഇന്നുനീമരിച്ചാലെങ്ങുപോം ദൈവകോപം നീങ്ങിയോ(2)നിനക്കായേശു കുരിശിൽ മരിച്ചുയിർത്തെഴുന്നെള്ളി മഹിമയിൽ(2);-മരണമേ നിനയാ നേരമേ അതു നിന്നെ സന്ധിക്കുമേ(2)മരിച്ചോർ ദൈവപുത്രന്‍റെ ശബ്ദംകേട്ടു ജീവിക്കും നേരമായല്ലോ(2);-ഇതാ ഞാൻ വേഗം വരുന്നുവെന്ന് യേശുരാജൻ അരുളിയല്ലോ(2)യേശുവേവേഗം മേഘത്തിൽവന്നു നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ(2);-
Read Moreവന്നോളിൻ സോദരരെ നിങ്ങൾ
വന്നോളിൻ സോദരരെ നിങ്ങൾകേട്ടോളിൻ സുവിശേഷംവിട്ടോളിൻ പാപവഴികളെഏററുകൊള്ളീസായെ(2)ആദാമ്യപാപം നിമിത്തംപാപികളായ് മാനവരെല്ലാംമയ്യത്തിൻ ഓഹരിക്കാരായ്മാനവരെല്ലാരും(2);-ഈ ദുനിയാവിലെ മനുസന്മാരെല്ലാംഅള്ളാവിൽ നിന്നകന്നതിനാലെഇബിലീസിൻ അടിമകളായ്ഹലാക്കിലായല്ലോ(2);-മാനവരിൽ രക്ഷയ്ക്കായൊരുമാർഗ്ഗം അല്ലേ ഒരുക്കിയതുമാനത്തെ മലക്കുകൾ പാടിമാധുര്യഗീതങ്ങൾ(2);-മാനവരിൻ പാപമകറ്റാൻഈസ പിറന്നീ ദുനിയാവിൽകുശിൻമേൽ മരിച്ചയർത്തീസയെഖൽബിൽ സ്വീകരിക്കൂ(2);-
Read Moreവന്നു കാണാനാശയുണ്ട്
വന്നു കാണാനാശയുണ്ട്എന്നു കാണും മേഘവാനിൽകൊണ്ടുവരൻ ഒന്നുമില്ല നഥാജീവിതമാണെന്നുമെന്‍റെ യാഗംനിന്ദകൾ പരിഹാസമേറ്റു തകർന്ന നേരംനന്മകൾക്കെതിരായി വാതിലടഞ്ഞനേരംഏലിയാവിൻ കാക്കയെ ചൊല്ലീ അയച്ച നഥാപകരമായ് എന്തു ഞാൻ നല്കും;- വന്നു…സ്നേഹിപ്പാനാരുമില്ലന്ന് ഓർത്തു കരഞ്ഞ നേരംസ്നേഹിതർ നല്കിയ മുറിവിൽ പിടഞ്ഞ നേരംകരുണയോടെന്നെ ദിവ്യ കരത്തിലണച്ച നാഥപകരമയ് എന്തു ഞാൻ നല്കും;- വന്നു…
Read Moreവാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻവാക്കു പറഞ്ഞവൻ കൂടെ ഇരിക്കുമേദൈവം നൽകീടും ദൈവം നൽകീടും(2)തൻ വാഗ്ദത്തങ്ങൾ ദൈവം നൽകീടുംതളരുകയില്ല ഞാൻ പതറുകയില്ല ഞാൻവാഗ്ദത്ത ദേശമോ അതു നേടും നിശ്ചയംചെങ്കടൽ വന്നാലും യെരിഹേ ഉയർന്നാലുംയോർദ്ദാൻ കവിഞ്ഞാലും ഞാൻ മൻപോട്ടോടുമേചേർന്നിടും വേഗത്തിൽ എൻ പ്രിയൻ നാദത്തിൽപാടിടും അന്നു ഞാൻ ജയത്തിൻ ഗീതമേപ്രാപിച്ചീടുമേ പ്രാപിച്ചീടുമേഎൻ വാഗ്ദത്തം ഞാൻ പ്രാപിച്ചീടുമേ(2)
Read Moreവാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാഅവൻ വാക്കു മാറുകില്ലാഎന്നെ തകർപ്പാൻ ശത്രുവിൻ കരംഎന്‍റെ മേൽ ഉയർന്നെന്നാലുംഉറ്റവർപോലും ശത്രുക്കൾ പോലെഎന്‍റെ നേരെ തിരിഞ്ഞെന്നാലും(2)ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാഎന്‍റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം…പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലുംഎന്‍റെ ഉള്ളം കലങ്ങീടിലുംഒരിക്കലും ഉയരില്ല എന്നു വിധിച്ച്ഏവരും മാറിടിലും (2)ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാഎന്‍റെ യേശു കുടെയുണ്ട്;- വാഗ്ദത്തം…
Read Moreവാഗ്ദത്തങ്ങൾ തന്നു പോയവനെ
വാഗ്ദത്തങ്ങൾ തന്നു പോയവനെവാക്കുമാറാത്തവനാം പരനേഇന്നലെയുമിന്നുമെന്നുമെന്നുംഅവിടുന്നനന്യൻ തന്നെആശ്രിത വത്സലനെആശീർവദിക്കേണമേ നീ ജീവിക്കുന്നതിനാൽഞാനിന്നു ജീവിക്കുന്നുഇടുക്കമായുള്ളൊരു പാതയതിൽഇടറി വീഴാതെന്നെ വിരുതെടുപ്പാൻ എൻ കാലടികളെ വാഗ്ദത്തമാംനിൻ വചനത്തിൽ സ്ഥിരമാക്കണേ;- ആശ്രിത…ഞാൻ നിന്നെ ഒരു നാളും കൈവിടില്ലതെല്ലുമുപേക്ഷിക്കയില്ലാ എന്നുഎന്നുള്ളിൽ ആശ്വാസം തന്നവനെനീയെൻ സമാധാനമേ;- ആശ്രിത…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വരിക പരിശുദ്ധാത്മാവേ
- എല്ലാ നല്ല നന്മകളും നിന്റെതത്രേ
- നീയാണപ്പാ എന്നെ കരുതുന്നത്
- രാജാധി രാജാവാം കർത്താധി
- യേശുവേ നീ മാത്രം മതി

