About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
ഉണർത്തപ്പെട്ടവർ ഏവരും ഉടൻപുറപ്പെട്ടീടുക ധൈര്യമായ്അവന്‍റെ വേലയിൽ വ്യാപരിക്കുവാൻഅരുമ നായകൻ വിളിക്കുന്നുവേല വിശാലം വിപുലമേപൂർണ്ണതയോടെ ചെയ്യുക നാംസ്വന്തമായതെല്ലാം നാം ത്യജിയ്ക്കണംസ്വന്ത ജീവനും പകയ്ക്കണംകലപ്പമേൽ കരം വെച്ചശേഷംപിൻ തിരിഞ്ഞു നോക്കരുതൊരിക്കലും;- വേല…കൊളുത്തിവെച്ചൊരു കൈത്തിരി സമംഎരിഞ്ഞു നാം പ്രശോഭിക്കണംഅവന്‍റെ സ്നേഹവും, ത്യാഗവും മഹാ-വിനയവും നാം ധരിക്കണം;- വേല…
Read Moreഉണരുക നീയെന്നാത്മാവേ ചേരുക
ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീതുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻപുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടുംഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം;-പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോംനീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ;-വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീവിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും;-നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതിനിത്യജീവാമൃതമോദമണിഞ്ഞപ്പന്‍റെ മടിയിൽ വസിക്കരുതോ;-സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരുംസ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ;-ക്രിസ്തന്‍റെ കാഹളം ഊതും ധ്വനി കേൾക്കുമോ ഈ ദിനമാരറിഞ്ഞു?വിശ്രമവാസത്തിലാകുമോ നാം […]
Read Moreഉണരുക ഒരുങ്ങുക ദൈവജനമേ
ഉണരുക ഒരുങ്ങുക ദൈവജനമേമദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻരാജാധിരാജനായ് വന്നിടുമേകാന്തൻ വന്നിടും വേഗം വന്നിടുംനിനയാത്ത നേരമതിൽ വന്നിടുംവചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാംക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർസ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുംവിശക്കില്ലവർക്ക് ദാഹിക്കില്ലകണ്ണീരും വേദനയും നീങ്ങിടും;-വെൺനിലയങ്കി ധരിച്ചവർ നാംയേശുവിൻ പൊൻമുഖം മുത്തിടുംസ്വർഗ്ഗയരുശലേം മണിയറയിൽകാന്തനോടൊത്തു വസിച്ചിടും;-
Read Moreഉണരുക സഭയെ ബലം ധരിപ്പിൻ
ഉണരുക സഭയെ ബലം ധരിപ്പിൻനിൻ ഉടയവൻ അണയാറായ്ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാംപ്രതിഫലം ലഭിക്കാറായ്കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാഐക്യമായ് നിന്നു നാം വേല ചെയ്യാംആത്മാക്കളെ നേടാം(2);- ഉണരുക..വേല വിശാലമത്രേ വേലക്കാരോ ചുരുക്കംസുവിശേഷ വയലിൽ വേല ചെയ് വാൻവേലക്കാരെ ഒരുക്കാം(2);- ഉണരുക..പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത്ഒന്നിച്ചു നിന്നു നാം വേല ചെയ്താൽവിജയം നിശ്ചയമേ(2);- ഉണരുക..നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാംക്യപയുടെ വാതിൽ അടയും മുമ്പേവേലയെ തികച്ചീടാം(2);- ഉണരുക..
Read Moreഉണരുക സഭയെ ഉണരുക സഭയെ
ഉണരുക സഭയെ ഉണരുക സഭയെകാന്തൻ വരവിനായി ഉയർത്തുക ശിരസ്സേ ഉയർത്തുക ശിരസ്സേമണവാളൻ വരവിനായികാഹളങ്ങൾ മുഴങ്ങീടുമേദൂതർ വീണ മീട്ടീടുമെ വേഗം ഒരുങ്ങിടാം സോദരരെനാമും പറന്നിടാൻ നേരമതായ്നൊടിനേരത്തേക്കുള്ള കഷ്ടംമാറീടുംനിത്യകനാനിൽമർത്യതയുള്ള ശരീരംമാറീ നാം വാനിൽ പറക്കുംആമോദത്താൽ ചേർന്നുപാടാംശുദ്ധരോടൊത്തങ്ങു ചേരാംകർത്തനോടൊത്തു വസിക്കാംനിത്യനിത്യയുഗം വാഴാം – ഉണരുകകൂടാരമാകും ഭവനംവിട്ടു നാം വേഗം പോയീടുംകൈപ്പണിയല്ലാത്ത ഗേഹംപ്രാപിക്കും നാം അതിവേഗം-ആമോദ…കഷ്ടതയില്ലാത്ത നാട്മൃത്യുവില്ലാത്തൊരു വീട്രാപ്പകലില്ലാത്ത ദേശംകാന്തനൊരുക്കുന്നു വാനിൽ;- ആമോദ…
Read Moreഉണരുക സഭയെ ഉയർത്തുക ശിരസ്സേ
ഉണരുക സഭയെ ഉയർത്തുക ശിരസ്സേമണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുകതളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻആത്മപുതുബലം ധരിച്ചീടുക;-മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരിമോഹനരൂപിയായ് വരുന്നതാം ഇവളാരോപാർത്തലേ കഷ്ടം സഹിച്ച തന്‍റെ പരിശുദ്ധ മണവാട്ടിയാംസത്യ സഭയിതെന്നറിഞ്ഞിടുക;-പറന്നീടുമേ ഞാൻ മറന്നീടുമേ എന്‍റെമന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽകണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേഞാൻ യുഗാ യുഗം വാണിടുമേ;-വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നുംഅരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻഒരുക്കങ്ങൾ തികച്ചീടുക നിന്‍റെ ദീപങ്ങൾ തെളിച്ചീടുകഎണ്ണപാത്രങ്ങൾ നിറച്ചീടുക;-രാത്രി കഴിവാറായ് പകലേറ്റം അടുത്തുമാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ്വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോനാം ധീരരായ് […]
Read Moreഉണരുക തിരുസഭയേ ഉണരുവിൻ
ഉണരുക തിരുസഭയേഉണരുവിൻ ദൈവജനമേമഹോന്നതനേശു മദ്ധ്യവാനിൽ വരുമേമണവാട്ടിയാം തിരുസഭയെ ചേർപ്പാൻഒരുങ്ങീടുവിൻ എതിരേൽക്കുവാൻഉണർന്നിരിപ്പിൻ നാഥൻ വരുമേ(2)അശുദ്ധതയഖിലവും വെടിഞ്ഞീടുവിൻവിശുദ്ധി സമ്പൂർണ്ണരായ് വളർന്നീടുവിൻവിശുദ്ധ ദൂതസൈന്യത്തോടെ താൻവിശുദ്ധരെ ചേർപ്പാൻ ഭൂവിൽ വീണ്ടും വരുമേ(ഒരുങ്ങിടുവിൻ)… ഉണരുക…അന്ത്യകാലസംഭവങ്ങൾ നിറവേറുന്നേഅന്ത്യവിധി നാൾ വരുന്നു മറന്നീടല്ലേകാന്തൻ സ്വർഗ്ഗീയ മണിയറയിൽകാന്തയുമായ് വാഴും കാലം ആസന്നമായി(ഒരുങ്ങിടുവിൻ)… ഉണരുക…കൃപയുടെ വാതിൽ വേഗം അടഞ്ഞീടുമേകൃപയുടെ നാഥൻ വിളി ശ്രവിച്ചീടുവിൻപാപജീവിതയാത്ര വെടിയാംവിശ്വാസത്തിൻ പാത തന്നിൽ യാത്ര തുടരാം(ഒരുങ്ങിടുവിൻ)… ഉണരുക…
Read Moreതിരുക്കരത്താൽ വഹിച്ചുയെന്നെ
തിരുക്കരത്താൽ വഹിച്ചു എന്നെതിരുഹിതംപോൽ നടത്തേണമേകുശവൻ കയ്യിൽ കളിമണ്ണു ഞാൻഅനുദിനം നീ പണിയേണമേനിൻവചനം ധ്യാനിക്കുമ്പോൾഎൻഹൃദയം ആശ്വസിക്കുംകൂരിരുളിൻ താഴ്വരയിൽദീപമതായ് നിൻമൊഴികൾ;-ആഴിയതിൽ ഓളങ്ങളാൽവലഞ്ഞിടുമ്പോൾ എൻ പടകിൽഎന്‍റെ പ്രിയൻ യേശുവുണ്ട്ചേർന്നിടുമേ ഭവനമതിൽ;-അവൻ നമുക്കായ് ജീവൻ നൽകിഒരുക്കിയല്ലോ വലിയ രക്ഷദൃഷ്ടികളാൽ കാണുന്നു ഞാൻസ്വർഗ്ഗകനാൻ ദേശമത്;-
Read Moreതിരുക്കരത്താൽ താങ്ങി എന്നെ
തിരുക്കരത്താൽ താങ്ങി എന്നെ നെഞ്ചോടു ചേർത്തവനെ (2)കുരിശിൽ തൻ ചങ്കു തകർത്തവനെയേശു മാത്രമെൻ യേശു മാത്രംഭാരത്താൽ വലഞ്ഞിടുമ്പോൾഎൻ ചാരത്ത് വന്നീടുന്നോൻ (2)ആശ്വാസം ഏകി എന്നെനാൾ തോറും നടത്തിടുന്നു;-നീ ഇല്ലാത്തൊരു ജീവിതംഇനി ഒരു നാളും ഇല്ല നാഥാ (2)നീ ഇല്ലാതെ ഒരു നിമിഷം ഞാൻഇല്ലയെൻ പ്രാണനാഥ;-
Read Moreതിരുകൃപ തന്നു നടത്തണമെന്നെ
തിരുകൃപ തന്നു നടത്തണമെന്നെതിരുഹിതം പോലെ നാഥാതിരുഹിതം പോലെയെൻ നാഥാബഹുവിധ എതിരുകൾ വളരുമിനാളിൽബലഹീനനാം ഞാൻ തളർന്നു പോകാതെ(2)ബലമെഴും കരത്താൽ താങ്ങണം എന്നെ; ബഹുലമാം കൃപയാൽ നടത്തണം നാഥാ(2);-മരുതലമേകും ദുരിതങ്ങളഖിലവുംമകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ(2)തിരുകൃപയെന്നിൽ പകരണമനിശം;തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ(2);-പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞുപുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞു(2)ഉയിരുള്ള നാൾവരെയും ഉലകിൽ നിൻ വഴിയിൽ;ഉൺമയായ് നടപ്പാൻ വരം തരൂ നാഥാ(2);-നിൻ നാമമെന്നിൽ മഹിമപ്പെടേണംനിൻ സ്നേഹമെന്നിൽ നിറഞ്ഞു വരേണം(2)നീ എന്നിൽ വളർന്നും ഞാൻ എന്നിൽ കുറഞ്ഞും;നിന്നിൽ ഞാൻ മറഞ്ഞു മായണം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം
- ഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണ
- പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
- ആത്മമാരി പരിശുദ്ധാത്മ ശക്തി
- നേസരേ ഉം തിരു പാദം അമർന്തേൻ

