About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഉന്നതനെ ഉയർന്നവനെ സർവ്വാംഗ
ഉന്നതനെ ഉയർന്നവനെസർവ്വാംഗ സുന്ദരനെ(2)സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻഎൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ദൂതന്മാർ വാഴ്ത്തീടുംവിശുദ്ധന്മാർ വണങ്ങീടുംമഹത്വത്തിൻ പ്രഭുവായവനെ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ഉറ്റവർ വെറുത്താലുംസ്നേഹിതർ മറന്നാലുംഎന്നെ ഉയർത്തുന്നവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)മഹത്വത്തിൽ ചേർത്തിടുംമാർവ്വോടണച്ചീടുംഎന്നെ സ്നേഹിച്ചവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)
Read Moreഉന്നതന്‍റെ മറവിൽ ഉയിർ പാലകന്‍റെ
ഉന്നതന്‍റെ മറവിൽഉയിർപാലകന്‍റെ അരികിൽസർവ്വവല്ലഭന്‍റെ നിഴലിൽ പാർക്കുന്ന സർവ്വവർക്കും അഭയം സിദ്ധിക്കുംതാൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)കൗശലമാം കണിയുംകൊടും മാരിയും വീഴ്ത്തുകില്ലഇരവിൻ ഭയവും പറക്കും അസ്ത്രവുംഇങ്ങും ലേശവും ബാധിക്കില്ല.താൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)
Read Moreഉന്നതനു പാടാം സ്തോത്ര ഗീതം പാടാം
ഉന്നതനു പാടാം സ്തോത്ര ഗീതം പാടാംആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2)അസാധ്യമായൊന്നും എൻ ദൈവത്തിനില്ലസാധ്യമായ് തീരും ആരാധനയിങ്കൽ(2)നിന്നെ അവനൊരിക്കലും കൈവിടുകില്ലവാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2)കണ്മണി പോലെ നമ്മെ കരുതുന്നദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു…കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽകരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2)ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു…കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേകഷ്ടമേറ്റ കർത്തൻ നിന്‍റെ കൂടെയുണ്ടെല്ലോ(2)സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻകർത്താവിന്‍റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു…മായമായം ഈ ലോകം നീ വെറുത്തീടുകനായകന്‍റെ ദർശനം നീ പ്രാപിക്കുക(2)സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇന്നുംവാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു…
Read Moreഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നുംഊനമില്ലാത്ത കുഞ്ഞാടു നീഉൺമയം ഉലകിൻ ഭ്രമംശിഥിലം നിഷ്ഫലം(2)മാറ്റങ്ങളേറുന്ന ലോകത്തിൽമാറ്റമില്ലാത്ത നിൻ വചനംമാറായിൻ മധുരം മാധുര്യമന്നപുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി…ഉൽക്കണ്ഠയേറുന്ന നേരത്തുഉള്ളിൽ ബലം നൽകി പാലിക്കുംഉന്നത ദേവൻ നീതിയിൻ സൂര്യൻഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി…സത്യത്തിൻ പാതയിൽ നിൽക്കുവാൻനിത്യവും എൻ കൂടെ വാഴുകഅത്ഭുത മന്ത്രി വീരനാം രാജൻവിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി…
Read Moreഉപവാസത്തോടും നിലവിളിയോടും
ഉപവാസത്തോടും നിലവിളിയോടുംദൈവസന്നിധി വന്നീടുമ്പോൾയാതൊരു കുറവും വരുത്തുകയില്ല-ദൈവംയാതൊരു കുറവും വരുത്തുകില്ലതളർന്ന കൈകളെ ബലപ്പെടുത്തുംകുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടുംഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ടദൈവം നിന്നെ വിടുവിച്ചീടും;- ഉപ…യാചിപ്പീൻ എന്നാൽ ലഭിച്ചീടുംഅന്വേഷിപ്പീൻ കണ്ടെത്തീടുംമുട്ടുവീൻ എന്നാൽ തുറക്കപ്പെടുംകരുണാമയനാം ദൈവം;- ഉപ…വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻഹൃദയം നുറുങ്ങി കരഞ്ഞീടുവീൻപ്രാർത്ഥനയ്ക്കുത്തരം നൽകീടുമേനിന്ദകളെല്ലാം നീക്കീടുമേ;- ഉപ…
Read Moreഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്‍റെ വാസം നിരന്തരം ദൈവത്തിന്‍റെ വാൻ കൃപയിൽ ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നുചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം മുഴുവനും വിശുദ്ധമാം മന്ദിരമായ്ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും ഉയരുന്നു എൻ മനസ്സിൽ തിരുവചനംഅശുദ്ധമാം പാതകളിൽ ജഡത്തിന്‍റെ മോഹങ്ങളിൽ […]
Read Moreഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
ഉരുകി ഉരുകി പ്രാർത്ഥിച്ചുഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2)മനം ഉരുകി ഉരുകി പ്രാർത്ഥിച്ചുഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2)ഉള്ളം തകർന്ന വേളകളിൽഎൻ മനം തളർന്ന നാളുകളിൽ(2)എന്‍റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്നകർത്താവു കൂടെയുണ്ട് എന്‍റെ ആവശ്യങ്ങൾ ദൈവസാന്നിദ്ധ്യമുണ്ട്അത് എന്നും ആനന്ദമാം(2)കണ്ണുനീർ തുടപ്പാൻ കർത്താവുണ്ട്കരം പിടിച്ചുയർത്താൻ യേശുവുണ്ട്(2)എന്‍റെ കർത്തനെ ഞാൻ എന്‍റെ കർത്താവിനെഎന്നും സ്തുതിച്ചിടുമേഎന്നും ഉള്ളം തുറന്ന് ഞാൻ പാടീടുമേഎൻ മനം പകർന്നീടുമേ(2)സന്താപകാലത്തും സന്തോഷത്തിലുംകണ്ണീരിൻ കാലത്തും സമൃദ്ധിയിലും(2);-
Read Moreഉടയവനേ എന്‍റെ പ്രിയ യേശുവേ
ഉടയവനേ എന്‍റെ പ്രിയ യേശുവേ ക്രൂശിൽ എനിൽക്കായി തകർന്നവനേകൈ വെടിഞ്ഞോ നിന്നെ സകലരുംമുഖം മറച്ചോ സ്വർഗ്ഗ താതനുംഅതി വേദനയാൽ പിടയുന്നതുംഎനിക്കായ് എന്നറിയുന്നു യേശുവേഉന്നത ഭാവമെന്നിൽ ഉടയട്ടെഞാൻ എന്ന ഭാവവും തകർന്നിടട്ടെമറക്കുന്നു ഞാൻ എന്‍റെ മുറിവുകളെക്ഷമിക്കുന്നു ഞാൻ പ്രിയരെല്ലാരോടുംവിശുദ്ധിക്കു ചേരാത്ത യാതൊന്നുമെതാലോലിക്കില്ലെന്‍റെ ജീവിതത്തിൽദൈവിക നീതിക്കു നിരക്കാത്തതായ്ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലുംഅന്യായമായ് ഒരു സമ്പാദ്യവുംവേണ്ടെനിക്കും എനിക്കുള്ളവർക്കുംശോധന ചെയ്തു ഞാൻ എന്നെത്തന്നെനിൻ തിരു മേശയോട് അടുക്കുന്നിതാ
Read Moreഉടയവനെശു വെന്നിടയനല്ലോ
ഉടയവനേശുവെന്നടിയനല്ലോഉലയുകില്ല ഞാനീയുലകിൽആനന്ദമേ പരമാനന്ദമേഞാനെന്നും നാഥനെ പുകഴ്ത്തിടുമേപച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻശുദ്ധജലമേകി പോറ്റിടുന്നു നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻനീതിയിൽ നയിക്കും സൽപാതകളിൽഭീതിയെഴാതെന്നെ നടത്തിടുന്നുലോകത്തിൻ കൂരിരുൾ താഴ്വരയിൽശോകമെനിക്കെന്തിന്നരുമ നാഥൻആശ്വാസദായകനനുദിനവുംഅരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി അഭിഷേകതൈലത്താൽ ശിരസ്സിലേകുംകവിഞ്ഞൊഴുകും മമ പാനപാത്രംമനസ്സലിവെഴും പരൻഹല്ലേലുയ്യാനന്മയും കരുണയുമായുരന്തംപിന്തുടരുമെന്നെത്തിരു കൃപയാൽചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നുംവസിക്കും ഞാൻ ഹല്ലേലുയ്യാരീതി: എൻപ്രിയനെന്തു മനോഹരനാം
Read Moreഉലകത്തിന്‍ അവസാന നാൾ വരെയും
ഉലകത്തിൻ അവസാന നാൾ വരെയുംവലഭാഗത്തേശു എൻ കൂടെയുണ്ട്അനാഥനായ് ഒരു നാളും വിടുകയില്ലഅനാദിയാം യേശു എൻ അരികിലുണ്ട്മുന്‍പ് ഞാൻ ദൈവത്തിൻ ശത്രുവായിഞാൻ ഇന്ന് ദൈവത്തിൻ പുത്രനാണ്അബ്ബാ-പിതാവെന്നു വിളിച്ചിടുവാൻഅന്‍പു പകർന്നെന്നെ ദത്തെടുത്തുക്രൂശിലെ സ്നേഹത്താൽ ബദ്ധനാക്കിയേശുവിൻ രക്തത്താൽ ശുദ്ധനാക്കിനാവിലവൻ പുത്തൻ പാട്ട് തന്നുദൈവാധി ദൈവത്തിന്‍ സ്തുതികൾ തന്നെരക്ഷകൻ യേശുവിൻ അത്ഭുതത്തിൻസാക്ഷിയായ് തീർന്നിടാൻ രക്ഷിച്ചെന്നെപാടിടും എന്നും തൻ കീർത്തനങ്ങൾപാർത്തലത്തിൽ എന്‍റെ നാള്‍കൾ എല്ലാംമണ്ണിലെൻ ജീവിതം നശ്വരമേവിണ്ണിൽ എൻ വാസമോ നിത്യമാമേഇദ്ധരയിൽ ഞാൻ വസിച്ചിടും നാൾകർത്തനാം യേശുവെ പിൻ ചെന്നിടും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അണിഅണിയായി പടയണിയായ്
- ഈ കാലം കഴിഞ്ഞു പോകും
- യേശു നാഥനേ നിൻ സന്നിധേ
- ആഴമായ് അങ്ങേ സ്നേഹിക്കുവൻ
- യേശു മാറാത്തവൻ എന്‍റെ യേശു

