About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഉലയുടെ നടുവിൽ വെള്ളി പോൽ
ഉലയുടെ നടുവിൽ വെള്ളിപോൽ ഉരുകുംനൊമ്പരം നിറഞ്ഞ എൻ ഹൃദയംകലങ്ങിമറിയും ആഴിയിൻ തിരപോൽആടി ഉലയുന്നെൻ മനസ്സ്കരുണ തോന്നീടുമോ യേശുവെനിൻ കരം എന്നെ തൊടുമൊകണ്ണുനീരിൻ ഒഴുക്ക് ഒന്നു നിലയ്ക്കാൻവേദനയിൽ ശമനം ലഭിപ്പാൻമനസ്സു നിറയെ ശാന്തി നിറഞ്ഞാൽമറന്നീടും ഞാൻ കഷ്ട്തതളർന്ന ഈ ജീവനു തണൽ ഏകുമൊകരുണ തോന്നീടുമോ യേശുവെആ പൊൻ കരം എന്നെ തൊടുമൊകത്തി അമർന്ന എൻ ആശയിൻ ചിറകുകൾകൊട്ടി അടച്ച എൻ യാത്രയിൻ വഴികളുംകെട്ടിപ്പിടിച്ചു ഞാൻ കേഴുന്നു പ്രീയനേകാലങ്ങൾ ദീർഘം അതോഎനിയ്ക്കായ് വിടുതലിൻ കരം തരുമൊകരുണ തോന്നീടണേ പ്രിയനേആ പൊൻ […]
Read Moreഉല്ലാസമായ് നടക്കും സഹോദരാ
ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക പുല്ലിൻ പൂ പോലെ നിന്‍റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ?തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാംമല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ?നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ?എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽകല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ് ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢംവല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ?നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽരീതി: വന്ദനം യേശുപരാ
Read Moreഉള്ളം തകരുമ്പോൾ ശരണം യേശുതാൻ
ഉള്ളം തകരുമ്പോൾ ശരണം യേശുതാൻഉറ്റവർ വെറുക്കുമ്പോൾ ആശ്രയം യേശുതാൻകണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നീടുംകണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടുംശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടുംനിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും-എന്നെസോദരർ മുൻപാകെ നിന്ദിതനായിടിലുംയെബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും-എന്നെഎന്നെ പകക്കുന്നോർ കണ്ടു ലജ്ജിച്ചിടാൻനന്മക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടുംപൊട്ടക്കിണർ അതിൽ ഞാൻ തള്ളപ്പെട്ടിടിലുംജോസേഫിൻ ദൈവം താൻ മാനിച്ചുയർത്തിടും-എന്നെതീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലുംദൈവം തൻ പൊൻകരത്താൽ എന്നെ വിടുവിച്ചിടുംആഴിതൻ ആഴവും അഗ്നിതൻ നാളവുംഎന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട്
Read Moreഉള്ളത്തെ ഉണർത്തീടണേ അയ്യോ
ഉള്ളത്തെ ഉണർത്തീടണേ-അയ്യോദാഹത്തെ തീർത്തീടണേ-ഞങ്ങൾതിരുവെഴുത്താകെ തെളിയിക്കുമേ-എൻഉപദേശകനാം യേശുവേ നിൻകാൽക്കലിരുന്നു കേൾക്കുമീയേഴകൾജീവന്‍റെ വചനമേ – ഇപ്പോൾ – ഞങ്ങൾഅരുളപ്പാടുകൾ മറവായതിനാൽഅടിയങ്ങൾ വിശ്വാസം തകരുന്നയ്യോഅരുളണമേ നിൻ പരലോകജ്ഞാനംപരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾദൈവ വചനമാം ആത്മാവിൻ വാളാൽഅടിയങ്ങളെ നീ ആരായണേസാത്താനെ വിരട്ടി സത്യത്തെക്കാട്ടിസ്വാതന്ത്ര്യം തന്നീടണേ – ഇപ്പോൾ- ഞങ്ങൾപഴയ പുതിയ നിയമങ്ങളായിഎഴുതപ്പെട്ട ഗ്രന്ഥം അറുപത്താറുംലോക ഇരുളിൽ ദീപമായ് കാണ്മാൻകൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ
Read Moreഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ
ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ കരം കണ്ടുസൃഷ്ടാവ്, എന്‍റെ ദൈവം വലിയവൻപുറപ്പാടിൽ ഞാനെന്‍റെ ദൈവത്തിന്‍റെ പദ്ധതി കണ്ടുയജമാനനെ, എന്‍റെ ദൈവം വലിയവൻലേവ്യയിൽ അവൻ മഹാ പുരോഹിതൻസംഖ്യയിൽ അവനെത്ര സമ്പൂർണ്ണൻആവർത്തനം മറക്കാത്ത ഉടയവൻയോശുവയിൽ അവൻ രക്ഷാനായകൻഎന്‍റെ ദൈവം വലിയവൻ(2)ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻരൂത്തിന്‍റെ താളുകളിൽ എന്‍റെ വീണ്ടെടുപ്പുകാരൻശമുവേലിൻ പുസ്തകത്തിൽ അവൻ അഭിഷക്ത പ്രവാചകൻരാജാക്കന്മാരിൽ എന്‍റെ രാജാധിരാജാവ്ദിനവൃത്താന്തത്തിൽ എന്‍റെ ബലമുള്ള സംരക്ഷകൻ എസ്രാ, നെഹെമ്യാവിൽ എന്നെ വീണ്ടും പണിയുന്നവൻഎസ്ഥേറിൽ വെളിപ്പെടുത്തി അവനെനിക്കായ് വാദിക്കുന്നവൻഇയ്യോബിൽ ഞാൻ കണ്ടു എന്നെ വീണ്ടും ഉയർത്തുന്നവൻ(2)എന്‍റെ ദൈവം വലിയവൻഎന്‍റെ […]
Read Moreഉമ്മയ് പോലെ മാറവേ നാൻ
ഉമ്മയെ പോലെ മാറവേ നാൻഉമ്മയെ മട്ടും നേസിക്കാ നാൻ അർപ്പണിപ്പേൻ മുഴുവദുമായിഉന്നതരെ ഉം പാദത്തിൽ(2)യേസുവേ എന്നുയിർ നാഥാഉയിർ തന്ന നേസ നാഥാ എന്നൈ നൻട്രായി അറിന്താവാഎന്തൻ ആത്മ നാഥരേഉലക ഇമ്പങ്ങൾഎല്ലാം വിടുത്തു അകംബാവങ്കൽ എല്ലാമ തുരാൻന്ത് കൽവാരിയെ നോക്കി കൊണ്ട് ഉം പാദത്തെയ് നാൻ പിൻ തൊടർവേൻ(2);- യേസുവേ…എനതെല്ലാം നാഥൻ ദാനംസെൽവം ബലനും മഹിമൈയെല്ലാംഉലാഹം താരും പേരും വേണ്ടാആത്മനേസർ നീർ പോദുമേ (2);- യേസുവേ…
Read Moreഉണരാം ദൈവസഭയേ
ഉണരാം ദൈവസഭയേമണവാളന്‍റെ വരവിനായ് ഒരുങ്ങാം ദൈവജനമേമണവാളനെ എതിരേൽക്കുവാൻശത്രു ദുഷിക്കുന്നു ദൈവജനത്തെ ശത്രു ചോദിക്കുന്നു എവിടെ ദൈവം നിറഞ്ഞീടാം ആത്മശക്തിയാൽശത്രുവോടു എതിർത്തു നില്പാൻഭൂമി കിടുകിടാ വിറച്ചിടുന്നു ജനം ഭീതിയിലായിടുന്നു നാഥൻ വാതിൽക്കൽ എത്തിടുന്നു ഒരുങ്ങീടുക ദൈവജനമേരക്തകോട്ടയിൽ മറയ്ക്കും നിന്നെ സംഹാരകൻ തൊടുകയില്ല നിന്‍റെ രക്ഷകൻ വന്നിടാറായ്ഒരുങ്ങീടുക ദൈവജനമേനാം വിശുദ്ധിയെ തികച്ചീടുകപാപ പ്രവർത്തിയെ വെറുത്തീടുകഎണ്ണ വിളക്കിൽ നീ കരുതീടുകമണവാളനെ എതിരേൽക്കുവാൻ
Read Moreഉണർന്നെഴു ന്നേൽപ്പിൻ തിരുസഭയേ
ഉണർന്നെഴുന്നേൽക്കുക തിരുസഭയെമണവാളൻ വരുവാൻ നേരമായിതാദുർഘട സമയം വരുമെന്നുള്ളസത്യ പ്രവചനം നിവർത്തിക്കുന്നേവർഗ്ഗീയ മൽസരം പെരുകിടുന്നുനിർജ്ജീവന്മാരായി മർത്യർതീരുന്നുപരസ്പരം വൈരം പെരുകിടുന്നുലോകസ്നേഹിതരായ് തൻ ജനങ്ങളുംലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽവേഗമായ്പടർന്നു ജനത്തെയെല്ലാംവ്യാകുല സമുദ്രമതിൽ മുക്കുന്നുആർ പിടിച്ചു കയറ്റും ഈ സമയത്തിൽഅക്രമം പെരുകി വരുന്നു ഭൂവിൽമ്ളേച്ഛബിംബസേവനിവർന്നീടുന്നുപാരിടമടക്കി വാഴും ഭൂപൻമാർആകവേ വിറച്ചു വിഭ്രമിക്കുന്നുകർത്തൃസേവ ചെയ്തുപോർ നടത്തുവിൻവൃത്തികേടുകളെ ദൂരയാക്കുവിൻകർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻപുത്തനായ രാജ്യം വന്നു വാഴുവാൻകള്ളനെപ്പോലെ താൻ വരും വേഗത്തിൽവെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേവെള്ള സിംഹാസനം തന്നിലിരിക്കുംവല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും
Read Moreഉണർന്നെഴു ന്നേൽക്കുക തിരുസഭയെ
ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണവാളന്‍റെ വരവിനായ് ഒരുങ്ങീടുകവരുമതി വേഗമെന്നരുളിയവൻ-പരിവാരങ്ങളോടിതാ വരുന്നു വാനിൽവരുമേ വാനത്തിൽ പ്രിയകാന്തൻപതിനായിരങ്ങളിൽ അതിശ്രേഷ്ഠൻവിരവോടവനെ നാം എതിരേൽപ്പാൻഒരുങ്ങാം ഒരുങ്ങാം തിരുസഭയെമരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനംഭജിച്ചു നിൻ കാലങ്ങൾ കളയുകയോദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്‍റെപ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ…ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽനിറവേറുന്നോരോന്നായ് നിറവേറുന്നുകൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവസഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ…അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യമഹത്വത്തിന്നലങ്കാരം ധരിച്ചീടുകവിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗമഹിമയിൽ മണവാളൻ അണച്ചീടുമേ;- വരുമേ…പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതികൂലങ്ങൾ അനുദിനം പെരുകിടട്ടെജയവീരൻ യേശു മുൻ നടന്നീടുമേ-നിന്‍റെകരം പിടിച്ചനുദിനം നടത്തീടുമേ;- വരുമേ…നൊടി നേരത്തേക്കുള്ള […]
Read Moreഉണർന്നിരിപ്പിൻ നിർമ്മദരാ യിരിപ്പിൻ
ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻപ്രിയൻ നമുക്കായ് കരുതുകയാൽചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻസർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻരോഗത്താൽ വലഞ്ഞിടിലുംനിത്യം ശോകത്താൽ തകർന്നിടിലുംഭയം വേണ്ട മനതാരിൽ നാഥനമരത്തു കൂടെയുണ്ട്;- ഉണർന്നി…വൈരിയിൻ ക്രൂരതയാൽചുറ്റും കൂരിരുൾ നിരന്നാലുംപകൽ പോലൊളി പരത്തീടുവാൻപാവനാത്മാവേ പകരുമവൻ;- ഉണർന്നി…മരണത്തെ ജയിച്ചവൻ താൻമാറാമധുരമായ് മാറ്റിത്തരുംഅന്ത്യത്തോളം പൊരുതീടാം ക്രൂശിൻജയക്കൊടി ഉയർത്തിടുവാൻ;- ഉണർന്നി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ വിശ്വാസ കപ്പലിൽ വൻ
- യിസ്രയേലിൻ ദൈവമെ നീ മേഘ
- യെരുശലേം എൻ ആലയം ആശിച്ച
- സ്വർപ്പൂരമീ കരാറിന്നു സാക്ഷി
- കാണാമെനിക്കെന്റെ രക്ഷിതാവേ

