About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.തരുന്നു നിൻ കൈകളിൽ എന്നെ
തരുന്നു നിൻ കൈകളിൽ എന്നെതിരുഹിതം പോൽ പണിയണേതരുന്നു എൻ ജീവൻ മുറ്റുംതിരു സേവയ്ക്കായി മെനയണേഈ ലോകത്തിൻ ഭാരങ്ങളോഈ ലോകത്തിൻ ചങ്ങലയോനിന്നിൽ നിന്നും അകറ്റിടാതെഎന്നെ മുറ്റും പണിയണേ;-ഈ ലോകത്തിൻ മോഹങ്ങളോഈ ലോകത്തിൻ ഇമ്പങ്ങളോനിന്നിൽ നിന്നും അകറ്റിടാതെഎന്നെ മുറ്റും പണിയണേ;-
Read Moreതാതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്
താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക്കൊതിയേറുന്നേ അരുകിൽ വരാൻതിരുപാദത്തിൽ കിടന്നീടുവാൻവൈകീടുമോ പ്രീയനേ വരാൻവൈകീടുമോ എന്നെ ചേർപ്പാൻകൊതിയേറുന്നേ അരികിൽ വരാൻതിരുപാദത്തിൽ കിടന്നിടുവാൻതാതന്‍റെ മാർവ്വല്ലേ…
Read Moreതാതന്‍റെ മാർവ്വല്ലേ ചൂടെനിക്ക് താതന്‍റെ
താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക് (2)കൊതിയേറുന്നേ അരുകിൽ വരാൻതിരുപാദത്തിൽ കിടന്നീടുവാൻ(2)വൈകീടുമോ പ്രീയനേ വരാൻവൈകീടുമോ എന്നെ ചേർപ്പാൻ(2)തൃക്കൈകളിൽ ഞാൻ ധന്യനാണ്തൃപ്പാദത്തിൽ ഞാൻ സേവചെയ്യാം (2)അനവധി കഷ്ടങ്ങൾ നിരന്നീടിലുംതൃക്കൈകളിൽ ഞാൻ ധന്യനാണ് (2)ഈ മരുഭൂമിയിൽ ഏകനായ്ജീവജലത്തിനായ് കേണിടുമ്പോൾ (2)നിന്നുടെ ഹൃത്തിലെ വാത്സല്യംഎന്നുടെ ദു:ഖങ്ങൾ മാറ്റിടുന്നു(2)ആവശ്യഭാരങ്ങൾ നിറഞ്ഞീടിലുംസോദരരെന്നെ കൈവിട്ടാലും (2)ജീവിത സാഗരേ നീറിടുമ്പോൾതൃക്കൈകളിൽ ഞാൻ ധന്യനാണ് (2)
Read Moreതേടിവന്നു ദോഷിയാം എന്നെയും
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാആണിപ്പഴുതുള്ള പാണികളാലെന്നെപ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം;-പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ നിർമ്മലതോയം നിത്യം കുടിപ്പിച്ച് പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ;-നിർത്തീടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെപളുങ്കുകടൽത്തീരത്തിരുന്നു ഞാനെന്‍റെമധുരഗാനരഥമതിലേറി ഗമിപ്പാൻ;-കുഞ്ഞാടിന്‍റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ സീയോൻ മലയിൽ സീമയറ്റാനന്ദംഎന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ;-
Read Moreതീ കത്തിക്ക എന്നിൽ തീ കത്തിക്ക
തീ കത്തിക്ക എന്നിൽ തീ കത്തിക്കസ്വർഗ്ഗീയ രാജാവേ തീ കത്തിക്കഭൂതലത്തിലന്ധകാരം നീക്കാൻസ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;-പണ്ടൊരു കാലത്തിൽ മോശ കണ്ടമുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;-മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേമനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;-പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽചന്തമോടങ്ങു പകർന്നപോലെ;-എന്നെയുമെനിക്കുള്ള സകലത്തെയുംയാഗമായർപ്പണം ചെയ്യുന്നു ഞാൻ;-
Read Moreതീയിൽ നൽ കുളിർമ ഏകി
തീയിൽ നൽ കുളിർമ ഏകികൊടും ചൂടതിൽ തണൽ നൽകി(2)എൻ പേർ വിളിച്ചു തോളിൽ വഹിച്ചുഎൻ പ്രാണനെ വീണ്ടെടുത്തു(2)വറ്റിവരണ്ട ആ കണ്ണുനീർച്ചാലുകൾഅടഞ്ഞുപോയ് കണ്ണുനീർ തൂകിയില്ലാ(2)കോരിയെടുത്തന്നെ കർത്താവിന്‍റെ ദൂതന്മാർതീയിൽ എൻ ജീവിതം തീർന്നിടാതേ(2);- തീയിൽ…കത്തിക്കരിഞ്ഞയെൻ ശോഭയേറും മുഖംപൊത്തിപ്പിടിച്ചു കരഞ്ഞിടുമ്പോൾ(2)ചിന്തിച്ചുനിന്നില്ലാ ചന്തം എന്നോർത്തില്ലാചങ്കോടുചേർത്തണച്ചേശു എന്നെ(2);- തീയിൽ…നിലവിളി കേട്ടപ്പോൾ നില ഉറപ്പിച്ചു യേശുഅരികിൽ വിളിച്ചു എന്‍റെ മനസ്സറിഞ്ഞു(2)അനുഗ്രഹിച്ചെന്നെ അവൻ ഒരുക്കിയെടുത്തുവേഗം; യാത്ര തുടർന്നു ഞാനേശുവിനായ്(2);- തീയിൽ…
Read Moreതെയ് തെയ് തക തെയ് തെയ് തോം
തെയ് തെയ് തക തെയ് തെയ് തോംതി തിൻ തക തെയ് തെയ് തോംതി തെയ് തക തി തെയ് തക തോംതെയ് തോം തക തോംചുണ്ടിൽ ചുണ്ടിൽ ചുണ്ടിൽ പാടാം ദൈവത്തിൻ നാമം ഉള്ളിന്നുള്ളിൽ ഉയരും സ്നേഹം പകരാം എന്നാളുംസുന്ദരമാണെല്ലോ ഈ ജീവിതം വലുതല്ലോ (2)കൈകൾ… താളത്തിൽ മീട്ടാം-ഒന്നായ് സ്നേഹത്തിൽ ചേരാം (2)ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-ദൈവത്തിൽ നാം ഒന്നാകാം (2)നാമും… ഒന്നായ് പാടാം-മോദാൽ പാടി സ്തുതിക്കാം (2)ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-ദൈവത്തിൽ നാം ഒന്നാകാം […]
Read Moreതേജസ്സിലേശുവിൻ പൊൻമുഖം ഞാൻ
തേജസ്സിലേശുവിൻ പൊന്മുഖം ഞാൻ കാണുംകാലം ഏറ്റം ആസന്നമേ അതെന്നാശയേ അതെന്നാനന്ദമേ അതെൻ പ്രത്യാശയിൻ പ്രഭാതമേആനന്ദദായകനാം എൻ പ്രിയനെ കണ്ടിടുമ്പോൾകണ്ണുനീരെല്ലാം നീങ്ങിടുമേഎന്‍റെ അല്ലലാകെയകന്നിടുംഎനിക്കാനന്ദമേ യുഗായുഗം;-വാഗ്ദത്തനാടതിലെ ശാശ്വതമാം വീട്ടിലെൻസേവകർ ദൈവദൂതരല്ലോദൈവപൊൻമുഖം ദിനം കണ്ടിടുംശുദ്ധരോടൊന്നായ് ഞാൻ സ്തുതിച്ചിടും;-ഈ മണ്ണിലെന്‍റെ ക്ലേശമൽപ്പകാലം മാത്രംമാഞ്ഞുപോം അതു കിനാവുപോൽനിത്യതേജസ്സിൽ ഘനമാണതിൻഫലമെൻ പ്രിയനന്നു നൽകിടും;-ഹാ ഇത്ര ഭാഗ്യമെൻ ജീവിതത്തിനേകിയപ്രാണപ്രിയനെൻ പ്രമോദമേഅവനെന്‍റെയുപനിധി കാത്തിടുംവാനമേഘത്തിലെന്നെ ചേർത്തിടും;-
Read Moreതേജസ്സിൻ പ്രഭയേറും നാട്ടിലെന്റ
തേജസ്സിൻ പ്രഭയേറും നാട്ടിലെന്റകൂടാരമൊരുക്കുവാൻ പോയ യേശുമണവാളനോടൊത്തെൻ വാസമോർക്കുമ്പോൾമനസ്സിന്‍റെ വേദനകൾ മറന്നീടുമേ(2)ഹാല്ലേലുയ്യ പാടി ആർത്തീടുമേ എന്‍റെ അല്ലെലാം മറന്നാരാധിക്കും കുഞ്ഞാടാം കാന്തനാം യേശുവിന്‍റെ കൂടെ നടന്നു ഞാൻ പാടീടുമേസ്വർണ്ണത്തെരു വീഥിയെന്‍റെ മോദംസ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും ജീവമന്നായെന്‍റെ ഭോജനമാം ജീവവൃക്ഷത്തിൻ ഫലമാനന്ദമാം;- ഹാല്ലേലുയ്യാകാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത്കണ്ണുനീർ മാറിയന്നു വാണിടും ഞാൻആരുമറിയാത്തൊരു പേരെനിക്കുണ്ട്വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട;- ഹാല്ലേലുയ്യാരാത്രിയൊ അവിടെ ഞാൻ കാണുകയില്ല കുഞ്ഞാടാം വിളക്കെന്‍റെ ശോഭയാണ് പുത്തനെറുശലേം പട്ടണത്തിൽ ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ;- ഹാല്ലേലുയ്യാ
Read Moreതെല്ലും ഞാൻ പതറുകയില്ല
തെല്ലും ഞാൻ പതറുകയില്ലതെല്ലും ഞാൻ കുലുങ്ങുകയില്ല(2)നാഥൻ എന്‍റെ കൂടെയുള്ളതിനാൽതെല്ലും ഞാൻ പതറുകയില്ല(2)ഉള്ളിൽ ഭാരമേറിടുമ്പോൾതന്‍റെ സ്നേഹം കൂടെയുണ്ട്(2)വരും കാലമോർത്തു ഞാനുലകിൽനിന്നെ കാത്തു കാത്തിരിപ്പൂ(2)മുമ്പിൽ ചെങ്കടലും പിറകിൽവൻ ശക്തികളും വരുമ്പോൾ (2) ചുറ്റും ഭിതിയാലുള്ളം തകർന്നീടുമ്പോൾനീ അല്ലാതെ ആരുമില്ലേ (2)ലോകെ പീഢകൾ ഏറിടുന്നേനില്പാൻ ശക്തി നീ ഏകിടണേ (2)പരിശുദ്ധാത്മ ശക്തിയാൽ നിറച്ചിടണേമുമ്പേ വേല ചെയ്തീടുവാൻ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വേണ്ട ഖേദങ്ങൾ ഇനിയും
- രോഗികൾക്കു നല്ല വൈദ്യനാകു
- എന്‍റെ ദൈവത്തെക്കൊണ്ട്
- തകരും ഈ ജീവിതം രക്ഷിപ്പാൻ ക്രൂശിത
- കർത്താവിൻ സ്നേഹത്തിൽ എന്നും

