About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.സ്വർല്ലോക നാഥന്‍റെ നിത്യനാടാം
സ്വർല്ലോക നാടെന്റ നിത്യനാടാം ലോകംഎന്നു ഞാൻ കാണുമാ നിത്യത(2)ഹാ എൻ പ്രേമമേ ഹാ മേലോകമേ(2)എന്നു ഞാൻ കാണുമാ നിത്യത(2)സ്വർല്ലോക ദൂതരെൻ സ്നേഹിതരെനിക്കായ്സേവകത്വം ചെയ്തീടുന്നവർ(2)ദൈവസന്നിധേ നിന്നീടുന്നവർ(2)ദൈവമുഖം കണ്ടീടുന്നവർ(2)സ്വർഗ്ഗത്തിനിഷ്ടം അനുഷ്ഠിപ്പോരാപ്പോകുന്നെൻഅപ്പനും അമ്മയും സോദരൻ(2)ദൈവത്തിൻ വേലക്കാർ ഉത്തമ സാക്ഷികൾ(2)വാഗ്ദത്തം പ്രാപിച്ച സിദ്ധൻമാർ(2)സ്വർഗ്ഗത്തിലാണെന്‍റെ മന്ദിരം അഴിയാത്തമാർഗ്ഗത്തിലാണതിൻ വേലകൾ(2)എത്ര മനോഹരം എത്ര വാസസ്ഥലം(2)തത്ര കർത്താവൊരുക്കുന്നിതാ(2)യേശു താനെൻ സമ്പത്താകുന്നെൻ നിക്ഷേപംമോക്ഷത്തിലാം നശിക്കില്ലത്(2)ഈ ലോക ലാഭങ്ങൾ ചപ്പും കുപ്പയും(2)എപ്പോഴും ചേതം എന്നെണ്ണുന്നെ(2)അറുപ്പാനുള്ളാടെ പോൽ എണ്ണുന്നേ എന്നെ ഞാൻവെറുത്തീടുന്നേ നിത്യജീവന്നായ്(2)മായ മായയെ ഈ ലോക ഭാഗ്യമെ(2)സ്വർല്ലോക ഭാഗ്യമെൻ ഇമ്പമേ(2)ഞാനെന്‍റെ […]
Read Moreസ്വർലോക പൗരജനമേ തരുമോ
സ്വർലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ?നമ്മൾക്കെന്തിന്നീയുലകിൻ മഹിമ? ക്രിസ്തുവിന്‍റെ നിന്ദ ചുമക്കാം വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം തന്‍റെ കാൽച്ചുവടുകളിൽ നോക്കി പിന്തുടരും നമ്മളന്യരുലകിൽ പരിപാവനനായ് നടന്ന പരനേശുവോടീയുലകം പെരുമാറിയെതിരായിട്ടെങ്കിൽ നമുക്കെതിരാകുവതത്ഭുതമോ? അവൻ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം അവൻ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സിൽ ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ് നമുക്കായി വീടൊരുക്കും നാഥൻ വരവിനായ് കാത്തിരിക്കാം പ്രിയരേ!രീതി: എന്നുള്ളമെ സ്തുതിക്ക നീ
Read Moreസ്വർലോക രാജനെ ഭൂലോക ജാതനെ
സ്വർലോക രാജനെ ഭൂലോക ജാതനെ വണങ്ങീടുന്നു ഞാൻ വണങ്ങീടുന്നു ഞാൻസ്വർഗ്ഗസിംഹാസനെ നിത്യനായ് വാണോനെ സ്വർഗ്ഗമഹിമ വിട്ടിറങ്ങി വന്നോനെ സത്യേക ദൈവത്തിൻ വചനമായോനെ സത്യവചനത്തെ ഞങ്ങൾക്കു തന്നോനെ ദൈവവചനത്തിൻ പൊരുളായുള്ളോനെ വാഗ്ദത്തങ്ങൾക്കെല്ലാം പൂർത്തീകരണമേമരണമേറ്റോനെ അടക്കപ്പെട്ടോനെ മരണത്തെവെന്ന് ഉയിർത്തെഴുന്നോനെവീണ്ടും വരുന്നോനെ വീണ്ടെടുത്തവനെ വിൺദൂത സൈന്യത്തിൻ നായകനായോനെസ്വർഗ്ഗപിതാവിന്‍റെ ഓമന മകനെ സ്വന്തമാം ഞങ്ങളിൽ ആനന്ദമായോനെ
Read Moreസ്വർല്ലോകം നമ്മേപ്പോലെ
സ്വർല്ലോകം നമ്മേപ്പോലെശിശുക്കൾക്കായ് ഒരുക്കുന്നു(2)പൈതങ്ങളെ സ്നേഹിച്ചീടും യേശുനായകൻപൈതങ്ങൾക്കായ് ജീവൻ തന്നു യേശുരക്ഷകൻ(2);- സ്വർ…സ്നേഹനാഥൻ യേശുരാജൻ വീണ്ടും വന്നിടുംസ്നേഹിതരാം നമ്മേഒപ്പം ചേർത്തിടുവാനായ്(2);- സ്വർ…
Read Moreസ്വർപ്പൂരമീ കരാറിന്നു സാക്ഷി
സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ സ്വർഗ്ഗസ്ഥനീ ദമ്പതികൾക്കാശീർവാദം ഏകീടട്ടെ ഭാഗ്യനാൾ ഭാഗ്യനാൾ ദൈവം സംയോജിപ്പിച്ച നാൾ
Read Moreസ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറി
സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ ക്രൂശിന്മീതെ മുഴങ്ങീടുന്നുബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാംയോബേൽ കാഹളം മുഴക്കി സ്വാതന്ത്രം പ്രസിദ്ധമാക്കിക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെഎങ്കൽ നോക്കി രക്ഷപ്രാപിപ്പിൻപാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയുംഎന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല;-ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നുഇമ്പമേറും ഗംഭീരശബ്ദംദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയംസൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു;-എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാംനന്നേ നിറവേറ്റിടുവാനായ്ശക്തിഹീനത ഭവിച്ചില്ലെന്‍റെ കരം നിത്യഭുജംഎന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്;-എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – എന്ന രീതി
Read Moreസ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യംക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)ആയിരങ്ങൾ ആനന്ദമായ് പാടുന്നുക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)അന്ധകാര ലോകമാകും ഭൂമിമേൽക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം (2)പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യംശാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (2);-യേശുവിന്‍റെ രക്തം സകല പാപവുംപോക്കി നമ്മെ ശുദ്ധികരിച്ചീടുന്നു(2)യേശുവിൻ മക്കളാക്കി മാറ്റുന്നു ദൈവരാജ്യ പൗരന്മാരായ് മാറ്റുന്നു(2);-ക്രിസ്തുവിൽ ജനിച്ച സകല മനുജരുംക്രിസ്തുവിന്‍റെ ധീര പടയാളികൾ(2)ആത്മാവിന്‍റെ ആയുധം ധരിക്കണംവചനമെന്ന വാൾ കൈയ്യിലേന്തണം(2);-
Read Moreസ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ നീയല്ലയോസ്വർല്ലോകരെല്ലാരും ഘോഷിക്കുന്ന വല്ലഭൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോസ്വർലോകം വിട്ടിഹെ ഭൂവിൽ വന്ന മന്നവൻ നീയല്ലയോമാനവപാപങ്ങൾ നീക്കം ചെയ്ത രക്ഷകൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ
Read Moreതകരും ഈ ജീവിതം രക്ഷിപ്പാൻ ക്രൂശിത
തകരും ഈ ജീവിതംരക്ഷിപ്പാൻ ക്രൂശിതനായവനെനിന്നെ മറന്നെത്ര നാൾ ജീവിച്ചു ഞാനീഭൂവിൽപാപിയായ് ലോകസുഖം തേടി ഞാൻതേടി ഞാനെത്ര സുഖനാളുകൾനേടിയില്ലൊരു സമാധാനവുംആ സ്വർഗ്ഗീയ സന്തോഷത്തെകണ്ടില്ലന്ധമാമം എൻ കണ്ണുകൾ;-മനോവേദനകൾ വന്നീടുമ്പോൾകണ്ണുനീരാൽ ഞാനുഴലുമ്പോഴുംകണ്ടില്ലന്നു ഞാനെൻ പ്രിയനെനീ ഈ പാപിയെ തേടി വന്നു;-നീറും മാനസത്താലെ ഞാനെന്നുംപാപവഴികളിൽ അലഞ്ഞിടുമ്പോൾഎന്നെ കോരിയെടുത്തണച്ചവനേപാടും ഞാനെന്നും നിന്നെ കീർത്തിക്കും;-
Read Moreതളർന്നു വീഴാതെയും തകർന്നു
തളർന്നു വീഴാതെയും തകർന്നു പോകാതെയും കരുതലിൻ കരത്തിൽ വഹിക്കുന്നവൻ യേശു മാത്രമല്ലോ മാറായിൻ അനുഭവം മാറി മാറി വന്നെന്നാലും ഉറ്റവർ ആയവർ കൈവിട്ടെന്നാലും മാറ്റമില്ലാത്തവൻ വന്നിടും ചാരെ മാറയെ മധുരമായ് മാറ്റിടുവാൻ ദു:ഖിതനായി ഓടിപ്പോയ് ഞാൻ മരുഭൂവിൽ വസിച്ചാലുംആരും ആരും കൂട്ടിനായ് ഇല്ലെന്നാകിലും വന്നിടും ദൂതർ കരുതീടും എനിക്കായ് നടത്തിടും എന്നെ ഹോരേബ്-ഓളവും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആ തിരു മാർവ്വിൽമറഞ്ഞു ഞാൻ
- പരനേശുവേ കരുണാനിധേ വരമേകുക
- ലക്ഷോപലക്ഷം ദൂതർ സേവിതനിതാ
- നിത്യാനന്ദ ദൈവമേ-തവ ഭക്തന്മാർക്കുൾ
- രാജൻ മുൻപിൽ നിന്നു നാം കണ്ടിടും

