About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.താമസമാമോ നാഥാ വരാനായ് താമസമാ
താമസമാമോ നാഥാ വരാനായ് താമസമാ മോ?താമസമാമോ നാഥാ വരാനായ് ആ ആ ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ?വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓഎന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ?പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓവീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ?പാടുകളേറ്റ പാണികളാലെ പാടുകളേറ്റ പാടുകളേറ്റ പാണികളാലെ ഓ ഓ ഓഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ?തീരാ വിഷാദം […]
Read Moreതാമസമോ വരവിന് എൻ കാന്തനേ
താമസമോ വരവിന് എൻ കാന്തനേതാമസമോ വരവിന്എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണംമുത്തുമണികളാൽ നിർമ്മിതമാംപുത്തൻ യെരുശലേം ഉത്തുംഗസൗധം(2)അന്നങ്ങു ചെന്നു എൻ കണ്ണാൽ കാണാൻഅതെന്‍റെ കാംക്ഷയത്രേതാതന്‍റെ സന്നിധൗ വാസമെനിക്ക്ഹാ എത്ര മോദമത് (2)സ്പടികതുല്യ സ്വർണ്ണ തെരുവുംശുഭ്ര ജീവ-ജല നദിയും ഒഴുകും(2)പുതുഫലം തരും ജീവതരുവുംദൈവ സിംഹാസനവും(2)വിവിധ കിരീടങ്ങളുമുണ്ടവിടെഅവ എന്നവകാശമേ(2)ഭൗമീകമാമെൻ ദേഹം അഴിഞ്ഞ്സ്വർഗ്ഗീയഗേഹം മീതെ ധരിച്ചു ഞാൻ(2)അമർത്ത്യനായ് നിത്യ വീട്ടിൽ വസിപ്പാൻഞരങ്ങുന്നേ എന്നുള്ളം(2)നീതിയിൻ പ്രവ്യത്തികൾ അന്നെനിക്ക്ശുഭ്ര വസ്ത്രമായ് മാറിടും (2)
Read Moreതമ്പേറിൻ താളത്തോടെ
തമ്പേറിൻ താളത്തോടെകൈത്താള മേളത്തോടെകർത്താവിനെ സ്തുതിച്ചിടാംകർത്താവിൻ നാമം വാഴ്ത്തിടാംദൈവാധി ദൈവത്തിനു സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് -അവൻകർത്താധി കർത്താവിനു സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻസർവ്വശക്തനു പാടി സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻ സൃഷ്ടി കർത്താവിനു സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻ സൗഖ്യദായകന് സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻജീവദായകന് സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻ നല്ല ഇടയന് സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻഅപ്പം […]
Read Moreതൻ കര വിരുതിനാൽ നമ്മെ മെനഞ്ഞ
തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞതൻ ഛായയിൽ നമ്മെ സൃഷ്ടിച്ചതൻ വാക്കിനാൽ അഖിലാണ്ഡത്തെ ചമച്ചനിസ്തുലനാം ദൈവമേ അങ്ങെത്ര വല്ലഭൻപാപിയായ എന്നെയും തേടിവന്ന സ്നേഹമേപാവന നിണം എനിക്കായി ചൊരിഞ്ഞ സ്നേഹമേപാറമേൽ എന്നെ ഉറപ്പിച്ച സ്നേഹമേപുതുഗീതം എൻ നാവിൽ തന്നുവല്ലോകർത്താവാണെൻ ബലം അവനെന്‍റെ സങ്കേതംകഷ്ടത്തിൽ തുണയായി എന്നരികിലുണ്ട്ഭൂമി മാറിയാലും പർവ്വതം കുലുങ്ങിയാലുംഭയപ്പെടില്ല പതറുകില്ല ഞാൻതേജസ്സിൻ മാഹാത്മ്യമോർത്താൽഈ ലോക കഷ്ടങ്ങൾ സാരമില്ലകാഹളശബ്ദത്തിൻ മാറ്റൊലി കേൾക്കാറായ്കർത്തനെ എതിരേല്പാൻ ഒരുങ്ങുക പ്രിയരേ
Read Moreതൻ നിത്യ സ്നേഹത്താൽ നാഥൻ
തൻ നിത്യ സ്നേഹത്താൽ നാഥൻഅന്തമില്ലാത്തൊരു ഭാഗ്യത്തെഎന്നേക്കുമായ് നമുക്കു നൽകിഹാ! എത്ര മോദം നിൻ ജീവിതംദൈവത്തിന്‍റെ പൈതലേകണ്ണുനീരെല്ലാം തുടച്ചീടുംആ നാളിലെന്തു സന്തോഷംലോക ദുഃഖങ്ങളേറിടുമ്പോൾആശ്വാസമേകുന്ന തൻ കരങ്ങൾകൊണ്ടു നിന്നെ തലോടീടുംദുഃഖം പ്രയാസമാകെ നീങ്ങിപോംതൻ ക്രൂശിനെ നീ ധ്യാനിക്കുമ്പോൾ;- ഹാ!…നിൻ ജീവിതക്കപ്പലിതാലോകമാകുന്ന വൻ സമുദ്രത്തിൽകൂടി മുമ്പോട്ടു പായുന്നുസ്വർഗ്ഗീയ തുറമുഖത്തെത്തിടുമ്പോൾനായകൻ നിന്നെ സ്വീകരിക്കും;- ഹാ!…ശത്രുക്കളാരുമില്ലാത്ത വീട്ടിൽപളുങ്കുനദി പ്രവഹിക്കും തീരത്തിൽനിശ്ചയമായ് നീ ആനന്ദിക്കുംഈ ലോകത്തിന്‍റെ എല്ലാ മോഹങ്ങളുംഎന്നേയ്ക്കുമായ് നീ പരിത്യജിക്കും;- ഹാ!…
Read Moreതാങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ
താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾകാണും സ്നേഹിതർ എല്ലാം അകന്നിടുമ്പോൾതാങ്ങായ് മാറും എൻ പ്രാണനാഥൻചാരും നാഥന്‍റെ മാർവ്വിടത്തിൽയേശുവേ നീയെന്നാശ്രയംനാഥനെ എൻ ആശ്രയംനീയെൻ ബലവും കോട്ടയുംഅന്ത്യത്തോളം നടത്തിടുംരോഗദുഖങ്ങൾ എല്ലാം ഏറിടുമ്പോൾകഷ്ടനഷ്ടങ്ങൾ എല്ലാം പെരുകിടുമ്പോൾക്രൂശിൻ സ്നേഹത്താൽ നേരിടും ഞാൻ കൃപ ബലത്താൽ എന്നും ജയിച്ചിടുമേ;-കാറ്റും കോളും എല്ലാ തിരമാലയുംക്ഷാമ ഭൂകമ്പങ്ങൾ മഹാ വ്യാധിയുംതകർത്തിടില്ല എന്‍റെ സ്വർഗ്ഗ ഗേഹംനാഥൻ നൽകിടും എന്നും നിത്യതയിൽ;-
Read Moreതാങ്ങും കരങ്ങളുണ്ട് നിന്‍റെ ഹൃദയം
താങ്ങും കരങ്ങൾ ഉണ്ട്നിന്‍റെ ഹൃദയം തകരുമ്പോൾശാശ്വതപാറ യേശു പുതജീവൻ പകർന്നിടും (2)ഭാരം വലിയതോ-നുകം താങ്ങുവാൻ കഠിനമോ (2)സ്നേഹിതർ ദുഷിക്കുന്നോ;-കണ്ണുനീരിൻ താഴ്വരകൾ-അതിഘോരമാം മേടുകളും (2)മരണത്തിൻ കൂരിരുളിൽ;-കാൽവറി മലമുകളിൽ കൊടും-കാരിരുമ്പാണിക ളിൽ (2)തിരുരക്തം ചൊരിഞ്ഞവനിൽ;-
Read Moreസ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻനാവിൽ നിന്നും പുറപ്പെടട്ടെദൂതർ കുനിയുന്ന ആരാധനഅധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെമോറിയാമലമേലേറുവാൻമായത്ത വാഗ്ദത്തം മാറേന്തിടാം(2)മരണ ശാപങ്ങൾ മായ്ച്ചിടുവാൻകുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2);-യരിഹോ കോട്ടകൾ ഉടച്ചിടുവാൻയാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻയാമ തോറും പ്രാർത്ഥിച്ചിടാം (2)
Read Moreസ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ
സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാസുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കുംസ്വർഗ്ഗകവാടമിതാനിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾനിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേതാനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേഅഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾവീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ
Read Moreസ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ
സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാംദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാംഅങ്ങു എന്നേക്കും വേർപിരിയാതെക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാംഎൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നുഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടംചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽഎന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉണരുക തിരുസഭയേ ഉണരുവിൻ
- മണവാളനാം യേശു വന്നീടുമേ
- വാതിലിൽ നിന്നവൻ മുട്ടുന്നിതാ
- എന്‍റെ താതനറിയാതെ അവൻ
- എഴുന്നേൽക്ക എഴുന്നേൽക്ക

