Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനം

സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനംഒരുങ്ങുന്നുണ്ട് സ്വർഗ്ഗരാജ്യത്തിൽഭൗമികമല്ല അത് നശ്വരമല്ലകൈപ്പണിയല്ലാത്ത ഭവനമുണ്ട് സ്വർഗ്ഗത്തിൽപോകാം സ്വർഗ്ഗരാജ്യത്തിൽചേരാം ദൈവരാജ്യത്തിൽനിത്യനായ യേശുവോട് ചേർന്നുവാഴുവാൻശുദ്ധരൊത്തുപാടി മോദമായി വാഴുവാൻകർത്തൃകാഹളം വാനമേഘത്തിൽകേട്ടിടുവാൻ കാലമായല്ലോഒത്തുചേർന്നിടും നാം ക്രിസ്തുവിനോട്നിത്യനിത്യയുഗങ്ങൾ വാഴും ദൈവഭവനത്തിൽ;-ദൈവനിവാസം മനുഷ്യരോടൊത്ത്വാസമരുളും സ്വർഗ്ഗഭവനത്തിൽകഷ്ടതയില്ല അങ്ങ് ദുഃഖവുമില്ലക്രിസ്തുതന്നെ ദൈവമായ് തൻജനത്തോട്;-തൻവിശുദ്ധന്മാർ സീയോൻപുരിയതിൽവന്നുചേരും കാലമതിങ്കൽദൂതതുല്യരായ് നാം ആരാധിച്ചിടുംഹല്ലേലുയ്യാ ഗീതം പാടി ആഭവനത്തിൽ;-

Read More 

സ്വർഗ്ഗീയ ഭവനമാണെൻ വാഞ്ചയും

സ്വർഗ്ഗീയ ഭവനമാണെൻവാഞ്ചയും പ്രത്യാശയുംഎന്നേശു വീണ്ടും വരുംഎന്നേയും ചേർത്തിടുവാൻകാഹളം വാനിൽ മുഴങ്ങിടുമ്പോൾകർത്താവിൻ മൃതരെല്ലാം ഉയർത്തീടുമേവെൺ നിലയങ്കി ധരിച്ചവരായവർഹല്ലേലുയ്യാ ഗീതം പാടീടുമെലോകത്തിൻ രക്ഷയ്ക്കായറുക്കപ്പെട്ടകുഞ്ഞാട്ടിൻ ദർശനം കണ്ടിടുമ്പോൾവർണ്ണക്കിരീടങ്ങൾ താഴെവെച്ചാദരാൽവന്ദനം ചെയ്യും ഞാൻ രക്ഷകനെനാഥന്‍റെ സന്നിധൗ പൂകിടുമ്പോൾജീവകിരീടം അണിയിച്ചീടുംജീവ ജല നദിക്കരികെ നില്ക്കും ആജീവ വൃക്ഷത്തിൻ ഫലം ഭുജിക്കും

Read More 

സ്വർഗ്ഗീയ ദൂതരാം സേനകൾ

സ്വർഗ്ഗീയദൂതരാം സേനകൾയാവരുംനിത്യനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നുരണ്ടു ചിറകിനാൽ പാദവുംരണ്ടിനാൽ മുഖവും മൂടിക്കൊണ്ടുരണ്ടുകൊണ്ടങ്ങുപറന്നുസാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-ഉർവ്വിയിൽ നാഥനാം ദേവനവനുടെദിവ്യമഹത്വം കൊണ്ടുസർവ്വകാലത്തിലുംപൂരിച്ചിടുന്നതിശോഭനമായിഹത്തിൽ;-സകല ജീവികൾക്കുടയവ-നായുള്ളതാതനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-അഖില സൃഷ്ടിയിൻ ശാപങ്ങൾപോക്കിയ സൂനുവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-ആശ്വാസപ്രദനായ് ആനന്ദമേകുന്നആത്മാവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു ത്രിയേക യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-

Read More 

സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി

സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായിമരുഭൂപ്രയാണം തീർന്നിടാറായ്(2)എൻ കണ്ണുകളാനുദിനം കൊതിച്ചീടുന്നേമേഘാരൂഡനായ് വരുമെന്‍റെ പ്രിയനേ കാണാൻ(2)കണ്ണുകൾ കാണാത്ത കുരുടർകാതുകൾ കേൾക്കാത്ത ചെകിടർ(2)ആഘോഷാരവത്താൽ കർത്തനെ വാഴ്ത്തിടുംആനന്ദാഗീതങ്ങൾ പാടീടും;-കാഹളങ്ങൾ മുഴങ്ങീടുമ്പോൾവിശുദ്ധരുയിർത്തു പറക്കും(2)കണ്ണിമെയ്ക്കും നേരം കാന്തനുമായ് ചേരുംകണ്ണീരില്ലാത്ത വീടതിൽ(2);-പുതിയൊരാവകാശം ഭൂമിയിലുംവൃതന്മാർക്കു സ്വർഗ്ഗേ ലഭിക്കും(2)കൺകൾ കാണാത്തതും ചിന്തിച്ചീടാത്തതുംഅന്നു പ്രാപിച്ചീടും വിശുദ്ധർ(2);-

Read More 

സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം

സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതംസ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേനിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻഎൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻവന്നീടുന്നെ ഞാനിന്നു മോദമായ്എന്‍റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെഅങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെനന്മയും പൂർണ്ണപ്രസാദവുമുള്ളനിൻഹിതമെന്തെന്നു ഞാനറിയുവാൻഎൻ മനം പുതുക്കി മാറിടുന്നു നിത്യംനിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-ഞാനവനുള്ളം കയ്യിലിരിക്കയാൽആരുമില്ലെനിക്കു ദോഷം ചെയ്യുവാൻഇന്നെനിക്കു വന്നു നേരിടുന്നതെല്ലാംതൻ ഹിതമാണെന്നു ഞാനറിയുന്നു;-എൻ തലയിലെ മുടികളുമെല്ലാംനിർണ്ണയമവനെണ്ണിയറിയുന്നുഒന്നതിൽ നിലത്തു വീണിടേണമെങ്കിൽഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-യേശുക്രിസ്തുവിൻ ശരീരയാഗത്താൽ ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നുദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻപൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-ആരുമറിയാത്ത ശ്രേഷ്ഠഭോജനംഞാൻ ഭുജിച്ചു നിത്യം […]

Read More 

സ്വർഗ്ഗീയ രാജാവേ നിൻ കൃപ

സ്വർഗ്ഗീയ രാജാവേനിൻ കൃപ പകർന്നീടുകഎൻ ഹൃദയ കവാടം തുറന്നീടുകനിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻദുഷ്ടന്‍റെ കോട്ടകൾ തകർത്തീടുവാൻ(2)നിന്നാത്മ ശക്തിയെ അയക്കേണമേനിന്നാത്മ ശക്തിയെ അയക്കേണമേ(2);-പ്രീയന്‍റെ കാഹള ധ്വനി കേട്ടീടാറായ്വേഗം ഒരുങ്ങീടുക തിരു സഭയെ(2)വേഗം പ്രിയനെ എതിരേൽക്കുവാൻപാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2);-കർത്തൻ തൻ വരവിങ്ങൽ നീയും കാണുമേ സോദര സോദരിമാരേ(2)തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ്കാത്തിരിക്കാം സത്യ സഭയെ(2);-

Read More 

സ്വർഗീയ സൈന്യങ്ങൾ പാടി

സ്വർഗീയ സൈന്യങ്ങൾ പാടിസൃഷ്ട്ടാവാം ദൈവ മഹത്വംരാജാധി രാജൻ വരുന്നു മേഘ ചിറകേറി വാനിൽഹലെല്ലുയ്യ ഹലെല്ലുയ്യ (4)സ്വർഗ്ഗാധി സ്വർഗ്ഗം ഇറങ്ങി മർത്യന്‍റെ കൂടെ വസിപ്പാൻതേജസിൻ ധനമേറ്റു വിണ്ണുംമണ്ണും മറുരൂപമായിഹലെല്ലുയ്യ ഹലെല്ലുയ്യ (4)സ്വർഗ്ഗീയ ഗീതങ്ങൾ പാടി ദൂതരും മർത്യരും ചേർന്നുസൃഷ്ടികളാകെ വണങ്ങിദൈവ കുഞ്ഞാടിനു മഹത്വംഹലെല്ലുയ്യ ഹലെല്ലുയ്യ (4)

Read More 

സ്തുതിയും പുകഴ്ച്ചയുമെല്ലാം എൻ

സ്തുതിയും പുകഴ്ച്ചയുമെല്ലാം – എൻയേശു രാജാവിന് – സ്തുതിയും…ദൂതഗണങ്ങളേ സ്തുതിച്ചിടുവിൻസൈന്യ സമൂഹമേ സ്തുതിച്ചിടുവിൻസൂര്യ ചന്ദ്രന്മാരേ സ്തുതിച്ചിടുവിൻനക്ഷത്ര വ്യന്ദങ്ങളേ സ്തുതിച്ചിടുവിൻസ്വർഗ്ഗാധി സ്വർഗ്ഗങ്ങളേ സ്തുതിച്ചിടുവിൻവനാധിവാനങ്ങളേ സ്തുതിച്ചിടുവിൻആഴിയിൻ ആഴങ്ങളേ സ്തുതിച്ചിടുവിൻഭൂമിയിലുള്ളതെല്ലാം സ്തുതിച്ചിടട്ടെതീയും കല്മഴയും ഹിമ ആവിയുംവചനം അനുസരിക്കും കൊടുംകാറ്റുംപർവ്വതവും കുന്നും സർവമ്യഗജാലവുംഒത്തുചേർന്നു സ്യഷ്ടിതാവെ സ്തുതിച്ചിടട്ടെഭൂമിയിലെ രാജാക്കന്മാർ പ്രഭുക്കന്മാരുംയുവാക്കന്മാർ, വ്യദ്ധന്മാർ, യുവതികളുംബാലന്മാരും സർവ്വ സ്യഷ്ടികളുംജീവനുള്ള ദൈവത്തെ സ്തുതിച്ചിടട്ടെവചനത്തിൻ ശബ്ദം കേൾക്കും വീരന്മാരുംആജ്ഞ അനുസരിക്കും ശുശ്രൂഷക്കാരുംആധിപത്യത്തിലെ സർവ്വ പ്രവർത്തികളുംആർത്തുപാടി യഹോവയെ സ്തുതിച്ചിടട്ടെ

Read More 

സ്തുതി പ്രഷൻസാ ഹമാരെ യേശു കി

സ്തുതി പ്രഷൻസാ ഹമാരെ യേശു കി ആദർ ഓർ മഹിമ ഹമാരെ യേശു കി ആവൊ മില്ല്കർ ഗായെ ഹം ഹാലേലുയഹ് രാജാവോം ക രാജാ യേശു രാജാ ഹെയ് പ്രഭുവൊം ക പ്രഭു യേശു പ്രഭു ഹെയ് സാരെ ജഗത്ത് സെ വൊ പ്യർ കർത്താ ഹെയ് ആനന്ത് ജീവൻ വോ സബ്ക്കൊ ദേത്ത ഹൈയ് ആവൊ മില്ല്കർ ഗയെ ഹം ഹാലേലുയഹ് ബാദലോം പർ യേശു ആനെ വാലാ ഹെയ് വിഷ്വസ്യാം കൊ ലെ […]

Read More 

സുഖ കാലത്തിലും ദഃഖ വേളയിലും

സുഖകാലത്തിലും ദഃഖവേളയിലുംഅകലാത്ത നൽ സ്നേഹിതനേയേശുവേ തിരുപാദത്തിൽ കാത്തിരിക്കേഎന്തു മോദം ഹൃദന്തം വരുംപാപലോകത്തിൻ ശാപദോഷങ്ങൾപാടേ നീക്കാനായ് വന്നിങ്ങു രക്ഷകൻസംഭ്രമത്തിലും സംശയത്തിലുംസങ്കടത്തിലും പ്രാത്യാശ നൽകുന്നോൻ;- സുഖ…ഏതു നേരത്തും ഏക ചിന്തയാൽഏവരും ചേർന്നുസ്തോത്രങ്ങൾ അർപ്പിക്കാംഭക്തി പാലിക്കാൻ ശക്തി പ്രാപിക്കാൻമുക്തി നേടിടാൻ-പരിശുദ്ധനെ തേടാം;- സുഖ…ഹൃത്തിടങ്ങളാം കൈവിളക്കുകൾകത്തി ശോഭിപ്പാൻ-കരുതണം എണ്ണയേനിദ്ര മാറ്റേണം ആ ഭദ്രദീപങ്ങൾനിത്യം മിന്നേണം മണവാളനെത്തുമ്പോൾ;- സുഖ…

Read More