About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കു
സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാംമുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി-ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേകൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോരണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെമംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ
Read Moreസ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന
സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്നദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണ്ണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേഎനിക്കില്ലവകാശമൊന്നുംപാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലുംഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു, സ്വീകരിച്ചുക്രൂശും വഹിച്ചു മലമേൽ നടന്നരാജഘോഷയാത്രയതെനിക്കു വേണ്ടിമുള്‍കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹസനമായി
Read Moreസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടുംസ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നുഇന്നു മന്നിതിൽ സീയോൻ യാത്രയിൽഎന്നും ഖിന്നതമാത്രം എന്നു വന്നു നീയെന്നെ ചേർക്കുമോഅന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ…മരുഭൂമിയിൽ തളരാതെ ഞാൻമരുവുന്നു നിൻ കൃപയാൽഒരു നാളും നീ പിരിയാതെന്നെകരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ…നല്ല നാഥനേ! നിനക്കായി ഞാൻവേല ചെയ്യും അന്ത്യം വരെഅല്ലൽ തീർന്നു നിൻ സവിധേ വരാ-തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ…കർത്തൃകാഹളം വാനിൽ കേൾക്കുവാൻകാലമായില്ലേ പ്രിയനേആശയേറുന്നേ നിന്നെ കാണുവാൻആമേൻ യേശുവേ വരണേ;- സ്വർഗ്ഗ…
Read Moreസ്വർഗ്ഗ പിതാവേ നിൻ പ്രിയ
സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ്ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരികനിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2)ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2);- സ്വർഗ്ഗ…ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2)സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2);- സ്വർഗ്ഗ…തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2)നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2);- സ്വർഗ്ഗ…സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2)നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2);- സ്വർഗ്ഗ…
Read Moreസ്വർഗ്ഗ രാജ്യം സുന്ദരമെ
സ്വർഗ്ഗ രാജ്യം സുന്ദരമെയേശുരാജൻ വാഴും സ്ഥലംപാപമില്ല ഒരു ശാപമില്ലപൈദാഹമില്ല നിത്യമരണമില്ല
Read Moreസ്വര്‍ഗ്ഗ താതനിന്‍ ഹിതംചെയ്ത
സ്വർഗ്ഗ താതനിൻ ഹിതംചെയ്ത എന്നേശുവേനിന്നിഷ്ടതാലേ മുറ്റും മാറ്റിയല്ലോ എൻ ജീവിതം (2)പിതാവിൻ നിത്യ രാജ്യത്തിൽ യുഗായുഗംപ്രിയൻ മുഖം കണ്ടു ഞാൻ സേവിക്കുമേ (2)കാൽവറിയിൻ സ്നേഹം അവർണ്ണനിയംക്രുശിലെ രക്ഷയെന്താശ്ചര്യംനീതിയാൽ തേജസെത്ര മഹനിയം,നിത്യാനന്ദം ഹാ.. ഹല്ലേലുയാ (2)പാവനമാം നിൻ പുണ്യാഹ-രക്തത്താൽവെന്മയാക്കി തീർത്തുവല്ലോ എന്നെ മുറ്റുമായ് (2)ലോകത്തിൻ മാലിന്യം ഒന്നുമേശാതെരക്തത്തിൻ ശക്തിയാൽ സൂക്ഷിക്കണേ(2);- കാൽവറി…നിൻ വചനത്താൽ വന്നതാം -വൻ ശക്തിയാൽരോഗം നീക്കി സ്വസ്ഥമാകിയല്ലോ എൻ ജീവിതം (2)ഉയർപ്പിച്ചീടും നിന്‍റെ ദിവ്യ ആത്മാവാൽജീവനിൻ വഴിയതിൽ നടത്തണെ(2);- കാൽവറി…രക്ഷയാകും നിൻ പാനപാത്രം എടുത്തു ഞാൻക്രുശിൻ […]
Read Moreസ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്
സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്ഭൂതലവും അതിൻ പൂർണ്ണതയും (2)ബലവാനാം ദൈവമെ, അങ്ങെപ്പോലെമറ്റാരുമില്ലയെ ആരാധിപ്പാൻആരാധനക്കു യോഗ്യൻ നീസ്തുതികളിന്മേൽ വസിപ്പോനും നീഅങ്ങേ എന്നെന്നും ആരാധിച്ചീടുംതിരുനാമം പാടി പുകഴ്ത്തും…(2)വാതിലുകളെ നിങ്ങൾ തല ഉയർത്തിൻമഹത്വത്തിൻ രാജൻ എഴുന്നള്ളുന്നു.. (2)വീരനാം ദൈവമേ, ബലവാനാം കർത്തനെഅങ്ങെപ്പോൽ ആരാധ്യൻ ആരുമില്ലേയാഹിൻ പർവ്വതേ ആർ കയറുംതൻ തിരു സന്നിധേ ആർ വസിക്കും.. (2)നീതിയിൻ പർവ്വതം, യാഹ് എന്ന ദൈവംവിശുദ്ധിയിൻ ഗോപുരം അവനെന്നുമേ
Read Moreസ്തുതിക്കാം നമ്മൾ നന്ദിയാൽ
സ്തുതിക്കാം നമ്മൾ നന്ദിയാൽ സ്തുതിക്കാം പരിശുദ്ധനെസ്തുതിക്കാം പുത്രനെ തന്ന ദൈവത്തെസ്തുതിക്കാം, സ്തുതിക്കാംആയതാൽ ദുർബലൻ ഞാൻ ബലവാനായ്സാധു ഞാനും ധന്യനായ്യേശു എന്‍റെ രക്ഷകൻ ആയതാൽ സ്തുതിക്കാം, സ്തുതിക്കാംവണങ്ങാം നമ്മൾ ഭക്തിയാൽ വണങ്ങാം പരിശുദ്ധനെവണങ്ങാം പുത്രനെ തന്ന ദൈവത്തെവണങ്ങാം, വണങ്ങാം;- ആയതാൽ…Give thanks with a grateful heartGive thanks to the Holy oneGive thanks because He’s givenJesus Christ, His Son (Repeat)And now let the week say ”I am strong”,Let the […]
Read Moreസ്തുതിക്കു യോഗ്യൻ എന്നേശു
സ്തുതിക്കു യോഗ്യൻ എന്നേശുസ്തുതിക്കു യോഗ്യനവൻആ മഹൽ സ്നേഹത്തിൻ ആഴമോഎന്നാൽ വർണ്ണിപ്പാൻ ആവതില്ലേ ഹാ ഹാലേലുയ്യാ… ഹാലേലുയ്യാഹാ ഹാലേലുയ്യാതാതനിൻ രക്തം എനിക്കായ് ചിന്തി എൻ പാപം പോക്കി മുഴുവൻ എൻ ജീവ കാലം മുഴുവൻ പാടുംആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം;-കൃപയിൻ ഉറവാം മൽപ്രാണനാഥൻകൃപയാൽ നടത്തിടുന്നെന്നെ ആവശ്യ നേരത്തെൻ ആത്മമണാളൻഅരുമയായെന്നെ അണച്ചിടുമേ;-
Read Moreസ്തുതിക്കു യോഗ്യൻ നീയേ ജന
സ്തുതിക്കു യോഗ്യൻ നീയേ ജനസ്തുതിക്കു യോഗ്യൻ നീയേ സുരസ്തുതിക്കു യോഗ്യൻ നീയേ നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേവിണ്ണുലകം വിട്ടിറങ്ങി മണ്ണുലകിൽ വന്നെനിക്കു പൂർണ്ണദയ ചെയ്തതിനാൽ ഘോരമായ പാപശാപം ധീരമനസ്സോടുവഹിച്ചോരു പരമേശസുനോ പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടിതീരെ ദരിദ്രത്വമാർന്നായ് ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു നാശകനെ സംഹരിച്ചു നിന്നുയിർപ്പിൻ ജീവനെന്നിൽ വന്നു നിറഞ്ഞുന്നതന്‍റെ ധന്യത വിളങ്ങിടട്ടെ എന്നാളിൽ നീ വീണ്ടുംവരുമന്നാൾ നിന്നിൽ ഞങ്ങൾ ചേരുമെന്നാലതുമാത്രം പോരും ഹാ! നിൻവരവിങ്കലെന്നെ ഓർമ്മിപ്പതെന്നാശതന്നെ ഞാനും സ്തുതിക്കുന്നു നിന്നെ ജ്ഞാനബഹുമാന-ധനമൂനമില്ലാത്തവൻ മഹത്വം നൂനം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ ഏകനായി
- സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ
- ശുദ്ധിചെയ്യാം യേശു രക്തത്താൽ
- നീ ഓർക്കുമോ ദൈവ സ്നേഹമേ
- നല്ലിടയനാം യേശുരക്ഷകൻ

