Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തുതിക്കു യോഗ്യനാം യേശു നാഥാ

സ്തുതിക്കു യോഗ്യനാം യേശു നാഥാവരുന്നു ഞാനിന്നു നിൻ സന്നിധേപൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നുപകരുക ശക്തി എന്നിൽ നാഥായേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ നിനക്കു തുല്യനായ് ആരുമില്ലസ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നുംനിനക്കു തുല്യനായ് ആരുമില്ല;കൃപയുടെ ആധിക്യത്താലെ ഇന്ന്നടത്തിടുന്ന എന്‍റെ യേശു നാഥാ(2)പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലുംതിച്ചൂളയിൻ മദ്ധ്യ ആയിടിലും;കൂട്ടിനായ് വന്നിടും കൂടെ നടന്നിടുംമാർവ്വോടു ചേർത്തെന്നെ അണച്ചിടും(2);-നിൻ സ്നേഹത്തിന്‍റെ ആഴമെത്രയോ വർണ്ണിച്ചിടാനെനിക്കാവുകില്ലേ;നടത്തിയ നിന്‍റെ വഴികളോർത്തെന്നാൽഎങ്ങനെ ഞാൻ നിന്നെ മറന്നിടും(2);-

Read More 

സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേ

സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേസ്തൂത്യനാമേശുവെ വണങ്ങീടാമേസ്തൂതികളിന്മേൽ വാസം ചെയ്യുംഉന്നതനേ എന്നും സ്തൂതിച്ചീടാമേഹാ! അത്ഭുതമേ അവൻ പരിപാലനംആനന്ദമേ പരമാനന്ദമേനന്ദിയാലുള്ളവും നിറഞ്ഞീടുന്നതാൽ നാംഹല്ലേലുയ്യാ സ്തൂതി പാടിടാമേകഴിഞ്ഞ നാളെല്ലാം കൺമണിപോൽകരുണയാൽ നമ്മെ കാത്തതിനാൽകർത്തൻ തൻ കരത്തിൽ പാലിച്ചെന്നുംക്യപയതും ഏകിയേ –സ്തൂതിച്ചീടാമേഘോര മരുഭൂമിയാത്രയതിൽഅൻപുള്ള യേശുവിൻ ഇൻപസ്വരംനാൾ തോറും കേൾപ്പിച്ചു നടത്തുന്നതാൽനന്ദിയാൽ നിറഞ്ഞു നാം സ്തൂതിച്ചീടാമേഅഗ്നിയിൽക്കൂടെ നാം നടന്നാലുംആഴിയിൻ വെള്ളങ്ങൾ കവിഞ്ഞാലുംശോധന ഏറ്റവും പെരുകിയാലുംജയം നമുക്കേകിയതാൽ സ്തൂതിച്ചീടാമേകാന്തയിൻ ക്ലേശങ്ങൾ തീർന്നിടുമെകഷ്ടങ്ങളഖിലവും നീങ്ങിടുമേതേജസ്സിന്മേൽ തേജസ്സണിഞ്ഞവളായ്സീയോനിൽ വാണെന്നും സ്തൂതിച്ചീടാമേ

Read More 

സ്തുതിക്കും ഞാനവനെ വാഴ്ത്തും തൻ

സ്തുതിക്കും ഞാനവനെവാഴ്ത്തും തൻ നാമത്തെഎൻ ജീവകാലമെല്ലാംഎൻ പ്രാണനായകനെഒരിക്കൽ ഞാൻ കണ്ടു ആ ദിവ്യ സ്നേഹംഅന്നാളിൽ അവൻ എന്നോടു ചൊല്ലി(2)കൈവിടുകില്ല ആ.. ആ.. ആ.. ആ…കൈവിടുകില്ല ലോകാന്ത്യത്തോളംഞാൻ നിന്നെ എന്നും വഴി നടത്തും;- സ്തുതി…ഒരിക്കൽ ഞാൻ കണ്ട ആ ദിവ്യ സ്നേഹംഈ ലോക മായയിൽ മുങ്ങിപ്പോയി(2)എങ്കിലും എന്നെ ആ.. ആ.. ആ.. ആ…എങ്കിലും എന്നെ തള്ളിടാതിന്നുംമാർവ്വേടു ചേർത്തു പ്രിയൻ വഴിനടത്തും;- സ്തുതി…ഒരിക്കൽ വാഗ്ദത്തം നല്കിയ നാഥൻവേഗം വരുന്നു വാനവിതാനത്തിൽ(2)എന്നെ ചേർപ്പാനായ് ആ.. ആ.. ആ.. ആ…എന്നെ ചേർപ്പാനായ് വേഗം […]

Read More 

സ്തുതിക്കും ഞാനെന്നും സ്തുതിക്കും

സ്തുതിക്കും ഞാനെന്നും സ്തുതിക്കും യേശുദേവനെ സ്തുതിക്കും പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും ദേവദേവനെ പുകഴ്ത്തുംപാപമാം ചേറ്റിൽ നിന്നുയർത്തി പാറയാം ക്രിസ്തുവിൽ നിറുത്തി പാടുവാൻ പുതിയൊരു പാട്ടും നൽകിയ നാഥനെ സ്തുതിക്കും;- സ്തുതി..മരുവിലും അവൻ വഴി നടത്തും കരുണയിൻ കരങ്ങളാൽ കാക്കും കരുമനകളിലും നൽതുണയായ് വരുമതാൽ തീരുമെൻ ഭാരം;- സ്തുതി..പാരിലെൻ ജീവിതകാലം പരൻവേല ചെയ്തു ഞാൻ തീർക്കും ഒടുവിലെൻ വീട്ടിൽ ചെന്നണയും പ്രിയന്‍റെ മാറിൽ ഞാൻ മറയും;- സ്തുതി..

Read More 

സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ

സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻസ്തുതിക്കു യോഗ്യനാം യേശുവിനെവല്ലഭനെനിക്കു വലിയവ ചെയ്തുവാഴ്ത്തും തൻ നാമം ഈ മരുവിൽഹല്ലേലുയ്യാ ആ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാഉയരത്തിൽ നിന്നു തൻ കൈ നീട്ടിപെരുവെള്ളത്തിൽ നിന്നെന്നെ വലിച്ചെടുത്തുബലമുള്ള ശത്രുവിൻ കയ്യിൽ നിന്നുംഎന്‍റെ ആത്മാവിനെ അവൻ വിടുവിച്ചു;- ഹല്ലേ…എന്‍റെ കാൽകളെ കലമാൻപേടയ്ക്കുതുല്യമാക്കി നടത്തുന്നവൻഎന്നെ ഗിരികളിൽ നിൽക്കുമാറാക്കുന്നോൻരക്ഷയെന്ന പരിചയെ നൽകീടുന്നു;- ഹല്ലേ…

Read More 

സ്തുതിക്കുന്നു ഞാൻ എൻ ദൈവമേ

സ്തുതിക്കുന്നു ഞാൻ എൻ ദൈവമേനന്ദി എന്നേശുപരാപാപത്തിൽ നിന്നെന്നെ വീണ്ടവനേപാറമേലെന്നെ നിറുത്തിയോനേഉന്നതപദവിയിൽ ഇരുത്തിയോനേനല്ല കർത്താവേ സ്തുതി നിനക്ക്പ്രാണനെ മരണത്തിൻ പിടിയിൽ നിന്നുംആയുസ്സിനെ കണ്ണുനീരിൽ നിന്നുംഅദ്ധ്വാനഫലത്തെ നഷ്ടത്തിൽ നിന്നുംസൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക്കാതുകളും നല്ല കണ്ണുകളുംകൈകാലുകൾക്കാരോഗ്യത്തെയുംദീർഘായുസ്സും മന:സമാധാനവുംതന്ന കർത്താവേ സ്തുതി നിനക്ക്ഭൗതിക നന്മകൾ തന്നവനേജീവിതസൗകര്യങ്ങൾ തന്നവനേനല്ലകുടുംബം തന്നവനേപ്രിയകർത്താവേ സ്തുതി നിനക്ക്

Read More 

സ്തുതിക്കുന്നു സ്തുതിക്കുന്നു നല്ലിടയനാം

സ്തുതിക്കുന്നു സ്തുതിക്കുന്നുനല്ലിടയനാം നാഥാ;തേടിയെന്നെ രക്ഷിച്ചു നീതോളിൽ വഹിച്ചു എന്നെ (2)പാപിയായി താണു ദിനംതോറും കുഴഞ്ഞ ചേറ്റിൽ;ക്രൂശിതൻ കൈ നീട്ടിയെന്നെകോരിയെടുത്തണച്ചു(2)അന്നന്നു നിൻ മന്ന തന്നുമന്നിതിൽ പാലിക്കുന്നു;എൻ കാലുകൾ വഴുതുവാൻസമ്മതിക്കില്ല നാഥൻ(2)ഹല്ലേലുയ്യ പാടിടും ഞാൻപുകഴ്ത്തിടും നിൻ നാമം;നീ അല്ലതെ വേറില്ലാരുംരക്ഷ തന്നു ഉലകിൽ (2)

Read More 

സ്തുത്യനായ എന്‍റെ ദൈവം

സ്തുത്യനായ എന്‍റെ ദൈവംനിത്യനായ എന്‍റെ ദൈവംശക്തനായ എന്‍റെ ദൈവം;അവൻ പരിശുദ്ധൻ (3);ഓ.. ഓ.. ഓ.. പരിശുദ്ധൻഅവൻ പരിശുദ്ധൻ (3)ഞാൻ സേവിക്കുമെന്നുടെ ഉടയവനെഞാൻ സേവിക്കുമെന്നുടെ പാലകനെ (2)എന്നെ സ്നേഹിച്ച നിന്‍റെ സ്നേഹത്തെ ഓർത്തുനിന്നെ നിത്യതയോളം എന്നും കീർത്തിച്ചിടട്ടെ;- സ്തുത്യ…രാത്രിയിൽ ഭയമോ പകലിൻ അസ്ത്രമോഇരുട്ടിൽ സഞ്ചരിക്കും മഹാമാരിയോ(2)ഉച്ചയ്ക്കു നശിപ്പിക്കും സംഹാരകനായാലുംഅടുത്തുവരാതെ എന്നെ വിടുവിക്കുന്നവനാം;- സ്തുത്യ…

Read More 

സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻ

സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻരാജാധിരാജനെ സ്തുതിപ്പിൻദൂതരാൽ വന്ദിതനെ സ്തുതിപ്പിൻസൃഷ്ടി കർത്താവിനെ സ്തുതിപ്പിൻരാജാധി രാജാ സ്തോത്രംകർത്താധി കർത്താവേ സ്തോത്രംസർവ്വശക്തനാം ദൈവം യേശുസർവ്വജ്ഞാനിയായവൻ യേശുസർവ്വവ‍്യാപിയായവന് യേശുസർവ്വാധികാരി യേശുപാപമോചകൻ യേശുപരിശുദ്ധ ദൈവം യേശുഅതുല‍്യനാം ദൈവം യേശുസ്തുതികൾക്കു യോഗ‍്യൻ യേശുകണ്ണീർ തുടക്കുന്നവൻ യേശുവിജയം തരുന്നവൻ യേശുവഴികാട്ടിയായവൻ യേശുപ്രാണസ്നേഹിതൻ യേശു

Read More 

സ്തുതിപ്പിൻ നാം യഹോവയെ അവൻ

സ്തുതിപ്പിൻ നാം യഹോവയെ അവൻ നല്ല നാഥനല്ലോസ്തുതിക്കണമവനെ നാം അവൻ കൃപ നിത്യമല്ലോദേവദേവനെ സ്തുതിപ്പിൻഅവൻ നല്ല നാഥനല്ലോ കർത്തൃകർത്തനെ സ്തുതിപ്പിൻ അവൻ കൃപ നിത്യമല്ലോതനിച്ചത്ഭുതം ചെയ്‌വവൻഅവൻ നല്ല നാഥനല്ലോ ചമച്ചാകാശങ്ങളവൻഅവൻ കൃപ നിത്യമല്ലോഭൂമേൽ വെള്ളം വിരിച്ചോ നവൻ നല്ല നാഥനല്ലോജ്യോതിസ്സുകൾ ചമച്ചവൻഅവൻ കൃപ നിത്യമല്ലോപകൽ വാഴും സൂര്യനെയുംഅവൻ നല്ല നാഥനല്ലോ രാത്രിചന്ദ്രാദികളെയുംഅവൻ കൃപ നിത്യമല്ലോമിസ്രേം കടിഞ്ഞൂൽ കൊന്നവൻഅവൻ നല്ല നാഥനല്ലോ യിസ്രായേലെ വീണ്ടുകൊണ്ടോനവൻ കൃപ നിത്യമല്ലോവിസ്തൃതമാം കൈയൂക്കിനാ ലവൻ നല്ല നാഥനല്ലോചെങ്കടൽ പകുത്തതവൻഅവൻ കൃപ നിത്യമല്ലോഅതിലൂടവരെ നയിച്ച […]

Read More