Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ശ്രീയേശു നാമം അതിശയനാമം

ശ്രീയേശുനാമം അതിശയനാമം ഏഴയെനിക്കിമ്പനാമംപാപപരിഹാരാർത്ഥം പാതകരെ തേടിപാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന പാവനമാംപുണ്യനാമം;-എണ്ണമില്ലാ പാപം എന്നിൽ നിന്നു നീക്കാൻ എന്നിൽ കനിഞ്ഞ നാമംഅന്യനെന്ന മേലെഴുത്തു എന്നേക്കുമായ് മായ്ച്ചുതന്ന ഉന്നതന്‍റെ വന്ദ്യനാമം;-വാനം ഭൂമി ഏവം പാതാളം ഒരുപോൽവാഴ്ത്തി വണങ്ങും നാമംവാനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയുംആയുധം വെപ്പിച്ച നാമം;-എല്ലാ നാമത്തിലും മേലായ നാമംഭക്തർ ജനം വാഴുത്തും നാമം എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പിൽവല്ലഭത്വം ഉള്ള നാമം;-ഭൂതബാധിതർക്കും നാനാവ്യാധിക്കാർക്കുംമോചനം കൊടുക്കും നാമംകുരുടർക്കും മുടന്തർക്കും കുഷ്ഠരോഗികൾക്കുമെല്ലാംവിടുതലും നൽകും നാമം;-നീതിയോടെ […]

Read More 

ശ്രീയേശു നാഥാ നിൻ സ്നേഹം

ശ്രീയേശു നാഥാ നിൻ സ്നേഹം! സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്നബേതലേംപുരി മുതൽ കാൽവറി കുരിശോളംവേദനപ്പെട്ടു മമ വേദനയകറ്റി നീ;-അടിയനെപ്പോലുള്ളോ രഗതികളെ പ്രതിഅടിമുടി മുഴുവനുമടികൾ നീയേൽക്കയോ!പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു അനുപമ സ്നേഹത്തിനാഴവുമുയരവും അകലവും നീളവുമറിയുവാൻ കഴിയുമോ!ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ നവിടെയും പാടും നിന്നതിശയ സ്നേഹത്തെ

Read More 

ശ്രീയേശുനാഥാ സ്വർഗ്ഗീയ രാജാ

ശ്രീയേശുനാഥാ! സ്വർഗ്ഗീയ രാജാ! നിൻകൃപ ഞങ്ങൾക്കു മതിയാം ലോകവാരിധിയിൽ ഉയരുമ്പോൾ അലകൾനിൻകൃപ ഞങ്ങൾക്കു മതിയാം ജീവന്‍റെ തോണി കുടുങ്ങുമ്പോളലയിൽ നിൻകൃപ ഞങ്ങൾക്കു മതിയാംചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത് തകരുന്ന ജീവനിൽ തരുമവൻ വിടുതൽ യേശുതാൻ രാജൻ അവനുള്ള ജീവനിൽഅനന്തമാം സന്തോഷം അതു തുല്യമില്ലഅലറുന്ന ആഴിയിൽ ഉലയില്ല തോണിചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻകടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾഅലരുന്ന കടലിൽ അലയൽപ്പമില്ല

Read More 

ശ്രീയേശുനാഥൻ എൻ യേശുനാഥൻ

ശ്രീയേശുനാഥൻ എൻ യേശുനാഥൻസാത്താന്യ സൈന്യത്തെ ജയിക്കുമവൻതൻ ജീവനേകി നമ്മെ തേടി വന്നവൻപാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്തവൻസ്വർഗ്ഗീയ മന്ന നൽകിടുന്നവൻസ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശീയേശു…ഈ ലോകയാത നൽകും മോഹചിന്തകൾപാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു…ഉറ്റവരാകവേ തള്ളിടുമ്പോഴുംആരോരുമില്ലാതേകരാകിലും(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു …

Read More 

ശ്രീയേശു നാഥനെ നാമെന്നും സ്തുതിക്കാം

ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാംശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാംപാപികളെ തേടി പാരിൽ വന്നവനെ!പരിശുദ്ധനെ പാരിൻ പരിപാലകനെ!;- ശ്രീയേശു..കാൽവറിയിൽ കാണും ക്രൂശതിലേശുശാപമായ് തൂങ്ങി പാപിയെ വാങ്ങി;- ശ്രീയേശു..ദൂരസ്ഥന്മാരെ സമീപസ്ഥരാക്കുംനിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ;- ശ്രീയേശു..ഏക യാഗത്താലാദി ആദാമെ നീക്കിഏക ശരീര സഭയ്ക്കെന്നെയംഗമാക്കി;- ശ്രീയേശു..ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി;- ശ്രീയേശു..ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെപരലോക പദവിയ്ക്കുയർപ്പിച്ചവനെ;- ശ്രീയേശുപരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽവേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ;- ശ്രീയേശു..

Read More 

ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ ഹാ

ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ! ആരാലും വർണ്യമല്ലാത്തവണ്ണമാണവൻ മാഹാത്മ്യംമാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും മാനവപാപ മോചനവും ശ്രീമാനുവേലിൽ മാത്രംആയിരമായിരമാളുകളിൽ ആരിലും സൗന്ദര്യവാൻ പാരിലുണ്ടാകും മാലുകളാകും മാറയിൽ മാധുര്യവാൻഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുൻ വീഴുമേ നേതാവും മൃത്യുജേതാവും ക്രിസ്തുനാഥനൊരാൾ മാത്രംലോകാധിപത്യം ഭരമേൽക്കുവാൻ ആകെ തൻകീഴാക്കുവാൻ ഏകാധികാരിയായ് വാഴുവാനും യോഗ്യനവൻ മാത്രംആനന്ദം ആനന്ദം ആനന്ദമേ : എന്ന രീതി

Read More 

ശ്രീയേശു വന്ദിത ത്രിപ്പദെ അണയു

ശ്രീ യേശു വന്ദിത ത്രിപ്പദേ അണയുമ്പോൾതിരുമുഖം ദർശിക്കുംമ്പോളെന്നും ആഹ്ലദിക്കുംനിൻ അജഗണം ആയിരം സ്തുതി മുഴക്കുംപൂജിത വത്സല ജീവ കൃപാ ജലംചൊരിയേണം ഈ മർത്യരിൽഎന്നെന്നും ചൊരിയേണം ഈ മർത്യരിൽകാൽവറി ക്രൂശിൽ ചിന്തിയ തിരുനിണംനിർമ്മല സമർപ്പണം എന്നെന്നും ആരാധിക്കുംനിൻ അജഗണം എന്നെന്നും ആരാധിക്കുംലോക ഇമ്പങ്ങളെ കാൽകീഴേ മെതിച്ചതാൽഎന്നെന്നും ഞാൻ ധന്യയായ്ആ ക്രൂശിൽ ഞാൻ മുത്തീടുന്നു;- ശ്രീ യേശു…കലങ്ങമെശാത്തതാം സ്നേഹത്തിന്നവതാരംഅൻപിന്‍റെ ഉറവിടം മാടി വിളിക്കുന്നിതാനിന്നെയും മാടി വിളിക്കുന്നിതാഒന്നുമെനിക്കിനി വേണ്ടായി പാരിതിൽനിന്നെ ഞാൻ സേവിച്ചിടും എന്നെന്നുംനിന്നെ ഞാൻ സേവിച്ചിടും;- ശ്രീ യേശു…

Read More 

ശ്രീയേശുവെന്‍റെ രക്ഷകൻ ഈ

ശ്രീയേശുവെന്‍റെ രക്ഷകൻ ഈ ദോഷിയാമെന്‍റെകുറ്റങ്ങളെല്ലാം മാച്ചു തൻ ശുദ്ധരക്തത്തിനാൽക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശത്തെഞാൻ കണ്ടു എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ് കണ്ണിനും കാഴ്ച ലഭിച്ചവിടെ എന്നും ഞാൻ സന്തോഷിച്ചിടുന്നുയേശു എൻ നല്ല സ്നേഹിതൻ വാത്സല്യത്തോടെ താൻ ആശ്വാസം നൽകിടുന്നു എൻ ക്ലേശങ്ങളിൽ സദാതന്നാനനം കാണുന്നതു ആനന്ദമെനിക്കു തൻ സന്നിധി ഈ ഭൂമിയിൽ എൻ സ്വർഗ്ഗം സർവ്വദാഈ സ്നേഹമുള്ള രക്ഷകൻ ഇഷ്ടനാളാമിപ്പോൾ നിന്നെ വിളിക്കുന്നു ഇതാ നീയും വന്നിടുകI’m not ashamed to own my Lord, or to defend […]

Read More 

ശ്രേഷ്ഠഭോജനം ഏകി ശത്രു

ശ്രേഷ്ഠ ഭോജനം ഏകിശത്രുപാളയത്തിലും എന്നെ പുലർത്തിചൂടിൽ വാടാതെ തീയിൽ കരിയാതെതന്‍റെ കരതലത്തിൽ എന്നെ കരുതിഞാൻ സ്തുതിക്കാതിക്കുമോഇനീം പാടാതിരിക്കുമോ (2)എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്താൽഎന്നെ നടത്തിയ വിധങ്ങളെ ഓർത്താൽ(2);- ഞാൻ…എന്‍റെ പ്രാർത്ഥന കേട്ടവനനേശുഎന്‍റെ യാചന തന്നവനേശു(2);- ഞാൻ…എന്‍റെ കണ്ണുനീർ തുടച്ചവനേശുപാപചേറ്റിൽ നിന്നുയർത്തിയോനേശു(2);- ഞാൻ…പിൻമാറില്ല പോവില്ലീ മരുവിൽക്രൂശിൻ പാതയെൻ ജീവിത വഴിയാം(2);- ഞാൻ…

Read More 

ശ്രീയേശു നാമമേ തിരുനാ

ശ്രീയേശു നാമമേ തിരുനാമം ഇതു-ഭൂലോകമെങ്ങും മോദം നൽകും നാമംപാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി-താപികൾക്കാശ്വാസം നൽകും-തിരുനാമം;- ശ്രീ..പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപബന്ധനം തകർത്തിടുന്ന സത്യനാമം;- ശ്രീ..എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്‍റെമന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം;- ശ്രീ..മല്ലനാം പിശാചിനെ ജയിച്ച നാമം – എന്‍റെഅല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം;- ശ്രീ..ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം – പുതുജീവനെ നൽകിയാശ്വസിപ്പിച്ച നാമം;- ശ്രീ..നിത്യമോക്ഷപാതയെ തുറന്ന നാമം-തന്‍റെസത്യഭക്തരിൽ പ്രമോദം നൽകും നാമം;- ശ്രീ..അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്‍റെവക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം;- ശ്രീ..

Read More