About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.സ്നേഹച്ചരടു കളാലെന്നെ യേശു
സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു തൻ കുരിശോടെന്നെയൊന്നിച്ചുഞാനെല്ലാം തന്നിലർപ്പിച്ചു തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോഎൻ കാൽകൾ ഇടറിവീണല്ലോ തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോഎന്നെത്താൻ വീണ്ടെടുത്തല്ലോപന്നി തിന്നും തവിടുപോലും ഉലകം തന്നില്ല തുണയ്ക്കായാരും വന്നില്ല ദൈവമല്ലാതിത്രനല്ലോരാരുമേയില്ലസഹായം നൽകുവോരില്ലതന്‍റെ ദിവ്യസന്നിധാനം തരും സമാധാനം മറ്റെല്ലാം ഭീതിയിൻ സ്ഥാനം അളവുമില്ല അതിരുമില്ല അന്തവുമില്ലാസന്തോഷം ക്രിസ്തുവിലുണ്ട്ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ടഎന്നെ നീ ആകർഷിക്കേണ്ടകുരിശെടുത്തെൻ ഗുരുവിൻ പിമ്പേ പോകണമല്ലാതെനിക്കിന്നാശ വേറില്ലഅവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ വേറില്ല സ്വാതന്ത്ര്യമേതും അന്ത്യശ്വാസം പോംവരെത്തൻ വേലചെയ്യുംഞാൻ തൃപ്പാദസേവ ചെയ്യും ഞാൻ
Read Moreസ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്
സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്സന്നിധേ പുൽകിടാംസ്നേഹ നാഥൻ യേശുവിന്‍റെ മാർഗ്ഗംനിരന്തരം തെളിച്ചിടാം(2)തിളങ്ങിടാം തിളങ്ങിടാം നിറങ്ങളായ് നിറച്ചിടാംരാജരാജനേശുവേ സ്തുതിച്ചു പാടിടാംസ്നേഹമോടങ്ങ് യേശു ഓതി ബാലകരോടായിനിങ്ങൾ തൻ മാനസ്സം ദൈവ മന്ദിരം(2)കളങ്കമറ്റ ഹൃത്തടത്തിൽ ഒത്തുചേർന്നുപോയിടാംഒന്നു ചേർന്നണഞ്ഞിടാം കർത്തൻ സന്നിധേനിലാവുപോൽ നിരന്നിടാം പ്രകാശധാര ഏകിടാംഅന്ധകാര വീഥിയെ വെളിച്ചമാക്കിടാംസ്നേഹമോടങ്ങ് യേശുവോതി മാനവരോടായിനിങ്ങൾ തൻ നാവുകൾ ദൈവ നിർമ്മിതം(2)രാവിലും പകലിലും സ്തുതിച്ചു നിങ്ങളേവരുംദൈവരാജ്യ നിർമ്മതിയിൽ ശക്തരാകുവിൻഉയർത്തിടാം തൻ ക്രൂശിനെ പുകഴ്ത്തിടാം തൻ സ്നേഹത്തെദൈവമക്കളായ് നമ്മൾ ഒത്തു ചേർന്നിടാം;- സ്നേഹ…
Read Moreസ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ
സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെഎന്നു കേൾക്കും വാനമേഘെ ഞാൻപ്രാർത്ഥനയിൽ നാൾ കഴിച്ചിടാംശ്രേഷ്ഠമായ വേല ചെയ്തിടാംയേശുരാജൻ വരവിനായ് കാത്തിടും നാം ഏവരുംഎണ്ണയും വിളക്കുമായ് ഒരുങ്ങിടാം;-പ്രധാന ദൂതശബ്ദഘോഷവുംകാഹളത്തിൻ ഇമ്പനാദവുംകേട്ടിടുന്ന വേളയിൽ ക്രിസ്തുവിൽ മൃതരെല്ലാംപുനരുത്ഥാനം ചെയ്തു നിത്യം വാണിടും;-ദൈവരാജ്യം ഭൂവിലാക്കുവാൻതേജസ്സിൻ കിരീടം നൽകുവാൻകണ്ണുനീരകറ്റി തന്‍റെ കുടെയന്നു ചേർക്കുവാൻക്രിസ്തുനാഥൻ പാരിൽ വീണ്ടും വന്നിടും;-
Read Moreസ്നേഹ സ്വരൂപാ വിശ്വസ്ത നായകാ
സ്നേഹ സ്വരൂപാ വിശ്വസ്ത നായകാഅലിവുള്ള എൻ പിതാവേകൃപയും കരുണയും നിറഞ്ഞവനെദയയും ക്ഷമയും നിനക്കേറ്റമേനീയെൻ പരമപിതാവാം ദൈവമെപാപത്തിൽ ഞാൻ ഉരുവായ നാൾശാപത്തിൽ ഞാൻ വളർന്ന നാൾനീയാരെന്നറിയാതെ ജീവിച്ച നാൾലോകത്തിൻ ജീവിതം ആശിച്ച നാൾ;-സ്നേഹിതർ ഓരോന്നായ് അകന്നു പോയിസ്നേഹിപ്പാൻ ആരുമെ ഇല്ലാതെ പോയ്കഷ്ടങ്ങൾ മാത്രമായ് ജീവിച്ച നാൾജീവിതം മതിയെന്നു തോന്നിയ നാൾ;-സത്യമാം ദൈവത്തെ അന്വേഷിക്കിൽനീയെന്നെ കണ്ടെത്തിയതത്ഭുതമെപാപം ക്ഷമിച്ചെന്നെ വീണ്ടെടുത്തകർത്താവേ നിനക്കായ് ഞാൻ ജീവിച്ചിടും;-
Read Moreസ്നേഹതീരത്തു ഞാനെത്തുമ്പോൾ
സ്നേഹ തീരത്തു ഞാനെത്തുമ്പോൾപ്രിയന്‍റെ പൊന്മുഖം കണ്ടിടുംആനന്ദക്കണ്ണീർ വീഴ്ത്തിടും പാദത്തിൽ ഞാൻമുത്തിടും ആണിയേറ്റ പാദങ്ങൾലോകം വെറുത്തതാം വിശുദ്ധന്മാരുംജീവൻ ത്യജിച്ചതാം ഭക്തന്മാരുംമുൻപേ പോയ വിശുദ്ധന്മാരെല്ലാരുമേഒത്തുചേർന്നിടും പ്രിയൻ സന്നിധൗ;- സ്നേഹ…ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്തതേജസ്സിൻ ശരീരം ഞാൻ പ്രാപിക്കുംവൃദ്ധരും ബാലരെല്ലാരും ഒരുപോൽആർത്തുഘോഷിച്ചാനന്ദിക്കും പാദത്തിൽ;- സ്നേഹ…സ്വർണ്ണത്തെരുവീഥിയിൽ നടക്കും ഞാൻനീതിസൂര്യശോഭയാൽ ഞാൻ വിളങ്ങുംപ്രാണപ്രിയൻ മഹത്വം ഞാൻ നേരിൽ കാണുമ്പോൾഅന്തം വിട്ടു ഹല്ലേലൂയ്യാ പാടിസ്തുതിക്കും;- സ്നേഹ…
Read Moreസ്നേഹ വിരുന്നനുഭവിപ്പാൻ സ്നേഹ
സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ-ദൈവ മക്കളെല്ലാരും കൂടുവിൻ ജയം ജയം നമുക്കേപക തിങ്ങി ലോകമക്കൾ പലകുലം ജാതികളായ്പിരിഞ്ഞു നാൾക്കുനാൾ പരനോടെതിർക്കുന്നുനമുക്കൊരു പിതാവുതന്നേ- നമുക്കേവർക്കും ജീവൻഅരുളിടുന്നതും ദൈവാത്മാവു തന്നെനമുക്കേക രക്ഷകനാം (2)നമുക്കേവർക്കും കൂടി യിരിപ്പതിനിനി സ്വർഗ്ഗം ഒന്നു തന്നെ;- സ്നേഹവിരു…നമുക്കേക ഭോജനമേ- നമുക്കേവർക്കും നിഴൽവെളിച്ച ത്തൂണതും യേശുനായകനേവഴി വാതിൽ സ്നാനമൊന്നേ(2)ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കുംവലതുഭാഗമൊന്നേ;- സ്നേഹവിരു…സ്നേഹക്കുറിതൊട്ടിടേണം നാം- നിയമം ഇതേശുവിൻജനങ്ങൾക്കേവർക്കും നിയമിച്ചേശു പരൻപക പേയുടെ കുറിയാം(2)പരനേറെ സങ്കടം കോപവും വരുംപിണങ്ങും ലോകരോടു;- സ്നേഹവിരു…ക്രിസ്തൻ തിരുചിന്ത ധരിപ്പിൻ- കുരിശെടുത്തുതാഴ്മയോടവൻ പിൻചെല്ലുവിൻ തിരുകൃപ ലഭിപ്പാൻഏകമനസ്സോടെ […]
Read Moreസ്നേഹമേ ക്രൂശിൻ സ്നേഹമേ
സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ ആഴം ഞാനൊന്നു കാണട്ടെസ്നേഹഹീനര്‍ക്കും ബോധഹീനര്‍ക്കും നീചനീചര്‍ക്കും സ്നേഹം തേസ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ നീളം ഞാനൊന്നു കാണട്ടെകള്ളന്മാരെയും കൊള്ളക്കാരെയും സ്നേഹവായ്പാൽ നീ തേടുന്നുസ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ വീതി ഞാനൊന്നു കാണട്ടെബി. സി. ഏ. ഡി. യിൽ എല്ലാ ജാതിക്കും സ്വര്‍ഗ്ഗസ്നേഹം നീ കാട്ടുന്നുസ്നേഹമേ ക്രൂശിൻ സ്നേഹമേ ത്രിത്വ സ്നേഹത്തിൻ പാഞ്ഞൊഴുക്കു നീസ്നേഹ ഗംഗയീഭൂമിയിൽ നിന്‍റെ പാവന സഭ കാട്ടട്ടെസ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്നെ ഘോഷിപ്പാൻ ഞാൻ തുനിയുമ്പോൾസ്നേഹഹീനത എന്നിൽ കാണുന്ന […]
Read Moreസ്നേഹ മിതാശ്ചര്യമേ ഓ അതിശയമേ
സ്നേഹമിതാശ്ചര്യമേ, ഓ അതിശയമേ, ഓ അതിശയമേക്ഷോണിതലേ ഞാനെന്നും പാടുമേ ഈ ദിവ്യ സ്നേഹത്തെ (2)ആഴമാരായവതിനാരറിവോ, ആയിരം നാവുണ്ടെന്നാലുംഞാനിതു ചൊല്വതിനാമോ, ഏതുമൊരംശമുരച്ചീടുവാൻപാരിതിലാർക്കെളുതോ- ഓ-ഓ(2);- സ്നേഹ…പാപികൾക്കായ് മനുവായുരുവായ്, പാപിയിൻ വേഷമെന്നാലുംപാപവിഷം കലരാതെ, ശാപമൊഴിപ്പതിന്നായ് കുരിശിൽ സ്നേഹയാഗമായിത്തീരുകയോ- ഓ-ഓ (2);- സ്നേഹ…താതന്നോമന സൂനുവല്ലോ, പാതകനാമെനിക്കായോതാതൻ കൈവെടിഞ്ഞോനായ്, പാതകൻപോൽ പരിതാപമയ്യോയാതന എല്ക്കുകയോ- ഓ-ഓ (2);- സ്നേഹ…പൊൻനിണമെൻ വിലയായ് തരുവാൻ, നന്മയെന്തെന്നിൽ നീ കാണ്മാൻവിണ്ണെനിക്കായ് തുറന്നേകാൻ, ഇമ്മാനുവേല നിൻപുത്രനോഇമ്മഹാപാപിയിന്മേൽ ഓ-ഓ (2);- സ്നേഹ…ദൈവകുഞ്ഞാടേ നിൻ സ്നേഹരസം, എന്നകമേ വഴിഞ്ഞോടാൻഉന്നതനനേ സ്തുതിച്ചീടാൻ, മന്നിലെന്നും തവ സേവ […]
Read Moreസ്നേഹത്തിൻ ദീപനാളമായ് ത്യാഗത്തിൻ
സ്നേഹത്തിൻ ദീപനാളമായ് ത്യാഗത്തിൻ പുണ്യസൂനമായ് ദൈവത്തിൻ പുത്രനാം യേശുനാഥൻ ലോകത്തിൻ നീതിസൂര്യനായ്രാജരാജനാം യേശുവേ ഉള്ളിൽ വന്നു വാഴണമേ (2)ദിവ്യകാരുണ്യസ്നേഹമേ ജീവന്‍റെ നാഥനാണു നീ (2)നിന്‍റെ ശരീരവും ചോരയുമേകിപാപികൾക്കെന്നും മോചനം നല്കി ആത്മ സൗഖ്യം നീ പകർന്നു നിത്യ ജീവൻ നല്കാൻ ശൂന്യനായി നീ ഭോജ്യമായി നീഅദ്ധ്വാനിക്കുന്നോർക്കാലംബമായീപീഡിതർക്കെന്നും ആനന്ദമായീനീഅണഞ്ഞു നിന്‍റെ മുന്നിൽ ഏകിടുന്നീ ജന്മം സ്വീകരിക്കണമെ നാഥാനീ നയിക്കണമെ
Read Moreസ്നേഹത്തിൻ ഇടയനാം യേശുവേ
സ്നേഹത്തിൻ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ!നീയല്ലാതാരുമില്ലയേശുനാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ലയേശു നാഥാ! നീയല്ലാ താരുമില്ലസാധുക്കൾക്കായ് വലഞ്ഞലഞ്ഞതുംആടുകൾക്കായ് ജീവൻ വെടിഞ്ഞതും പാടുകൾ പെട്ടതും ആർ നായകാനീയല്ലാതാരുമില്ല;- യേശുനാഥാ…നീക്കിടുവാൻ എല്ലാ പാപത്തെയുംപോക്കിടുവാൻ സർവ്വശാപത്തെയും കോപാഗ്നിയും കെടുത്തിടാൻ കർത്താ! നീയല്ലാതാരുമില്ല;- യേശുനാഥാ…അറിവാൻ സ്വർഗ്ഗപിതാവിനെയുംപ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും വേറൊരു വഴിയുമില്ല നാഥാ നീയല്ലാതാരുമില്ല;- യേശുനാഥാ…സഹിപ്പാൻ എൻബുദ്ധിഹീനതയും വഹിപ്പാൻ എൻഎല്ലാ ക്ഷീണതയും ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ!നീയല്ലാതാരുമില്ല;- യേശുനാഥാ…സത്യവിശ്വാസത്തെ കാത്തിടുവാൻ നിത്യം നിൻ കീർത്തിയെ പാടിടുവാൻ ഭൃത്യന്മാരിൽ കൃപ തന്നിടുക നീയല്ലാതാരുമില്ല;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നീയല്ലോ എനിക്കു സഹായി നീയെൻ
- ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദ
- സ്വർഗ്ഗീയ ഭവനമാണെൻ വാഞ്ചയും
- അത്യന്തശക്തി മൺ കൂടാരങ്ങളിൽ
- യേശുവിനായി പോയിടാം കഷ്ടങ്ങൾ വന്നാലും

