Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തോത്ര ഗീതം പാടുക നീ മനമേ

സ്തോത്ര ഗീതം പാടുക നീ മനമേകർത്തൻ ജയം നൽകിടും നിശ്ചയമേതാഴ്ചയിൽ എന്നെ ഓർത്തവനേവീഴ്ചയെന്നിയെ കാത്തവനെകാഴ്ചയാലല്ല വിശ്വാസത്താലെവാഴ്ചയേകി നിത്യം ചേർത്തവനെ;- സ്തോത്ര…ശത്രുവിൻ തല തകർത്തവനെമാത്രയിൽ ജയം തന്നവനെശത്രു മുമ്പാകെ മേശയൊരുക്കുംമിത്രനാം യേശുവേ സ്തുതിമനമേ;- സ്തോത്ര…കഷ്ടവും മഹാശാസനയുംനിന്ദയുമുള്ള ദിനവുമിതേഉള്ളം കലക്കും കള്ള സഹോദരർഭള്ളുര ചെയ്യുകിലെന്തു ഭയം;- സ്തോത്ര…ഒന്നിലും പതറീടരുതേകണ്ണീരിൻ വഴിപോയീടിലുംമന്നരിൽ മന്നവൻ നിന്നോടുകൂടെഎന്നുമവൻ നിന്നെ വഴിനടത്തും;- സ്തോത്ര…പാറയിൽ നിന്നു തേൻ പൊഴിയുംജീവനീരിൽ നിന്നും കുടിക്കുംമരുഭൂപ്രയാണം കഴിയും വരെയുംമറയ്ക്കുമവൻ നിന്നെ ചിറകടിയിൽ;- സ്തോത്ര…ആശിച്ച ദേശം കാണുകയായ്ക്ലേശമഖിലവും നീങ്ങുകയായ്യേശു മണാളൻ ചേർത്തിടും വേഗംശോഭിത […]

Read More 

സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ

സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ദൈവപിതാവിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ പുത്രനാം ക്രിസ്തുവിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ആത്മാവാം ദൈവത്തിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ എന്‍റെ ആത്മരക്ഷകന്നന്ദിയോടെ ഓർക്കുന്നു ദൈവസ്നേഹത്തിനാഴത്തെനന്ദിയോടെ നൽകുന്നു സ്തോത്രമാകും സ്തുതിഅന്നവസ്ത്രാദികൾതന്നു ദൈവം പോഷിപ്പിച്ചുആവശ്യനേരത്തു ദൈവം നന്നായ് വഴിനടത്തികൺമണി പോൽ എന്നെ സൂക്ഷിച്ചു കർത്തൻ തൻ വൻകരത്തിൽകാത്തുഎന്നെ നിത്യം പാലിച്ചു ശത്രുവിന്‍റെ കയ്യിൽ നിന്നുംതന്നെനിക്കു ദൈവസ്നേഹം പുത്രനാം ക്രിസ്തുവിൽവന്നുദൈവം വചനമായി സ്വർഗ്ഗീയ മഹിമ വിട്ടുകാണുന്നു ദൈവസ്നേഹത്തെ ഞാനാ കാൽവറിയിൽചൊരിഞ്ഞു തൻ തിരു രക്തം എന്‍റെ പാപം പോക്കുവാനായ്We bring sacrifice […]

Read More 

സ്തോത്ര യാഗമർപ്പിക്കുന്നു ഞാൻ

സ്തോത്രയാഗമർപ്പിക്കുന്നു ഞാൻസ്തേത്രഗാനം പാടിടുന്നു ഞാൻനിസ്തുലനാമേശുവിന്നിർമ്മലനാം കർത്താവിന്നന്ദിയോടെ കീർത്തിച്ചീടുന്നു(2)നിത്യജീവൻ പകർന്നെന്നിൽനിത്യസ്നേഹം തന്നുവല്ലോഭീകരമാം ഭൗമസാഗരം തൻഭീതിയേറും ഘോര അലകൾആർത്തിരമ്പും നേരമതിൽഭീതിയില്ലാതെല്ലും എന്‍റെനാഥനുണ്ടു നൗക തന്നിൽആനന്ദമായ് യാത്ര തുടരാം;- സ്തോ…ഭംഗമില്ലാതോടിടുന്നു ഞാൻ-എന്‍റെഭാസുരമാം ഭാഗ്യനാടിനായ്ഭംഗിയേറും ഭവനമതിൽഅംഗമതായ് ചേർന്നിടുമ്പോൾഇന്നിഹത്തിൽ മർത്യരെല്ലാംവിങ്ങിടുമേ നിത്യഭാരത്താൽ;- സ്തോ…ഏഴുനക്ഷത്രം വലങ്കയ്യിൽ-പിടിച്ചുംഏഴു പൊൻ നിലവിളക്കുകൾനടുവിൽ നടക്കും രാജരാജൻവരുന്നു വേഗം വാനമേഘേപറന്നു പോകാൻ ഒരുങ്ങിനിന്നീടാംമാറിടാത്തവൻ സത്യവാൻ;- സ്തോ…

Read More 

സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ

സ്തോത്ര യാഗമാം സുഗന്ധംശുദ്ധരിൻ അധരങ്ങളിൽ നിന്നുംആനന്ദമാം സംഗീതം ആരാധനയിൽ എന്നുമെഹല്ലേലുയ്യാ ഹല്ലേലുയ്യാ (3) സ്തോത്രം എന്നേശുവിന്ബദ്ധന്മാരിൻ ഞരക്കം കേട്ടുമരണത്തിൻ താഴ്വരയിൽ നിന്നുംമാറ്റി വല്ലഭവൻ നല്കും പുതുജീവൻ എന്നെന്നുമേ;-അഗതികളിൻ പ്രാർത്ഥന കേൾക്കും മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നുംനീക്കി വിടുവിച്ചീടും പ്രിയയേശു എൻ സങ്കേതമേ;-

Read More 

സ്തോത്രം ചെയ്യും ജീവൻ എന്നിൽ

സ്തോത്രം ചെയ്യും ജീവൻ എന്നിൽ ഉള്ളതാൽകീർത്തനങ്ങൾ എന്നെന്നും പാടീടും ഞാൻകഴിഞ്ഞ നാളെല്ലാം കൃപകളാൽ മൂടിഅനുദിനം നടത്തിയതാൽ(2)എന്‍റെ ആഗ്രഹം നിന്നിലല്ലോനിന്‍റെ മഹത്വം എന്നെന്നുമേതേജസ്സിലെന്നെ നിറയ്ക്കുവാനായ്താഴ്ചയിൽ ഓർത്തുവല്ലോ(2);- സ്തോത്ര…എന്‍റെ കണ്ണുനീർ അവൻ തുടയ്ക്കുംകർത്തനിൻ മാർവ്വതിൽ വിശ്രമിക്കുംമേഘമതിൽ എൻ കർത്തൻ വരുമ്പോൾഎതിരേറ്റിടും അവനെ(2);- സ്തോത്ര…

Read More 

സ്തോത്രം ചെയ്യും ഞാനെന്നും

സ്തോത്രം ചെയ്യും ഞാനെന്നുംരക്ഷിതാവെ മാത്രം വാഴ്ത്തും ഞാനെന്നും(2)പാത്രഹീനനായി ചെള്ളാമടിയാനെപാർത്തിവനെ എന്നെ ചേർത്ത കൃപയ്ക്കായിമന്നൻ ദാവീദിൻ സുതനെവന്നുദിച്ച മന്നനാം മനുവേലാ(2)സന്നാഹമോടെന്നും സന്നിധൗ പാടുവാൻഉന്നതനേയെന്നെ നിന്നിലായ്ക്കാക്കണം;-അതിശയമുള്ളവനെഅതിരറ്റ അനുഗ്രഹവാരിധിയെ(2)അധിപനാം യേശുവെ അഖിലേശനന്ദനാഅഖിലർ നായകനെ അഖിലാണ്ട കർത്താവേ;-അടിയാനെ വീണ്ടവനെഅടിമയെ മോടിയിൽ തീർത്തവനെ(2)ജഡത്തിൽ കുടികൊള്ളും അടിയാനെ നിന്നുടെകൊടിക്കീഴിൽ നാൾതോറും ജയത്തോടെ കാക്കണം;-

Read More 

സ്തോത്രം എൻ പരിപാലകാ മമ

സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനംസാധുവെന്നിൽ കരളലിഞ്ഞുചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനംപാപമെല്ലാം പോക്കിയെന്നെമാർവിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനംക്ലേശമകറ്റീടുവാനായിഭക്തി മാർഗമേകിയ പരിപാലകാ വന്ദനംപരമേശൻ കരുതലിനാൽഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനംനീയെനിക്കും ഞാൻ നിനക്കുംവേറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനംപരിശുദ്ധനാം മണവാളാദോഷമെന്നെ തീണ്ടൺല്ലേ പരിപാലകാ വന്ദനംയേശുവേ നിൻ രാജ്യമതിൽഎന്നെ ഓർത്തുകൊള്ളണേ പരിപാലകാ വന്ദനം

Read More 

സ്തോത്രമെന്നേശു പരാ നിൻ നാമത്തെ

സ്തോത്രമെന്നേശുപരാ നിൻ നാമത്തെ മാത്രം പുകഴ്ത്തുന്നു ഞാൻആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി പാർത്തലം തന്നിൽ വന്ന കർത്താവിനെ മാത്രം പുകഴ്ത്തുന്നു ഞാൻജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ ജീവനെ വീണ്ടതിനെ നിനച്ചു നിൻ നാമം പുകഴ്ത്തുന്നു ഞാൻപാവന ലോകെയെൻ ജീവനെയും കൊണ്ടു രാപ്പകൽ വാണിടുന്ന സർവ്വേശാ!നിൻ നാമം പുകഴ്ത്തുന്നു ഞാൻജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ ആവിയിൽ കാത്തിടുന്ന കൃപാലോനിൻ നാമം പുകഴ്ത്തുന്നു ഞാൻതാതസുതാത്മന നാരതവും സ്തുതി നീതിയിൻ സൂര്യനേ നീ പ്രകാശമായ്വാണിടുന്നെന്നിലതാൽരീതി: യേശുമഹേശനെ ഞാൻ

Read More 

സ്തോത്രം നാഥാ സ്തോത്രം ദേവാ

സ്തോത്രം നാഥാ സ്തോത്രം ദേവാസ്തോത്രം രാജാ സ്തോത്രമേനന്ദിയോടെ വന്ദിക്കുന്നുപൊന്നു നാഥാ നിന്നെ ഞാൻയേശുനാഥനെ നിത്യരാജാവേഭക്തിയോടെ വീണിടുന്നേതൃപ്പാദത്തിങ്കൽ ഞാൻപാപത്തിൽ നിന്നുദ്ധരിച്ചപ്രാണനാഥാ നിന്നെ ഞാൻപാർത്തലത്തിൽ പാർത്തിടുന്നാൾപാടി സ്തോത്രം ചെയ്യും ഞാൻ;-ലോകത്തിൽ ഞാൻ അന്യനെന്നാൽനിന്നിലെത്ര ധന്യൻ ഞാൻനല്ലപോരാട്ടം പോരാടാൻശക്തി നൽകു ശുദ്ധാത്മ;-ദേഹം ദേഹി സർവ്വവും ഞാൻതൃക്കരത്തിങ്കൽ തന്നീടാൻനിൻഹിതംപോൽ തീർക്ക എന്നെപൊന്നുനാഥാ ഏഴയെ;-

Read More 

സ്തോത്രം പാടിടാം ഗീതം പാടിടാം

സ്തോത്രം പാടിടാം ഗീതം പാടിടാംകർത്താധി കർത്തനെ സ്തുതിച്ചിടാംതാഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാംഫറവോനു ഞാൻ അടിമയല്ലസംഹരിച്ചവൻ നീയല്ലേയോപാതാളത്തിൽ നിന്നും വിടുവിച്ചിടുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…ആഴിയിലെന്നെ നടത്തിടുന്നവൻചെങ്കടൽ വിഭജിച്ചവൻഈ മരുയാത്രയിൽ താങ്ങി നടത്തുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…വ്യാജം പറവാൻ മനുജനല്ലവൻഅനുതപിപ്പാൻ മനുജനല്ലയിസ്രായേലിൻ ദുഃഖം മാറിടുമേസൂര്യച്രന്ദ്ര നിഴൽ മാറുകില്ല;- സ്തോത്രം…

Read More