Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ

സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വകർത്താ! നിൻനാമത്തിനെന്നും സ്തോത്രമനന്തംനിത്യദൈവമേ! സത്യനാഥനേ! നിന്നപത്യതയിൻ ദത്തിനായി സ്തോത്രമനന്തംനിൻ നിയമിത വൃന്ദമതിൽ നീയെന്നമുൻനിയമിച്ചെന്നതിനാൽ സ്തോത്രമനന്തംആദിപാതവിൽ ഹാ! മൃതനായ എന്‍റെ ജീവനിന്നുയിർപ്പിനായി സ്തോത്രമനന്തംതൻജഡമായ പുതുവർണ്ണവഴിയായ് സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ സ്തോത്രമനന്തംശുദ്ധമാം നിലയിൽ നിത്യജീവനി ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടിസ്തോത്രമനന്തം നിന്നുടെ തിരുസന്നിധിമൂലം ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തംനിന്നുടെ ബലമെന്നിൽ വന്നുനിറവാൻ ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തംനിൻ കൃപയിൽ ഞാനെൻ മൃതിയോളം നിൽപ്പാനെന്നെ നീയാശീർവദിക്ക സ്തോത്രമനന്തംതൻഹിതംപോലെ സർവ്വവും ചെയ്യും നിത്യമന്നവനേ! നിൻകൃപയ്ക്കായ് സ്തോത്രമനന്തംഉന്നതമായ നിന്നുടെ നാമംസർവ്വ സന്നുതമായ് ഭവിക്കട്ടെ […]

Read More 

സ്തോത്രമേ സ്തോത്രമേ പ്രിയ യേശു

സ്തോത്രമേ സ്തോത്രമേ പ്രിയ യേശുരാജനെന്നും സ്തോത്രം പ്രിയ യേശുരാജനെന്നും – സ്തോത്രംപാപവും അതിൻഫലമാം ശാപങ്ങളും എല്ലാംക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തുനന്ദിയോടെ നിന്നടി വണങ്ങി;- സ്തോത്ര…ദൂതസഞ്ചയം എനിക്കു കാവലായി തന്നുദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനംദാനമായി തന്നതിനെ ഓർത്തു;- സ്തോത്ര…ഞാനിനീ ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ലപുത്രത്വത്തിൻ ആത്മാവിനാലെന്നെപുത്രനാക്കി തീർത്ത കൃപയോർത്തു;- സ്തോത്ര…സ്വർഗ്ഗരാജ്യത്തിൻ വിശിഷ്ട വേല എനിക്കേകിസ്വർഗ്ഗീയമാം ഭണ്ഡാരത്തിനെന്നെസ്വർഗ്ഗനാഥൻ കാവലാക്കി സ്തോത്രം;- സ്തോത്ര…പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നുംപാവനമാം പാതയിൽ നടത്തിപാവനാത്മ കാത്തിടുന്നതോർത്തു;- സ്തോത്ര…ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റിഭാരമെല്ലാം തൻ ചുമലിലേറ്റിഭാരമെന്യേ കാത്തിടുന്നതോർത്തു;- സ്തോത്ര…എണ്ണമില്ലാതുള്ള നിന്‍റെ വൻ […]

Read More 

സ്തോത്ര മേശുവേ സ്തോത്രമേശുവേ

സ്തോത്രമേശുവേ സ്തോത്രമേശുവേ നിന്നെമാത്രം നന്ദിയോടെയെന്നുംവാഴ്ത്തിപ്പാടും ഞാൻ ദാസനാമെന്‍റെ നാശമകറ്റാൻ നര വേഷമായവതരിച്ച ദൈവജാതനേപാപത്തിന്നുടെ ശാപശിക്ഷയാം ദൈവ കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക ജീവനാഥനേ ദേവനന്ദനാ നിന്‍റെജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേനാശലോകത്തിൽ ദാസനാമെന്നെ സത്പ്രകാശമായ് നടത്തിടേണമേശുനാഥനേ

Read More 

സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തീടുമെ

സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തീടുമെദേവാധിദേവനെ രാജാധി രാജാവെവാഴ്ത്തി വണങ്ങീടുന്നേഅൽഭുത നിത്യസ്നേഹം എന്നിൽസന്തതം തന്നീടും ദൈവസ്നേഹംഇന്നും മാറത്ത ദിവ്യസ്നേഹംഎന്നിൽ വസിക്കും സ്നേഹം;-മായാലോകത്തിൻ മോഹം തേടിശാപമേറ്റ എന്നെ വീണ്ട സ്നേഹംഎന്നെത്തേടിയ ദിവ്യസ്നേഹംഎന്നിൽ പെരുകും സ്നേഹം;-ജീവനേകിയ സ്നേഹം സർവ്വലോകത്തിൻ ശാപത്തെ നീക്കും സ്നേഹംജീവശക്തിയാം ക്രൂശിൻ സ്നേഹംഉള്ളം കവരും സ്നേഹം;- ജ്യോതിയായ് കാണും സ്നേഹം ഉള്ളിൽജീവൻ തന്നു എന്നെ വീണ്ട സ്നേഹംത്യാഗം സഹിച്ച ക്രൂശിൻ സ്നേഹം ദിവ്യമധുര സ്നേഹം;-വാക്കു മാറാത്ത സ്നേഹം-തിരുവാഗ്ദത്തം തന്നെന്നെ നിർത്തും സ്നേഹംസർവ്വ വല്ലഭനാം യേശുവേസ്തോത്രം സ്തുതി നിനക്കേ;-

Read More 

സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവ

സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവനാഥനേശുവേ ഇതുപോൽ സ്വജീവൻ തന്നൊരാത്മ സ്നേഹിതൻ വേറാരിനി?മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെമരണത്തിനാലെ നീക്കി മൃത്യു ഭീതി തീർത്ത നാഥനെബഹുമാന്യനാമാചാര്യനായി വാനിലവൻ വാഴ്കയാൽ ബലഹീനതയിൽ കൈവിടാതെ ചേർത്തുകൊള്ളുമാകയാൽ ദിനവും മനമേ തൽസമയം വൻ കൃപകൾ പ്രാപിപ്പാൻ അതിധൈര്യമായ് കൃപാസനത്തിന്നന്തികത്തിൽ ചെന്നു നീ ബഹുദൂതരുച്ച നാദമോടെ വാഴ്ത്തിടുന്ന നാഥനെബലവും ധനവും ജ്ഞാനമെല്ലാം സ്വീകരിപ്പാൻ യോഗ്യനെ

Read More 

സ്തുതി ചെയ്‌വിനേശുവിനെ

സ്തുതി ചെയ്‌വിനേശുവിനെഅതിവന്ദിതനാമവനെദൈവമക്കളെല്ലാവരുമേ, ദിവ്യഭക്തിനിറഞ്ഞകമേഅവൻ മേദിനിയിൽ വന്നു പുരി ബേതലഹേം തുടങ്ങി ഗിരികാൽവറിയിൽ വരെയും അതിവേദനകൾ സഹിച്ചുതിരുജീവനെയാടുകൾക്കായ് തരുവാൻ മനസ്സായവനാം ഒരു നല്ലിടയൻ ദയയെ കരുതിടുക നാം ഹൃദയെഹിതമായ് അവനെ തകർപ്പാൻ സുതരായ് നരരെ ഗണിപ്പാൻ പിതൃനീതിയിദം നടപ്പാൻ സുതൻ വന്നിവയാസ്വദിപ്പാൻസ്തുതിസ്തോത്രങ്ങൾ സ്വീകരിപ്പാൻഅവൻ മാത്രമേ മൂവുലകിൽഒരു പാത്രമായുള്ളറികിൽസർവ്വഗോത്രവുമേ വരുവിൻ

Read More 

സ്തുതി ധനം മഹിമ സകലവും നിനക്കേ

സ്തുതി ധനം മഹിമ സകലവും നിനക്കേ സ്തുതികളിൽ വസിക്കും പരിശുദ്ധപരനേസുരപുരിയിൽ നിൻ ജനകൻ തന്നരികിൽ പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ നരകുല വിനകൾ പരിഹരിച്ചിടുവാൻ ധരണിയിൽ നരനായ് അവതരിച്ചവൻ നീഉലകിതിലിതുപോൽ മലിനത ലേശം കലരാതൊരുവനെ കാൺമതില്ലനിശം അതിഗുണമിയലും രമണീയനാം നിൻപദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കുംഅടിമുടി മുഴുവൻ മുറിവുകളേറ്റു കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കുംഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും മരണത്തെ ജയിച്ചു, […]

Read More 

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെഅവനെന്‍റെ രക്ഷകൻ അവനെനിക്കുള്ളോൻബലമുള്ള ഗോപുരം ആപത്തിൽ സങ്കേതംഅവന്‍റെ ചാരെ ഓടിയണഞ്ഞവർ-ക്കാശ്വാസമനുദിനവും അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കിഅനന്തസന്തോഷമെന്നകമേ തന്നരുളിഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെജയത്തോടെ നടത്തിടുന്നുഅനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നുഅനവധി നന്മകൾ അളവെന്യേ തരുന്നുഅവനെൻ ഉപനിധി അവസാനത്തോളവുംകാക്കുവാൻ ശക്തനല്ലോഎതിരുകൾ വളരെ സഖികളിലധികംവഴിയതിദൂരം ബഹുവിധ തടസ്സംപരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം മരണത്തേ ജയിച്ചവനുയരത്തിലുണ്ട്അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്ആ വീട്ടിലെന്നെ ചേർത്തീടുവാൻമണവാളൻ വന്നീടുമേ – വേഗം

Read More 

സ്തുതിഗീതം പാടുക നാം ഉയർത്തുക

സ്തുതിഗീതം പാടുക നാം ഉയർത്തുക ജയനാമം സ്തുതിക്കു യോഗ്യനവൻ സർവ്വശക്തൻ യഹോവയവൻ നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തുസ്വന്തജനമായ് തീർത്തതിനാൽരോഗിക്കു വൈദ്യനവൻ സർവ്വശക്തൻ യഹോവയവൻ സൗഖ്യം നൽകി താൻ ശക്തിയേകിടുംഎന്നും ആശ്വാസം പകരുമവൻസേനകളിൻ നായകൻ സർവ്വശക്തൻ യഹോവയവൻ അവൻ മുമ്പിലും അവൻ പിമ്പിലുംനമ്മെ ജയത്തോടെ നടത്തിടുമേരാജാധിരാജനവൻ സർവ്വശക്തൻ യഹോവയവൻ സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയുംഅവനെന്നെന്നും ആമേൻ

Read More 

സ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ

സ്തുതി ഗീതങ്ങൾ ആലപിക്കുംതിരുനാമ മഹത്വത്തിനായ്യേശുവേ രക്ഷകാ നിന്‍റെ നാമംഞങ്ങൾക്കാശ്രയം (2)ദിനംതോറും നിൻ ദാനങ്ങളാൽനിറയ്ക്കേണമേ ഞങ്ങളെ നീ (2)തിരുഹിതമതുപോൽ നടന്നീടുവാനയ്കനിവേകിടണേ നിന്‍റെ കാരുണ്യത്താൽ;-അഴലേറുമീ ജീവിതത്തിൽപ്രതികൂലങ്ങൾ ഏറിടുമ്പോൾ (2)വഴികാട്ടിടണേ തുണചെയ്യണമെകനിവോടടിയങ്ങളെ കാത്തിടണെ;-

Read More